Thursday, March 22, 2018

ഇസ്ലാം.യേശുവിനെ തരം താഴ്ത്തുന്ന പൗലോസിന്റെ ബൈബിൾ കാണുക

യേശുവിനെ തരം താഴ്ത്തുന്ന പൗലോസിന്റെ ബൈബിൾ
കാണുക

ആവർത്തനം 21, 2 3 ൽ പ റ യു ന്നു '
മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌

പൗലോസ് പറയുന്നു'

ക്രിസ്‌തു നമ്മെപ്രതി ശപിക്കപ്പെട്ടവനായിത്തീര്‍ന്നുകൊണ്ടു നിയമത്തിന്‍െറ ശാപത്തില്‍നിന്നു നമ്മെരക്ഷിച്ചു. എന്തെന്നാല്‍, മരത്തില്‍ തൂക്കപ്പെടുന്നവന്‍ ശപിക്കപ്പെട്ടവനാണ്‌ എന്ന്‌ എഴുതിയിരിക്കുന്നു.
ഗലാത്തിയാ 3 : 13

കുരിശിൽ തറക്കുക ശപിക്കപെട്ടവനായി മുദ്രയടിക്കുകയാണതങ്ങൾ ചെയ്തതെന്നാണ് യഹൂദർ കരുതുന്നത്
പൗലോസ് മേൽ പ്രതാവനയോടെ അതിന് അംഗീകാരം നൽകുന്നു

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....