Monday, February 9, 2026

ഭാര്യ പിണങ്ങരുത്حقوق الزوج

 


 നിസാഅ്  - 4:34


ٱلرِّجَالُ قَوَّٰمُونَ عَلَى ٱلنِّسَآءِ بِمَا فَضَّلَ ٱللَّهُ بَعْضَهُمْ عَلَىٰ بَعْضٍ وَبِمَآ أَنفَقُوا۟ مِنْ أَمْوَٰلِهِمْ ۚ فَٱلصَّٰلِحَٰتُ قَٰنِتَٰتٌ حَٰفِظَٰتٌ لِّلْغَيْبِ بِمَا حَفِظَ ٱللَّهُ ۚ وَٱلَّٰتِى تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهْجُرُوهُنَّ فِى ٱلْمَضَاجِعِ وَٱضْرِبُوهُنَّ ۖ فَإِنْ أَطَعْنَكُمْ فَلَا تَبْغُوا۟ عَلَيْهِنَّ سَبِيلًا ۗ إِنَّ ٱللَّهَ كَانَ عَلِيًّا كَبِيرًا


പുരുഷന്മാര്‍ സ്ത്രീകളെ സംരക്ഷിക്കേണ്ടവരാണ്. ; അവരില്‍ [മനുഷ്യരില്‍] ചിലരെ ചിലരെക്കാള്‍ അല്ലാഹു ശ്രേഷ്ഠരാക്കിയിരിക്കുന്നതുകൊണ്ടും, അവര്‍ [പുരുഷന്മാര്‍] തങ്ങളുടെ സ്വത്തുക്കളില്‍ നിന്ന് ചിലവഴിക്കുന്നതു കൊണ്ടുമാണത് .


 എന്നാല്‍, സദ്‌വൃത്തകളായുള്ളവര്‍ അനുസരണമുള്ളവരും, അല്ലാഹു കാത്തു സൂക്ഷിച്ചപ്രകാരം അസാന്നിധ്യത്തില്‍ കാത്തു സൂക്ഷിക്കുന്നവരുമാകുന്നു.


 യാതൊരു സ്ത്രീകളുടെ പിണക്കം [ വിരോധം] നിങ്ങള്‍ അറിഞ്ഞാൽ


 അവര്‍ക്ക് നിങ്ങള്‍ സദുപദേശം നല്‍കുക


 കിടപ്പു സ്ഥാനങ്ങളില്‍ അവരെ വെടിയുക


 അവരെ അടിക്കുക 

 എന്നിട്ട്, അവര്‍ നിങ്ങളെ അനുസരിച്ചുവെങ്കില്‍ (പിന്നെ) അവര്‍ക്കെതിരില്‍ നിങ്ങള്‍ ഒരു മാര്‍ഗവും അന്വേഷിക്കരുത്. നിശ്ചയമായും അല്ലാഹു ഉന്നതനും, വലിയവനുമാകുന്നു.

.......


മേൽ ആയത്ത് വിവരിച്ച് മുഫസ്സിറുകൾ എന്തുപറയുന്നു എന്ന് പരിശോധിക്കാം -


ഇബ്നു അബ്ബാസ് പറയുന്നു.

സ്ത്രീകളുടെ പിണക്കത്തെ നിങ്ങൾ അറിഞ്ഞാൽ എന്നാണ് ഉദ്ദേശിക്കുന്നത്.

(തഫ്സീറുൽ വാഹിദി)

പിണക്കം അറിയുകയും ഉറപ്പിക്കുകയും ചെയ്താൽ എന്നാണ് ഉദ്ദേശം എന്ന് ഇബ്നു അബ്ബാസ് പറഞ്ഞു.

(തഫ്സീറുൽ ഖുർത്വുബി)


وقوله تعالى: ﴿وَاللَّاتِي تَخَافُونَ نُشُوزَهُنَّ﴾. قال ابن عباس: يريد تعلمون نشوزهن(٢٧).


الخامسة : قوله تعالى : واللاتي تخافون نشوزهن اللاتي جمع التي وقد تقدم . قال ابن عباس : تخافون بمعنى تعلمون وتتيقنون

قرطبي

പ്രമുഖ പൗരാണിക മുഫസ്സിറായ ഇമാം ത്വബരി റ പറയുന്നു.

ഇവിടെ നുശൂസ് എന്നാൽ

ഭർത്താകന്മാരെ മേൽ അതിക്രമിക്കുകയും വിരിപ്പിലേക്ക് വരൽ നെ തൊട്ട് മാറി നിൽക്കുകയും തിരിഞ്ഞ് കളയുകയും കോപിക്കുകയും ചെയ്ത് കൊണ്ട് അനുസരിക്കേണ്ട കാര്യത്തിൽ വിരുദ്ധം ചെയ്യുകയും ചെയ്യലാണ്

-തഫ്സീറുത്വബരി -

وأما قوله : { نشوزهن } فإنه يعني : استعلاءهن على أزواجهن , وارتفاعهن عن فرشهم بالمعصية منهن , والخلاف عليهم فيما لزمهن طاعتهم فيه , بغضا منهن وإعراضا عنهم

അവരെ ഉപദേശിക്കുക എന്നാൽ അവർ ഇത്തരം കാര്യങ്ങൾ ചെയ്യുന്നതിൻറെ ഭവിഷത്തുകളും അല്ലാഹുവിൻറെ താക്കീതുകളും അവർക്ക് പറഞ്ഞു മനസ്സിലാക്കി കൊടുക്കലാണ്.

{ فعظوهن } يقول : ذكروهن الله , وخوفوهن وعيده في ركوبها ما حرم الله عليها من معصية زوجها فيما أوجب عليها طاعته فيه.

സ്വഹാബിയായ ഇബ്നു അബ്ബാസ്  റ പറയുന്നു.


അവരെ ഉപദേശിക്കുക കിടപ്പറ വെടിയുക

എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്

ആദ്യം അവരെ ഉപദേശിക്കുക അവർ അനുസരിക്കുകയാണെങ്കിൽ പ്രശ്നമില്ല.അവർ അനുസരിക്കുന്നില്ലെങ്കിൽ അവരുടെ കിടപ്പറ വെടിയുക

عن ابن عباس , قوله : { فعظوهن واهجروهن في المضاجع } يعني : عظوهن , فإن أطعنكم وإلا فاهجروهن


പ്രമുഖ മുഫസ്സിറും  പണ്ഡിതനായ ഇമാം സുദ്ധി റ പറയുന്നു,

പിണക്കം അറിഞ്ഞാൽ ഭർത്താവ് അവളെ ഉപദേശിക്കണം അവൾ അത് സ്വീകരിക്കുന്നില്ലെങ്കിൽ കിടപ്പറയിൽ അവളെ വെടിയണം.

عن السدي : أما { تخافون نشوزهن } فإن على زوجها أن يعظها , فإن لم تقبل فليهجرها في المضجع

طبري

وفي تفسير الواحدي


البسيط للواحدي — الواحدي (٤٦٨ هـ)



﴿ٱلرِّجَالُ قَوَّ ٰ⁠مُونَ عَلَى ٱلنِّسَاۤءِ بِمَا فَضَّلَ ٱللَّهُ بَعۡضَهُمۡ عَلَىٰ بَعۡضࣲ وَبِمَاۤ أَنفَقُوا۟ مِنۡ أَمۡوَ ٰ⁠لِهِمۡۚ فَٱلصَّـٰلِحَـٰتُ قَـٰنِتَـٰتٌ حَـٰفِظَـٰتࣱ لِّلۡغَیۡبِ بِمَا حَفِظَ ٱللَّهُۚ وَٱلَّـٰتِی تَخَافُونَ نُشُوزَهُنَّ فَعِظُوهُنَّ وَٱهۡجُرُوهُنَّ فِی ٱلۡمَضَاجِعِ وَٱضۡرِبُوهُنَّۖ فَإِنۡ أَطَعۡنَكُمۡ فَلَا تَبۡغُوا۟ عَلَیۡهِنَّ سَبِیلًاۗ إِنَّ ٱللَّهَ كَانَ عَلِیࣰّا كَبِیرࣰا﴾ [النساء ٣٤]


وقوله تعالى: ﴿وَاضْرِبُوهُنَّ﴾. يعني ضربا غير مبرح بإجماع(٤٨).


ഇമാം വാഹിദി റ തഫ്സീറിൽ പറയുന്നു.

അലിയ്യ് റ പറയുന്നു

ആദ്യം അവളെ ഉപദേശിക്കണം - അത് കൊണ്ട് അവൾ അവസാനിച്ചാൽ പിന്നെ അവളെ പ്രയാസപ്പെടുത്താൽ അവന്ന് ഒരു നവഴിയുമില്ല -

ഉപദേശിച്ചിട്ടും അവൾ വിലങ്ങുകയാണങ്കിൽ കിടപ്പറ വെടിയണം,

അപ്പോഴും അവൾ വിലങ്ങി നിൽക്കുകയാണങ്കിൽ പ്രയാസമില്ലാത്ത നിലക്ക് അവളെ അടിക്കാം

എന്നിട്ടും അവൾ വിലങ്ങുകയാണങ്കിൽ രണ്ട് വിധികർത്താക്കളെ അയക്കണം.

തഫ്സീറുൽ വാഹിദി

قال القُرخي، عن علي - رضي الله عنه -: يعظُها بلسانه، فإنْ انتهت فلا سبيل له عليها، وإن أَبَت هَجَر مضجعًا، فإن أَبَت ضربها، فإن أبت أن تتّعظ بالضرب بُعِثَ الحكمان(٥٠). 


واضربوهن   ) وفيه مسائل :

المسألة الأولى : قال الشافعي - رضي الله عنه - : أما الوعظ فإنه يقول لها : اتقي الله ، فإن لي عليك حقا وارجعي عما أنت عليه ، واعلمي أن طاعتي فرض عليك . ونحو هذا ، ولا يضربها في هذه الحالة ؛ لجواز أن يكون لها في ذلك كفاية ، فإن أصرت على ذلك النشوز ، فعند ذلك يهجرها في المضجع  وفي ضمنه امتناعه من كلامها ، وقال الشافعي - رضي الله تعالى عنه - : ولا يزيد في هجره الكلام ثلاثا ، وأيضا فإذا هجرها في المضجع فإن كانت تحب الزوج شق عليها ، فتترك النشوز ، وإن كانت تبغضه وافقها ذلك الهجران ، فكان ذلك دليلا على كمال نشوزها ، وفيهم من حمل ذلك على الهجران في المباشرة ؛ لأن إضافة ذلك إلى المضاجع يفيد ذلك ، ثم عند هذه الهجرة إن بقيت على النشوز ضربها . قال الشافعي - رضي الله عنه - : والضرب مباح ، وتركه أفضل . روي عن عمر بن الخطاب - رضي الله عنه - أنه قال : كنا معاشر قريش تملك رجالنا نساءهم ، فقدمنا المدينة فوجدنا نساءهم تملك رجالهم ، فاختلطت نساؤنا فذئرن على أزواجهن ، أي نشزن واجترأن ، فأتيت النبي صلى الله عليه وسلم فقلت له : ذئرت النساء على أزواجهن ، فأذن في ضربهن ، فطاف بحجر نساء النبي - صلى الله عليه وسلم - جمع من النسوان كلهن يشكون أزواجهن ، فقال - صلى الله عليه وسلم - : " لقد أطاف الليلة بآل محمد سبعون امرأة كلهن يشكون أزواجهن ، ولا تجدون أولئك خياركم " ومعناه أن الذين ضربوا أزواجهم ليسوا خيرا ممن لم يضربوا . قال الشافعي - رضي الله عنه - : فدل هذا الحديث على أن الأولى ترك الضرب ، فأما إذا ضربها وجب في ذلك الضرب أن يكون بحيث لا يكون مفضيا إلى الهلاك البتة ، بأن يكون مفرقا على بدنها ، ولا يوالي به في موضع واحد ، ويتقي الوجه ؛ لأنه مجمع المحاسن ، وأن يكون دون الأربعين . ومن أصحابنا من قال : لا يبلغ به عشرين ؛ لأنه حد كامل في حق العبد ، ومنهم من قال : ينبغي أن يكون الضرب بمنديل ملفوف أو بيده ، ولا يضربها بالسياط ولا بالعصا  ، وبالجملة فالتخفيف مراعى في هذا الباب على أبلغ الوجوه .


وأقول : الذي يدل عليه أنه تعالى ابتدأ بالوعظ ، ثم ترقى منه إلى الهجران في المضاجع ، ثم ترقى منه إلى الضرب ، وذلك تنبيه يجري مجرى التصريح في أنه مهما حصل الغرض بالطريق الأخف وجب الاكتفاء به ، ولم يجز الإقدام على الطريق الأشق ، والله أعلم .


المسألة الثانية : اختلف أصحابنا قال بعضهم : حكم هذه الآية مشروع على الترتيب ، فإن ظاهر اللفظ وإن دل على الجمع ، إلا أن فحوى الآية يدل على الترتيب ، قال أمير المؤمنين علي بن أبي طالب - رضي الله تعالى عنه - : يعظها بلسانه ، فإن انتهت فلا سبيل له عليها ، فإن أبت هجر مضجعها ، فإن أبت ضربها ، فإن لم تتعظ بالضرب بعث الحكمين .


....



9381 - حدثني المثنى قال حدثنا حبان بن موسى قال حدثنا ابن المبارك قال أخبرنا شريك عن عطاء بن السائب عن سعيد بن جبير عن ابن عباس واضربوهن " قال ضربا غير مبرح


9385 - حدثنا بشر بن معاذ قال حدثنا يزيد بن زريع قال حدثنا سعيد عن قتادة : واهجروهن في المضاجع واضربوهن قال تهجرها في المضجع فإن أبت عليك فاضربها ضربا غير مبرح أي غير شائن .



9386 - حدثنا المثنى قال حدثنا إسحاق قال حدثنا ابن عيينة عن ابن جريج عن عطاء قال قلت لابن عباس : ما الضرب غير المبرح ؟ قال السواك وشبهه يضربها به . [ ص: 315 ]


9387 - حدثنا إبراهيم بن سعيد الجوهري قال حدثنا ابن عيينة عن ابن جريج عن عطاء قال قلت لابن عباس : ما الضرب غير المبرح قال بالسواك ونحوه


അത്വാഉ റ പറയുന്നു.ഇബ്നു അബ്ബാസിനോട് ഞാൻ ചോദിച്ചു. ഫലനനമില്ലാത്ത അടി എന്താണ് ?

അപ്പോൾ അദ്ദേഹം പറഞ്ഞു മിസ് വാക്കോ (പല്ല് തേക്കുന്ന ബ്രഷ് ) അതുപോലോത്തതോ കൊണ്ടുള്ളത്


9388 - حدثنا المثنى قال حدثنا حبان بن موسى قال أخبرنا ابن المبارك قال أخبرنا ابن عيينة عن ابن جريج عن عطاء قال قال رسول الله صلى الله عليه وسلم في خطبته : ضربا غير مبرح " . قال السواك ونحوه


9389 - حدثنا القاسم قال حدثنا الحسين قال حدثني حجاج قال قال رسول الله صلى الله عليه وسلم - لا تهجروا النساء إلا في المضاجع واضربوهن ضربا غير مبرح يقول غير مؤثر


ഇത്തരം ഘട്ടങ്ങളിൽ അടിക്കേണ്ടി വന്നാൽ ഫലനമുള്ളതല്ലാത്ത അടി മാത്രമേ അടിക്കാവൂ എന്ന് അല്ലാഹുവിൻറെ റസൂൽ പറഞ്ഞു.

No comments:

Post a Comment

അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്. حقوق الجاري المسلم والكافر

  അയൽവാസികളോടുളള അവകാശങ്ങൾ . അയൽവാസി അവിശ്വാസിയാണങ്കിലും അവകാശമുണ്ട്. حقوق الجاري المسلم والكافر Aslam Kamil saquafi parappanangadi محمد اسل...