﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Wednesday, February 6, 2019
Tuesday, February 5, 2019
വൈരുദ്ധ്യ വഹാബിസം
👁🗨👁🗨👁🗨👁🗨👁🗨👁🗨👁🗨👁🗨👁🗨👁🗨
*Oഹാബികൾ എങ്ങിനെ വിഡ്ഢികളായി .......*
മുറി മൗലവിമാർക്ക് തലച്ചോര്‍ പണയം വെച്ചപ്പോൾ, പരിഭാഷ: ഖുർആൻ ആയി. തഫ്സീറുകൾ പുറംകാൽ കൊണ്ട് തട്ടിമാറ്റി.
പരിഭാഷ പ്രമാണം ആയപ്പോൾ ഓരോ Oഹാബിയും അവനവനു തോന്നുന്നത് ദീൻ ആയി. അവനവനു തോന്നുന്നത് ദീൻ ആയപ്പോൾ ജിഹാദും,ഐസിസും ആട് മേക്കലും ജീവിതശൈലി ആയി. നിരപരാധികളെ കൊല്ലുന്നത് ഹലാൽ ആയി. മുസ്ലിംകളെ കാഫിറാക്കുന്നത് ഹോബി ആയി. മഹാന്മാരുടെ മഖ്ബറകൾ തകർക്കുന്നത് വിനോദം ആയി. ഇപ്പോൾ ലോകതലത്തിൽ തന്നെ വെറുക്കപ്പെട്ട പ്രസ്ഥാനവും ആദർശവുമായി തെണ്ടി നടക്കുന്നു...
🤓🤓🤓ബൈബിൾ തുറന്ന് നോക്കിയാൽ നമുക്ക് കാണാൻ സാധിക്കും പഴയ നിയമം എന്നും പുതിയ നിയമം എന്നും.. അതുപോലെയാണ് മുജാഹിദ് മതത്തിലെ വിശ്വാസവും.. പണ്ടു പറഞ്ഞത് തിരുത്തി പുതിയ നിയമം ഉണ്ടാക്കുന്നവരാണ് മുജാഹിദുകൾ..
നമുക്ക് അതിലൂടെ ഒന്നു കണ്ണോടിക്കാം...
*തൗഹീദുംശിർക്കിലുമുളള വിശ്വാസം..*👇🏼
പഴയ നിയമം ..
👉മക്ക മുശ്രിക്കുകൾ അല്ലാഹുവിൽ വിശ്വസിച്ചിട്ടില്ല (അമാനി പരിഭാഷ )
പുതിയ നിയമം..
👈മക്ക മുശ്രികുകൾ അല്ലാഹുവിൽ വിശ്വസിച്ചവരാണ് (അൽമനാർ 2007)
പഴയ നിയമം..
👉ജിന്ന് മലക്ക് എന്നിവരോട് സഹായംതേടൽ ബഹുദൈവ ആരാധനയാകുന്നു.
പുതിയ നിയമം..
👈വിജനമായ മരുഭൂമിയിൽ നിന്ന് ആരെങ്കിലും(ജിന്ന്, മലക്ക്.മനുഷ്യൻ.) സഹായിക്കും എന്ന് കരുതി അല്ലാഹുവിന്റെ പടപ്പുകളേ സഹായിക്കണേ എന്ന് തേടിയാൽ ശിർക്കാവുകയില്ല
(ഇസ്ലാഹ്.2007 ഏപ്രിൽ .പേജ് 42)
അല്ലാഹുവിലുള്ള വിശ്വാസം ..
പഴയ നിയമം..
👉അല്ലാഹുവിന്ന് വലതും ഇടതും കയ്യുണ്ട് (അതൗഹീദ് 124)
പുതിയ നിയമം ..
👈അല്ലഹുവിന്ന് ഇടത് കയ്യില്ല രണ്ടും വലതാകുന്നു ( അഹല് സുന്നത് വൽ ജമാഹ 25)
പഴയ നിയമം
👉അല്ലാഹുവിന്ന് അവയവം , ഭാഗം , സ്ഥലം ഉണ്ടെന്ന് വിശ്വസിക്കുന്നവൻ കാഫിറായ മുബ്തദിഹ് ആകുന്നു (അൽമനാർ 1925)
പുതിയ നിയമം
👈അല്ലഹുവിന്ന് കണ്ണ് മുഖം കണങ്കാൽ എന്നിവ ഉണ്ടെന്ന് വിശ്വസിക്കണം (അൽമനാർ 2004 ഡിസംബർ )
മഹത്വുക്കളോടുളള വിശ്വാസം..
പഴയ നിയമം.
👉നബി (സ )യുടെ പ്രവർത്തനം നമുക്ക് തെളിവല്ല (അൽ ഇസ്ലാഹ് 1997.ജൂണ് 5)
പുതിയ നിയമം
👈നബി (സ) പ്രവർത്തനം നമുക്ക് തെളിവാണ് (ഉമർ മൗലവി സൽസബീൽ 1999 മെയ് )
പഴയ നിയമം .
👉മുഹ്യദ്ധീൻ ഷെയ്ഖ് ശങ്കരാചാര്യരുടെ തത്വം സ്വീകരിച്ച വ്യക്തിയാണ് (അൽമനാർ 1980 ജൂലായ് 20)
പുതിയ നിയമം
👈മുഹ്യദ്ധീൻ ഷെയ്ഖ് യഥാർത്ത തൗഹീദ് പ്രബോധകനയിരുന്നു (ഇസ്ലാമിന്റെ ജീവന പേജ് 32)
ഉറുക്കുംമന്ത്രവും..
പഴയ നിയമം
👉ഉറുക്ക് അനുവദനീയമാണ് (കെ എം മൗലവി ഫത്വകൾ 16)
പുതിയ നിയമം
👈ഉറുക്ക് ശിർക്കാണ് (ഇസ്ലാഹീ പ്രസ്ഥാനം 161)
ഖുത്ബയും ജുമുഅയും
പഴയ നിയമം
👉ഖുത്ബയുടെ ഫർള് അറബിയിൽ ആയിരിക്കണം (കിതാബു അവ്വലുഫിൽ അമലിയ്യാത് ഒന്നാം പതിപ് 1923.പേജ് 38)
പുതിയ നിയമം
👈മലയാളത്തിൽ ഖുത്ബ അനുവദനീയം (ജുമുഅ ഖുത്ബ മദ്ഹബുകളിൽ 84)
👉ഖുത്ബയുടെ ഫർലുകൾ 5 ആകുന്നു (കിത്താബു അവ്വലുഫീ അമലിയ്യത് 1933.പേജ് 37,38)
👈ഖുത്ബയുടെ ഫർളുകൾ രണ്ടാകുന്നു (കർമ്മ ശാസ്ത്രം 3 ക്ലാസ് പേജ് 39)
ഇതാണ് മുജാഹിദ് മതം..!!
🤓!!!!
വിശ്വാസങ്ങളിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്ന ഈ കൂട്ടർ ഇസ്ലാമിനെ തകർക്കാൻ ഒരുമ്പെട്ടിറങ്ങിയിരിക്കുകയാണ്..
*തെറ്റിദ്ധരിച്ച് Oഹാബിസത്തിൽ പെട്ടവർക്ക് തിരിച്ച് വരാൻ ഇനിയും സമയമായിട്ടില്ലെ ?*
ഈ കൂട്ടത്തിൽ പെട്ടുപോയ ആളുകൾക്ക് അല്ലാഹു ഹിദായത്ത് നൽകട്ടെ എന്ന് പ്രാർത്ഥിക്കാം..
*"ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്" (വി.ഖുർആൻ..!)*
⚡⚡⚡⚡⚡⚡⚡⚡⚡⚡⚡
കൂടുതൽ വിവരണങ്ങൾക്ക്👇🏼
*👁🗨സന്ദർശിക്കൂ*
*📚SIM DA'WA CENTRE📚*
*🕌 തിരൂരങ്ങാടി🕌*
🔊🔊🔊🔊🔊🔊🔊🔊🔊🔊🔊

ഖബറിൻമേൽ ജാറമുണ്ടാക്കൽ
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
📚🔎___________________🔍📚
*സുന്നീ ആദർശ വിജ്ഞാനം വിരൽ തുമ്പിൽ*
ഖബറിൻമേൽ ജാറമുണ്ടാക്കൽ
അലി റളിയള്ളാഹു അൻഹു ഉയർന്നുനിൽക്കുന്ന കബറുകൾ അതിന്മേലുള്ള വിഗ്രഹങ്ങൾ തച്ചുടയ്ക്കുകയും ചെയ്യണമെന്ന് ഹദീസും കബറുകളിൽ നിരോധിച്ചു എന്ന ഹദീസും ഉദ്ധരിച്ച് അതിനുശേഷം ഇമാം അലിയ്യുൽ ഖാരി നിസ്കാരത്തിൻറെ വിവരണമായ മിർഖാത്തുൽ രേഖപ്പെടുത്തുന്നു
، وقد أباح السلف البناء على قبر المشايخ والعلماء والمشهورين ليزورهم الناس ، ويستريحوا بالجلوس فيه اهـ1217/3مرقاة
. മഹാന്മാരുടെയും പ്രശസ്തരായ
മഹത്തുക്കളുടെയും പണ്ഡിതന്മാരുടെയും ഖബറിൽ മേൽ കെട്ടിടം നിർമിക്കൽ സലഫുകൾ ഹലാലായി കണ്ടിരുന്നു ജനങ്ങൾ മഹാത്മാക്കളെ സിയാറത്ത് ചെയ്യാനും അവിടെവച്ച് സന്തോഷം ലഭിക്കാൻ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത് ( മിർഖാത്ത് ശറഹു മിശ്കാത്ത്)
അസ് ലം സഖാഫി
പരപ്പനങ്ങാടി
തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ ഇബ്നു അബ്ദുൽ വഹാബ്
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
🌴🌴🌴🌴🌴🌴🌴
https://islamicglഈഈobalvoice.blogspot.in/?m=0
🌴🌴🌴🌴🌴🌴🌴
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')
ഇബ്നു അബ്ദുൽ വഹാബ്
''... - .... - ...
ഇബ്നു അബ്ദുൽ വഹാബ് പറയുന്നു
العاشر قولهم في الاستقاء لا بأس في التوسل با الصالحين وقول احمد يختص با النبي صلى الله عليه وسلم خاصة مع قولهم لا يستغاث بمخلوق
فا الفرق ظاهر جدا فكون بعض يرخص بالتوسل با الصالحين وبعضهم يخص با النبي صلى الله عليه وسلم واكثرهم ينهي عن ذلك ويكرهه فهذه المسألة من مساءل الفقه وان كان الصواب عندنا قول الجمهور أنه مكروه فلا ننكره علي من فعله فلا إنكار في مساءل الاجتهاد ( فتاوي ومساءل٢٨لان عبد الوهاب)
മഹാത്മാരെ കൊണ്ട് തവസ്സുൽ ചെയ്യുന്നവരെ നാം ആക്ഷേപിക്കാനോ എത്രിക്കാനോ പാടില്ല. (അത് ഹറാമല്ല. ബിദ്അത്തല്ല 'ശിർക്കല്ല')
അത് കർമശാസത്ര പരമായ വിഷയമാണ് (വിശ്വാസപരമല്ല)
ഇത്തരം ഘവേശണപരമായ എതിർക്കാൻ ആക്ഷേപിക്കാനോ പാടില്ല പണ്ഡിതന്മാർ സ്വാലിഹീങ്ങളെ കൊണ്ടുള്ള തവസ്സുൽ പറ്റുമെന്ന് മഴയെ തേടുന്ന അധ്യായത്തിൽ പറഞ്ഞിട്ടുണ്ട്.
ഇമാം അഹമ്മദ് ഹമ്പലി നബിസല്ലല്ലാഹു കൊണ്ട് തവസ്സുൽ ചെയ്യാമെന്ന് പറഞ്ഞിട്ടുണ്ട് '
ചില പണ്ഡിതന്മാർ എല്ലാ സ്വാലിഹീങ്ങളെ കൊണ്ടും തവസ്സുൽ ചെയ്യൽ അനുവദിക്കുകയും
ചിലർ നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ തവസ്സുൽ ചെയ്യൽ അനുവദിക്കുകയും ചെയ്തിട്ടുണ്ട്.
പലരും അത് കറാഹത്താണെന്ന പറഞ്ഞിട്ടുണ്ടെങ്കിലും എൻറെ വീക്ഷണത്തിൽ അത് ശരിയാണെങ്കിലും തവസ്സുൽ ചെയ്യുന്നവരെ ഒരിക്കലും തന്നെ ആക്ഷേപിക്കാനോ എതിർക്കാനോ പാടില്ല '
കാരണം അത് ഗവേഷണപരമായ വിഷയം മാത്രമാണ് കർമ്മപരമായ വിഷയത്തിൽ ആക്ഷേപിക്കാൻ പാടില്ല പാടില്ല. (ഫതാവ വമസാഇൽ 28 ഇബ്നു അബ്ദുൽ വഹാബ്)
വഹാബി നേതാവ് ഇവൻ അബ്ദുൽ വഹാബിന്റെ മേൽ വാചകത്തിൽ നിന്നും കർമ്മപരമായ വിഷയങ്ങളാണ് തവസ്സുൽ എന്നും അത് വിശ്വാസപരമല്ല എന്നും വ്യക്തമാണ് '
അതൊരിക്കലും ശിർക്കോ ഹറാമോ ആയ കാര്യം ആ കാര്യമല്ലെന്ന് അബ്ദുൽ വഹാബ് തന്നെ വ്യക്തമാക്കുകയാണ്.
'ഇത്തരം കർമശാസ്ത്രപരമായ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ അതിനെ എതിർക്കാനോ
ആക്ഷേപിക്കാനോ
പാടില്ല എന്ന് മനസ്സിലാക്കാം
ഉദാഹരണം കുനൂത്ത് പോലെ അതിൽ പണ്ഡിതന്മാർ വിവിധ അഭിപ്രായം പറഞ്ഞാൽ അത് പ്രവർത്തിക്കുന്നവരെ എതിർക്കുക എന്നത് ശരിയല്ല എന്ന് മനസ്സിലാക്കാം
സുന്നികൾ ഖുനൂത്ത് ഓതുമ്പോഴും തവസ്സുൽ ചെയ്യുമ്പോഴും അതിനെ എതിർക്കുന്നവരും ബിദ്അത്തായി ചിത്രീകരിക്കുന്ന വരും സ്വന്തം നേതാവിനെ വാക്ക് അനുസരിച്ച് എങ്കിൽ എത്ര നന്നായിരുന്നു
അസ് ലം സഖാഫി
പരപ്പനങ്ങാടി
https://t.me/joinchat/AAAAAEvvt9M0PSBRYKqaMg
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA
അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക
ഖബർ തട്ടി നിരപ്പാക്കാൽ കൽ പിച്ച ഹദീസ് എന്താണ് യഥാർത്തം
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
ഖബർ തട്ടി നിരപ്പാക്കാൽ കൽ പിച്ച ഹദീസ് എന്താണ് യഥാർത്തം
നബിസല്ലല്ലാഹു അലൈഹി വസല്ലമ
ഖബറുകൾ സമമാക്കാൻ കല്പിച്ചു എന്ന ഹദീസ് വിവരിച്ചുകൊണ്ട് ഇമാം ബൈഹഖിയുടെ സുനനി ന്റെ ശറഹിൽ അല്ലാമാ ഇബ്നു ത്തുർകുമാനി റജവഹർ എന്ന ഗ്രന്ഥത്തിൽ പറയുന്നു അത് മുശ്രിക്കുകളുടെ അതിനെക്കുറിച്ചാണ്
വിഗ്രഹങ്ങളെ ചേർത്തി പറഞ്ഞത് അതിന് തെളിവാണ് (അൽ ജവാഹിർ 4)
الظاهر أن المراد قبور المشركين
بدليل عطف التمثال عليه )الجواهر النقي4)
ചില റിപ്പോർട്ടിൽ അദ്ദേഹം ഉദ്ദേശിക്കുന്നു അത് മുസ്ലിമീങ്ങളുടെ കബറാണ് എന്ന് പറഞ്ഞ ഹദീസ് മുദ്റജായ ഹദീസ് എന്ന് പറയും '
അത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് ഹദീസ് ശാസ്ത്ര പണ്ഡിതന്മാർ എല്ലാവരും വ്യക്തമാക്കിയതാണ് '
അത്തരം തെളിവുകൾ കൊണ്ടുവരുന്നത് തെളിവില്ലായ്മയുടെ അപര്യക്തത വ്യക്തമാക്കുന്നതാണ്
അസ് ലം സഖാഫി
പരപ്പനങ്ങാടി
തവസ്സുൽ ഇമാം അബൂഹനീഫ റ യുടെ ഖബറിന്നരികിൽ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0
To
🌴🌴🌴🌴🌴🌴🌴
https://islamicglഈഈobalvoice.blogspot.in/?m=0
To
🌴🌴🌴🌴🌴🌴🌴
ഇമാം അബൂഹനീഫ ഇമാമിന്റെ ഖബറിന്നരി കൽ ആവശ്യപൂർത്തീകരണത്തിന് വേണ്ടി വന്നു തവസ്സുൽ ചെയ്യുന്ന ലോക പണ്ഡിതർ
' .... '''''''''
ഇമാം അബൂഹനീഫ യുടെ കബർ ആവശ്യ പൂർത്തീകരണത്തിനു വേണ്ടി പണ്ഡിതന്മാരും ആവശ്യക്കാരും സന്ദർശിക്കുകയും അവിടെവച്ച് ആവശ്യ പൂർത്തീകരണത്തിനു വേണ്ടി ഇമാമിനെ കൊണ്ട് തവസ്സുൽ ചെയ്യുകയും ചെയ്യാറുണ്ടായിരുന്നു'
അതിൽ ഇമാം ശാഫിഈ റളിയള്ളാഹുഅന്ഹു ഉൾപ്പെട്ടിരുന്നു'
അദ്ദേഹം പറയുന്നു ഞാൻ അബൂ ഹനീഫ ഇമാമിനെ കൊണ്ട് ബറക്കത്ത് എടുക്കും അവരുടെ ഖബറിന്നരികിൽ പോകും
എനിക്ക് വല്ല ആവശ്യവും വന്നാൽ ഞാൻ രണ്ട് റക്അത് നിസ്കരിച്ച് അവരുടെ ഖബറിനരികിൽ ചൊല്ലുകയും അവിടെവച്ച് അല്ലാഹുവിനോട് ചോദിക്കുകയും ചെയ്യുകയും ചെയ്താൽ ആവശ്യം അള്ളാഹു വീട്ടി തരാറുണ്ട്.
( അൽ ഖൈറാത്ത് ഹിസാൻ അല്ലാമ ഇബ്ൻഹജറുൽ ഹൈതമി 72)

ഇസ്തിഗാസ ബുഖാരി ഇമാമിന്റെ ഖബറിൽ
https://m.facebook.com/story.php?stor
churukkam..
y_fbid=2008643939428741&id=1401838090109332ബുഖാരി ഇമാമിന്‍റെ വഫാത്ത് കഴിഞ്ഞ് രണ്ട് നൂറ്റാണ്ട് പിന്നിട്ട് ശേഷം സമര്‍ഖന്ദില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ജനങ്ങള്‍ നാഥനോട് മഴക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടയില്‍ സമര്‍ഖന്ദിലെ ഖാളിയുടെ അരികില്‍ അരികില്‍ ഒരു വലിയ്യ് വന്ന് ചില കാര്യങ്ങള്‍ ഉപദേശിക്കുകയും നാട്ടുകാരെയും കൂട്ടി ഇമാം ബുഖാരിയുടെ മഖ്ബറയില്‍ ചെന്ന് മഴ തരണമെന്ന് ദുആ ചെയ്യാന്‍ പറഞ്ഞു. ഖാളിയും സമര്‍ഖന്ദ് നിവാസികളും ഇമാം ബുഖാരിയുടെ ചാരത്ത് വന്ന് മഴക്ക് ദുആ ചെയ്തപ്പോള്‍ മേഘാവൃദമായ അന്തരീക്ഷം വരികയും സമര്‍ഖന്ദുകാര്‍ക്ക് മഴ ലഭിക്കുകയും ചെയ്തു.
churukkam..
Subscribe to:
Posts (Atom)
നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.
നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...
-
*ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...