Thursday, February 22, 2018

മരിച്ചവർക്ക് വേണ്ടി എഴുപതിനായിരം തഹ് ലില്

*തർക്ക വിഷയങ്ങൾ5⃣*

ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0
*എഴുപതിനായിരം"തെഹ് ലീല്‍:*
➖➖➖

*ലാഇലാഹ ഇല്ലള്ളാഹ്"എന്ന തഹ് ലീല്‍ എഴുപതിനായിരം പ്രാവശ്യം മരണപ്പെട്ടവരുടെ ഗുണത്തിന്‍ വേണ്ടി ചൊല്ലാന്‍ പറ്റുമോ?പറ്റുമെന്ന്‍ സുന്നികള്‍. എല്ലാവിഷയത്തിലുമെന്നപോലെ ഈ വിഷയത്തിലും നിഷേധാത്മക നിലപാടാണ് വഹാബികള്‍ക്ക് എന്നാല്‍ അവരുടെ നേതാവായ ഇബ്ന്‍ തൈമിയ്യ പറയുന്നത് കാണാം وقد سئل شيخ الإسلام ابن تيمية– كما في "مجموع الفتاوى" (24/323عمَّن هلَّلَ سبعين أ...لف مرة وأهداه للميت يكون براءة للميت من النار حديث صحيح ؟ أم لا ؟ وإذا هلل الإنسان وأهداه إلى الميت يصل إليه ثوابه أم لا ؟فأجاب :" إذا هلل الإنسان هكذا : سبعون ألفا ، أو أقل ، أو أكثر ، وأهديت إليه نفعه الله بذلك ، وليس هذا حديثا صحيحا ولا ضعيفاമരണപ്പെട്ട ആള്‍ക്ക് എഴുപതിനായിരം"ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലുന്നതിനെ പറ്റിയാണ്‍ ചോദ്യം മറുപടിയായി ഇബ്ന്‍ തൈമിയ്യ പറയുന്നത്*

https://chat.whatsapp.com/ErueWH2jr9Y1xH2U0B6mHM

2⃣
https://chat.whatsapp.com/C3O2VzHpY3Q5b5rVA2GdxT

 *"എഴുപതിനായിരം അതില്‍ കൂടുതലോ കുറവോ ചൊല്ലിയാലും മരണപ്പെട്ട വെക്തിക്ക് ഗുണം കിട്ടും (മജ്മൂഅ് ഫതാവ:)قال ابن عربي الاندلسي:من قال لااله الا الله سبعين الف مرة في عمره اشتري نفسه من النار اوغيره (എഴുപതിനായിരം "ലാഇലാഹ ഇല്ലള്ളാഹ്"ചൊല്ലിയാല്‍ നരക മോചനം ഉണ്ടാകും)എന്ന ഹദീസ് ഉദ്ധരിച്ച്ഇബ്ന്‍ അറബി(റ) പറയുന്നുണ്ട് .قال ابن عربي : أوصيك أن تحافظ على أن تشتري نفسك من الله بعتق رقبتك من النار بأن تقول لا إله إلا الله سبعين ألف مرة فإن الله يعتق رقبتك أو رقبة من تقولها عنه بها ورد به خبر نبوي وأخبرني أبو العباس القسطلاني بمصر أن العارف أبا الربيع المالقي كان على مائدة وقد ذكر هذا الذكر عليها صبي صغير من أهل الكشف فلما مد يده للطعام بكى فقيل : ما شأنك قال : هذه جهنم أراها وأمي فيها فقال المالقي في نفسه : اللهم إني قد جعلت هذه التهليلة عتق أمه من النار فضحك الصبي وقال : الحمد لله الذي خرجت أمي منها وما أدري سبب خروجها قال المالقي : فظهر لي صحة الحديثഇബന്‍ അറബി(റ)പറയുന്നു:എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി നിന്‍റെയും നീ ആര്‍ക്ക് വേണ്ടി ദിക്ക്ര്‍ ചൊല്ലിയോ അവരുടെയും ശരീരത്തെ നരകത്തില്‍ നിന്ന്‍ മോചിപ്പിക്കുക കാരണം നബി(സ)പറഞ്ഞിട്ടുണ്ട് ഇങ്ങനെ ചെയ്യുന്ന ആളുകള്‍ക്ക് നരകമോചനം ഉണ്ടെന്ന്‍ബഹു:റബീഉല്‍ മാലി(റ)പറഞ്ഞതായി ഇമാം ഖസ്ഥല്ലാനി(റ)എന്നൊട് പറഞ്ഞു നരകശിക്ഷ അനുഭവിക്കുന്ന ഒരു ഉമ്മാക്ക് വേണ്ടി എഴുപതിനായിരം ദിക്ക്ര്‍ ചൊല്ലി ഹദിയ ചെയ്തപ്പോള്‍ ആ ഉമ്മയെ അല്ലാഹു നരകമോചനം നല്‍കി (ഫൈലുല്‍ ഖദീര്‍)*

No comments:

Post a Comment

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...