*അശ്അരികൾ അഹ്ലുസ്സുന്നയാണ്*
الأشاعرة هم أهل السنة والجماعة
Aslam Kamil Saquafi parappanangadi
⛱️⛱️⛱️⛱️⛱️
*✦🔅🔅●﷽●🔅🔅✦*
صلى الله عليه وسلم
Aslam Kamil Saquafi parappanangadi
https://islamicglobalvoice.blogspot.in/?m=0
https://chat.whatsapp.com/25iXC28SbjWFoTZeUBXBoh
https://t.me/ahlussnnavaljama
الأشاعرة هم أهل السنة والجماعة
*അശ്അരികൾ അഹ്ലുസ്സുന്നയാണ്*
ഇമാം ഖാളി ഇയാള് റ
തർതീ ബുൽ മദാരിക് 5/24.25
പറയുന്നു.
ഇമാം അശ്അരി അഹ്ലുസ്സുന്ന ക്ക് വേണ്ടി ധാരാളം ഗ്രന്തങ്ങൾ എഴുതി ബിദ് അത്ത്കൾ നിശേധിക്കുകയും സുന്നത്ത് സ്ഥിരപ്പെടുത്തുകയും ചെയ്തു. പ്രമാണങ്ങൾ നിലനിർത്തുകയും ചെയ്തു.
സുന്നത്തിന്റെയും ഹദീസിന്റെ യും മദ്ഹബുകൾ സ്ഥിരപ്പെടുത്തുകയും കിതാബിൽ നിന്നും സുന്നത്തിൽ നിന്നും വെക്തമായ പ്രമാണങ്ങളും ബുദ്ധി പരമായ പ്രമാണങ്ങളും ഇമാം അശ്അരി സ്ഥിരപ്പെടുത്തി. പുത്തൻ വാദികളുടെ കള്ള വാദങ്ങൾക്കും മത നിശേധികൾക്കും ശിയാക്കളിൽപ്പെട്ട റാഫിളിയാക്കൾക്കും മറുപടി പറയുകയും ചെയ്തു.
قال القاضي عِياض المالكي الحافظ في "ترتيب المدارك" [5/ 24، 25، ط. وزارة الأوقاف والشؤون الإسلامية بالمغرب]:
"وصَنَّف لأهل السنة التصانيف، وأقام الحُجج على إثبات السنة وما نفاه أهل البدع من صفات الله تعالى، ورؤيته، وقدم كلامه، وقدرته، وأمور السمع الواردة؛ من الصراط والميزان والشفاعة والحوض وفتنة القبر التي نفت المعتزلة، وغير ذلك من مذاهب أهل السنة والحديث، فأقام الحجج الواضحة عليها من الكتاب والسنة والدلائل الواضحة العقلية، ودَفَعَ شُبَهَ المبتدعة ومَنْ بَعْدَهُم من الملحدة والرافضة،
ഇത്തരം വിഷയത്തിൽ ഉമ്മത്തിന് ഉപകരിക്കുന്ന ധാരാളം ഗ്രന്തങ്ങൾ രജിച്ചു.
മുഅതസിലിയാക്കളോട് അദ്ധേഹം നേരിട്ട് സംവാദം നടത്തി. അദ്ധേഹത്തിന്റെ ഗ്രന്തങ്ങൾ വർധിക്കുകയും അദ്ധേഹത്തിന്റെ വാക്കുകൾ കൊണ്ട് ഉപകരിക്കുകയും ചെയ്തു. അദ്ധേഹം സുന്നത്തിനും ദീനിനുമെതിരെയുള്ള പുത്തൻ വാദങ്ങളെ തടുക്കുന്നവരാണന്ന് ഹദീസിന്റെ യും ഫിഖ്ഹിന്റെയും പണ്ഡിതന്മാർക്ക് ബോധ്യപ്പെട്ടപ്പോൾ അഹ്ലുസ്സുന്ന അദ്ധേഹത്തിന്റെ ഗ്രന്തങ്ങൾ കൊണ്ട് അവലംഭിക്കുകയും അവർ അദ്ധേഹത്തിൽ നിന്നും പിടിച്ചു നിൽക്കുകയും ചെയ്തു. അദ്ധേഹത്തിൽ നിന്നും അവർ പഠിക്കുകയും അദ്ധേഹത്തിന്റെ വഴിയിൽ വിജ്ഞാനം പഠിക്കുകയും
സുന്നത്തിനെ തൊട്ട് ബിദ്അത്തിനെ തടുക്കുന്നതിൽ അദ്ധേഹത്തിന്റെ വഴിയെ സ്വീകരിക്കാൻ വേണ്ടി
അദ്ധേഹത്തിന് ധാരാളം വിദ്ധ്യാർത്ഥികളും അനുയായിക്കും വർധിക്കുകയും
അവർ ഈ സമുധായത്തെ സഹായിക്കുകയും പ്രമാണങ്ങളും തെളിവുകളും വിവരിക്കുകയും ചെയ്തു.
وصَنَّف في ذلك التصانيف المبسوطة التي نفع الله بها الأمة، وناظر المعتزلة، وكان يقصدهم بنفسه للمناظرة...فلما كثرت تواليفه وانتفع بقوله وظهر لأهل الحديث والفقه ذَبُّهُ عن السنن والدين، تعلق بكتبه أهل السنة، وأخذوا عنه، ودرسوا عليه، وتفقهوا في طريقه، وكثر طلبته وأتباعه؛ لتَعَلُّم تلك الطرق في الذب عن السنة، وبَسْط الحُجَج والأدلة في نصر المِلّة
അങ്ങനെ അഹല് സുന്നക്ക് അൽ അശാഇറ എന്ന പേര് വന്നു,
കിഴക്കു മുതൽപടിഞ്ഞാറു വരെ പരന്നുകിടക്കുന്ന അഹലുസുന്ന കക്ഷികൾ ഇമാം അശ്അരിയുടെ തെളിവുകളെ കൊണ്ട് തെളിവു പിടിക്കുകയും അവരുടെ വഴിയിൽ സഞ്ചരിക്കുന്നവരുമാണ്. ധാരാളം പണ്ഡിതന്മാർ അവരെ പുകഴ്ത്തുകയും അവരുടെ മദ്ഹബിനെയും മാർഗ്ഗത്തെയും പ്രശംസിക്കുകയും ചെയ്തിട്ടുണ്ട്.
തർതീ ബുൽ മദാരിക് 5/24.25
، فسُمُّوا باسمه، وتلاهم أتباعهم وطلبتهم، فعُرِفوا بذلك -يعني الأشاعرة-، وإنما كانوا يُعرَفون قبل ذلك بالمُثْبِتة، سِمةٌ عَرَّفتهم بها المبتدعة؛ إذ أثبتوا من السنة والشرع ما نَفَوه...فأهل السنة من أهل المشرق والمغرب بحججه يحتجون، وعلى منهاجه يذهبون، وقد أثنى عليه غير واحد منهم، وأثنَوا على مذهبه وطريقته"اهـ.
തർതീ ബുൽ മദാരിക് 5/24.25
പ്രശസ്ത മുഹദ്ധിസ് ഇമാം അൽ ഹാഫിളുൽ ബൈഹഖി റ പറയുന്നു.
ഇമാം അബുൽ ഹസനുൽ അശ്അരി അല്ലാഹുവിന്റെ ദീനിൽ പുതുതായതൊന്നും കൊണ്ടുവന്നിട്ടില്ല.
ഒരു ബിദ്അത്തും കൊണ്ടുവന്നിട്ടില്ല :മറിച്ച് സ്വഹാബത്തിന്റെയും താബിഈങ്ങളുടെയും ശേഷമുള്ള ഇമാമുമാരുടെയും വാക്കുകളാണ് ദീനിന്റെ അടിസ്ഥാന വിഷയത്തിൽ മഹാനവർകൾ പിടിച്ചത്. അതിൻറെ കൂടുതൽ വിവരങ്ങൾ ചെയ്തുകൊണ്ട് ആ അടിസ്ഥാനത്തെ സഹായിച്ചു.
അടിസ്ഥാന വിഷയത്തിൽ സ്വഹാബത്തും താബിയകളും മുൻഗാമികളും പറഞ്ഞതെല്ലാം ബുദ്ധിപരമായി ശരിയായത് ആണെന്ന് തെളിയിച്ചു.എന്നാൽ ചില പുത്തൻ വാദികൾ അതൊന്നും ബുദ്ധിപരമല്ലെന്ന് പറയാൻ ശ്രമിച്ചു അവർക്കെതിരെ ഇമാം രംഗത്തുവന്നു.
وقال الإمام الحافظ الحُجَّة أبو بكر البيهقي: "إلى أن بلغت النوبة إلى شيخنا أبي الحسن الأشعري رحمه الله، فلم يحدث في دين الله حَدَثًا، ولم يأت فيه ببدعة، بل أخذ أقاويل الصحابة والتابعين ومن بعدهم من الأئمة في أصول الدين فنصرها بزيادة شرح وتبيين، وأن ما قالوا في الأصول وجاء به الشرع صحيح في العقول، خلاف ما زعم أهل الأهواء من أن بعضه لا يستقيم في الآراء
അഹ്ലുസ്സുന്നത്തി വൽ ജമാഅ സഞ്ചരിച്ച പാതയെ മഹാനവർകളുടെ വിവരണം ശക്തിപ്പെടുത്തി. കൂഫക്കാരിൽ പെട്ട ഇമാം അബു ഹനീഫ ഇമാം സുഫിയാൻ സൗരി ശാമിലെ പണ്ഡിതരിൽ പെട്ട ഔസായിയും മറ്റും ഹറമൈനിയിൽപ്പെട്ട മാലിക് ഷാഫി മറ്റു ഹിജാസിലെ പണ്ഡിതന്മാർ മറ്റു രാജ്യത്തിലെ പണ്ഡിതന്മാർ ഹദീസ് പണ്ഡിതനായ ഇമാം അഹ്മദ് ബിൻ ഹമ്പലും മറ്റും ഇമാം ലൈസ് ഇമാം ബുഖാരി ഇമാം മുസ്ലിം ഹദീസ് പണ്ഡിതരായ സുനനുകളുടെ രജയിതാക്കൾ ഹദീസ് പണ്ഡിതന്മാർ തുടങ്ങിയവരായ കഴിഞ്ഞുപോയ ഇമാമുമാരുടെ സ്ഥിരപ്പെടുത്തിയ കാര്യങ്ങളെ ഇമാം അശ്അരിയുടെ വിവരണങ്ങൾ സഹായിച്ചു.
(തബ് യീനു കദ്ബിൽ മുഫ്തരി ഇബ്നു അസാകിർ 100)
فكان في بيانه [ ص: 100 ] تقوية ما لم يزل عليه أهل السنة والجماعة، ونصرة أقاويل من مضى من الأئمة،
، كأبي حنيفة وسفيان الثوري من أهل الكوفة، والأوزاعي وغيره من أهل الشام، ومالك والشافعي من أهل الحرمين، ومن نحا نحوهما من الحجاز وغيرها من سائر البلاد، وكأحمد بن حنبل وغيره من أهل الحديث، والليث بن سعد وغيره، وأبي عبد الله محمد بن إسماعيل البخاري، وأبي الحسن مسلم بن الحجاج النيسابوري إمامي أهل الآثار وحفاظ السنن التي عليها مدار الشرع، رضي الله عنهم أجمعين" اهـ [نقلا عن: تبيين كذب المفتري للحافظ ابن عساكر ص 103، ط. دار الكتاب العربي].
ഇമാം താജുദ്ദീൻ സുബ്ക്കി رحمه الله പറയുന്നു.
നീ അറിയുക .
ഇമാം അബുൽഹസൻ പുതിയ അഭിപ്രായം കൊണ്ടുവന്നിട്ടില്ല പുതിയ മദ്ഹബ് ഉണ്ടാക്കിയിട്ടുമില്ല അദ്ദേഹം സലഫുസ്വാലിഹുകളുടെ മദ്ഹബിനെ സ്ഥിരപ്പെടുത്തുകയാണ് ചെയ്തത്.
അല്ലാഹുവിന്റെ റസൂലിന്റെ സ്വഹാബത്ത് നടപ്പിലാക്കിയ ചര്യയെ സഹായിക്കുകയാണ് ചെയ്തത്.
പിന്നെ അദ്ദേഹത്തിലേക്ക് അഹ്ലുസ്സുന്നയെ ചേർക്കുന്നത് സലഫു സ്വാലിഹീങ്ങളുടെ ചര്യയെ പടുത്തുയർത്തി എന്നതുകൊണ്ടാണ്.
അദ്ദേഹം അതിനെ പിടിച്ചു നിൽക്കുകയും അതിന് പ്രമാണങ്ങളും തെളിവുകളും നിരത്തുകയും ചെയ്തു. തെളിവ് പറയുന്ന വിഷയത്തിൽ അദ്ദേഹത്തിൻറെ വഴി സ്വീകരിച്ചവർക്ക് അശ്അരിയാ എന്ന് പറയുന്നു. ( ത്വബഖാതു ശാഫി ഇയ്യ 3/365)
وقال قال الشيخ الإمام العلامة الحافظ تاج الدين السبكي في "طبقات الشافعية الكبرى" [3/ 365، ط. هجر]: "اعلم أنّ أبا الحسن لم يُبدِع رأيًا، ولم يُنشِ مذهبًا، وإنما هو مقرر لمذاهب السلف، مناضل عما كانت عليه صحابة رسول الله صلى الله عليه وآله وسلم، فالانتساب إليه إنما هو باعتبار أنه عَقَد على طريق السلف نطاقًا، وتمسك به، وأقام الحجج والبراهين عليه، فصار المقتَدي به في ذلك، السالك سبيله في الدلائل يسمى أشعريًّا"اهـ.
ഇമാം താജുദ്ദീൻ സുബിക്കി പറയുന്നു:
ഹനഫി ഷാഫി മാലികി ഹമ്പലി കളിലെ ശ്രേഷ്ഠർ എല്ലാവരും അഖീദയിൽ അഹ്ലുസ്സുന്നത്തി വൽ ജമാഅത്തിന്റെ അഭിപ്രായത്തിന്റെ മേലിൽ ഒറ്റക്കൈയ്യാണ്. അവരെല്ലാവരും സുന്നത്തിന്റെ ശൈഖ്
ഇമാം അബുൽ ഹസനുൽ അഅ്അരി യുടെ വഴിയിൽ അല്ലാഹുവിനുവേണ്ടി ദീൻ നിലനിർത്തിയവരാണ്.ചില ശാഫിഈയ്യ ഹനഫിയ പേരിലുള്ള ആളുകൾ അല്ലാതെ അതിനെ തൊട്ട് തെറ്റിയിട്ടില്ല. അവർ മുഅതസിലി വിശ്വാസത്തിലേക്ക് ചേർന്നു. ചില ഹമ്പലികളും അതിനെ തൊട്ട് തെറ്റി .അവർ അല്ലാഹുവിനെ ജിസ്മുണ്ട് എന്ന വാദത്തിലേക്ക് ചേർന്നു.
എന്നാൽ മാലിക്കി പണ്ഡിതന്മാരെ അല്ലാഹു അതിൽ നിന്നും സംരക്ഷിച്ചിട്ടുണ്ട്.ഒറ്റ മാലിക്ക് പണ്ഡിതരും അശ്അരിയായിട്ടല്ലാതെ ഞാൻ കണ്ടിട്ടില്ല -
ചുരുക്കത്തിൽ അശാ ശ്അരിഅഖീദഎല്ലാ മദ്ഹബ്കാരും അഖീദയായി തൃപ്തിയാവുകയും സ്വീകരിക്കുകയും ചെയ്ത ഇമാം ത്വഹാവീ റ എന്നിവരുടെ മദ്ഹബും വിശ്വാസവും ഉൾക്കൊണ്ട വിശ്വാസ മാർഗമാണ് - (മുഈദുന്നിഅം 75)
وقال الشيخ الإمام العلامة الحافظ تاج الدين السبكي في "معيد النعم ومبيد النقم" [ص75، ط. الخانجي]:
"وهؤلاء الحنفية والشافعية والمالكية وفضلاء الحنابلة -ولله الحمد- في العقائد يد واحدة كلهم على رأي أهل السنة والجماعة، يدينون لله تعالى بطريق شيخ السنة أبي الحسن الأشعري رحمه الله تعالى، لا يحيد عنها إلا رَعاع من الحنفية والشافعية؛ لحقوا بأهل الاعتزال، ورَعاع من الحنابلة؛ لحقوا بأهل التجسيم، وبرأ الله المالكية؛ فلم نر مالكيًّا إلا أشعريًّا عقيدة، وبالجملة عقيدة الأشعري هي ما تضمنته عقيدة أبي جعفر الطحاوي التي تلقاها علماء المذاهب بالقبول ورضوها عقيدة" اهـ.
ഇമാം മായുർഖി അൽ മാലികി റ
പറയുന്നു ബഹുമാനപ്പെട്ട അബുൽഹസനുൽ അശ്അരി അഹ്ലുസ്സുന്നത്തിന്റെ നാവുകൊണ്ട് തെളിവ് നിരത്തി സംസാരിച്ച വ്യക്തിയാണ്.മുൻഗാമികളായ മറ്റുള്ളവരുടെ ചര്യയുടെ പേരിൽ തന്നെ അവർ സഞ്ചരിച്ചു. അറിയപ്പെട്ട മദ്ഹബിനെ അവർ സഹായിച്ചു.അതിനവർ പ്രമാണങ്ങൾ വർധിപ്പിച്ചു. അദ്ദേഹം സ്വന്തമായി ഒന്നും നിർമ്മിച്ചതല്ല, ഒരു പുത്തൻ വാദവും കൊണ്ടുവന്നിട്ടില്ല. മദീന വാസികളുടെ മദ്ഹബ് ഇമാം മാലിക്കിലേക്ക് ചേർത്തത് പോലെആണിത് . ഇമാം മാലിക്ക് മുൻഗാമികളുടെ ചര്യ പിന്തുടർന്നവരായിരുന്നു. അവരെ പിൻപറ്റുന്നവരും ആയിരുന്നു .പക്ഷേ ആ മദ്ഹബിനെ അവർ കൂടുതൽ വിവരണങ്ങളും വിശാലതയും ചെയ്തപ്പോൾ അതിനെ അദ്ദേഹത്തിലേക്ക് ചേർത്തപ്പെട്ടു. .
وقال الإمام المايُرْقي المالكي: "ولم يكن أبو الحسن أول متكلم بلسان أهل السنة، إنما جرى على سَنَن غيره، وعلى نصرة مذهبٍ معروف، فزاد المذهب حجة وبيانًا، ولم يبتدع مقالة اخترعها ولا مذهبًا انفرد به؛ ألا ترى أن مذهب أهل المدينة نُسِب إلى مالك، ومن كان على مذهب أهل المدينة يقال له: مالكي، ومالك إنما جرى على سنن من كان قبله، وكان كثيرَ الاتِّباع لهم، إلا أنه لما زاد المذهب بيانًا وبسطًا عُزِي إليه،
ഇത് പോലെയാണ് അബുൽ ഹസനുൽ അശ്അരി റ സലഫുകളുടെ നിലപാടിനെ കൂടുതൽ വിവരണങ്ങൾ നൽകുകയും അതിനെ സഹായിക്കാൻ ഗ്രന്ത രചന നടത്തുകയുമാണ് ചെയ്തത്.
(ത്വബഖാത് ശാഫി യ്യത്തുൽ കുബ്റാ 3/367 )
كذلك أبو الحسن الأشعري لا فرق، ليس له في مذهب السلف أكثر من بسطه وشرحه وتواليفه في نصرته" اهـ [نقلا عن: طبقات الشافعية الكبرى 3/ 367].
അല്ലാമ സഫാരിയിനി അൽ ഹമ്പലി പറയുന്നു.
അഹ്ലുസ്സുന്നത്ത് വൽ ജമാഅ മൂന്ന് വിഭാഗമാണ് ' ഒന്ന് അസരിയ്യ അവരുടെ ഇമാം അഹമ്മദ്ബ്നു ഹമ്പലാണ് رحمه الله
രണ്ട് അശ്അരിയ്യ : അവരുടെ ഇമാം അബുൽ ഹസനുൽ അശ്അരി . رحمة الله عليه
അശ്അരിയ്യ
ഇമാം അബുൽ ഹസനുൽ അശ്അരിയെ ഇമാമാക്കുന്നു.
മൂന്നാമത്തത് മാതുരിദിയ്യ അവരുടെ ഇമാം അബൂ മൻസൂറുൽ മാതുരീദിرحمه الله (ലവാമി ഉൽ അൻവാറുൽ ബഹിയ്യ)
وقال العلامة السَّفَّاريني الحنبلي في "لوامع الأنوار البهية" [1/ 73، ط. مؤسسة الخافقين]: "أهل السنة والجماعة ثلاث فرق: الأثرية: وإمامهم أحمد بن حنبل - رضي الله عنه، والأشعرية: وإمامهم أبو الحسن الأشعري رحمه الله، والماتريدية: وإمامهم أبو منصور الماتريدي، وأما فرق الضلال فكثيرة جدًّا"اهـ.
ഇമാം മുർതളാസബീദി പറയുന്നു.
അഹ്ലുസ്സുന്ന വൽ ജമാഅ എന്ന് പറഞ്ഞാൽ ഉദ്ധേശ്യം അശ്അരികളും മാതുരീദികളുമാണ് (ശറഹുൽ ഇഹ് യാ26 )
وقال الإمام المرتضى الزبيدي في "شرح الإحياء" [2/ 6]: "إذا أُطْلِق أهل السنة والجماعة فالمراد بهم الأشاعرة والماتريدية"اهـ.
അല്ലാമ ഇബ്നു ആബിദീൻ -
وقال العلامة ابن عابدين في حاشيته: "رد المحتار على الدر المختار" [1/ 48، 49، ط. دار الكتب العلمية]: "(قوله -أي: الحصكفي-: عن معتقدنا) أي: عما نعتقد من غير المسائل الفرعية، مما يجب اعتقاده على كل مكلف بلا تقليد لأحد، وهو ما عليه أهل السنة والجماعة؛ وهم: الأشاعرة والماتريدية, وهم متوافقون إلا في مسائل يسيرة، أرجعها بعضهم إلى الخلاف اللفظي، كما بُيِّن في محله"اهـ.
ഇമാം സുൽത്വാനുൽ ഉലമാ ഇസ്സ് ബ്ൻ അബദുസ്സലാം റ പറയുന്നു. അശ്അരി അഖീദയെ ഏകോപിച്ചു അംഗീകരിച്ചവരാണ് ശാഫിഇ കളും മാലികി കളും ഹനഫികളും ഹമ്പലി കളയ ശ്രേഷ്ടരും . ഇമാം അശ്അരി റ യോട് യോജിച്ച പണ്ഡിതന്മാരിൽ പെട്ടവരാണ് ആ കലഘട്ടത്തിലെ മാലികി മദ്ഹബിന്റെ ശൈഖായ ഇബ്നുൽ ഹാജിബ് റ ഹനഫി മദ്ഹബിലെ ശൈഖ് ജമാലുദ്ധീൻ അൽ ഹസ്വീരി റ ത്വബഖാതു ശാഫിഇയ്യത്തുൽ കുബ്റാ 3/365
وذكر الإمام العلامة سلطان العلماء عز الدين بن عبد السلام أن عقيدة الأشعري اجتمع عليها الشافعية والمالكية والحنفية وفضلاء الحنابلة، ووافقه على ذلك من أهل عصره شيخ المالكية في زمانه: أبو عمرو بن الحاجب، وشيخ الحنفية جمال الدين الحصيري [نقلا عن: طبقات الشافعية الكبرى 3/ 365].
ഇമാം അബുൽ ഫത്ഹ് അശഹറസ്താനി പറയുന്നു.
അശ്അരികൾ സ്വഹാബിയായ അബൂ മൂസൽ അശ്അരി റ യിലേക്ക് തറവാട് ചേർക്കപ്പെട്ട അബുൽ ഹസനുൽ അശ്അരി റ യുടെ ആളുകളാണ്.
ഇമാം അബൂ മൂസൽ അശ്അരി റ എന്താണോ സ്ഥിരപ്പെടുത്തിയത് അത് തന്നെയാണ് അബൂൽ ഹസനുൽ അശ്അരിയും സ്ഥിരപ്പെടുത്തിയത് (. അൽ മിലൽ വന്നിഹൽ)
وقال أبو الفتح الشهرستاني في كتابه الملل والنِحَل:
"الأشعرية أصحاب أبي الحسن علي بن اسماعيل الأشعري المنتسب إلى أبي موسى الأشعري رضي الله عنهما، وسمعت من عجيب الاتفاقات أن أبا موسى الأشعري رضي الله عنه كان يقرر عين ما يقرر الأشعري أبو الحسن في مذهبه " اهـ.
ഖാളി ഇബ്നു ഫർഹാൻ അൽ മാലികി റ പറയുന്നു
ഇമാം അബൂൽ ഹസനുൽ അശ്അരി അഹ് ലുസ്സുന്നക്ക് വേണ്ടി ധാരാളം ഗ്രന്തരജന നടത്തി സുന്നത്ത് സ്ഥിരപ്പെടുത്തനും ബിദ്അത്ത് നിർമാർജനം
കിത്താബ് സുന്നത്തിൽ നിന്നും വ്യക്തമായ പ്രമാണങ്ങളും ബുദ്ധിപരമായ തെളിവുകളും അദ്ദേഹം നിരത്തി
മുഅത്തലിയാക്കളുടെയും ശേഷം വന്ന മദനിഷേധികളുടെയും സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു.
ഉമ്മത്ത് ഉപകരിക്കുന്ന ധാരാളം ഗ്രന്ഥങ്ങൾ രചിച്ചു മുഅത്തി സിലത്തിനോട്സംവാദം നടത്തുകയും അവരുടെ മേലിൽ വിജയിക്കുകയും ചെയ്തു.
ബഹുമാനപ്പെട്ട അബുൽ ഹസനുൽ ഖാബിസി റ അദ്ദേഹത്തെ പുകഴ്ത്തി പറയുകയും ഒരു ഗ്രന്ഥരചന നടത്തുകയും ചെയ്തിട്ടുണ്ട്.
മുസ്‌ലിം ഇമാമുമാരിൽ പെട്ട
അബൂ മുഹമ്മദ് റ യും മറ്റു പണ്ഡിതന്മാരും അദ്ദേഹത്തെ പുകഴ്ത്തിയിട്ടുണ്ട്. (അദ്ധീ ബാജ് )
وقال القاضي ابن فرحون المالكي في ترجمة الإمام الأشعري الديباج المذهب في معرفة أعيان علماء المذهب
"كان مالكيا صنف لأهل السنة التصانيف وأقام الحجج على اثبات السنن وما نفاه أهل البدع "
ثم قال:
"فأقام الحجج الواضحة عليها من الكتاب والسنة والدلائل الواضحة العقلية، ودفع شبه المعتزلة ومن بعدهم من الملحدة، وصنف في ذلك التصانيف المبسوطة التي نفع الله بها الأمة، وناظر المعتزلة وظهر عليهم، وكان أبو الحسن القابسي يثني عليه وله رسالة في ذكره لمن سأله عن مذهبه فيه أثنى عليه وأنصف، وأثنى عليه أبو محمد بن أبي زيد وغيره من أئمة المسلمين " اهـ.
ഇമാം ശീറാസി റ പറയുന്നു.
ഇമാം അബുൽ ഹസനുൽ അശ്അരി അഹ്ലുസ്സുന്നയുടെ ഇമാമാണ് . ശാഫിഈ അസ്ഹാബിലെ ഭൂരിപക്ഷവും അശ്അരി മദ്ഹബുകാരാണ്. അദ്ധേഹത്തിന്റെ മദ്ഹബ് ഹഖിന്റെ മദ്ഹബാണ് (തബഖാതു ശാഫിഇയ്യ 3/376)
وقال الإمام أبو إسحاق الشيرازي رحمه الله تعالى في طبقات الشافعية 3/ 376:
وأبو الحسن الأشعري إمام أهل السنة، وعامة أصحاب الشافعي على مذهبه، ومذهبه مذهب أهل الحق
ഇമാം ഇബ്ൻ ഹജറുൽ ഹൈതമി റ പറയുന്നു.
സുന്നത്ത് കൊണ്ട് ഉദേശം അഹ്ലുസ്സുന്നത്തി വൽ ജമ അത്തിന്റെ രണ്ട് ഇമാമുമാരായ ശൈഖ് അബുൽ ഹസനുൽ അശ്അരി റ അബൂ മൻസൂരുൽ മാതുരീദി റ യുടെ മദ്ഹബാണ്. സവാജിറ് 82
وقال الإمام ابن حجر الهيتمي ـ رحمه الله تعالى ـ الزواجر عن اقتراف الكبائر 82:
المـراد بالسنة ما عليه إماما أهل السنة والجمـاعة الشيخ أبو الحسن الأشعري وأبو منصور الماتريدي.. اهـ
ഇമാം അല്ലാമ അഹമദ് അദ്ധർദീറ് റ പറയുന്നു.
(ഖരീദത്തു താഹീദ് 194)
പിൻപറ്റൽനിർബന്ധമുള്ള ഉമ്മത്തിലെ ഇമാമുമാർ മൂന്ന് വിഭാഗമാണ്. ഒന്ന് കർമശാസ്ത്ര നിയമങ്ങൾ വിവരിച്ചവർ അവർ മുജ്തഹിദുകളായ നാല് ഇമാമുമാരും മറ്റുമാണ്. പക്ഷെ നാല് ഇമാമുമാരുടെ മദ്ഹബ് അല്ലാതെ നില നിന്നിട്ടില്ല.
قال الإمام العلامة أحمد الدردير ـ رحمه الله تعالى ـ في شرحه على منظومته في العقائد المسماة بـخريدة التوحيد ص 194:
أئمة الأمة الذين يجب اتباعهم على ثلاث فرق، فرقة نصبت نفسـها لبيـان الأحكام الشرعية العملية وهم الأئمة الأربعة وغيرهم من المجتهدين، ولكن لم يستقر من المذاهب المرضية سوى مذاهب الأئمة الأربعة،
രണ്ട്
സലഫുകൾ പഠിപ്പിച്ച വിശ്വാസ ശാസ്ത്രം വിവരിച്ചവർ. അവർ അശ് അരി ഇമാവും റ മാതുരീദി ഇമാമും അവരെ പിൻപറ്റിയവരുമാണ്.
وفرقة نصبت نفسها للاشتغال ببيان العقائد التي كان عليها السلف وهم الأشعري والماتريدي ومن تبعهما،
മറ്റൊരു വിഭാഗം ആത്മീയമായ കാര്യങ്ങൾ വിവരിച്ചവർ. അവർ ഇമാം ജുനെദ് റ യും സംഗവുമാണ്.
وفرقة نصبت نفسها للاشتغال بالعمل والمجـاهدات على طبق ما ذهب إليه الفرقتان المتقدمتان وهم الإمام أبو القاسم الجنيد ومن تبعه
ഈ മൂന്ന് വിഭാഗം മുഹമ്മദീയ ഉമ്മത്തിലെ യഥാർത്ഥ അവകാശികൾ ആണ് .
ഇവരല്ലാത്തവർ പിഴച്ച വിഭാഗമാണ്. ഇവരിൽ ചിലർ മുസ്ലിമീങ്ങൾ ആണങ്കിലും , യഥാർത്ഥ വിജയി അഹ്ലുസ്സുന്ന വിവരിച്ച വിശ്വാസത്തിൽ ഉള്ളവരാണ്.
، فهؤلاء الفرق الثلاثة هم خواص الأمة المحمدية ومن عداهم من جميع الفرق على ضلال وإن كان البعض منهم يحكم له بالإسلام فالناجي من كان في عقيدته على طبق ما بينه أهل السنة
ومن أعلام الأشاعرة:
അശ്അരികളായ മഹാ പണ്ഡിതന്മാർ താഴെ പറയുന്നവരാണ്
أبو الحسن الباهلي
وأبو إسحاق الإسفرايني
والحافظ الدارقطني
والحافظ ابن حبان البستي
والحافظ أبو ذر الهروي
والحافظ أبو نعيم الأصبهاني
والحافظ شمس الدين السخاوي والحافظ جلال الدين السيوطي. والحافظ محمد عبد الرؤوف المناوي والقاضي عبد الوهاب المالكي
والشيخ أبو محمد الجويني
وابنه أبو المعالي إمام الحرمين
وأبو منصور التميمي البغدادي
والحافظ الاسماعيلي
والحافظ البيهقي
والحافظ الدارقطني
والحافظ الخطيب البغدادي
والأستاذ أبو القاسم القشيري
وابنه أبو نصر
والشيخ أبو إسحاق الشيرازي
ونصر المقدسي
والفراوي
وأبو الوفاء بن عقيل الحنبلي
وقاضي القضاة الدامغاني الحنفي
وأبو الوليد الباجي المالكي
والإمام السيد أحمد الرفاعي
والحافظ أبو القاسم بن عساكر
والحافظ ابن كثير الدمشقي
وابن السمعاني والحافظ السِّلَفي والقاضي عياض
والنووي
والإمام فخر الدين الرازي
والعزّ بن عبد السلام
وأبو عمرو بن الحاجب المالكي
وابن دقيق العيد
والإمام علاء الدين الباجي
وقاضي القضاة تقي الدين السبكي والحافظ العلائي
والحافظ زين الدين العراقي
وابنه الحافظ ولي الدين
وخاتمة الحفاظ ابن حجر العسقلاني وخاتمة اللغويين الحافظ مرتضى الزبيدي الحنفي
والشيخ زكريا الأنصاري
والشيخ بهاء الدين الرواس الصوفي ومفتي مكة أحمد زيني دحلان
ومسند الهند ولي الله الدهلوي
ومفتي مصر الشيخ محمد عليش المالكي المشهور
وشيخ الجامع الأزهر عبد الله الشرقاوي والشيخ المشهور أبو المحاسن القاوقجي نقطة البيكار في أسانيد المتأخرين والشيخ حسين الجسر الطرابلسي صاحب "الرسالة الحميدية"،
والشيخ عبد اللطيف فتح الله مفتي لجيروت،
والشيخ عبد الباسط الفاخوري مفتي بيروت
، والشيخ محمد بن درويش الحوث البيروتي
وابنه عبد الرحمن نقيب أشراف بيروت، والشيخ مصطفى نجا مفتي بيروت، والشيخ أبو محمد الويلتوري المليباري الهندي وقد ألف رسالة سماها "العقائد السنية ببيان الطريقة الأشعرية"، والقاضي الجليل ابن فرحون المالكي، والقاضي أبو بكر محـمد بن الطيب الباقلاني،
والحـافظ ابن فورك،
وأبو حامد الغزالي،
وأبو"الفتح الشهرستاني،
والإمام أبو بكر الشاشي القفّال،
وأبو علي الدقّاق النيسابوري،
والحاكم النيسابوري صاحب المستدرك، والشيخ محمد بن منصور الهدهدي والشيخ أبو عبد الله محمد السنوسي والشيخ محمد بن علّان الصديقي الشافعي
والعلامة علوي بن طاهر الحضرمي الحداد صاحب التآليف الكثيرة،
والعلامة المتفنن والفقيه المحقِّق الحبيب بن حسين بن عبد الله بلفقيه، وجميع السادة الحضارمة منءال علوي، والسقاف،
والجنيد،
والعيدروس
. وشافعي العصر رفاعي الأوان الشيخ الفقيه المحدث الأصولي عبد الله الهرري وغيرهم من أئمة الدين كثير لا يحصيهم إلا الله.
ومنهم الوزير المشهور نظام الملك والسلطان العادل العالم المجاهد صلاح الدّين الأيوبي طارد الصليبيين من القدس رحمه الله تعالى وجزاه عن المسلمين الخير فإنه أمر أن تذاع أصول العقيدة على حسب عبارات الأشعري على المنابر بعد أذان الفجر وأن تعلم المنظومة التي ألفها له ابن هبة الله المكي للأطفال في الكتاتيب. ومنهم الملك الكامل الأيوبي هازم الصليبيين في دمياط، والسلطان الأشرف خليل بن المنصور سيف الدين قلاوون طارد الصليبيين من بلاد الشام، بل وكل سلاطين المماليك رحمهم الله. ومنهم السلطان محمد العثماني فاتح القسطنطينية الذي جاء فيه حديث رسول الله: لتفتحن القسطنطينية فلنَعم الأمير أميرها ولنَعم الجيش ذلك الجيش) رواه أحـمد، وكذا سائر السلاطين العثمانيين الذين ذبوا عن بيضة المسلمين وحموا حمى المللة قرونًا متتاليةً رحمهم الله.
صلاح البروف في 7:40 ص
Aslam Kamil Saquafi parappanangadi