Skip to main content

Posts

യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത്

 * ഒഹാബികളുടെ വൈരുദ്ധ്യങ്ങൾ* 18 'യദ്' എന്നതിനു കൈ എന്നർത്ഥം പറയരുത് 'യദ്' എന്ന അല്ലാഹുവിൻ്റെ പ്രയോഗത്തിനു കൈ എന്നർത്ഥം നൽകരുതെന്നും അത് അവയവമായി മനസ്സിലാക്കപ്പെടുമെന്നും ശബാബ് വാരിക വ്യക്തമാക്കുന്നത് കാണുക. “യദ് എന്ന അറബി പദത്തിന് 25 ഓളം അർത്ഥങ്ങൾ സ്വഹീ ഹുൽ ബുഖാരിയുടെ വിവരണമായ ഫത്ഹുൽ ബാരിയിൽ തന്നെ നൽകിയിട്ടുണ്ട്. മലയാളം പറയുമ്പോൾ അതിൽ ഏത് അർത്ഥമാണ് നാം പറയുക? കൈ എന്ന് സാധാരണ പറയുന്ന അർത്ഥം പറഞ്ഞാൽ അത് ഒരു അവയവമായി മനസ്സിലാക്കു ന്നു. ഇത് അല്ലാഹുവിനു ഒരിക്കലും ഭൂഷണമല്ലാത്തതുമാണ്. അഥവാ അങ്ങനെ ഭാഷാന്തരം ചെയ്യുകയാണെങ്കിൽ അത് അവയവമല്ലെന്ന് പ്രത്യേകം പറയേണ്ടതുമാണു താനും.” (ശ 2009 30.23) കൈ എന്നർത്ഥം പറയുന്നു ചെറിയമുണ്ടം ഹമീദ് മദനിയുടെ ഖുർആൻ പരിഭാഷ കാണുക: “ഇബലീസേ, എൻ്റെ കൈ കൊണ്ട് ഞാൻ സൃഷ്ടി ച്ചുണ്ടാക്കിയതിനെ നീ പ്രണമിക്കുന്നതിനു നിനക്കെന്തു തട സ്സമാണുള്ളത്?” (പുറം 612) ഇവിടെ യദ് എന്നതിനു വിശദീ കരണമില്ലാതെ തന്നെ കൈ എന്നർത്ഥം നൽകിയിരിക്കുന്നു. https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL https://chat.whatsapp.com/25iXC28SbjWFoTZeUBXBoh

അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ

 അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് അൽ മനാർ അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം കെ.എൻ.എം പ്രസിഡണ്ട് ... *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ* *മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട് ഒഹാബികളുടെ  ബിദ്അത്തുകൾ* *വൈരുദ്ധ്യം / ബിദ്അത്ത്* 6 അല്ലാഹുവിന് ജഡം ഉണ്ടെന്ന് വിശ്വസിക്കൽ കുഫ്റാണ് "മുബ്‌തദിഅ് കാഫിർ' അഥവാ ഇസ്‌ലാമിൽ നിന്ന് പുറത്ത് പോകുന്ന പുത്തൻവാദത്തിന് ഉദാഹരണമായി അൽമനാർ എഴുതുന്നു: “അല്ലാഹുവിന് ജഡം, രൂപം, ഭാഗം, സ്ഥലം മുത ലായ വല്ലതും ഉണ്ടെന്ന് വിശ്വസിക്കുക." (അൽമനാർ 1952 ജനുവരി 20) അല്ലാഹുവിനു ശരീരമുണ്ടെന്നതാണ് സലഫി വിശ്വാസം കെ.എൻ.എം പ്രസിഡണ്ടായിരിക്കെ മരണമടഞ്ഞ മങ്കട അബ്ദുൽ അസീസ് മൗലവി സലഫി (മുജാഹിദ്) പ്രസ്ഥാ നത്തെ പരിചയപ്പെടുത്തുന്നത് കാണുക: “സലഫീ മാർഗം അതായത് നബിയുടെയും അനുചരന്മാരുടെയും അവരുടെ പാരമ്പര്യം പിന്തുടരുന്നവരുടെയും മാർഗമാണത്. അവർ അല്ലാ ഹുവിന് യോജിച്ച വിധത്തിലുള്ള ശരീരവും അവയവങ്ങളും അവനുണ്ടെന്നും അവ എങ്ങനെയായിരിക്കുമെന്ന് നമുക്കറി യില്ലെന്നും വിശ്വസിക്കുന്നവരാണ്." (മുസ്‌ലിം ചിന്താ പ്രസ്ഥാ നങ്ങൾ, യുവത, പേജ് 95) ചോദ്യം: 1952 ലെ അൽമ...

*അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം ........ *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ*

 *അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം ........ *മുജാഹിദിന്റെ തിരഞ്ഞടുത്ത വൈരുദ്ധ്യങ്ങൾ* *മുജാഹിദിനെന്താ കുഴപ്പം എന്ന് ചോദിക്കുന്നവരോട് ഒഹാബികളുടെ  ബിദ്അത്തുകൾ* *വൈരുദ്ധ്യം / ബിദ്അത്ത്* 5 *അല്ലാഹു ദൂരെയാണ് എന്ന് വിശ്വസിക്കാത്തവൻ കാഫിർ* അൽമനാർ എഴുതുന്നു: "ഏതൊരുവൻ അല്ലാഹു അർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളി ലാണെന്നും സൃഷ്‌ടികളിൽ നിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാതപിക്കണം. അല്ലെങ്കിൽ അവൻ്റെ പിരടി വെട്ടപ്പെടണം. ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴു ക്കിലേക്ക് എറിയപ്പെടണം." (അൽമനാർ 2009 ജൂൺ പേ. 56) അല്ലാഹു അടുത്താണെന്ന് വിശ്വസിക്കണം അല്ലാഹുവിന്റെ വിശേഷണമായി ഖുർആനും ഹദീസും പറഞ്ഞത് വ്യാഖ്യാനിക്കാതെ ബാഹ്യാർത്ഥത്തിൽ തന്നെ വിശ്വസിക്കണമെന്നാണല്ലോ മൗലവിമാരുടെ പുതിയ കണ്ടെത്തൽ. ഇതനുസരിച്ചാണ് അല്ലാഹു ദൂരെയാണെന്ന് വിശ്വസിച്ചില്ലെങ്കിൽ കാഫിറാകുമെന്ന് അവർക്ക് പഠിപ്പിക്കേണ്ടി വന്നത്. എന്നാൽ ഈ പുതിയ ആശയപ്രകാരം (അഥവാ ബാഹ്യാർത്ഥം തന്നെ വിശ്വസിക്കണം) അല്ലാഹു ദൂരെയല്ല വളരെ അടുത്താണ് എന്നും ...

മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ

  https://m.facebook.com/story.php?story_fbid=pfbid02pxspeYDdNZnYA4wur4pZQPf9CEeSimGL7eoGxu4K18j3chSRznnyFsLMEKRgAsyzl&id=100016744417795&mibextid=Nif5oz മിഅറാജ് നോമ്പ് സുന്നത്താണ് എന്ന് പറഞ്ഞ ഗ്രന്തങ്ങൾ ഫതാവൽ കുബ്റാ ഇബ്നു ഹജറ് റ ഹാശിയത്തുൽ ജമൽ അലാ ശറഹിൽ മൻഹജ് സുലൈമാനുൽ ജമൽ 349 ഹാശിയതുൽ ബൈജൂരി അലാ ശറഹി ഇബ്നി ഖാസി അലാ മത്നി ശൈഖ് അബി ശജാഅ ഇആനത്തുത്വാലിബീൻ ഹാശിയത്തു ഫത്ഹുൽ മുഈൻ 522 ഉംദത്തു താലി ബീൻ അൽഅമൂദി 230

ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡*

 *ഇരു ഹറമുകളും കൊള്ളയടിച്ച് വഹാബീ കർസേവകർ...😡* 👇👇👇👁️👁️👁️ https://m.facebook.com/story.php?story_fbid=1509078553000010&id=100016936382946&mibextid=Nif5oz ✍️ ബാബരീ മസ്ജിദ് തട്ടി നിരത്തി സംഘ കർസേവകർ  ഉറഞ്ഞു തുള്ളിയതിവിടെ... ഇരു ഹറമുകളും കൊള്ളയടിച്ച് സലഫീ കർസേവകരുറഞ്ഞു തുള്ളിയതവിടെ... വഹാബീ വെട്ടുകിളികൾ മൂടി വെയ്ക്കാൻ ദയനീയമായി  ശ്രമിക്കുന്നുണ്ടെങ്കിലും ,കേരളത്തിലെ വഹാബീ സൈദ്ധാന്തികൻ E മൊയ്തു മൗലവി തന്നെ കാര്യങ്ങൾ വ്യക്തമായി പറയുന്നുണ്ട്... സൗദിയുടെ ഭരണം വഹാബികൾ പിടിച്ചെടുത്തതും മക്കയിലെയും മദീനയലെയുമുൾപ്പെടെയുള്ള മഖ്ബറകൾ മുഴുവൻ തട്ടി നിരത്തിയതും ,പിശാചിന്റെ കൊമ്പ് പ്രത്യക്ഷപ്പെടുമെന്ന് നബി തങ്ങൾ മുന്നറിയിപ്പ് നൽകിയ ആ ടീം, വഹാബീ സ്ഥാപകൻ ഇബ്നു അബ്ദുൽ വഹാബിന്റെ നാടായ നജ്ദിൽ നിന്ന്  രംഗ പ്രവേശനം ചെയ്തതും മുത്തു നബിയുടെ മക്കയും മദീനയും ഉയർത്തിക്കാട്ടി വഹാബിസമാണിസ്ലാമെന്ന് സ്ഥാപിക്കാനുള്ള മൗലവിമാരുടെ ഹീന ശ്രമങ്ങളുമെല്ലാം  മൊയ്തു മൗലവിയിലൂടെ വളരെ വ്യക്തമായി വായിക്കാം.....!..... മൊയ്തു മൗലവി തന്നെ പറയട്ടെ------ ....... '''രാജ്യങ്ങളെ നജ്ദ്കാർ ആക്രമിച്ചു.അവിടങ...

നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട് അൽ മനാർ

 *മുത്ത് നബിയെ صلى الله عليه وسلم നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ* ⛱️⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* صلى الله علي محمد واله وصحبه واتباعه وسلم  https://chat.whatsapp.com/25iXC28SbjWFoTZeUBXBoh *മുത്ത് നബിയെ صلى الله عليه وسلم നിസാരമാക്കുന്ന വഹാബി പുരോഹിതന്മാർ* Aslam Kamil Saquafi parappanangadi മുത്ത് നബി صلي الله عليه وسلم  അടക്കമുള്ള അമ്പിയാക്കൾ യാതൊരു  തെറ്റുകളും ചെയ്തിട്ടില്ല എന്നതാണ് അഹ്ലുസ്സുന്നയുടെ വിശ്വാസം എന്നാൽ വഹാബികൾ അവരുടെ ഔദ്യോഗിക ജിഹ്വയായ അൽമനാറിൽ എഴുതുന്നത് കാണുക 'മൂസാ നബി തെറ്റ് ചെയ്യുകയുംറബ്ബിനോട് മാപ്പിറക്കുകയും അല്ലാഹു പൊറുത്തു കൊടുക്കുകയും ചെയ്തു, അൽ മനാർ നബിസല്ലല്ലാഹു അലൈഹി വസല്ലമയുടെ ചില വീക്ഷണങ്ങളിലും നയങ്ങളിലുംപിഴവുകൾ സംഭവിക്കുകയുണ്ടായിട്ടുണ്ട്. ഉത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ അല്ലാഹു നബിയെ ആക്ഷേപിക്കുകയുണ്ടായി വന്നുപോയ വീഴ്ചകൾ പൊറുത്തു കൊടുക്കുകയും ഉണ്ടായി.ഭാര്യമാരെ തൃപ്തിപ്പെടുത്താൻ തേൻ കുടിക്കുകയില്ലെന്ന് പ്രവാചകന്‍ പറഞ്ഞു ഇത് അല്ലാഹു  ഹലാൽ ആക്കിയതിനെ ഹറാമാക്കുകയാണ്. അൽ മനാർvol55=11.2010.july1 https://m.facebook.com/story.php?stor...

ശറഹുൽ അർബഈന എഴുതിയിട്ടില്ല,*

 *ഇമാം നവവി റ ശറഹുൽ അർബഈന  എഴുതിയിട്ടില്ല,* "ഇബ്നുല്‍ അത്ത്വാര്‍(റ) പറയുന്നു:'മഹാനായ ഇമാം നവവി(റ) ക്രോഡീകരിച്ച കിത്താബുകളുടെ കൂട്ടത്തില്‍ പെട്ടതാണ്, ലോകത്ത് വെച്ച് ഏറ്റവും ശ്രേഷ്ടരായ മഹാനായ നബി(സ്വ) വാചകങ്ങളായ ഹദീസുകളുടെ കൂട്ടത്തില്‍ പെട്ട നാല്‍പത് ഹദീസുകള്‍ ഒരുമിച്ചു കൂട്ടിയ 'അല്‍ അര്‍ബഈന്‍' എന്ന ഗ്രന്ഥം. ആ ഗ്രന്ഥത്തിനു വ്യാഖ്യാനമെഴുതാനും അങ്ങിനെ ഒന്ന് രചനക്ക് തെരഞ്ഞെടുത്തതിന്റെ കാര്യം വ്യക്തമാക്കാനും ഇമാംനവവി(റ) തീരുമാനിച്ചിരുന്നു, പക്ഷെ അങ്ങിനെ ഒരു വ്യാഖ്യാന മെഴുതാന്‍ ഇമാംനവവി(റ)വിന്ന് സാധിക്കുന്നതിന്നു മുമ്പ് മഹാനായ ഇമാംനവവി(റ) ഈ ലോകത്തോട് വിട പറയുകയാണുണ്ടായത്. ഇമാംനവവി(റ) വിന്റെ പ്രധാനശിഷ്യനായ ഇമാം ഇബ്നുല്‍ അത്ത്വാര്‍(റ) തന്റെ(ശറഹുല്‍ അര്‍ബഈന്‍ അന്നവവിയ്യ:പേജ്/35)ല്‍ പറഞ്ഞതായി കാണാവുന്നതാണ്. ഈ പറഞ്ഞതില്‍ നിന്നും ഇമാംനവവി(റ) തന്റെ’ 'അല്‍ അര്‍ബഈന്‍' എന്ന ഹദീസ് ഗ്രന്ഥത്തിന് ഒരു ശറഹോ വ്യാഖ്യാനമോ എഴുതിയിട്ടില്ല എഴുതുന്നതിന്ന് മുമ്പ് മഹാന്‍ വഫാത്തായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്. അതോടൊപ്പം നാം മനസ്സിലാക്കേണ്ട മറ്റൊരു കാര്യം ഇമാം നവവി (റ) വിന്റെ 'അല്‍ അര്‍ബഈ...