Thursday, April 5, 2018

മദ്ഹബ് നിർബന്ധം - ഇബ്നു അബ്ദുൽ വഹാബ്

മദ്ഹബ് നിർബന്ധം - ഇബ്നുബ്ദുൽ വഹാബ്🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ്    ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0
മദ്ഹബ് സ്വീകരിക്കൽ മദ്ഹബ് സീകരിക്കൽ നിർബന്ധം
വഹാബി നേതാവ്.....
------------------------

വഹാബീ പ്രസ്ഥാനത്തിന്റെ സ്ഥാപകൻ മുഹമ്മദ്ബ്നു അബ്ദിൽ വഹാബ് പറയുന്നു...
ونحن أَيضاً فى الفروع علي مذهب الإمام أحمد بن حنبل رحمه الله ، ولاننكر علي من قلّد أحد الأربعة دون غيرهم ، لعدم ظبط مذاهب الغير، فلانقرّ على شيئمن مذاهبهم الفاسدة ، بل نجبرهم علي تقليد أحد الأئمة، ولانستحق ّمرتبةالإجتهادالمطلق ولاأحدٌلدينا يدّعيها ( صيانة الإنسان:٤٧٤ )
കർമപരമായ വിഷയങ്ങളിൽ നാം ഇമാം അഹമ്മദുബ്നുഹമ്പലി (റ )വിന്റെ മദ്ഹബ് സ്വീകരിച്ചവരാണ്. നാലിലൊരു ഇമാമിനെ തഖ് ലീദ് ചെയ്യുന്നവരെ നാം വിമർശിക്കുന്നില്ല. അവരല്ലാത്തവരുടെ മദ്ഹബുകൾ ക്രോഡീകൃതമല്ലാത്തതിനാൽ അവ സ്വീകരിക്കാൻ പറ്റില്ല. അതിനാൽ അവയിൽ നിന്ന് യാതൊന്നും സ്വീകരിക്കാൻ നാം സമ്മദിക്കില്ല. മറിച്ച് നാല് ഇമാമുകളിലൊരാളെ തഖ് ലീദ് ചെയ്യാൻ നാം നിർബന്ധിക്കും. നിരുപാധികം ഗവേഷണം നടത്താനുള്ള യോഗ്യത നാം അർഹിക്കുന്നില്ല. അങ്ങിനെ വാദിക്കുന്നവർ നമ്മുടെ പക്ഷത്തില്ലതാനും.(സ്വിയാനത്തുൽ ഇൻസാൻ: പേ:474 )

മദ്ഹബിനെ പുച്ചിക്കുകയും ഖുർആനിൽ നിന്നും ഹദീസിൽ നിന്നും  സ്വയം നിയമങ്ങൾ കണ്ടെത്തി പൂർവീകരായ കഴിഞ്ഞ കാല പണ്ഡിതരെ വിവരമില്ലാത്തവരായി ചിത്രീകരിക്കുകയും ചെയ്യുന്ന ആധുനിക മുജാഹിദുകൾക്കായി സമർപ്പിക്കുന്നു.. .ഈ പോസ്റ്റീന്ന് വഹാബി ഇട്ട മറുപടി ആയിരുന്നു അത്..

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....