Tuesday, February 5, 2019

ഇസ്തിഗാസ ബുഖാരി ഇമാമിന്റെ ഖബറിൽ

https://m.facebook.com/story.php?stor
y_fbid=2008643939428741&id=1401838090109332
ബുഖാരി ഇമാമിന്‍റെ വഫാത്ത് കഴിഞ്ഞ് രണ്ട് നൂറ്റാണ്ട് പിന്നിട്ട് ശേഷം സമര്‍ഖന്ദില്‍ ശക്തമായ വരള്‍ച്ച അനുഭവപ്പെട്ടപ്പോള്‍ ജനങ്ങള്‍ നാഥനോട് മഴക്ക് വേണ്ടി ഒരുപാട് പ്രാര്‍ത്ഥിച്ചെങ്കിലും ഫലം കണ്ടില്ല. അതിനിടയില്‍ സമര്‍ഖന്ദിലെ ഖാളിയുടെ അരികില്‍ അരികില്‍ ഒരു വലിയ്യ് വന്ന് ചില കാര്യങ്ങള്‍ ഉപദേശിക്കുകയും നാട്ടുകാരെയും കൂട്ടി ഇമാം ബുഖാരിയുടെ മഖ്ബറയില്‍ ചെന്ന് മഴ തരണമെന്ന് ദുആ ചെയ്യാന്‍ പറഞ്ഞു. ഖാളിയും സമര്‍ഖന്ദ് നിവാസികളും ഇമാം ബുഖാരിയുടെ ചാരത്ത് വന്ന് മഴക്ക് ദുആ ചെയ്തപ്പോള്‍ മേഘാവൃദമായ അന്തരീക്ഷം വരികയും സമര്‍ഖന്ദുകാര്‍ക്ക് മഴ ലഭിക്കുകയും ചെയ്തു.

churukkam..

No comments:

Post a Comment

വിത്റ് ബാക്കി നിസ്കരിക്കൽ

 വിത്റ് ബാക്കി നിസ്കരിക്കൽ ചോദ്യം :  വിത്റ് മൂന്ന് റക്അത്ത് നിസ്കരിച്ച യാൾ ബാക്കി വിത്റ് നിസ്കരിച്ച് പതിനൊന്ന് ആക്കണമെന്ന് ഉദ്ധേശിച്ചാൽ അനുവ...