അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ* 👆👆🔎
ഹഖ് കൊണ്ടുള്ള തവസ്സുൽ ഇബ്നു തൈമിയ അങ്ങീകരിക്കുന്നു '
ആദം നബി അലൈസലാം നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ അതുകൊണ്ട് തവസ്സുൽ ചെയ്ത് ദുആ ചെയ്തത് ഇബ്നു തൈമിയ്യ തന്നെ അദ്ദേഹത്തിൻറെ ഫതാവയിൽ അംഗീകരിച്ചിട്ടുണ്ട്
روي ابو نعيمالحافظ في كتاب دلائل النبوه ومن طريق الشيخ ابي الفرح حدثنا سليمان بن احمد ثنا أحمد بن رشدين ثنا أحمد بن سعيد الفهري
تا عبد الله بن إسماعيل المدني عن عبد الرحمن بن زيد بن أسلم عن أبيه عن عمر
ابن الخطاب قال قال رسول الله صلى الله عليه وسلم «لما أصاب آدم الخطيئة
رفع رأسه فقال يارب بحق محمد إلا غفرت لي ، فأوحى إليه وما محمد؟ ومن محمد؟
فقال يارب إنك لما أتمت خلق رفعت رأسي إلى عرشك فإذا عليه مكتوب
لا إله إلا الله محمد رسول الله ، فعلمت أنه أكرم خلقك عليك ، إذ قرنت اسمه مع
اسمك فقال نعم ، قد غفرت لك وهو آخر الأنبياء من ذريتك ولولاه
ما خلقتك ، فهذا الحديث يؤيد الذي قبله و هما كالتفسير للأحاديث الصحيحة
فتاوي ابن تيمية 150
ഇബ്നു തൈമിയ്യ
പറയുന്നു
ഉമർ റ യിൽ നിന്നും റിപ്പോർട്ട്
ആദം നബി പ്രാർത്ഥിച്ചു
എൻറെ റബ്ബേ മുഹമ്മദ് നബി صلي الله عليه وسلم
യുടെ ഹഖ് കൊണ്ട് നീ എനിക്ക് പൊറുത്തു തരേണമേ
അപ്പോൾ അല്ലാഹു ചോദിച്ചു ആരാണ് മുഹമ്മദ് നബി
അപ്പോൾ ആദം നബി പറഞ്ഞു എൻറെ റബ്ബേ നീ എന്നെ സൃഷ്ടിച്ച് പൂർത്തിയാക്കിയപ്പോൾ ഞാൻ മേല്പോട്ട് നിന്റെ അർശിലേക്ക് തലഉയർത്തി
അപ്പോൾ അതിൽ
لا إله إلا الله محمد رسول الله
എന്ന് എഴുതിയത് കണ്ടു.
അപ്പോൾ ഞാൻ മനസ്സിലാക്കി മുഹമ്മദ് നബി നിന്റെ സൃഷ്ടികളിൽ ഏറ്റവും ഉത്തമമാണ് 'നിൻറെ പേരിൻറെ കൂടെ അവരുടെ പേരും നീ ചേർത്തിരിക്കുന്നു '
അപ്പോൾ അല്ലാഹു പറഞ്ഞു ഞാൻ നിങ്ങൾക്ക് പൊറുത്തു തന്നു '
അവർ നിൻറെ സന്താനങ്ങളിൽ അവസാന പ്രവാചകനാണ്
അദ്ദേഹം ഇല്ലെങ്കിൽ ഞാൻ നിന്നെ സൃഷ്ടിക്കുകയില്ല
ഈ ഹദീസ് മുമ്പ് പറഞ്ഞതിനെ ശക്തിപ്പെടുത്തുന്നതും സ്വഹീഹായ ഹദീസുകളുടെ വിവരണവുമാണ്
(ഫതാവ തൈമിയ്യ 150 )
ഇതിൽ നിന്ന് ഈ ഹദീസ് ഇബ്നുതൈമിയ്യ അംഗീകരിക്കുന്നുണ്ടെന്ന് അയാൾ മുമ്പ് പറഞ്ഞത് ശക്തിപ്പെടുത്തുന്നതും സ്വഹീഹായ ഹദീസുകൾക്ക് വിവരണവും ആണെന്നും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു അതുകൊണ്ട് ഇബ്ന് തൈമിയ്യയുടെ അനുയായികൾക്ക് ഈ ഹദീസ് ഒരിക്കലും തള്ളിക്കളയാൻ സാധ്യമല്ല
അസ്ലം സഖാഫി
പരപ്പനങ്ങാടി
സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ
ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു
എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു
ശേഷം ആദർശ പഠനത്തിന് ഉപയോഗപ്പെടുത്തുക
https://www.youtube.com/channel/UCs7R19lgcp-oZv4BYABiVBQ
അസ്ലം സഖാഫി പരപ്പനങ്ങാടി
https://youtu.be/30zz14bL4Zg
വീഡിയോ കാണുക
No comments:
Post a Comment