Tuesday, July 31, 2018

സ്ത്രീ പള്ളി പ്രവേശനം- മുജാഹിദ് മൗലവിമാരുടെ ഉള്ളിലിരുപ്പെന്ത്❓

സ്ത്രീ പള്ളി പ്രവേശനം- മുജാഹിദ് മൗലവിമാരുടെ ഉള്ളിലിരുപ്പെന്ത്❓
🔵🔴🔷🔵🔴🔷🔵🔴🔷

*മുജാഹിദ് പള്ളിയിൽ ആണിനും പെണ്ണിനും ഇടയിൽ മറ ഇടുന്നത് ബിദ് അത്തതാണെന്നു മുജാഹിദിലെ  ഏറ്റവും തല മുതിർന്ന നേതാവ് - മൗലവി അബ്ദുസ്സലാം സുല്ലമി*...

*ആണും പെണ്ണും മറ ഇല്ലാതെയാണ് നിൽക്കേണ്ടത്!....അങ്ങനെയാണത്രെ അയാൾ കണ്ട ഹദീസിലൊക്കെയുള്ളത്... അതും പുരുഷന്റെ നേരെ പിന്നിൽ...സ്ത്രീകൾക്ക് ഖതീബിനെ കാണണമത്രെ...  വഹാബീ പള്ളിയിൽ നിലവിലുള്ള മറ ബിദ്അത്താണത്രെ! അങ്ങിനെയെങ്കിൽ എന്തിനാണിത്താത്തമാരേ, നരകത്തിൽ പോകാനായി നിങ്ങൾ പള്ളിയിൽ പോകുന്നത്... ഹജ്ജിൽ ആണും പെണ്ണും ഒന്നിച്ചാണത്രെ...ചിലപ്പോൾ പരസ്പരം തൊടേണ്ടി വരുമത്രെ....മുസ്ദലിഫയിൽ രാത്രി കിടന്നുറങ്ങുമ്പോൾ അപ്പുറത്തും ഇപ്പുറത്തും പെണ്ണുങ്ങളായിരിക്കാം കിടന്നുറങ്ങുക...!... അതു കൊണ്ട് പള്ളിയിലും ഈമാനിന്റെ മറ മതിയത്രെ...
സുന്നികളെ പേടിച്ചു ആണും പെണ്ണും  മറ ഇല്ലാതെ നിൽക്കുന്ന സുന്നത്ത് നഷ്ടപ്പെടുത്തേണ്ട എന്നു അണികൾക്ക് നിർദേശവും...*
ബെസ്റ്റ് മതം...പുരുഷന്റെ തുട ഔറത്തല്ലെന്നും ജെട്ടി ഇട്ട് നിസ്കരിച്ചാൽ നിസ്കാരം ശെരിയാകുമെന്ന് തട്ടി വിട്ടതും ഈ മൗലവി തന്നെ ...ആകെക്കൂടി അടിപൊളി നവോത്ഥാനം...!
ബാക്കി നിങ്ങൾ കേൾക്കുക! ഇതിനായി ,ഹജ്ജിലെ ഉദാഹരണം പറയുമ്പോൾ - എങ്ങിനെയാണ്‌ മറയില്ലാതെയുള്ള നിസ്കാരം എന്ന് നിങ്ങൾ ചിന്തിക്കുക!
സ്ത്രീ പള്ളി പ്രവേശനം- മുജാഹിദ് മൗലവിമാരുടെ ഉള്ളിലിരുപ്പെന്ത്❓
https://youtu.be/1B7rFHJWNzs

No comments:

Post a Comment

കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال

 കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال *കുടുംബത്തിനും ആശ്രിതർക്കും ചെലവ് നൽകൽ* النفقة على العيال Aslam Kamil Saquafi para...