Skip to main content

Posts

മു അജിസത്ത് ഭക്ഷണം വർധിപ്പിക്കുന്നു.

 Tweet 1353 ഇമാം അഹ്‌മദും(റ) ബൈഹഖി(റ)യും ഇബ്നു അബ്ബാസ്(റ)വിൽ നിന്ന് നിവേദനം ചെയ്യുന്നു: തിരുനബിﷺ ഉംറയ്ക്കായി 'മർറുദ്ദഹ്‌റാൻ' എന്ന സ്ഥലത്ത് എത്തിയപ്പോൾ, അവിടുത്തെ അനുചരന്മാർക്കിടയിൽ ഒരു വാർത്ത എത്തി. "മുസ്‌ലീംകൾ ദാരിദ്ര്യവും ക്ഷീണവും കാരണം തീരെ അവശരായിരിക്കുന്നു" എന്ന് ഖുറൈശികൾ പരിഹസിക്കുന്നുവെന്ന്. ഇതുകേട്ടപ്പോൾ സ്വഹാബികൾ പറഞ്ഞു: "നമ്മുടെ വാഹന മൃഗങ്ങളെ അറുത്ത് അതിന്റെ ഇറച്ചി ഭക്ഷിക്കുകയും ചാറു കുടിക്കുകയും ചെയ്തിരുന്നെങ്കിൽ, നാളെ ശത്രുക്കളുടെ മുന്നിൽ എത്തുമ്പോൾ നമുക്ക് നല്ല ഉന്മേഷം ഉണ്ടാകുമായിരുന്നു." അപ്പോൾ നബിﷺ പറഞ്ഞു: "അപ്രകാരം ചെയ്യരുത്. പകരം നിങ്ങളുടെ പക്കലുള്ള ബാക്കി ഭക്ഷണസാധനങ്ങൾ അല്പമെങ്കിലും എനിക്ക് കൊണ്ടുവരിക."  അവർ തങ്ങളുടെ പക്കലുള്ള ഭക്ഷണപ്പൊതികൾ കൊണ്ടുവരികയും തോൽ വിരിപ്പുകളിൽ അത് നിരത്തുകയും ചെയ്തു. തിരുനബിﷺ അതിൽ ബറക്കത്തിനായി പ്രാർത്ഥിച്ചു. തുടർന്ന് എല്ലാവരും വയറു നിറയെ ആഹാരം കഴിച്ചു. ശേഷം ഓരോരുത്തരും തങ്ങളുടെ ഭക്ഷണസഞ്ചികൾ നിറയെ അതിൽ നിന്നും വാരിയെടുക്കുകയും ചെയ്തു.                  അബൂഹുറൈറ(റ) പറയുന്നു: തിരുനബിﷺ എന്നോ...

നോമ്പിന്റെ സുന്നത്തുകൾ * سننُ الصوم

 *നോമ്പിന്റെ സുന്നത്തുകൾ * سننُ الصوم 1:*അത്താഴം കഴിക്കുക * നബി സല്ലല്ലാഹു അലൈഹി വസല്ലമ പറഞ്ഞു. നിങ്ങൾ അത്താഴം കഴിക്കു നിശ്ചയം അത്താഴത്തിൽ ബറക്കത്തുണ്ട്. അത്താഴത്തിന് സമയം രാത്രിയുടെ അവസാന പകുതി മുതൽ . *രാത്രിയുടെ ആദ്യ പകുതിയിൽ അത്താഴം കഴിച്ചാൽ അത്താഴത്തിന്റെ പ്രതിഫലം ലഭിക്കുകയില്ല* അത്താഴം കഴിക്കുന്നത് ഒരു *മുറുക്ക് വെള്ളം കൊണ്ടാണെങ്കിലും പ്രത്യേകം സുന്നത്താണ്* അത്താഴം കഴിക്കുന്നത് *കാരക്ക കൊണ്ടാവൽ ഏറ്റവും ശ്രേഷ്ഠമാണ്* 2:സുബഹിക്ക് മുമ്പ് 50 ആയത്ത് ഓതാനുള്ള സമയം ശേഷിക്കുന്നത് വരെ അത് താഴത്തെ പിന്തിക്കുക. 3.ഫജറിന് മുമ്പ് വലിയ അശുദ്ധിയെ തൊട്ട് കുളിക്കുക റമദാനിലെ എല്ലാ രാത്രിയിലും ഫജ്റിന് മുമ്പ് കുളിക്കൽ സുന്നത്താണ് , 4.അത്താഴസമയം സുഗന്ധം പൂശുക. 5.പകലിൽ സുഗന്ധം പൂശുന്നതും സുറുമ ഇടുന്നതും ഉപേക്ഷിക്കുക. 6.എല്ലാ ഹറാമുകളെ തൊട്ടും ശരീരത്തെ മാറ്റി നിർത്തുക. (ഹറാമുകളെ തൊട്ട് മാറിനിൽക്കൽ എല്ലാ സമയത്തും വാജിബാണെങ്കിലും നോമ്പ് അനുഷ്ഠിച്ചു എന്ന നിലക്ക് പ്രത്യേകം സുന്നത്താണ് )  വല്ലവനും അവനെ ചീത്ത പറഞ്ഞാൽ ഞാൻ നോമ്പുകാരൻ ആണെന്ന് മനസ്സിൽ പറയൽ സുന്നത്താണ് . ലോകമാന്യത്തെ തൊട്ട് നിർഭയത്വം ഉണ്ടെങ്...

നോമ്പിന്റെ ഫർളുകൾ) “فروض الصوم”

  (നോമ്പിന്റെ ഫർളു കൾ ) “فروض الصوم” ചോദ്യം :1 *നോമ്പിന്റെ ഫർളുകൾ എത്ര ?* ഏവ ?* ഉ :നോമ്പിന്റെ ഫർളുകൾ  രണ്ടാണ്: 1.നിയ്യത്ത് – ഓരോ ദിവസവും നിയ്യത്ത് ചെയ്യണം. 2 .നോമ്പ് മുറിക്കുന്ന കാര്യങ്ങളിൽ നിന്നും വിട്ടുനിൽക്കണം. * നിയ്യത്ത്* ചോദ്യം :2. * ഫർള് നോമ്പിന് നിയ്യത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ ഏത് ?* ഉ :ഫർള് നോമ്പിന്റെ നിയ്യത്തിൽ സംബന്ധമായും ശ്രദ്ധിക്കേണ്ട രണ്ട് കാര്യങ്ങൾ . 1.ഇന്ന നോമ്പാണെന്ന് കൃത്യമാക്കണം. ഉദാഹരണം റമളാൻ നോമ്പ് എന്ന് - കഫാറത്ത് ആണെങ്കിൽ കഫ്ഫാറത്ത് എന്ന് കൃത്യമാക്കണം. 2.രാത്രി തന്നെ നിയ്യത്ത് ചെയ്യണം. മഗരിബ് മുതൽ സുബഹിക്ക് മുമ്പായി നിയ്യത്ത് ചെയ്യണം. നിയ്യത്ത് ചെയ്യുന്ന സമയത്ത് ഇപ്പോൾ ഫജ്റിന് മുമ്പാണോ ശേഷമാണോ നിയ്യത്ത് എന്ന് സംശയം ഉണ്ടെങ്കിൽ, അത് സ്വഹീഹാവുകയില്ല. നിയ്യത്ത് ചെയ്തതിനുശേഷം ചെയ്ത നിയ്യത്ത് ഫജറിന് മുമ്പായിരുന്നു ശേഷമായിരുന്നു എന്ന് സംശയിച്ചാൽ അത് സ്വഹീഹാകുന്നതാണ് ചോ :3. ഫർള് നോമ്പിൽ ഉച്ചക്ക് മുമ്പ് നിയ്യത്ത് ചെയ്താൽ മതിയാകുമോ ? ഉ : മതിയാവില്ല . രാത്രി തന്നെ നിയ്യത്ത് ചെയ്യണം ചോ : 4 സുന്നത്ത് നോമ്പിൽ ഉച്ചക്...

ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ

 وَقَدْ كَانَ [أي ابن قيم] مُتَصَدِّيًا لِلْإِفْتَاءِ بِمَسْأَلَةِ الطَّلَاقِ *الَّتِي اخْتَارَهَا الشَّيْخُ تَقِيُّ الدِّينِ ابْنُ تَيْمِيَّةَ*، وَجَرَتْ لَهُ بِسَبَبِهَا فُصُولٌ يَطُولُ بَسْطُهَا مَعَ قَاضِي الْقُضَاةِ تَقِيِّ الدِّينِ السُّبْكِيِّ وَغَيْرِهِ البداية والنهاية

അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്. حقوق الجاري المسلم والكافر

  അയൽവാസികളോടുളള അവകാശങ്ങൾ . അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്. حقوق الجاري المسلم والكافر Aslam Kamil saquafi parappanangadi محمد اسلم الثقافي الكاملي بربننغادي المليباري الهندي .............................. വിശുദ്ധ ഖുർആനിൽ സൂറത് അന്നിസാ (4:36) പറയുന്നു. “അല്ലാഹുവിനെ ആരാധിക്കുവിൻ;  അവനോട് ഒന്നിനെയും പങ്ക്ചേർക്കരുത്. മാതാപിതാക്കൾക്ക് നന്മ ചെയ്യുക. ബന്ധുക്കൾക്കും, അനാഥർക്കും,  ദരിദ്രർക്കും, അടുത്തുള്ള അയൽക്കാരനും  ദൂരെയുള്ള അയൽക്കാരനും, സമീപസുഹൃത്തിനും (ഒപ്പമുള്ള കൂട്ടുകാരനും), യാത്രക്കാരനും, നിങ്ങളുടെ വലങ്കൈകൾ ഉടമസ്ഥതയിൽ ഉള്ളവർക്കും (ദാസന്മാർക്കും അടിമകൾക്കും)  നന്മ ചെയ്യുക. തീർച്ചയായും, അഹങ്കാരിയും പുകഴ്ത്തുപറയുന്നവനുമായ ആരെയും അല്ലാഹു സ്നേഹിക്കുന്നില്ല.” واعبدوا الله ولا تشركوا به شيئا وبالوالدين إحسانا وبذي القربى واليتامى والمساكين والجار ذي القربى والجار الجنب والصاحب بالجنب وابن السبيل وما ملكت أيمانكم إن الله لا يحب من كان مختالا فخورا ഇബ്ന്‍ റജബ് അൽ-ഹൻബലി (റഹി.) മേൽ ആയത്തിന്റെ തഫ്സീരിൽ പറയുന്നതു പോലെ: “ചില പണ്ഡിതർ പറയുന്നത് ഇങ്ങനെ ആണ്: ‘അൽ-ജാർ ദുൽ...

الولادة

 الولادة وسن أن يحلق رأسه - ولو أنثى - في السابع، ويتصدق بزنته ذهبا، أو فضة، وأن يؤذن، ويقرأ سورة الاخلاص، وآية: * (إني أعيذها بك وذريتها من الشيطان الرجيم) * بتأنيث الضمير - ولو في الذكر - في أذنهاليمنى، ويقام في اليسرى عقب الوضع. وأن يحنكه رجل، فامرأة - من أهل الخير - بتمر، فحلو - لم تمسه النار - حين يولد. ويقرأ عندها - وهي تطلق - آية الكرسي و * (إن ربكم الله) * الآية، والمعوذتان، والاكثار من دعاء الكرب ـ قوله: وسن أن يحلق رأسه) أي رأس المولود كله، وذلك للخبر المار أول مبحث العقيقة. قال في فتح الجواد: وسن أن يكون بعد الذبح، وتقدم عن ع ش أنه قال: ينبغي أن تكون التسمية قبل العق. وعليه: فالسنة التسمية، ثم الذبح، ثم الحلق. (قوله: ويتصدق بزنته الخ) أي وسن أن يتصدق بوزن الشعر ذهبا أو فضة، لخبر أنه - صلى الله عليه وسلم -: أمر فاطمة أن تزن شعر الحسين وتتصدق بوزنه فضة، ففعلت ذلك، فوجدته عادل درهما أو درهما إلا شيئا. قال في شرح الروض: ولا ريب أن الذهب أفضل من الفضة، وإن ثبت بالقياس عليها. والخبر محمول على أنها كانت هي المتيسرة إذ ذاك. اه. (قوله: وإن يؤذن) أي: وسن أن يؤذن أي ولو من امرأة، أ...

ഭാര്യ പിണങ്ങരുത്حقوق الزوج

   നിസാഅ്  - 4:34 ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കേണ്ടവരാണ്. ; അവരില്‍ [മനുഷ്യരില്‍] ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവര്‍ [പുരുഷന്മാര്‍] തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടുമാണത് .  എന്നാല്‍, സദ്‌വൃത്തകളായുള്ളവര്‍ അനുസരണമുള്ളവരും, അല്ലാഹു കാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തില്‍ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു.  യാതൊരു സ്ത്രീകളുടെ പിണക്കം [ വിരോധം] നിങ്ങള്‍ അറിഞ്ഞാൽ  അവര്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കുക  കിടപ്പു സ്ഥാനങ്ങളില്‍ അവരെ വെടിയുക  അവരെ അടിക്കുക   എന്നിട്ട്, അവര്‍ നിങ്ങളെ അനുസരിച്ചുവെങ്കില്...