Monday, June 25, 2018

നജ്‌ ദ് വഹാബി

[25/06, 6:31 PM] റഫീഖ്വ വയനാട്: *നബി തങ്ങൾ മദീനയിൽ നിന്ന് കിഴക്കോട്ട് വിരൽ ചൂണ്ടിയ നജ്ദ് ഏതാണ് വഹാബികളേ....?*
#നജ്ദിലെ_കൊമ്പും_ശൈത്താനും_പിന്നെ അബ്ദുൽ വഹാബും _വഹാബിയും....!

# നജ്ദ്_ഒരു_സമഗ്ര_പഠനം ......
വഹാബികൾ (മുജാഹിദുകൾ) കുറഞ്ഞ പക്ഷം # ഭൂമിശാസ്ത്രം (Geography) എങ്കിലും പഠിക്കാൻ തയ്യാറാകണം.ചിലപ്പോൾ ആ ഒരു പഠനം വാഹാബികളെ ഹിദായത്തിലേക്ക് എത്തിച്ചേക്കാം....!!!.ഇതിന് കാരണവും ഉണ്ട്.പ്രത്യേകിച്ചും സൗദി അറേബ്യ(ഹിജാസ്)യിൽ ഉൾപ്പെടുന്ന മക്ക,മദീന, നജ്ദ് എന്നിവയുടെ ഭൂമിശാസ്ത്രം......
നബി(സ) മുന്നറിയിപ്പ് നൽകിയ നാടാണ് സാക്ഷാൽ 'ഇബ്നു അബ്ദുൽ വഹാബി'ന്റെ ജന്മദേശമായ നജ്ദ്.
# പിശാചിന്റെ # കൊമ്പ് ‏( ﻗﺮﻥ ﺷﻴﻄﺎﻥ ‏) മുഹമ്മദ് ഇബ്നു അബ്ദുൽ വഹാബിന്റെ ജന്മ ദേശമായ നജ്ദിൽ നിന്ന്- നബി (സ) മുന്നറിയിപ്പ് നൽകിയ വ്യക്തി ദുൽ ഖുവൈസിറത്തിന്റെ പേരമകൻ ഇബ്നു അബ്ദുൽ വഹാബ് തന്നെ..!!!.ചരിത്രവും പ്രമാണവും ഒരുമിച്ച് വഹാബിസത്തിന്റെ വിധിയെഴുതുന്നു. .....
ഹബീബ് റസൂൽ (സ) നജ്ദിനെ കുറിച്ചും ഇബ്നു വഹാബിനെ കുറിച്ചും നൽകിയ മുന്നറിയിപ്പുകൾ എന്തൊക്കെയെന്ന് നമുക്ക് നോക്കാം...
(Muslim Shareef Vol. ii, PP. 1394) Abdullah bin Umar (Radiallhu Anhu) narrates in Muslim Shareef: “The Holy Prophet (Sallal Laahu Alaihi Wasallam) once emerged from the room of his wife, Hazrat Ayesha (Radiallahu Anha) and pointing towards Najd exclaimed: ‘This is the center of Kufr from where the horn of Shaitaan will rise’.” (Muslim Shareef Vol. ii, PP. 1394)
ﺍﻟﻜﺘﺐ ‏» ﺻﺤﻴﺢ ﻣﺴﻠﻢ ‏» ﻛﺘﺎﺏ ﺍﻟﻔﺘﻦ ﻭﺃﺷﺮﺍﻁ ﺍﻟﺴﺎﻋﺔ ‏» ﺑﺎﺏ ﺍﻟﻔﺘﻨﺔ ﻣﻦ ﺍﻟﻤﺸﺮﻕ ﻣﻦ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ﻣﺴﺄﻟﺔ : ﺍﻟﺘﺤﻠﻴﻞ ﺍﻟﻤﻮﺿﻮﻋﻲ
2905 ﻭﺣﺪﺛﻨﺎ ﺍﺑﻦ ﻧﻤﻴﺮ ﺣﺪﺛﻨﺎ ﺇﺳﺤﻖ ﻳﻌﻨﻲ ﺍﺑﻦ ﺳﻠﻴﻤﺎﻥ ﺃﺧﺒﺮﻧﺎ ﺣﻨﻈﻠﺔ
ﻗﺎﻝ ﺳﻤﻌﺖ ﺳﺎﻟﻤﺎ ﻳﻘﻮﻝ ﺳﻤﻌﺖ ﺍﺑﻦ ﻋﻤﺮ ﻳﻘﻮﻝ ﺳﻤﻌﺖ ﺭﺳﻮﻝ ﺍﻟﻠﻪ ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻳﺸﻴﺮ ﺑﻴﺪﻩ ﻧﺤﻮ ﺍﻟﻤﺸﺮﻕ ﻭﻳﻘﻮﻝ ﻫﺎ ﺇﻥ ﺍﻟﻔﺘﻨﺔ ﻫﺎﻫﻨﺎ ﻫﺎ ﺇﻥ ﺍﻟﻔﺘﻨﺔ ﻫﺎﻫﻨﺎ ﺛﻼﺛﺎ ﺣﻴﺚ ﻳﻄﻠﻊ ﻗﺮﻧﺎ ﺍﻟﺸﻴﻄﺎﻥ
ഇബ്നു ഉമർ(റ)പറയുന്നു;നബി(സ)പറഞ്ഞതായിട്ട് "നബി(സ) കിഴക്ക് ഭാഗത്തേക്ക് കൈ കൊണ്ട് ആംഗ്യം കാണിച്ചു കൊണ്ട് നബി(സ)പറഞ്ഞു:അറ
ിയൂ..... (കിഴക്ക് ഭാഗത്ത്)അവിടെയാണ് ഫിത്ന,അവിടെയാണ് ഫിത്ന, അവിടെയാണ് ഫിത്ന എന്ന് മൂന്നുപ്രാവശ്യംപറഞ്ഞു.ശൈത്വാന്റെ കൊമ്പ് അവിടെ പ്രത്യക്ഷപ്പെടും എന്നും പറഞ്ഞു."
(സ്വഹീഹ് മുസ്ലിം)
"നബി ( ﺻﻞ ﻟﻠﻪ ﺀﻟﻴﻪ ﻭﺳﻠﻢ ) തങ്ങൾ ഒരു സന്ദർഭത്തിൽ ദു ആ ചെയ്യുന്നു "
( ﺍﻟﻠﻬﻢ ﺑﺎﺭﻛﻠﻨﺎ ﻓﻲ ﺷﺎﻣﻨﺎ ﻭ ﻓﻲ ﻳﻤﻨﻨﺎ )
"അള്ളാഹുവേ ഷാമിനും യമനിനും ബർക്കത് ചൊരിയണം " ആ കൂട്ടത്തിൽ ഷാം നിവസികളും,യമൻ നിവസികളും നജ്ദ് കാരും ഉണ്ടായിരുന്നു.
നജ്ദിന് വേണ്ടി നബി(സ) ദുആ ചെയ്തില്ല. നജ്ദ് വാസികൾ വീണ്ടും വീണ്ടും ഞങ്ങളുടെ നജ്ദിനും അങ്ങ് ദുആ ചെയ്യണം എന്ന് ആവർത്തിച്ചപ്പോൾ നബി (സ) യുടെ മറുപടി " ( ﻫﻨﺎﻟﻚ ﺛﻼﺯﻝ ﻭﻟﻔﺘﻦ ﻭﺑﻬﺎ ﻳﻄﻠﻊ ﻗﺮﻥ ﺷﻴﻄﺎﻥ )
"നജ്ദിൽ വലിയ കുഴപ്പങ്ങളും പ്രശ്ന്ങ്ങളും
വരാനുണ്ട് കൂടാതെ പിശാചിന്റെ കൊമ്പ് ഉദയം ചെയ്യാനുണ്ട് ‌"
കൊമ്പ് എന്ന പ്രയോഗം നബി(സ) തങ്ങൾ നടത്തിയത് വരും തലമുറയിൽ വരാനിരിക്കുന്ന ജനങ്ങളെ വഴിപിഴപ്പിക്കുന്ന ഈ മനുഷ്യരിലേക്ക് വിരൽ ചൂണ്ടിയാണ്.
ഇറാഖിലെ നജ്ദിനെ കുറിച്ചാണ് ഇവിടെ പരാമർശം, അത് യമാമയിലെ നജ്ദിനെ കുറിച്ചല്ല എന്ന് പറഞ്ഞു കൊണ്ട് രക്ഷപ്പെടാം എന്ന് വഹാബികള് വിചാരിക്കണ്ട. നിങ്ങളുടെ നേതാവ്
# മുഹമ്മദ് രിളായുടെ “ # മുഹമ്മദു റസൂലുല്ലാഹീ” എന്നാ ഗ്രന്ഥം നോക്കുക അതില് കാണാം ഇങ്ങനെ
ﻭﻧﺠﺪ، ﻭﻫﻮ ﺟﻨﻮﺑﻲ ﺍﻟﺸﺎﻡ ﻭﻏﺮﺑﻲ ﺍﻟﻌﺮﺍﻕ ﻭﺷﺮﻗﻲ ﺍﻟﺤﺠﺎﺯ ﻭﺷﻤﺎﻟﻲ ﺍﻟﻴﻤﺎﻣﺔ، ﻭﺃﺭﺍﺿﻴﻬﺎ ﺧﺼﺒﺔ ﻭﻗﺎﻋﺪﺗﻬﺎ ﻣﺪﻳﻨﺔ
(നജ്ദ് : അത് ശാമിന്റെ തെക്ക് ഭാഗവും, ഇറാകിന്റെ പടിഞ്ഞാറ് ഭാഗവും, “ഹിജാസിന്റെ കിഴക്ക് ഭാഗവും” യമാമയുടെ വടക്ക് ഭാഗവും ആകുന്നു )
* ﺍﻟﺮﻳﺎﺽ , ﻭﻛﺎﻧﺖ ﻣﺮﻛﺰﺍ ﻟﻠﻮﻫﺎﺑﻴﻴﻦ، ﻭﻫﺪﻣﻬﺎ ﺍﻟﻤﺮﺣﻮﻡ ﺇﺑﺮﺍﻫﻴﻢ ﺑﺎﺷﺎ .*
*(റിയാദ് : ഈ നാട് വഹാബി കേന്ദ്രം ആകുന്നു, മർഹൂം ഇബ്രാഹിം പാഷ ഈ നാട് ആക്രമിച്ചിരുന്നു.)*
ﻭﺇﻟﻰ ﺍﻟﺸﻤﺎﻝ ﻣﻨﻬﺎ، ﺟﺒﻞ ﺷﻤﺮ ﺃﻱ ﺟﺒﻞ ‏( ﻃﻲ ‏) ﻗﺼﺒﺘﻪ ﻣﺪﻳﻨﺔ ﺍﻟﺤﺎﺋﻞ، ﻭﺃﺷﻬﺮ ﻣﺪﻧﻬﺎ ‏( ﺃﺑﺎﻧﺎ ‏) ﻭﻫﻲ ﺍﻟﺘﻲ ﻭﻟﺪ ﻓﻴﻬﺎ ﻣﺤﻤﺪ ﺑﻦ ﻋﺒﺪ ﺍﻟﻮﻫﺎﺏ، ﺷﻴﺦ ﻣﺬﻫﺐ ﺍﻟﻮﻫﺎﺑﻴﺔ .
(ഇബാന : വഹാബി പ്രസ്ഥാന നേതാവ് മുഹമ്മദ് ഇബ്ന് അബ്ദുല് വഹാബി ഇവിടെ ആണ് ജനിച്ചത്.)
(മുഹമ്മദ് റിളാ-'കിതാബു മുഹമ്മദ് റസൂലുല്ലാഹി')
ഹിജാസിന്റെ കിഴക്ക് ഭാഗത്താണ് നജ്ദ് എന്നാണു പറയുന്നത്. അപ്പോള് ഹിജാസിന്റെ കിഴക്ക് ഭാഗത്ത് നിന്ന് തന്നെ ആണ് ഫിത്ന പുറപ്പെടുക എന്ന് തന്നെ ആണ് നബി(സ) പറഞ്ഞത്.
ﺣَﺪَّﺛَﻨَﺎ ﻗُﺘَﻴْﺒَﺔُ ﺑْﻦُ ﺳَﻌِﻴﺪٍ، ﺣَﺪَّﺛَﻨَﺎ ﻟَﻴْﺚٌ، ﻋَﻦْ ﻧَﺎﻓِﻊٍ، ﻋَﻦِ ﺍﺑْﻦِ ﻋُﻤَﺮَ، ﺭَﺿِﻲَ ﺍﻟﻠَّﻪُ ﻋَﻨْﻬُﻤَﺎ ﺃَﻧَّﻪُ ﺳَﻤِﻊَ ﺭَﺳُﻮﻝَ ﺍﻟﻠَّﻪِ ﺻَﻠَّﻰ ﺍﻟﻠﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ، ﻭَﻫُﻮَ ﻣُﺴْﺘَﻘْﺒِﻞٌ ﺍﻟﻤَﺸْﺮِﻕَ ﻳَﻘُﻮﻝُ : ‏« ﺃَﻻَ ﺇِﻥَّ ﺍﻟﻔِﺘْﻨَﺔَ ﻫَﺎ ﻫُﻨَﺎ، ﻣِﻦْ ﺣَﻴْﺚُ ﻳَﻄْﻠُﻊُ ﻗَﺮْﻥُ ﺍﻟﺸَّﻴْﻄَﺎﻥِ »
ഇബ്നു ഉമര് (റ)പറയുന്നു; റസൂലുല്ലാഹി(സ)കിഴക്ക് ഭാഗത്തേക്ക് തിരിഞ്ഞു നിന്ന് ഇങ്ങനെ പറയുന്നത് ഞാൻ കേട്ടു, അറിയുക, നിശ്ചയം കുഴപ്പം ശൈതാന്റെ സംഘം ഉദ്ഭവിക്കുന്നത് ഈ ഭാഗത്ത് നിന്നാണ് (സ്വഹീഹുല് ബുഖാരി).
ഈ വഹാബി നേതാവിനെയും അവരുടെ അനുയായികളെയും കുറിച്ച് മഹാനായ ഇമാം സ്വാവി(റ) തന്റെ തഫ്സീറു സ്വാവിയിൽ പറഞ്ഞത് കൂടി കാണുക...
( ﺃَﻓَﻤَﻦْ ﺯُﻳِّﻦَ ﻟَﻪُ ﺳُﻮﺀُ ﻋَﻤَﻠِﻪِ ﻓَﺮَﺁَﻩُ ﺣَﺴَﻨًﺎ ﻓَﺈِﻥَّ ﺍﻟﻠَّﻪَ ﻳُﻀِﻞُّ ﻣَﻦْ ﻳَﺸَﺎﺀُ ﻭَﻳَﻬْﺪِﻱ ﻣَﻦْ ﻳَﺸَﺎﺀُ ﻓَﻠَﺎ ﺗَﺬْﻫَﺐْ ﻧَﻔْﺴُﻚَ ﻋَﻠَﻴْﻬِﻢْ ﺣَﺴَﺮَﺍﺕٍ ﺇِﻥَّ ﺍﻟﻠَّﻪَ ﻋَﻠِﻴﻢٌ ﺑِﻤَﺎ ﻳَﺼْﻨَﻌُﻮﻥَ )
(എന്നാല് തന്റെ ദുഷ്പ്രവര്തികള്‍ അലം കൃതം ആയി തോന്നിക്കപ്പെടുകയും അങ്ങിനെ അവയെ നല്ലതായി കാണുകയും ചെയ്തവന്റെ കാര്യമോ? അല്ലാഹു താന് ഉദ്ദേശിക്കുന്നവരെ വഴിപിഴപ്പിക്കുകയും താന് ഉദ്ദേശിക്കുന്നവരെ നേര് വഴിയില് ആക്കുകയും ചെയ്യുന്നതാണ്, അതിനാല് അവരെ കുറിച്ചുള്ള കൊടും ഖേദം നിമിത്തം താങ്കളുടെ പ്രാണന് നശിപ്പിക്കരുത്, തീര്ച്ചയായും അല്ലാഹു അവര് പ്രവര്ത്തിക്കുന്നതിനെ കുറിച്ച് അറിവുള്ളവന് ആകുന്നു ഖുർആൻ ഈ ആയത്തിന്റെ വ്യാഖ്യാനത്തില്‍ *ഇമാം സ്വാവി(റ) തന്റെ തഫ്സീറില് പറയുന്നത് കാണുക.*
" ﻭﻗﺎﻝ ﺍﻟﺸﻴﺦ ﺃﺣﻤﺪ ﺍﻟﺼﺎﻭﻱ ﺍﻟﻤﺎﻟﻜﻲ ﻓﻲ ﺗﻌﻠﻴﻘﻪ ﻋﻠﻰ ﺍﻟﺠﻼﻟﻴﻦ ﻣﺎ ﻧﺼﻪ “ ﻭﻗﻴﻞ ﻫﺬﻩ ﺍﻵﻳﺔ ﻧﺰﻟﺖ ﻓﻲ ﺍﻟﺨﻮﺍﺭﺝ ﺍﻟﺬﻳﻦ ﻳﺤﺮﻓﻮﻥ ﺗﺄﻭﻳﻞ ﺍﻟﻜﺘﺎﺏ ﻭﺍﻟﺴﻨﺔ ﻭﻳﺴﺘﺤﻠﻮﻥ ﺑﺬﻟﻚ ﺩﻣﺎﺀ ﺍﻟﻤﺴﻠﻤﻴﻦ ﻭﺃﻣﻮﺍﻟﻬﻢ ﻛﻤﺎ ﻫﻮ ﻣﺸﺎﻫﺪ ﺍﻵﻥ ﻓﻲ ﻧﻈﺎﺋﺮﻫﻢ، * ﻭﻫﻢ ﻓﺮﻗﺔ ﺑﺄﺭﺽ ﺍﻟﺤﺠﺎﺯ ﻳﻘﺎﻝ ﻟﻬﻢ ﺍﻟﻮﻫﺎﺑﻴﺔ * ﻳﺤﺴﺒﻮﻥ ﺃﻧﻬﻢ ﻋﻠﻰ ﺷﻰﺀ ﺃﻻ ﺍﻧﻬﻢ ﻫﻢ ﺍﻟﻜﺎﺫﺑﻮﻥ، ﺍﺳﺘﺤﻮﺫ ﻋﻠﻴﻬﻢ ﺍﻟﺸﻴﻄﺎﻥ ﻓﺄﻧﺴﺎﻫﻢ ﺫﻛﺮ ﺍﻟﻠﻪ ﺃﻭﻟﺌﻚ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﺃﻻ ﺇﻥ ﺣﺰﺏ ﺍﻟﺸﻴﻄﺎﻥ ﻫﻢ ﺍﻟﺨﺎﺳﺮﻭﻥ، ﻧﺴﺄﻝ ﺍﻟﻠﻪ ﺍﻟﻜﺮﻳﻢ ﺃﻥ ﻳﻘﻄﻊ ﺩﺍﺑﺮﻫﻢ"
("ഈ സൂക്തം ഖവാരിജുകളെ കുറിച്ച് അവതരിച്ചതാനെന്നു അഭിപ്രായം ഉണ്ട്, ഖവാരിജുകള് ഖുർആനും സുന്നത്തും ദുര്വ്യാഖ്യാനം ചെയ്യുന്നവര് ആണ്, അവര് മുസ്ലിംകളുടെ രക്തം ചിന്തുന്നതും സ്വത്തു കൊള്ളയടിക്കുന്നതും ഹലാലാലെന്നു വാദിക്കുന്നു, അവരോടു സാദൃശ്യം ഉള്ള ഹിജാസില് ഹിജാസില് കാണുന്ന വഹാബിസത്തിലും ഈ പ്രവണത നമുക്ക് കാണാം, വഹാബികള് കരുതുന്നത് അവര് സത്യം ഉൾകൊളളുന്നവര് ആണെന്നാണ്, സത്യത്തില് അവര് കള്ള വാദികള് ആണെന്ന് ജനങ്ങളെ നിങ്ങള് അറിയുക, അവരെ പിശാച് കീഴടക്കിയിരുക്ക
ുകയാണ്. അങ്ങനെ അല്ലാഹുവിന്റെ ദിക്ര് അവര് വിസ്മരിച്ചു കളഞ്ഞു, ജനങ്ങളെ ഇക്കൂട്ടര് പിശാചിന്റെ പാര്ട്ടിക്കാര്‍ ആണ്,അവര് പരാജിതരുംആണ്.അല്ലാഹുവേ........
...അവരുടെ അടിവേരറുക്കാന് നിന്നോട് ഞങ്ങള് യാചിക്കുന്നു.")
(തഫ്സീറുസ്സ്വാവി)
ഇനിയും ചരിത്രത്തെ മൂടിവെയ്ക്കാൻ ആർക്കാണ് കഴിയുക....പെട്ട് പോയവർ ചിന്തിക്കുക..ചരിത്രസത്യത്തെയും തിരു പ്രമാണങ്ങളെയും എടുത്ത് വായിക്കുക .
ഇനിയും മനസ്സിലാകാത്തവർ ഈ ഭൂശാസ്ത്രം നോക്കിയെങ്കിലും കണ്ടെത്താൻ ശ്രമിക്കുക....ഹബീബ്(സ) അന്ന് മദീനയിൽ നിന്ന് കിഴക്കോട്ട് ചൂണ്ടിയ വിരൽ (ഏത് ദേശത്തേക്ക്)എങ്ങോട്ട് .......മുത്ത് നബിയുടെ ദുആ പോലും കിട്ടാൻ ഭാഗ്യം ലഭിക്കാതെ പോയ നാടേത്...!!!!(ചോദ്യം വഹാബികളുടെ മനസ്സാക്ഷിക്ക് വിട്ടു കൊടുക്കുന്നു).....
[25/06, 6:33 PM] റഫീഖ്വ വയനാട്: നജ്ദും വഹാബിസവും - വഹാബികളുടെ മാസ്റ്റർ പീസുകൾ
വഹാബിസം നജ്ദിൽ നിന്ന് തന്നെ..!!
حدثنا علي بن عبد الله حدثنا أزهر بن سعد عن ابن عون عن نافع عن ابن عمر قال ذكر النبي صلى الله عليه وسلم"اللهم بارك لنا في يمننا

حدثني عبد الله بن محمد: حدثنا هشام بن يوسف، عن معمر، عن الزُهري، عن سالم، عن أبيه،
عن النبي صلى الله عليه وسلم أنه قام إلى جنب المنبر فقال: (الفتنة ها هنا، الفتنة ها هنا، من حيث يطلع قرن الشيطان، أو قال: قرن الشمس)  أنه سمع رسول الله صلى الله عليه وسلم وهو مستقبل المشرق يقول: (ألا إن الفتنة ها هنا، من حيث يطلع قرن الشيطان)
ഹിജാസിലെ നജ്ദിൽ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തിട്ടുള്ളത്..!!

الإيجاز في إثباتِ أنّ قَرْنَ الشيطانِ طَلَعَ في نَجدِ الحِجاز

ഹിജാസിലെ നജ്ദിൽ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തിട്ടുള്ളത്..!!

روى الإمامُ البخاريُ في صَحيحِه عن مُحَمَّدِ بْنُ الْمُثَنَّى عَن حُسَيْنِ بْنُ الْحَسَنِ عَن ابنِ عَوْنٍ عَنْ نَافِعٍ عَنْ ابْنِ عُمَرَ أن رسول الله صلى الله عليه وسلم قَالَ:
"اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا"،
قَالُوا: وَفِي نَجْدِنَا؟
قَالَ: "اللَّهُمَّ بَارِكْ لَنَا فِي شَامِنَا وَفِي يَمَنِنَا"،
قَالُوا: وَفِي نَجْدِنَا؟
قَالَ: "هُنَاكَ الزَّلَازِلُ وَالْفِتَنُ وَبِهَا يَطْلُعُ قَرْنُ الشَّيْطَانِ"

رواه البخاري وغيره بهذا اللفظ وبغيره.

ഇബ്നു ഉമർ(റ)വിനെ തൊട്ട് റിപ്പോർട്ട്.
നിശ്ചയം നബി(സ്വ)തങ്ങൾ പറഞ്ഞു:

"അല്ലാഹുവേ ഞങ്ങളുടെ ശാമിലും,ഞങ്ങളുടെ യെമനിലും നീ ഞങ്ങൾക്ക് ബറക്കത്ത് ചെയ്യണേ"

സ്വഹാബത്ത് പറഞ്ഞു:
"ഞങ്ങളുടെ നജ്ദിലും?"

നബി(സ്വ)തങ്ങൾ പറഞ്ഞു:

"അല്ലാഹുവേ ഞങ്ങളുടെ ശാമിലും,ഞങ്ങളുടെ യെമനിലും നീ ഞങ്ങൾക്ക് ബറക്കത്ത് ചെയ്യണേ"

സ്വഹാബത്ത് പറഞ്ഞു:
"ഞങ്ങളുടെ നജ്ദിലും?"

നബി(സ്വ)തങ്ങൾ പറഞ്ഞു:
"അവിടെയാണ് ഭൂമി കുലുക്കങ്ങളും,ഫിത്നകളും,അവിടെയാണ് പിശാചിൻറെ
കൊമ്പ് ഉദയം ചെയ്യുക".

(ബുഖാരി)

ഇമാം ബുഖാരി(റ)വു അല്ലാത്ത മറ്റുള്ളവർ ഈ ലഫ് ള് കൊണ്ടും ,അല്ലാത്തത് കൊണ്ടും റിപ്പോർട്ട് ചെയ്തിരിക്കുന്നു..!!

الدليلُ الأوَّل
ഒന്നാമത്തെ തെളിവ്.

عاصَرَ محمدَّ بن عبد الوهّاب الضالَّ أخوهُ الشيخ الصالِحُ سُلَيمانُ بنُ عبدِ الوَهّاب
ورَدَّ عليه في كِتابِه الشهير"الصَواعِقُ الإلهية في الرَدّ علَى الوَهّابيّة".
وقَد فَسَّر الشيخ سُلَيمانُ الحديثَ المذكُور بأنّ نجدَ الحِجاز هي مكان الفِتن والزَلازِل حيث يَطلُع قَرْنُ الشيطان.
"വഴി പിഴച്ച മുഹമ്മദ് ബ്നു അബ്ദിൽ വഹാബിൻറെ കാലക്കാരനാണ് മുഹമ്മദ്‌
ബ്നു അബ്ദിൽ വഹാബിൻറെ സഹോദരൻ ഷൈഖ് സ്വാലിഹ് സുലൈമാനുബുനു അബ്ദിൽ വഹാബ്.

മഹാനവർകൾ അദ്ദേഹത്തിൻറെ"അസ്സ്വവാഇഖുൽ ഇലാഹിയ്യ ഫി റദ്ധി അലൽ വഹ്ഹാബിയ്യ" എന്ന പ്രസിദ്ധ കിതാബിൽ മുഹമ്മദ്ബ്നു അബ്ദിൽ വഹാബിനെ ഖണ്ഡിച്ചിരിക്കുന്നു.

തീർച്ചയായും ഷൈഖ് സുലൈമാൻ മേൽ പറയപ്പെട്ട ഹദീസിനെ വിശദീകരിച്ചു  ഹിജാസിലെ നജ്ദാണ് ഫിത്നകളുടെയും,ഭൂകമ്പങ്ങളുടെയും സ്ഥലം,അവിടെ തന്നെയാണ് പിശാചിൻറെ കൊമ്പ് ഉദയം ചെയ്തത് എന്ന്..!!

الدليل الثّاني

روى الإمامُ البخاري في صَحيحِه ُ عن مُسَدَّدٌ عن يَحْيَى، عَنْ إِسْمَاعِيلَ عن قَيْسٌ عَنْ عُقْبَةَ بْنِ عَمْرٍو أَبِي مَسْعُودٍ (رضي الله عنه) قَالَ: أَشَارَ رَسُولُ اللَّهِ صَلَّى اللهُ عَلَيْهِ وَسَلَّمَ بِيَدِهِ نَحْوَ اليَمَنِ فَقَالَ "الإِيمَانُ يَمَانٍ هَا هُنَا، أَلاَ إِنَّ القَسْوَةَ وَغِلَظَ القُلُوبِ فِي الفَدَّادِينَ، عِنْدَ أُصُولِ أَذْنَابِ الإِبِلِ، حَيْثُ يَطْلُعُ قَرْنَا الشَّيْطَانِ فِي رَبِيعَةَ وَمُضَرَ"

ورواه الإمام مسلم والبيهقي وأحمد وابن حبّان وابن أبي شيبة والطبراني.

1) نَجد الحِجاز كانت أرض الفَدّادين رِعاءِ الإبِل، والعراق كانت أرض زراعة وصناعة وتجارة وما كانت ءانذاك أرضًا لرِعاء الإبل كما يدّعي بعضهم أنّ المراد بِطُلُوع قرن الشيطان في "نجد" العراق وليس نجد الحجاز.


2) "نجد" الحجاز هي بلاد ربيعة ومضر وليس نجد العِراق.
انظُر الحديثَ مُصَوَّرًا من الكُتُب
.
الدليل القاطع القاصم للوهابية الذين يقولون ان نجد الذي ذكرت بالحديث هي نجد العراق
نقول لهؤلاء المشبهة المجسمة اتباع قرن الشيطان
الصحابة الذين قالوا وفي نجدنا يا رسول الله كانوا من نجد الحجاز لأن نجد العراق لم تكن تحت حكم الاسلام
وإنما فتحت العراق بنجدها ايام الخليفة عمر بن الخطاب رضي الله عنه

എല്ലാ കുഴപ്പങ്ങളുടെയും ഭിന്നിപ്പിൻറെയും ഉറവിടം നജ്ദ് ആണെന്നു റസൂൽ(സ്വ)തങ്ങൾ പഠിപ്പിക്കുന്നു ..!!

ശൈത്വാൻറെ കേന്ദ്രവും നജ്ദ് തന്നെ ..!!
അതെ എല്ലാ ഭിന്നിപ്പിൻറെയും ഉറവിടമായ ഇബ്നു അബ്ദുൽ വഹാബിൻറെ ജൻമനാടും നജ്ദ് തന്നെ ..!!

ഈ ഹദീസിലെ സൂചന ഇബ്നു അബ്ദിൽ വഹാബിലേക്ക് തന്നെയാണെന്ന് സഹോദരൻ ഷൈഖ് സുലൈമാൻ ഇബ്നു അബ്ദുൽ വഹാബ് തൻറെ ഗ്രന്ഥമായ സ്വവാഇഖുൽ ഇലാഹിയ്യയിൽ പറയുന്നു ..!!

ഈ ഹദീസ് നെഞ്ചിൽ തറച്ചപ്പോൾ വഹാബികൾ കൂട്ടത്തോടെ കരഞ്ഞു തുടങ്ങി ..!!"ഞങ്ങളെ വഹാബീ എന്ന് വിളിക്കല്ലേ "
രക്ഷയില്ലെന്ന് കണ്ടപ്പോൾ - അല്ലാഹുവിന്റെ
പേരാണ് വഹാബ് എന്ന് പറഞ്ഞ് സമാധാനിക്കാനുള്ള വിഫല ശ്രമവുമുണ്ടായി! തഫ്സീർ സാവി ഉൾപ്പെടെ നൂറു കണക്കിന് ഇസ്ലാമിക ഗ്രന്ഥങ്ങളിൽ സ്ഥാനം പിടിച്ച ഈ പേര് ,എന്നും നിങ്ങൾക്ക് സ്വന്തമാണ്. അത് മറികടക്കാൻ- പല കിതാബുകളും തിരുത്തിയതുപോലെ ,തഫ്സീർ സാവിയും തിരുത്തി അച്ചടിച്ചത് മുസ് ലിംകൾ കയ്യോടെ പിടികൂടിയത് ഇടക്കിടെ ഓർക്കുന്നത് നല്ലതാണ്. തഫ്സീർ തിരുത്തിയവർ ഖുർആൻ തിരുത്താൻ ശ്രമിക്കില്ലെന്ന കമന്റും നിങ്ങൾക്ക് മാത്രം സ്വന്തമാണ്!
വഹാബീ ആശയങ്ങൾ ഉള്ള നിങ്ങളെ വഹാബി എന്നല്ലാതെ പിന്നെ എന്ത് വിളിക്കാൻ .?..!!

വിഷക്കുപ്പിയുടെ പുറത്ത് "ഇത് വിഷമല്ല "എന്നെഴുതി സ്വയം അപഹാസ്യരാകുന്ന വഹാബീ വർഗ്ഗമേ നിങ്ങളുടെ ഇബ്നു അബ്ദിൽ വഹാബ് പള്ളിയിൽ മൂത്രമൊഴിച്ചവനും, നബി(സ്വ)തങ്ങളെ ചോദ്യം ചെയ്യാൻ മുതിർന്നവനുമായ ഖുവൈസിറത്തിൻറെ പതിനാറാമത്തെ പൗത്രനാണ് കെട്ടോ..!!

അന്ന് ഉമർ(റ)വെട്ടാൻ തുനിഞ്ഞപ്പോൾ ഇവൻറെ പിൻഗാമികൾ ഇവിടെ വരാനുണ്ടെന്നു പറഞ്ഞു വെറുതെ വിട്ടെക്കാൻ  പറഞ്ഞതും നബി(സ്വ)തങ്ങളാണ് കെട്ടോ ..!!

ഈ രണ്ട് പ്രവചനങ്ങളും നജ്ദിൽ പുലരുന്നതാണ് നാം കണ്ടത് ..!!

എല്ലാവരും അറിയട്ടെ നിങ്ങളുടെ പാരമ്പര്യം


















No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....