Sunday, October 13, 2019

മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് ഒഹാബി പുരോഹിതൻ

( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

https://www.facebook.com/777959305671074/posts/783263971807274/https://www.facebook.com/777959305671074/posts/783263971807274/

No comments:

Post a Comment

മറവിയുണ്ടാക്കുന്ന കാര്യങ്ങൾ*

  *മറവിയുണ്ടാക്കുന്ന കാര്യങ്ങൾ*  🫡🫡🫡🫡🫡🫡🫡🫡🫡🫡 *ചോദ്യം:*  മറവിയുണ്ടാക്കുന്ന കാര്യങ്ങൾ  വിശദീകരിക്കാമോ?  *ഉത്തരം:*  വിശദീകരിക്കാം. 1) ...