അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m
ഫത്ഹുൽ മുഈനിൽ സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നത് എന്ത്?
-,,,,,,,
ഇന്ന് നടക്കുന്ന ഇന്ത്യൻ സാഹജര്യത്തിൽ ജനാതിപത്യ രാജ്യത്ത് സ്ത്രീകൾ മുശ്ടി ചുരുട്ടി പ്രകടനം നടത്തൽ അനുവധ നീയമാണന്ന് പറഞ്ഞിട്ടുണ്ടോ
ഇല്ല 'ഒരിക്കലും ഇല്ല .
ഉണ്ട് എന്നത് ദുർവ്യാഖ്യാനമാണ്
ഫത്ഹുൽ മുഈനിൽ സൈനുദ്ധീൻ മഖ്ദൂം (റ) പറയുന്നത് കാണുക .....
എ പി ഉസ്താദ് പഠനം എഴുതിയ, പൂങ്കാവനം ബുക്സ് പ്രസിദ്ധീകരിച്ച
ഇസ്ലാം നിയമ സംഹിത എന്ന പേരിലിറക്കിയ പുസ്തകം മൂന്നാം പതിപ്പ് പേജ് 618
*"സമരം അനിവാര്യമാകുന്നത്"* എന്ന് തലക്കെട്ട്
"സത്യനിഷേധികളായ ശത്രുക്കൾ ആക്രമണാർത്ഥം നമ്മുടെ നാട്ടിൽ പ്രവേശിച്ചാൽ കഴിയുന്നവിധം പ്രതിരോധിക്കാൽ നാട്ടുകാരുടെ കടമയാണ്. (ഫത്ഹുൽ മുഈൻ)
ഇതിൽ വളരെ വെക്തമാണ്
നമ്മുടെ നാട്ടിൽ എന്ന് പറഞ്ഞാൽ ഇസ് ലാമിക ഭരണമുള്ള രാജ്യത്തേക്ക് മുസ് ലിം ഭരണത്തേയും ഭരണാതികാരിയേയും ഇസ്ലാമിക രാജ്യത്തേയും മുസ്ലിമീങ്ങളോടും യുദ്ധം ചെയ്യാൻ വേണ്ടി ശത്രുക്കൾ രാജ്യത്തേക്ക് കടന്ന് കഴിഞ്ഞാൽ ഓരോ വെക്തിയും ഓരോ വെക്തിയും പ്രതിരോധിക്കലും ശത്രുകളുമായി യുദ്ധം ചെയ്യലും ഓരോ പൗരനും നിർബന്തമാണ് '
ഇവിടെ മതേതരത്വ രാജ്യത്ത് മുസ്ലിമീങ്ങൾക്കെതിരെയും ജനാധിപത്യത്തെ തകർക്കുന്നതുമായ ഒരു
നിയമം കൊണ്ട് വരാൻ ശ്രമിച്ചാൽ ജനാധിപത്യപരമായി അതിനെതിരെ സമരം ചെയ്യേണ്ടതാണ്.
അപ്പോഴേക്ക് മുസ്ലിം സ്ത്രീകൾ അന്യപുരുഷൻമാരുടെ കൂടെ ഇസ് ലാമിക ചിട്ട പാലിക്കാതെ റോട്ടലൂടെ മുഷ്ടി ചുരുട്ടി മുദ്രവാക്യം വിളിക്കണമെന്ന് ഫത്ഹുൽ മുഈനിൽ പറഞ്ഞിട്ടില്ല.
അന്യ പുരുഷന്ന് മുന്നിൽ സ്ത്രീ മുഖം തുറന്നിട്ട് നടക്കൽ ഹറാമാണന്നും അന്യ സ്ത്രീയുടെ ശരീരത്തിന്റെ ഏത് ഭാഗവും നോക്കൽ ഹറാമാണന്നും ഫത്ഹുൽ മുഈനിൽ തന്നെ പറഞ്ഞിട്ടുണ്ട്. ഈ നിയമങ്ങൾ പാലിക്കാതെ അവൾ മുഷ്ടി ചുരുട്ടണമെന്ന് ഫത്ഹുൽ മുഈൻ ഇവിടെ പറയുന്നില്ല.
ഫത്ഹുൽ മുഈൻ പറയുന്നു.
പ്രതിരോധത്തിന് രണ്ട് ഘട്ടങ്ങളുണ്ട്. സംഘടിക്കാനും സമരത്തിനുള്ള തയ്യാറെടുപ്പ് നടത്താനും സൗകര്യപ്പെടുന്നതാണ് പ്രഥമഘട്ടം. ഈ ഘട്ടത്തിൽ കഴിവനുസരിച്ച് പ്രതിരോധിക്കൽ ഏവർക്കും വാജിബാണ്. *സമര ബാധ്യതയില്ലാത്ത ദരിദ്രർ കുട്ടികൾ കായബലം ഉള്ള സ്ത്രീകൾ* അടിമകൾ കടക്കാർ ഇവരെല്ലാം ബന്ധപ്പെട്ട ആരുടെയും സമ്മതം കാത്തുനിൽക്കാതെ പ്രതിരോധം സൃഷ്ടിക്കണം. ബന്ധുക്കളുടെ വിസമ്മതം, ഒഴിവാക്കാൻ പറ്റാത്ത ഈ മഹാവിപത്തിന്റെ പേരിൽ പൊറുക്കപ്പെടും."
"സംഘടിക്കാനും സൗകര്യം ഒരുക്കാനും സൗകര്യപ്പെടാതെ ശത്രുക്കൾ മുസ്ലിംകളെ വലയം ചെയ്തു നിലയുറപ്പിക്കുന്നതാണ് രണ്ടാംഘട്ടം. ഈ ഘട്ടത്തിൽ പൊതുവെ ജിഹാദിന്റെ കടമ ഇല്ലാത്തവർ പോലും ശത്രുക്കളുടെ കയ്യിൽ പെട്ടാൽ വധിച്ചു കളയും എന്ന് മനസ്സിലാക്കിയാൽ കഴിവതും സ്വയം പ്രതിരോധിക്കേണ്ടതാണ്. തന്നെ ലക്ഷ്യംവെക്കുന്നത് ഒരു ശത്രുവോ ഒന്നിലേറെ പേരോ ആണെങ്കിലും അവർക്ക് കീഴടങ്ങാൻ പാടില്ലാത്തത് കൊണ്ടാണിത്."ഫത്ഹുൽ മുഈൻ
ഇതല്ലാം ഇസ്ലാമിക രാജ്യത്തേക്ക് ശത്രുക്കൾ രാജ്യത്തേയും മുസ്ലിമീങ്ങളെയും ഭരണാതികാരിക്കെതിരെയും യുദ്ധത്തിന് വരികയും രാജ്യത്ത് പ്രവേഷിക്കുകയും ചെയ്താൽ സ്വീകരിക്കേണ്ട നിയമങ്ങളാണ്

നിയമം കൊണ്ട് വരാൻ ശ്രമിച്ചാൽ .

അസ്ലം പരപ്പനങ്ങാടി
دلاءل ءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്
https://t.me/joinchat/AAAAAEvvt9M0PSBRYKqaMg
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക
'

No comments:
Post a Comment