*❤💖🍃ദാമ്പത്യ ജീവിതം🍃💖❤*
🔳 *WHATSAPP GROUP*🔳
🌩🥀🌩🥀🌩🥀🌩🥀🌩🥀
1⃣3⃣
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
മുസ്ലിം സ്ത്രീയുടെ രക്ഷയ്ക്ക്
➖➖➖➖➖➖➖➖
ഭാഗം- 02
➖➖➖➖➖➖➖➖
അയൽവാസിക്ക് ദാനം നൽകുക
➖➖➖➖➖➖➖➖
ജീവിതത്തിലെ പ്രതിസന്ധി ഘട്ടങ്ങളിൽ എപ്പോഴും താങ്ങും രക്ഷയുമാകുന്നത് പലപ്പോഴും അയൽവാസികളായിരിക്കും ഒരു അപ്രതീക്ഷിത ദുരന്തം ഉണ്ടായെന്ന് വെക്കുക അപ്പോൾ ആദ്യം ഓടിയെത്തുന്നത് അയൽവാസിയായിരിക്കും അയൽപക്ക ബന്ധം സുദൃഢമായി നിലനിർത്തുന്നതും അതിൽ വിള്ളൽ വീഴ്ത്തുന്നതും മിക്കപ്പോഴും അയൽവാസിനിയായിരിക്കും അതുകൊണ്ട് തന്നെ അയൽവാസിനികൾ തമ്മിൽ പ്രത്യേക ബന്ധവും പരസ്പര സഹായവും അത്യന്താപേക്ഷിതമാണ് എന്തുണുള്ളത് എങ്കിൽ അതുകൊണ്ട് അയൽവാസിനിക്ക് ദാനം നൽകാൻ തിരുമേനി (സ) കൽപിച്ചിട്ടുണ്ട്
അബൂഹുറൈറ (റ) യിൽ നിന്ന് നിവേദനം: നബി (സ) പറഞ്ഞു:
മുസ്ലിം സ്ത്രീകളേ ഒരു അയൽവാസിനിയും തന്റെ അയൽവാസിനിക്ക് (കൊടുക്കുന്നതും വാങ്ങുന്നതും) അത് ആട്ടിൻ കുളമ്പാണെങ്കിൽ പോലും നിസ്സാരമായിക്കാണരുത് (കിതാബുൽ ഹിബ -ബുഖാരി,കിതാബുസ്സകാത്ത് -മുസ്ലിം
നല്ല അയൽവാസിനിയാവാൻ സ്ത്രീകൾക്ക് കഴിയണം ഒരിക്കൽ നബി ( സ) പ്രസ്താവിച്ചു :നാലുകാര്യം വിജയത്തിൽ പെട്ടതാണ് നല്ല അയൽവാസിയാണ് അതിലൊന്ന് പരാജയത്തിൽപെട്ട ഒന്നാമത്തേത് ചീത്ത അയൽക്കാരും (അബൂനഈം 8/382)
അല്ലാഹുവേ സ്ഥിര താമസ വീടിനരികെ വസിക്കുന്ന ചീത്ത അയൽക്കാരെ തൊട്ട് നിന്നോട് ഞാൻ കാവലിനെ തേടുന്നു എന്ന് നബി (സ) പ്രാർത്ഥിച്ചിരുന്നു (ബുഖാരി- അദബുൽ മുഫ്റദ് 1/553)
ഇബ്നു മസ്ഊദ് (റ) ഒരിക്കൽ നബിയോട് ചോദിച്ചു: റസൂലൈ ഞാൻ നല്ല മനുഷ്യനാണോ എന്ന് എങ്ങനെയാണ് തീരുമാനിക്കുക ? റസൂൽ (സ) പറഞ്ഞു: നിന്റെ അയൽവാസി നിന്നെ സംബന്ധിച്ച് നല്ലവനാണെന്ന് പറഞ്ഞാൽ നീ നല്ലവനായിരിക്കും
ഒരിക്കൽ ഒരു അനുയായി നബി തങ്ങളോട് ചോദിച്ചു:
ഒരു സ്ത്രീ അവൾ കൃത്യമായി നിസ്കരിക്കുകയും നോമ്പനുഷ്ഠിക്കുകയും ധാരാളം ദാനാധർമ്മങ്ങൾ നൽകുകയും ചെയ്തു എന്നാൽ അവളുടെ അയൽവാസിയെ അവൾ നാവുകൊണ്ട് ഉപദ്രവിക്കുകയും ചെയ്യുമായിരുന്നു ഈ സ്ത്രീയെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു? പ്രവാചകന്റെ മറുപടി: അവൾ നരകാഗ്നിയിലാണ് എന്നായിരുന്നു അനുയായി മറ്റൊരു സ്ത്രീയെക്കുറിച്ച് വീണ്ടും ആരാഞ്ഞു ഒരുവൾ കൂടുതലായി നിസ്കരിക്കുകയോ നോമ്പനുഷ്ഠിക്കുകയോ ചെയ്യാറില്ല തുച്ഛമായ വെണ്ണ മാത്രമാണ് അവൾ ധർമ്മം ചെയ്യാറുള്ളത് എന്നാൽ അവളുടെ അയൽവാസിയെ അവൾ ദ്രോഹിക്കാറില്ല ഇവളെക്കുറിച്ച് തങ്ങൾ എന്തു പറയുന്നു? നബി (സ) പറഞ്ഞു: അവൾ സ്വർഗത്തിലാണ് (അഹ്മദ്)

No comments:
Post a Comment