Sunday, March 11, 2018

മൗലിദ് കിതാബിലും മാലയിലും ശിർക്ക് കാണുന്ന വഹാബീ സിനു മറുവടി

.മൗലിദ് കിതാബിലും മാലയിലും ശിർക്ക് കാണുന്ന വഹാബീ സിനു മറുവടി

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0

അസ്ലം കാമിൽസഖാഫി
പരപ്പനങ്ങാടി
👇✅📝

:

ഒരു വഹാബിഎഴുതുന്നു.


1⃣) മങ്കൂസ് മൗലിദിലെ ഗൗരവ തരമായ ചില വരികൾ:

''ഇർതകബ്തു അലൽ ഖത്വാ
ഗൈറ ഹസ് രിൻ വാഅദദ്,
ലക അശ്കൂ ഫീഹി
യാ സയ്യിദീ ഖൈറന്നബീ''

[കണക്കില്ലാത്ത പാപങ്ങൾ ഞാൻ ചെയ്തിട്ടുണ്ട്. എെൻറ നേതാവായ നബിയേ അത് അങ്ങയോട് ഞാൻ ആവലാതി പറയുന്നു]

മറുവടി .1


നബി സ്വ ക്ക് സ്വന്തമായി ദോഷം പൊറുക്കാൻ അതികാരമുണ്ട് എന്ന് ഇതിൽ പറയുന്നില്ല

2. തെറ്റ് ചെയ്തതിൽ നബി സ്വയോട് പരാധി പറയുകയാണ് ഇതിൽ ഉള്ളത് -

നബി സ്വയുടെ ശുഭാർശ ലഭിക്കാൻ വേണ്ടി അവിടത്തോട് പരാധി പറയാൻ പറഞ്ഞാൽ പിന്തിരിയൽ കപട വിശ്വാസിയുടെ അടയാളമായി ഖുർആനിൽ പറത്തിട്ടുണ്ട്.

ആ അടയാളം വഹാബിയിലും കാണുന്നുണ്ട്

ഖുർആൻ പറയുന്നു
وَإِذَا قِيلَ لَهُمْ تَعَالَوْا يَسْتَغْفِرْ لَكُمْ رَسُولُ اللَّهِ لَوَّوْا رُءُوسَهُمْ وَرَأَيْتَهُمْ يَصُدُّونَ وَهُم مُّسْتَكْبِرُونَ
മുനാഫിഖൂന സൂറത്തിൽ

നിങ്ങള്‍ വരൂ. അല്ലാഹുവിന്‍റെ ദൂതന്‍ നിങ്ങള്‍ക്ക്‌ വേണ്ടി പാപമോചനത്തിന്‌ പ്രാര്‍ത്ഥിച്ചുകൊള്ളും എന്ന്‌ അവരോട്‌ പറയപ്പെട്ടാല്‍ അവര്‍ അവരുടെ തല തിരിച്ചുകളയും. അവര്‍ അഹങ്കാരം നടിച്ചു കൊണ്ട്‌ തിരിഞ്ഞുപോകുന്നതായി നിനക്ക്‌ കാണുകയും ചെയ്യാം.


ഈ വിശ്വാസത്തിലും ശേഷം പറയുന്നതെളിവുകളുടെ അടിസ്ഥാനത്തിലുമാണ് ഞങ്ങൾ നബി സ്വയോട് പരാധി പറഞ്ഞത്

എന്ന് മനസ്സിലാക്കുക ഓ വഹാബി ,

മുജാഹിദ് മൗലവി

☑പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നറിയാത്ത മുസ് ലിമില്ല.
☑നബി തങ്ങൾ പാപമോചനം തേടിയതും, തേടാൻ പറഞ്ഞതും അല്ലാഹുവോടാണ്.

✅അവിടുന്നരുളി:
''മനുഷ്യരേ നിങ്ങൾ അല്ലാഹുവോട് പാപമോചനം തേടുവീൻ. തീർച്ചയായും ഞാൻ ദിവസം 100 തവണ പാപ മോചനം തേടാറുണ്ട്''
[മുസ് ലിം]

അല്ലാഹുവും നബി തങ്ങളും പഠിപ്പിച്ച നിരവധി പാപ മോചന പ്രാർഥനകളിൽ ഒന്നു പോലും അല്ലാഹുവല്ലാത്തവരെ ഉൾപെടുത്തുന്ന ലാഞ്ചന പോലുമില്ല

മറുവടി
പാപങ്ങൾ പൊറുക്കുന്നവൻ അല്ലാഹുവാണെന്നു
 ഞങ്ങൾക്കു മറിയാം

പക്ഷെ നബി സ്വയോട് പൊറുക്കലിനേ തേടാനും ശുപാർശ ചെയ്യാനും വേണ്ടി
പരാധി പറയുന്നത് തെറ്റാണന്ന്
ഖുർആനിലോ  ഹദീസിലോ ഇല്ല.


ചെയ്യാതിരിക്കൽ മുനാഫിഖിന്റെ അടയാളമാണന്ന് മുനാഫിഖൂന സൂറത്തിൽ അല്ലാഹു പറഞത് നേരത്തേ വായിച്ചില്ലേ?

ഇനിയും പ്രമാണങ്ങൾ താഴേ വരുന്നുണ്ട്.



فقالت يا رسول الله أتوب إلى الله وإلى رسوله

ഇമാം മുസ്ലിം റ റിപ്പോർട്ട് ചെയ്യുന്നു
ആഇശ
ബീവി റ പറയുന്നു.

അല്ലാഹു വിന്റെ റസൂലെ
അല്ലാഹുവിലേക്കും റസൂലിലേക്കും ഞാൻ തൗബ ചെയ്യുന്നു.

അല്ലാഹു മാത്രമല്ലെ തവ്വാബ് ?
തൗബ സ്വീകരിക്കുന്നെവൻ?


അവനിലേക്കു തൗബ ചെയ്യൂ എന്നല്ലെ ഖുർആൻ പറഞ്ഞത്?
  توبوا الي الله
ഈ ഹദീസിന് എന്താണ് മൗലവീസുകളെ നിങ്ങളുടെ     ശരിയായ മറുവടി?
അതെ മറുവടി ഇവിടെയും പറഞ്ഞു കൂടെ?







ശാഫീ മദ്ഹബിലെ പ്രഗത്ഭ പണ്ഡിതനായ ഇമാം നവവീ (റ) ശർഹുൽ മുഹദ്ദബിൽ പറയുന്നു:

ويجعل القنديل الذي في القبلة عند
القبر على رأسه ويقف ناظرا إلى أسفل ما يستقبله من جدار القبر غاض الطرف في

مقام الهيبة والإجلال فارغ القلب من علائق الدنيا ، مستحضرا في قلبه جلالة موقفه ومنزلة من هو بحضرته ، ثم يسلم ولا يرفع صوته ، بل يقصد فيقول : السلام عليك يا رسول الله السلام عليك يا نبي الله ،
😞

ثم يرجع إلى موقفه الأول قبالة وجه رسول الله صلى الله عليه وسلم ويتوسل به في حق نفسه ، ويستشفع به إلى ربه سبحانه وتعالى ، ومن أحسن ما يقول ما حكاه الماوردي والقاضي أبو الطيب وسائر أصحابنا عن العتبي مستحسنين له قال : " كنت....              شرح المهذب
നബി(സ) ക്കും സിദ്ദിഖ് (റ) വിനു ഉമർ(റ) നും സലാം പറഞ്ഞ ശേഷം സിയാറത്ത് ചെയ്യുന്നവൻ നബി(സ) യുടെ മുഖത്തിനു അഭിമുഖമായി വന്നു നിന്ന് സ്വന്തം കാര്യത്തിൽ നബി(സ) യെ കൊണ്ട് തവസ്സുൽ ചെയ്യുകയും തന്റെ തന്റെ രക്ഷിതാവിനോട്‌ ശുപാര്ശ പറയാൻ നബി(സ) യോട് ആവശ്യപ്പെടുകയും വേണം

السلام عليك يا رسول الله سمعت الله يقول ( { ولو أنهم إذ ظلموا أنفسهم جاءوك فاستغفروا الله واستغفر لهم الرسول لوجدوا الله توابا رحيما } ) وقد جئتك مستغفرا من ذنبي مستشفعا بك إلى ربي ثم أنشأ يقول :

يا خير من دفنت بالقاع أعظمه فطاب من طيبهن القاع والأكم     نفسي الفداء لقبر أنت ساكنه
فيه العفاف وفيه الجود والكرم
انت الشفيع الذي ترجي شفاعته علي الصراط اذا ما زلت القدم  (الايضاح للنووي ٤٩٣ )

.و لو انهم اذ ظلموا. 
അക്രമം ചെയ്താൽ അങ്ങയുടെ അരികിൽ വന്നു കൊണ്ട് പാപമോജനം തേടണം എന്ന ആയത്ത് ഖുർആനിൽ ഞാൻ കേട്ടിട്ടുണ്ട്
അത് കൊണ്ട് അങ്ങയുടെ അരികിൽ എന്റെ ദോഷത്തിൽ നിന്നും പൊറുക്കലിനെ തേടികൊണ്ടും റബ്ബിലേക്ക് അങ്ങ്  സുഭാർഷ ചെയ്തു തരണമെന്ന് അങ്ങയോട്തേടി   കൊണ്ടും ഞാനിതാ വന്നിരിക്കുന്നു.

ഈ പ്രദേഷത്ത് അന്ത്യവിശ്രമിക്കുന്നവരിൽ ഉത്തമരായ നബിയെ അവിടെത്തഖബറിൽ നിന്നും ധർമവും മാപ്പും ഔദാര്യവും ലഭിക്കുന്നു.
കാലിടറുന്ന സമയത്ത് സ്വിറാത്ത് പാലത്തിൽ സുഭാർഷപ്രദീക്ഷിക്കപെടുന്ന സുഭാർഷകരാണ് അങ്ങ് എന്ന് പറയൽ


ഏറ്റവും പുണ്യമായ വാക്കുകളിൽ പെട്ടതാണ്.
്ومن احسن ما يقول    ( شرح المهذب)

   ഇമാം മാവർദി(റ) (ഹി: 364-450) യും ഖാസീ അബുത്ത്വയ്യിബും (റ) (ഹി: 348-450) നമ്മുടെ മറ്റു അസ്ഹാബും ഏറ്റവും നല്ലതായി   പറഞ്ഞിട്ടുണ്ട്        (ശർഹുൽ മുഹദ്ദബ് 8/217).
"ഈളാഹ്" പേ : 499 -ലും ഇമാം നവവി(റ) അപ്രകാരം പ്രസ്ഥാപിച്ചിട്ടുണ്ട്.

മാലികീ മദ്ഹബ് കാരനായ ശിഹാബുദ്ദീൻ അബുൽ അബ്ബാസ് അൽഖറാഫീ(റ) (ഹി: 626-284) 'അദ്ദഖീറ'
3 / 229-ൽ ഇത് പോലെ പ്രവർത്തി പഥത്തിൽ കൊണ്ടുവരാൻ പ്രോത്സായിപ്പിക്കുകയും ചെയ്തിട്ടുണ്ട് .

♻ഹമ്പലീ മദ്ഹബ് കാരനായ അബ്ദുറഹ്മാനുബ്നുഖുദാമ(റ) "ശർഹുൽ കബീർ 3/494 -ലും അബ്ദുല്ലാഹിബ്നു അഹ്മദുബ്നു മുഹമ്മദ്ബ്നു ഖുദാമ(റ) "മുഗ്നി" 7/420 ലും മൻസ്വൂറുബ്നുയൂനുസ് അൽബഹ്തീ(റ) "കിശാഫുൽ ഖിനാഅ" 7/317-ലും ഇത് അങ്ങീകരിച്ചിട്ടുണ്ട്.

🔰പ്രസ്തുത സംഭവം ഉദ്ദരിച്ച ശേഷം ഇമാം ഇസ്സുദ്ദീൻ ഇബ്നുജമാഅ(റ) (ഹി: 694-767) പറയുന്നു:
ولله در  حيث استنبط من الآية الكريمة المجيء إلى زيارته صلى الله عليه وسلم بعد موته مستغفراً، فإن ذلك أظهر في قصد التعظيم وصدق الإيمان، واستغفار الرسول صلى الله عليه وسلم بعد الموت حاصل؛ لأنه الشفيع الأكبر يوم القيامة والوسيلة العظمى في طلب الغفران ورفع الدرجات، من بين سائر ولد آدم، والمجيء إليه بعد موته تجديد لتأكيد التوسل به إلى الله تعالى وقت الحاجة وشتان بين هذا الأعرابي وبين من أضله الله فحرم السفر إلى زيارته صلى الله عليه وسلم، وهي من أعظم القربات كما قدمناه(هداية السالك إلي المذاهب الأربعة في المناسك : ١٣٨٤) നബി സ്വയുടെ ഖബറിന്നരികിൽ വന്ന വെക്തിയുടെ മേന്മ അല്ലാഹുവിൽ നിന്നുള്ളതാണ് .(എന്തൊരു കഴിവ്?) നബി(സ) യുടെ മരണശേഷം പാപമോചനം ആവശ്യപ്പെട്ട് നബി(സ) യെ സന്ദർഷിക്കാമെന്നു ആയത്തിൽ നിന്ന് അദ്ദേഹം പിടിച്ചെടുത്തുവല്ലോ. നബ്(സ) യെ ആദരിക്കാനുള്ള ഉദ്ദേശ്യവും ശരിയായ വിശ്വാസവുമാണ് അത് കാണിക്കുന്നത്. പാപമൊചനത്തിനിരക്കൽ മരണശേഷവും നബി(സ) യിൽ നിന്നുണ്ടാകുന്നത് തന്നെയാണ്

. കാരണം പാപമോചനം തേടുന്നതിലും സ്ഥാനങ്ങൾ ഉയർത്തികൊടുക്കുന്നതിലും ആദം സന്തതികളുടെ കൂട്ടത്തിൽ വെച്ച് ഏറ്റം വലിയ മധ്യവർത്തിയും ശുപാർഷകരും അവിടന്നാണല്ലോ. മരണ ശേഷം നബി(സ) യെ സമീപ്പിക്കുന്നത് ആവശ്യമുണ്ടാകുമ്പോൾ നബി(സ) യെ കൊണ്ട് അല്ലാഹുവിലേക്ക് തവസ്സുലാക്കണമെന്ന ആശയത്തെ ഊട്ടിയുറപ്പിക്കുന്നതാണ്. അതിനാല ഈ അഅറാബിക്കും നബി(സ) യെ സിയാറത്ത് ചെയ്യുന്നത് ഏറ്റം വലിയ പുണ്ണ്യകർമമായിരിക്കെ അത് നിഷിദ്ദമാണെന്ന് പ്രഖ്യാപ്പിച്ച, അള്ളാഹു പിഴപിച്ചവനുമിടയ്ക്ക് വലിയ വഴിവിദൂരമുണ്ട്." (ഹിദായത്തുസ്സാലിക്: പേ: 1384)

മേൽപറഞ്ഞ പണ്ഡിത വജനങ്ങളിൽ നിന്നും   നബി സ്വ യോട് സുഭാർശ (ഇസ്തിഗാസ ) ചോദിക്കാൻ   മേൽ ആയത്ത് തെളിവാണന്ന് ലോക വ്യാഖ്യാ താക്കളും ഹദീസ് പണ്ടിതന്മാരും എല്ലാ പണ്ടിതന്മാരും അങ്ങീകരിച്ചിട്ടുണ്ട് എന്ന് മനസ്സിലാക്കാം.

അവരിൽ ഒരാൾ പോലും ഈ ആയത്ത് നബി സ്വയുടെ ജീവിതകാലത്ത് മാത്രമെ ബാതകമാവു എന്ന് പറഞ്ഞിട്ടില്ല.

ഉണ്ടെങ്കിൽ അതാണ് മൗലവീസ് കാണിക്കേണ്ടത്

വഫാതാത്തായ നബി സ്വയോട് സുഭാർഷതേടലും തവസ്സുലാക്കലും  പുണ്യമാണ് .എന്ന് ലോക പണ്ഡിതന്മാർ  അങ്ങീകരിച്ചിട്ടുണ്ട്.

ഒരാൾ പോലും അതിനെ എത്രിത്തിട്ടില്ല.  അങ്ങനെ തെളിയിക്കാനും സാദ്യമല്ല -


അത് കൊണ്ടാണ് ഇമാം സുബ്കി റ     പറഞ്ഞത്.
നബി സ്വയോട് സുഭാർഷതേടലും ഇസ്തിഗാസയും തവസ്സുലാക്കലും  പുണ്യമാണ്  അനുവദനീയവുമാണ്: സലഫുസ്വാലിഹുകളുടെയും അൻമ്പിയാക്കൾ പണ്ടിതൻമാർ  എല്ലാവരുടെയും ചര്യയും അത് പുണ്യമാണന്നതും അനുവദനീണന്നതും ദീനുള്ള എല്ലാവർക്കും  അറിയപെട്ടതുമാണ് -

ഒരു കാലത്തും അതിനെ എത്രിക്കപ്പെട്ടിട്ടില്ല. ഇബ്നുതൈമിയയാണ് ആദ്യമായി എത്രിത്തത്-
(ശിഫാഉസഖാം)
ﺍﻋﻠﻢ ﺃﻧﻪ ﻳﺠﻮﺯ ﻭﻳﺤﺴﻦ ﺍﻟﺘﻮﺳﻞ، ﻭﺍﻻﺳﺘﻐﺎﺛﺔ، ﻭﺍﻟﺘﺸﻔﻊ ﺑﺎﻟﻨﺒﻲ ‏( ﺻﻠﻰ ﺍﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ‏) ﺇﻟﻰ ﺭﺑﻪ ‏( ﺳﺒﺤﺎﻧﻪ ﻭﺗﻌﺎﻟﻰ ‏) . ﻭﺟﻮﺍﺯ ﺫﻟﻚ ﻭﺣﺴﻨﻪ ﻣﻦ ﺍﻷﻣﻮﺭ ﺍﻟﻤﻌﻠﻮﻣﺔ ﻟﻜﻞ ﺫﻱ ﺩﻳﻦ، ﺍﻟﻤﻌﺮﻭﻓﺔ ﻣﻦ ﻓﻌﻞ ﺍﻷﻧﺒﻴﺎﺀ ﻭﺍﻟﻤﺮﺳﻠﻴﻦ، ﻭﺳﻴﺮ ﺍﻟﺴﻠﻒ ﺍﻟﺼﺎﻟﺤﻴﻦ، ﻭﺍﻟﻌﻠﻤﺎﺀ ﻭﺍﻟﻌﻮﺍﻡ ﻣﻦ ﺍﻟﻤﺴﻠﻤﻴﻦ . ﻭﻟﻢ ﻳﻨﻜﺮ ﺃﺣﺪ ﺫﻟﻚ ﻣﻦ ﺃﻫﻞ ﺍﻷﺩﻳﺎﻥ، ﻭﻻ ﺳﻤﻊ ﺑﻪ ﻓﻲ ﺯﻣﻦ ﻣﻦ ﺍﻷﺯﻣﺎﻥ، ﺣﺘﻰ ﺟﺎﺀ ﺍﺑﻦ ﺗﻴﻤﻴﺔ، ﻓﺘﻜﻠﻢ ﻓﻲ ﺫﻟﻚ ﺑﻜﻼﻡ ﻳﻠﺒﺲ ﻓﻴﻪ ﻋﻠﻰ ﺍﻟﻀﻌﻔﺎﺀ ﺍﻷﻏﻤﺎﺭ، ﻭﺍﺑﺘﺪﻉ ﻣﺎ ﻟﻢ ﻳﺴﺒﻖ ﺇﻟﻴﻪ ﻓﻲ ﺳﺎﺋﺮ ﺍﻷﻋﺼﺎﺭ .


മുജാഹിദുകൾ മറുപടി പറയുമോ?

I.
മുഹദ്ധിസും ഹാഫിളുമായ ഇമാം നവവി റ (ഹി 631-676 )ഖാളി അബു ത്വയ്യിബ്  റ ഇമാം മാവർദി റ(ഹി 364-450) ഇമാം ഗസാലി റ  (450-505)ഇമാം മുഹ് യദ്ധീൻ ശൈഖ് റ (470 - 561 ഗുൻയത് പേജ് 11 )  ഇമാം ഖറാഫി റ ഇമാം സുയൂത്വി അൽ ഹാവി  ഇബ്നു കസീർ തഫ്സീർ 1 / 492
തുടങ്ങി നൂറ് കണക്കിന് പണ്ഡിതന്മാർ നബി സ്വ യുടെ ഖബറിന്നരികിൽ സിയാറത്തിന് വരുമ്പോൾ ولو انهم اذ ظلموا
എന്ന ആയത്ത് ഓതികൊണ്ട് നബി സ്വയുടെ ഖബറിന്നരികിൽ വന്നു. നബി സ്വയോട് പൊറുക്കൽ ലിനെ തേടാൻ അപേക്ഷിക്കണം അവിടത്തോട് സുഭാർശതേടണം എന്ന് പറഞ്ഞട്ട് ഒരു പണ്ഡിതൻ പോലും അത് ശിർക്കാണന്നോ  തെറ്റാണന്നോ പറഞ്ഞിട്ടില്ല. മറിച്ച്

്ومن احسن ما يقول شرح المهذب
അത് ഏറ്റവും പുണ്യമാണ് എന്നാണ് പറഞ്ഞത്. പണ്ഡിതന്മാർ എല്ലാം അത് പുണ്യമാണന്ന് مستحسنين പറഞ്ഞിട്ടുണ്ട്.

എന്നും പറയുന്നു.

ഇവരല്ലാം മുശ്രിക്കുകളും ശിർക്കിന്റെ പ്ര ജാരകരുമാണോ?

2.ഈ ലോക പണ്ഡിതന്മാർ മുഴുവനും
ഇങ്ങനെയുള്ള (വഹാബി ഭാഷയിൽ)
ശിർക്ക് പ്രജരിപിച്ചിട്ട് ഒരാൾ പോലും അത് ശിർക്കാണന്നും പണ്ടിതന്മാർക്ക് തെറ്റി പറ്റി എന്ന് പറഞ്ഞിട്ടുണ്ടോ?

ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?

3:ഒരു കറാഹത്ത് പോലും തെറ്റി പറഞ്ഞാൽ ശേഷം വരുന്ന പണ്ഡിതൻ മുഖം നോക്കാതെ തിരുത്തുന്ന വരെല്ലെ മുഹമ്മദ്  നബിയുടെ ഉമ്മത്തിലെ പണ്ഡിതന്മാർ ?

4.അത് ദീൻനില നിൽക്കണം എന്ന അവരുടെ അതിയായ ആഗ്രഹം കൊണ്ടല്ലെ?

5.എന്നിട്ട് ശിർക്ക് പ്രജരിപ്പിച്ചിട്ട് അവർ മൗനിയാവുമോ?

6-അതും അവരുടെ ലോക  പ്രശസ്ത ഗ്രന്തങ്ങളിൽ?

7.ഇവർക്കൊന്നു തൗഹീദ് അറിയാത്തവരാണോ?

8.നബി  സ്വയുടെ ഖബർ സിയാറത്ത് ചെയ്യുമ്പോൾ അവിടത്തോട് സുഭാർശതേടുകയും പൊറുക്കൽ നെ തേടാൻ അപേക്ഷിക്കുകയും ചെയ്ത മഹാ പണ്ഡിതന്മാർ ശിർക്കൻമാരാണോ? മുശ്രിക്കുകളാണോ?

9'അതിന് വേണ്ടി ഖുർആൻ ആയത്ത്
്ولو انهم اذ ظلموا
ഓതിയവർ ഖുർആൻ ദുർവ്യാഖ്യാനം ചെയ്തവരാണോ?

 10.ഇവർക്കൊന്നും ശിർക്ക് എന്താണന്ന് മനസ്സിലായില്ലേ?

11.ഇത് ശിർക്കാണന്നു് പറയാൻ വേണ്ടി മുജാഹിലുകൾ ഒതുന്ന ആയത്തുകൾ ഈ മഹാ പണ്ഡിതന്മാർക്ക് മനസ്സിലായില്ലേ.?

12.അവരല്ലാം ഖുറാഫികളാണോ?

13.ആധുനിക ഖവാരിജുകളായ മുജാഹിദിനാണോ ഖുർആൻ മനസ്സിലായത്?

14-ഈ    ലോക  പണ്ഡിതൻമാർ     പറഞ്ഞത് ശിർക്കാണെന്നോ  നവവി റ അടക്കമുള്ള ലോക പണ്ഡിതന്മാർക്ക് തെറ്റ് പറ്റിയന്നോ ഒരാൾ പോലും പറഞ്ഞതായി തെളിയിക്കാൻ ഏതങ്കിലും മൗലവി സിന് സാദ്യമാണോ?
ഇത



വഹാബീസ് എഴുതുന്നു.

2⃣) സുബ്ഹാന മൗലിദിലെ വരികൾ:

''അൻത ഗഫ്ഫാറുൽ ഖത്വായാ
വദ്ദുനൂബിൽ മൂബിഖാത്തി
അൻത സത്താറുൽ മസാവീ
വാമുക്വീലുൽ അസറാത്തി''

[നബിയേ താങ്കളാണ് വിനാശകരമായ പാപങ്ങൾ പൊറുക്കുന്നവൻ. താങ്കളാണ് ദോഷങ്ങൾ മൂടി വെക്കുന്നവൻ...]




മറുവടി


ഈ വരിയും തൊട്ടു മുകളിലെ വരിയും അല്ലാഹു വിനോടാണ് സംഭാഷണം

അതിനു മുകളിലെ വരികൾ നബി സ്വ യോടാണങ്കിലും സംഭാഷണം
അല്ലാഹു വിലേക്ക് പെട്ടന്ന് മാറ്റുക എന്നത് അറബി സാഹിത്യത്തിന്റെ ഭാഗമാണ് എന്ന്
 അറബി സാഹിത്യ മറിയുന്നവർ സംശയിക്കുകയില്ല.

3⃣) സലാം ബൈത്തിലെ വരികൾ:

''അസ്സലാം അലൈക്ക
യാ മാഹീദ്ദുനൂബി
അസ്സലാം അലൈക്ക
യാ ജാലിൽ കുറൂബി''

[തെറ്റുകൾ മായ്ചു കളയുന്ന നബിയേ അങ്ങേക്ക് സലാം. (പയാസങ്ങൾ നീക്കി തരുന്നവരേ അങ്ങേക്ക് സലാം]



മറുവടി

സലാം ബൈത്തിൽ ഇങ്ങനെ പറഞ്ഞത് ശിർക്കാണങ്കിൽ
ആ ശിർക്ക് ആദ്യമായി ചെയ്തത്

നബി സ്വ യാണ് ' പിന്നെ ഇമാം ബുഖാരിയാണ് .പിന്നെ അത് റിപ്പോർട്ട് ചെയ്ത മറ്റു മഹാപണ്ഡിതന്മാരും

സ്വഹീഹുൽ ബുഖാരിയിൽ പറയുന്നു.
നബി സ്വ പറഞ്ഞു. എനിക്ക് അഞ്ച് പേരുണ്ട്. ഞാൻ മുഹമ്മദാണ് '
ഞാൻ അഹമദാണ് -

എന്നെ കൊണ്ട് അവിശ്വാസത്തെ മാഴ്ച്ച് കളയുന്ന മാഹിയാണ് ' (ബുഖാരി)
حدثني مالك ، عن ابن شهاب ، عن محمد بن جبير بن مطعم ، عن أبيه ، أن رسول الله - صلى الله عليه وسلم - قال : " إن لي خمسة أسماء ، وأنا محمد ، وأنا أحمد ، وأنا الماحي الذي يمحو الله بي الكفر ، وأنا الحاشر الذي يحشر الناس على قدمي ، وأنا العاقب " ، والعاقب الذي ليس بعده أحد .


ഇത് വിവരിച്ചു ഇമാം നവവി റ പറയുന്നു.
നബി സ്വയെ പിൻപറ്റിയവരുടെ പാപ്പങ്ങൾ അവ ടത്തേ കൊണ്ട്  മായ്ച്ചു കളയുന്ന മാഹിയാണ് ' മറ്റൊരു ഹദീസിൽ വിവരണം വന്നിട്ടുണ്ട്. കുഫ്റ് മായ്ക്കുക എന്നാൽ ഇതാകും ഉദ്ധേശ്യം

ശറഹു മുസ്ലിം 2354

 وجاء في حديث آخر تفسير الماحي بأنه الذي محيت به سيئات من اتبعه ، فقد يكون المراد بمحو الكفر هذا شرح مسلم 2354
ഫത്ഹുൽ ബാരിയിൽ പറയുന്നു.
നാഫി ഇബ്നു ജുബൈറിന്റെ റിപ്പോർട്ടിൽ ഇങ്ങനെയുണ്ട്.
ഞാൻ മാഹിയാണ്
( മായ്ക്കുന്നവൻ)
കാരണം നബി സ്വ യെ കൊണ്ട് അനുയായികളുടെ പാപങ്ങൾ അല്ലാഹു മായ്ക്കും ഫത്ഹുൽ ബാരി 641


 وفي رواية نافع بن جبير وأنا الماحي فإن الله يمحو به سيئات من اتبعه . فتح الباري641


മുജുവിന്റെ ആരോപണം കളവ്


4⃣) ശർഫൽ അനാം മൗലിദിൽ നബിയോട് പാപ മോചനം തേടുന്നു:

''ഫജുദ് യാ റസൂലല്ലാഹി
മിൻക ബി റഹ്മത്തിൻ..
ലി അബ്ദിൻ അസീരിൻ
ബിദ്ദുനൂബി മുസർബലു..''

[അല്ലാഹുവിെൻറ റസൂലേ, പാപങ്ങൾ കൊണ്ട് വലയം ചെയ്യപ്പെട്ട ഈ അടിമക്ക് അങ്ങയുടെ റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യേണമേ]


മറുവടി

ഇവിടെ എവിടെയാണ് മൗലവി പാപമോചനം തേടുന്നത്

പാപം ചെയ്ത അടിമക്ക് റഹ്മത്ത് കൊണ്ട് ഔദാര്യം ചെയ്യണേ എന്നാണ് അതിൽ ഉള്ളത്
അതിനെ പാപമോചനം എന്നാക്കിയത്

ഒരാളെയെങ്കിലും ശിർക്കാക്കാതെ ഉറക്ക് കിട്ടാത്തത് കൊണ്ടാണോ?

നബി സ്വ യോട്  റഹ്മത്ത് കിട്ടാനും പൊറുക്കൽ നെ തേടാനും വേണ്ടി ശുപാർഷതേടാമെന്ന്

മുകളിൽ തെളിവ് കൊണ്ട് സ്തിരപ്പെടുത്തിയതാണ് '

🔘പരലോകത്തിൽ വിശ്വാസമുളള മുസ് ലിന് മേൽ വരികൾ തൗഹീദാണോ ശിർക്കാണോ എന്ന് മനസിലാക്കാൻ കൂടുതൽ ചിന്തയോ കാടു കയറിയ അഭി(പായങ്ങളോ ആവശ്യമില്ല.


ഇതല്ലാം ശിർക്കാണത്തിന് യാതൊരു തെളിവും ലഭിക്കാതിരുന്നപ്പോൾ

മനസ്സമാധാനത്തിന് നല്ലതാണ് മേൽ
കമേന്റ

ശിർക്കും തൗഹീദും ശരിയായി പഠിച്ച മുസ് ലിംകളോട് വേണ്ട

ആദ്യം സ്വന്തം പാളയത്തിൽ എത്ര മുശ്രിക്കുകൾ ഉണ്ട് എന്നും
എന്താണ് ശിർക്ക് എന്നും തീരുമാനമാക്കി വാ എന്നിട്ട് മതി
മുസ്ലിമീങ്ങളെ ശിർക്കാരോപിക്കാൻ

പൊട്ടൻ ആനയെ കണ്ടത് പോലെ

എന്താണ് ശിർക്കെന്ന് പോലും ഇതുവരെ തീരുമാനമാവാത്ത പ്രസ്ഥാനമാണ് വഹാബിസമെന്ന് എല്ലാവരും മനസ്സിലാക്കിയിട്ടുണ്ട്.

1400 വർഷങ്ങൾക്ക് മുമ്പ് തന്നെ ഖുർ ആനിൽ ശിർക്കും തൗഹീദും അല്ലാഹു തീരുമാനമാക്കിയിട്ടുണ്ട്.

സ്വന്തം കീശയിൽ നിന്നും കൊണ്ട് വന്ന തൗഹീദിനം ശിർക്കിനും നൂറ് വർഷത്തെ ആയുസ് പോലുമുണ്ടായില്ല എന്നത് അൽഭുതമല്ല.

ലോകമുസ്ലിങ്കളെ മുശ്രിക്കാക്കുന്നവർ താഴേ ഹദീസ് വായിക്കുന്നത് നല്ലതാണ്.


NB: ഇന്ന് നാം താങ്ങി നടക്കുന്ന ആരും നാളെ വിചാരണയിൽ നമ്മുടെ കൂടെയുണ്ടാകില്ല,,
*عن حذيفة رضي الله عنه قال: قال رسول الله صلى الله عليه وسلم: (إن ما أتخوف عليكم رجل قرأ القرآن حتى إذا رئيت بهجته عليه وكان ردءا للإسلام غيّره إلى ما شاء الله فانسلخ منه ونبذه وراء ظهره وسعى على جاره بالسيف ورماه بالشرك. قال قلت يا نبي الله أيهما أولى بالشرك المرمي أم الرامي؟ قال: بل الرامي) رواه ابن حبان في صحيحه. وقال ابن كثير عن إسناده هذا إسناد جيد، وحسنه الهيثمي في مجمع الزوائد*

*"ഞാൻ നിങ്ങളിൽ കഠിനമായി ഭയക്കുന്നത് ഖുർആൻ പഠിച്ച ഒരാളെയാണ് അങ്ങനെ അതിന്റെ ഭംഗി അവനിൽ കാണപ്പെട്ടാൽ ഇസ്ലാമിന്റെ  രക്ഷകനും പോരാളിയുമൊക്കെ  ആയി അയാൾ വരും  പിന്നെ അയാൾ ഖുർആനിനെ (ആശയങ്ങളെ)മാറ്റി മറിക്കും പിന്നീട് ഖുർആൻ തന്നെയും വലിച്ചെറിഞ്ഞു  അയൽവാസിയെ കൊല്ലാൻ വാളെടുത്തു ഓടിപ്പോകും ശിർക് ആരോപിച്ച് കൊണ്ട്*
*സ്വഹാബി ചോദിച്ചു ? അവരിൽ ആർക്കാണ് യഥാർത്ഥത്തിൽ ശിർക്  യോജിക്കുന്നത് ?!  തിരു നബി (സ്വ) പറഞ്ഞു  ആരോപിച്ചവന് തന്നെ!!"*

*الصلاة والسلام عليك يا رسول الله ، أشهد أنك قد بلغت الرسالة، وأديت الأمانة ونصحت الأمة، وجاهدت في الله حق جهاده، فجزاك الله عن أمتك أفضل الجزاء،*

*തഫ്സീർ ഇബ്നു കസീറിലും, ഇമാം ബുഖാരി താരീഖിലും ഇബ്നു ഹിബ്ബാൻ സ്വഹീഹിലും ഉദ്ധരിച്ചതും ഇബ്നുകസീറും ഹൈതമി(റ) യും പരമ്പര സ്വീകാര്യമെന്നു പ്രസ്താവിച്ചതുമായ ഹദീസ് ആണിത് . (സലഫി ആചാര്യൻ അൽബാനി യും ഇത് സഹീഹെന്ന് പറഞ്ഞിട്ടുണ്ട്).*_______




ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്
പുത്തൻവാദം ?

ഇബ്നു അബ്ദുൽ വഹാബ്
ജനിക്കുന്നതിനു മുമ്പ്
അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?


ഉമർ മൗലവി
ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,

അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?

കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?

മൗലവിയുടെ ഫത്വ വ ഇല്ല

നബിയുടെ കാലത്ത് അല്ലാഹുമ്മ സബ്ബിത്ത് ഹു   എന്ന് തുടങ്ങി ഇന്ന് വഹാബികൾ ചൊല്ലുന്ന രീതിയിൽ പതത്തിൽ ഉള്ള തസ്ബീത്തുണ്ടോറ
-
മുന്നാം നുറ്റാണ്ടിനു
മുമ്പ് _ ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ്

_ ഇന്ന് നിങ്ങൾ
വായിച്ചുക്കൊണ്ടിരിക്കുന്ന ഒരു നൂലാമാലയും

ഒരു സലഫി മുജായിന് ഭീകരവാദ സങ്കടനയും  ഇല്ല

ഇതൊന്നും വായിക്കാതെ കാണാതെ അബുബക്കർ സിദ്ധീഖ്‌{റ }, ഉമർ {റ},
ഉസ്മാൻ [ റ }, അലി {റ }..... തുടങിയ
ഒന്നാം നുറ്റാണ്ടിലെ സ്വഹബത്ത്
സ്വർഗ്ഗത്തിൽ പോയി...?
എങ്കിൽ ആ സ്വർഗ്ഗത്തിൽ പോകാൻ
പുതിയ 
 ശബാബ് വാരിക .ഇസ് ലാഹ് മാസിക ' വിചിന്തനം

കെ ജി .യു

KNM

സുല്ലമി ബിരുദം .  സുല്ലമി കോളേജ്

 വേണമെന്ന്
പറയുന്ന ഈ പുത്തൻ വാതികളുടെ പുത്തൻ
വാദം _മുസ്ലിം സമുഹത്തിന്
ആവിശ്യമില്ല....🍒






അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി


........രിഫാഈ മാല വഹാബിക്ക് ഗണ്ണനം......

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*

https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി

👇✅📝

 പ്രിയ കൂട്ടുകാരെ


അസ്സലാമു അലൈകും


✏രിഫാഈ മാലയിലെ ചില വരികള്‍ മുജഹാലുകള്‍ വല്ലാതെ തെറ്റി ധരിപ്പിക്കുന്നതായി അറിഞ്ഞു


✏അതിനാൽ ഒരു ചെറിയ ഗണ്ണനം ആ വിഷയത്തിൽ നൽകുവാൻ താൽപ്പര്യപ്പെടുന്നു....


✏ഈ വിഷയത്തിൽ


സഹായിച്ച ബഹുമാനപ്പെട്ട അസ്ലംസഖാഫി  ഉസ്താദിനോട് കടപ്പാട് അറിയിക്കുന്നു...



✏. ❌  വഹാബി പാതിരിമാർ എല്ലായിടത്തും കള്ളത്തരം നടത്തുന്നത് പോലെ ഈ മാലയിലും ഒരു പെരുങ്കള്ളത്തരം നടത്തിയിട്ടുൻ ട്..


✏✅അതായത് ‍ അല്ലാഹു രിഫാഈ ഷൈഖ് തങ്ങളെ വിളിച്ചു എന്ന് പറഞ്ഞത് ഷരിയാണ് അങ്ങനെ അല്ലാക്ക് അവൻ റ്റെ ഇഷ്ട്ട് ദാസരെ വിളിക്കാൻ പാടില്ലെന്ന് പറയുന്നത് വൻ ഗത്തവും, വിവരമില്ലായ്മയും ,

യുക്തിവദവുമാണ്...


👉❌പക്ഷെ ഇവിടെ വഹാബി നടത്തിയ നുണ അല്ലാഹുവും മലക്കുകളും കഹ്ബ ചുറ്റുന്നത് നിർത്തിക്കാൻ വേൻ ടി രിഫാഈ ഷൈഖിനോട് അല്ലാഹു അങ്ങോട്ട്  ,,,ആവഷ്യപ്പെട്ടു എന്നതാണ്


👇.   പെരും നുണ 👆❌


സഭാഷ്!!!! നന്നായിട്ടുൻ ട്😄 ഒഹാബീ.......... പെരും നുണയന്മാരേ.....


✏ ഇതൊക്കെ വിഷ്വസിക്കാൻ മദ് ഹബിൻ റ്റെ ഇമാമീങ്ങളെ തഖ് ലീദ് ചെയ്യൽ ബിദ് അത്താണെന്ന് പറയുകയും എന്നിട്ട് അന്തമായി വിവരമില്ലാത്ത വഹാബി മൗലവിമാരെ തഖ് ലീദ് ചെയ്യുന്ന മുജാഹിലീങ്ങളോട് നടക്കും പക്ഷെ ഇതൊന്നും സുന്നി മക്കളുടെ അടുത്ത് നടക്കൂലാ എന്ന് മനസ്സിലാക്കിയാൽ നന്ന്....



✏എനി  വിഷയത്തിലേക്ക് വരാം


✏ആദ്യമായി


മാലയിൽ പറഞ്ഞ പ്രധാന ഭാഗം രിഫാഈ ഷൈഖിന്ന് വേൻ ടി കഹ്ബ ചുറ്റുമൊ അൻ ഗനെ സംഭവിക്കുമൊ ?? അങ്ങനെ സംഭവിച്ചാൽ


 ഷിർക്കും കുഫ്റും സംഭവിക്കുമൊ??


ഭൂമിയുടെ ഘടനയിൽ എന്തെങ്കിലും മാറ്റം സംഭവിക്കുമൊ


എന്നതൊക്കെയാണ് വഹാബീ പാതിരിമാർ പാവപ്പെട്ട വിഷ്വാസികളെ തെറ്റി ധരിപ്പിക്കാനും, വസ് വാസ് ഉൻ ടാക്കാനും

 വെൻ ടി ചെയ്ത് കൊൻ ടിരിക്കുന്നത്.....


എന്നാൽ താഴെ പറയുന്നത് വഹാബി അങ്ങീകരിക്കുമൊ ❓👇


✏  മഹാന്മാരുടെ മരണത്തിൽ

                അർഷ്  വിറച്ചു .

عن جابر رضي الله عنه سمعنا النبي صلي  الله عليه وسلم يقول اهتز العرش لموت سعد بن معاد رضي الله عنه   وفي رواية اخري اهتز العرشا   الرحمان

(رواه البخاري ١-٥٣٦


           നബി (സ) പറയുന്നു.

സഅദു   ബ്നു  മുആദ് ( റ ) ന്റെ മരണത്തിൽ അല്ലാഹുവിന്റെ അർഷ്  വിറച്ചു .

 ( ബുഖാരി )


അർഷു  വിറക്കുമോ ?


കഹ്ബ എന്നത് ഭൂമി എന്ന ഗോളത്തിലെ മഹത്തായ ഒരു ഗേഹമാകുന്നു


എന്നാൽ അർഷൊ അങ്ങനെയാണൊ വഹാബീ ?


ഈ എറ്റവും വലിയ അർഷ്, അല്ലാഹു ആധിപത്യം സ്താപിച്ച അർഷ്, അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസന്ന് വേൻ ടി കിലുങ്ങുക വിറക്കുക....


ഇത് പറയുന്നത് മുത്ത് നബിയാകുന്നു കളവാണെന്ന് പറയാൻ കഴിയുമൊവഹാബീ❓❓


✏ അടുത്തത് നോക്കൂ നബി സ ക്ക് വേൻ ടി നിസ്കാരം ഖളാഅ് ആകാതിരിക്കാൻ വേൻ ടി സൂര്യൻ പിറകോട്ടെക്ക് വന്നു....


വഹാബീ എന്തെങ്കിലും സംഭവിച്ചൊ അതൊ നിൻ റ്റെ യുക്തി ഇതും തള്ളികളയുമോ ❓❓


✏ഇതേ അനുഭവം അലി റ വിൻ റ്റെ ചരിത്രത്തിലും കാണാവുന്നതാണ്


✏.   വീൻ ടും നോക്കൂ👇



 നബി സ ക്ക് വേൻ ടി ചന്ദ്രൻ രൻ ട് കഷ്ണമായി പിളർന്നില്ലേ


എന്നിട്ട് ഭൂമിയുടെ ഘടനയിൽ വല്ല മാറ്റവും സംഭവിച്ചൊ 💥


✏ അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടിയാണല്ലൊ പ്രകാഷമെന്നത് ഒരു സെക്കെൻ റ്റിൽ എത്ര വേഗത്തിൽ പ്രകാഷത്തിന്ന് എത്ര ദൂരം  സഞ്ചരിക്കാൻ കഴിയുമെന്നത് എനി പ്രത്യേകമായി പറഞ്ഞ് തരണോ മുജായിദുകളെ



ആസഫുബ്നു ബർഖിയ് എന്ന മഹാൻ സുലൈമാൻ നബി അസ മിന്ന് വേൻ ടി കണ്ണടച്ച് തുറക്കും മുംബ് മൈലുകള്‍ക്കപ്പുറമുള്ള കൊട്ടാരം എത്തിച്ച് കൊടുത്തു💥


ഇത് പറയുന്നത്

ഖുർ ആനല്ലെ നിഷെധിക്കുമൊ ❓



✏.   ഇതൊക്കെ അങ്ങീകരിക്കാമെങ്കിൽ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് വേൻ ടി അല്ലാഹുവിൻ റ്റെ സ്റ്ഷ്ട്ടി ലോകത്തിലെ ഒരു പ്രധാനപ്പെട്ട ഗേഹമായ കഹ്ബ ഒരു മഹാനവർകള്‍ക്ക് വേൻ ടി ചുറ്റിയെന്നത് വഹാബിക്ക് യുക്തിക്ക് നിരക്കാത്തായൊരിക്കും യുക്തി മതമാണല്ലൊ വഹാബിസം



എനി പാവപ്പെട്ട കുഞ്ഞാടുക ളെ വസ് വാസ് ഉൻ ടാക്കാൻ

👇

കൻ ടൊ കൻ ടൊ അല്ലാനെക്കാളും മഹാന്മാരെ വലുതാക്കിയില്ലെ ❓

👇

കൊട്ടാരം ഞൊടിയിട കൊണ്ട് മൈലുകൾക്കപ്പുറം നിന്ന് എവിടെ എത്തുമോ ?❓

👇

സൂര്യനെ തിരിച്ചു വിളിച്ചെന്നൊ ?❓

👇

മഹാന്മാരെ  കഹ്ബ ഷരീഫ്  ചുറ്റുമെന്നൊ ?❓

🔰👇

എന്നൊക്കെയുള്ള ബല്യ ആനത്തലയായ യുക്തിവാദ ചൊദ്യവുമായി സുന്നികളുടെ നേരെ വരല്ലെ 💥😄





മഹാന്മാരുടെ മഹത്വവും , കറാമത്തും , ഖുർ ആനും , ഹദീസും അടയാളപ്പെടുത്തിയത്

ജൂതന്മാർക്ക്  ഉൾകൊള്ളാൻ  കഴിയില്ല .❌❌❌



.....💥


✏സുന്നികളുടെ വിഷ്വാസം എന്നത് എല്ലാ സഹായവും അല്ലാഹുവിൽ നിന്നാണ് മുജായിദുകളെ പൊലെ അഭൗതിക സഹായം അല്ലാഹുവിൽ നിന്നും ഭൗതിക സഹായം സ്ര് ഷ്ട്ടികളിൽ നിന്നുമാണെന്ന വികല വിഷ്വാസക്കാരല്ല...


✏അല്ലാഹു അവൻ റ്റെ ഖുർ ആനിൽ പടിപ്പിക്കുന്നു..


"അല്ലാഹു ഉദ്ദേശിച്ച അടിമക്ക് കണക്കില്ലാതെ കൊടുക്കും"


(ഇവിടെ ഭൗതികമൊ, അഭൗതികമൊ എന്നത് അല്ലാഹു നൽകിയിട്ടില്ല)


✏ഇങ്ങനെ അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസർക്ക് അല്ലാഹു നൽകുന്നതിനെ തടയാൻ വഹാബീ എത്ര മുറ വിളിച്ചിട്ടും കാര്യമില്ല...


✏അവൻ ഉദ്ദേശിച്ചാൽ നടക്കാത്തത് വല്ലതും ഉൻ ടൊ വഹാബീ ❓❓


✏.അല്ലാഹുവിൻ റ്റെ ഇഷ്ട്ട ദാസനായ വലിയ്യുല്ലാഹി രിഫാഈ ഷൈഖ് റ വിന്ന് വേൻ ടി കഹ്ബ ചുറ്റിക്കാനും,

 മരണപ്പെട്ടവരിലൂടെ സഹായങ്ങള്‍ ചെയ്യാനും മാത്രം അല്ലാക്ക് കഴിയൂല എന്നത് വഹാബി മതമാകുന്നു...




അത് ഇസ്ലാം മതമല്ല ......











No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....