Friday, March 29, 2019

_അല്ലാഹുവിന്_അവയവങ്ങളുണ്ടെന്ന്_സ്ഥാപിക്കുന്നു

https://youtu.be/7GR5N7ZLksA

#_റാഫിളിയ്യാക്കളുടെ_വിശ്വാസം_കടമെടുത്ത_വഹാബിസം_അല്ലാഹുവിന്_അവയവങ്ങളുണ്ടെന്ന്_സ്ഥാപിക്കുന്നു

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 18

ഈ ശിർക്കൻ വിശ്വാസത്തെ സകല ഇമാമീങ്ങളും എതിർത്തതാണ്

അല്ലാഹു ഇറങ്ങും എന്നോ അല്ലാഹുവിന്റെ കയ്യ് കാല് ഊര മുഖം എന്നൊക്കെ ബാഹ്യമായ അർത്ഥങ്ങൾ വരുന്ന ഖുർആനിലേയും ഹദീസിലേയും  പദങ്ങൾക്ക് അർത്ഥം പറയാതെ അല്ലാഹുവിനെ ഈ പറഞ്ഞതിന്റെ ആശയങ്ങൾ അറിയൂ എന്ന നിലക്ക് അത്തരം പദങ്ങളെ മാറ്റി വെക്കാം

അല്ലെങ്കിൽ  ബാഹ്യമായ അർത്ഥങ്ങൾ ഇങ്ങനെയാണെങ്കിലും അതിന്റെ ഉദ്ദേശം അല്ലാഹുവിനോട് യോജിച്ച നിലയിൽ "കാരുണ്യം  ഇറങ്ങും, അധികാരം,എന്നൊക്കെയുള്ള അർത്ഥങ്ങളിൽ വിശ്വസിക്കാം

അല്ലാതെ വഹാബിസം പ്രചരിപ്പിക്കുന്നത് പോലെ അല്ലാഹുവിന്  നീളവും വീതിയും കനവുമുള്ള അവയവങ്ങളുണ്ടെന്നും അത് ഇറിങ്ങുമെന്നും കയറുമെന്നും അർശിന്റെ മുകളിൽ ഇരിക്കുമെന്നും മുഖ മൊഴികെ നശിക്കുമെന്നും വിശ്വസിക്കൽ റാഫിളിയ്യാക്കളുടെ വിശ്വാസമാണ് അത് തനിച്ച കുഫ്രിയത്താണ്...

1 comment:

  1. പേരോടിന്റെ വിശ്വാസവും ഇത് തന്നെയാണല്ലോ. പേരോടിന്റെ വീഡിയോ കണ്ടില്ലെന്ന് തോന്നുന്നു

    ReplyDelete

ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേإذا قام لثالثة من قصر

 ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ? ഉത്തരം: ഇരുത്തത്തില...