Tuesday, February 5, 2019

ഖബർ തട്ടി നിരപ്പാക്കാൽ കൽ പിച്ച ഹദീസ് എന്താണ് യഥാർത്തം





ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglഈഈobalvoice.blogspot.in/?m=0

ഖബർ തട്ടി നിരപ്പാക്കാൽ കൽ പിച്ച ഹദീസ് എന്താണ് യഥാർത്തം


നബിസല്ലല്ലാഹു അലൈഹി വസല്ലമ  

ഖബറുകൾ  സമമാക്കാൻ കല്പിച്ചു എന്ന ഹദീസ്  വിവരിച്ചുകൊണ്ട് ഇമാം ബൈഹഖിയുടെ സുനനി ന്റെ ശറഹിൽ അല്ലാമാ ഇബ്നു ത്തുർകുമാനി റജവഹർ എന്ന ഗ്രന്ഥത്തിൽ പറയുന്നു അത് മുശ്രിക്കുകളുടെ അതിനെക്കുറിച്ചാണ്
വിഗ്രഹങ്ങളെ ചേർത്തി പറഞ്ഞത് അതിന് തെളിവാണ് (അൽ ജവാഹിർ 4)

الظاهر أن المراد قبور المشركين
بدليل عطف التمثال عليه )الجواهر النقي4)

ചില റിപ്പോർട്ടിൽ അദ്ദേഹം ഉദ്ദേശിക്കുന്നു അത് മുസ്ലിമീങ്ങളുടെ കബറാണ് എന്ന് പറഞ്ഞ ഹദീസ് മുദ്റജായ  ഹദീസ് എന്ന് പറയും '

അത്തരം ഹദീസുകൾ സ്വീകാര്യമല്ലെന്ന് ഹദീസ് ശാസ്ത്ര പണ്ഡിതന്മാർ എല്ലാവരും വ്യക്തമാക്കിയതാണ് '

അത്തരം തെളിവുകൾ കൊണ്ടുവരുന്നത് തെളിവില്ലായ്മയുടെ അപര്യക്തത വ്യക്തമാക്കുന്നതാണ്

അസ് ലം സഖാഫി
പരപ്പനങ്ങാടി

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....