Skip to main content

Posts

ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രംഅബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.*

 *അബ്ദുൽ മലിക് സലഫിയുടെ  ഇമ്മിണി വല്യ ചോദ്യം.* ✍️ Aslam saquafi payyoli മുഹ് യുദ്ധീൻ മാലയിലെ ചില വരികൾ എടുത്തുദ്ധരിച്ച് *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ?* എന്നാണ് അബ്ദുൽ മലിക് സലഫിയുടെ ഇമ്മിണി വല്യ ചോദ്യം.  മൗലവിയുടെ വരികൾ ശ്രദ്ധിക്കുക: "ലോകം നിയന്ത്രിക്കുന്നവൻ അല്ലാഹു മാത്രം.അത് അവൻ്റെ മാത്രം പ്രത്യേകതയാണ്. ഇത് പറഞ്ഞാണ് ലോകം നിയന്ത്രിക്കുന്ന വലിയ്യ് എന്ന പ്രയോഗം മുശാവറ തള്ളിയത്.  എന്നാൽ അല്ലാഹുവിന് മാത്രം പറയപ്പെടുന്ന പലതും മാലകളിൽ മുഹിയുദ്ധീൻ ശൈഖിന് വകവച്ചു കൊടുത്തിട്ടുണ്ട്. " ശേഷം മാലയിലെ 1- ഭൂമി ഒരുണ്ട ... 2- ഞാനെല്ലാ സിർറിനും 3- എന്നുടെ ഏകൽ 4- എല്ലായിലും മേലെ ഈ നാലു വരികൾ ചേർക്കുന്നു.  ശേഷം മൗലവി ചോദിക്കുന്നു : " *ഈ വരികൾ മുശാവറക്കാർ എന്ത് ചെയ്യും ? ഇനിയുള്ള കാലം ഇതിനു മറുപടി പറയാതെ കഴിയില്ല.* " സമസ്തയിലെന്തൊക്കെയൊ മാറ്റം വന്നു എന്ന് തോന്നിപ്പിക്കലാണ് മൗലവിയുടെ ശ്രമം. അല്ലെങ്കിൽ തനി ജഹാലത് പ്രകടമായത്. ഒരു വലിയ്യിനെ കുറിച്ച് അദ്ദേഹമാണ് അമ്പിയാക്കളടക്കമുള്ള ലോകത്തെ നിയന്ത്രിക്കുന്നത് എന്ന് പറയുന്നതും ഔലിയാക്കൾക്ക് ലോകത്ത് നിയന്ത്രണാധികാരങ്ങൾ ഉണ്ട് എന്ന് പറ...

ഖബറിന് മേലെയുള്ള എല്ലാ കുബ്ബകളും പൊളിച്ചു മാറ്റണമെന്ന് ഇമാം ഇബ്നു ഹജർ ഹൈത്തമി പറ പറഞ്ഞിട്ടുണ്ടോ ?

 📙📘📓📒📔📕📗 *✦🔅🔅●﷽●🔅🔅✦* ﷺ 💎💎💎💎💎💎💎💎 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക htps://islamicglobalvoice.blogspot.in/?m 📌📌📌📌📌 <<<<<<<<<<<<<<<<< >>>>>>>>>> *അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി* *സംശയാ നിവാരണം ക്ലാസ്സ്റൂം* ➖➖➖🔷🔶➖➖➖ *വഹാബികളുടെ തട്ടിപ്പ്* *വഹാബികളുടെ ചോദ്യം* *✏ ചോദ്യം* *70* ഖബറിന് മേലെയുള്ള എല്ലാ കുബ്ബകളും പൊളിച്ചു മാറ്റണമെന്ന് ഇമാം ഇബ്നു ഹജർ ഹൈത്തമി പറ പറഞ്ഞിട്ടുണ്ടോ ?    *ഇമാം  ഷാഫി(റ) കബറിന് മുകളിലുള്ള ഖൂബ്ബ പൊളിച്ചു മാറ്റണമെന്ന് ചിലർ ഫത്‌വ നൽകിയിട്ടുണ്ടോ.*         *📚✍🏻ഉത്തരം*.       *📚✍🏻ഇമാം ഇബ്നുഹജർ അൽ ഹൈതമി (റ) തന്നെ തുഹ്ഫയിൽ പറയുന്നത് കാണുക*  പുണ്യകര്മങ്ങളെ കൊണ്ട് വസ്വിയ്യത്ത്സ്വഹീഹാവുന്നതാണ് .പുണ്യ കർമങ്ങൾക്ക് ഉദാഹാരണം പള്ളിപരിലാനം , പണ്ഡിതന്മാർ പോലെത്തവരുടെ ഖബറിൻ മേൽ ഖുബ്ബ നിർമിക്കുക പോലെയുള്ളവ ചെയ്യലാണ് 3/6]   وشمل عدم المعصية القربة كبناء مسجد...

കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?*

 *കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?* ഒഹാബി പുരോഹിതന്മാരുടെ തട്ടിപ്പ *✦🔅🔅●﷽●🔅🔅✦* ﷺ 💎💎💎💎💎💎💎💎 Aslam Kamil Saquafi parappanangad ﷺﷺﷺﷺﷺﷺ അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക ,, https://islamicglobalvoice.blogspot.in/?m=0 *കറാമത്ത് പരസ്യമാക്കാൻ പാടില്ലേ?* *കറാമത്ത് മറച്ച് വെക്കണ മെന്നും അത് പ്രചരിപ്പിക്കാൻ പാടില്ല  എന്നും ഇമാം നവവി ബുസ്താനുൽ ആരിഫീനിൽ പറഞ്ഞിട്ടുണ്ട് എന്ന് ചില വഹാബി പുരോഹിതന്മാർ എഴുതിയത് കണ്ടു ഇത് ശരിയാണോ?* ഔലിയാക്കളിൽ നിന്നും ഉണ്ടാകുന്ന കറാമത്തുകൾ അത് ആരോടും പരസ്യപ്പെടുത്താൻ പാടില്ല എന്ന് ഇമാം നവവിയോ മറ്റോ ആരും പറഞ്ഞിട്ടില്ല മറിച്ചു കറാമത്തും തമ്മിലുള്ള വ്യത്യാസം വിവരിക്കുന്ന കൂട്ടത്തിൽ എന്ന ഇബ്നു ഫൂ റക് എന്ന പണ്ഡിതന്റെ ഒരു അഭിപ്രായത്തെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ഈ ഒഹാബി പുരോഹിതർ ഒഹാബി പുരോഹിതൻ എഴുതുന്നത് ഇങ്ങനെയാണ്. "യഥാർത്ഥ കറാമത്ത് ആണെങ്കിൽ പോലും മറച്ച് വയ്ക്കണമെന്നിരിക്കെ, ഇന്നത്തെ വ്യാജ കറാമത്ത് പ്രചാരകരെക്കുറിച്ച് എന്ത് പറയാൻ❓‼️ "  ഇബ്നു ഫുറക്ക് കറാമത്തിന്റെ വ്യത്യാസം പറഞ്ഞ സമയത്ത് അമ്പിയാക്കളുടെ മു...

ബറക്കത്തെടുക്കൽ കൊണ്ട് അഭൗതിക ഉപകാരവും രോഗ ശമനവും മുറ്റും കരുതാമോ?*

 *✦🔅🔅●﷽●🔅🔅✦* ﷺ 💎💎💎💎💎💎💎💎💎 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക htps://islamicglobalvoice.blogspot.in/?m 📌📌📌📌📌 *വഹാബികൾ മറുപടി പറയുമോ?* *മഹാൻമാരുടെ ആസാറ് കൊണ്ട് ബറക്കത്തെടുക്കൽ കൊണ്ട് അഭൗതിക ഉപകാരവും രോഗ ശമനവും മുറ്റും കരുതാമോ?* *അത് ശിർക്കാണോ?* *അഭൗതികമായ നിരക്ക് സഹായ പ്രതീക്ഷ ആണെങ്കിൽ ഇതും ഇതും ശിർക്കാവില്ലേ വഹാബി* *അസ്‌ലം കാമിൽ സഖാഫി പരപ്പനങ്ങാടി* 1*ശഅറ് മുബാറക്ക് കൊണ്ട് രോഗ ശമനം* ഉസ്മാൻ ബ്നു അബ്ദുല്ലാഹ് പറയുന്നു (എന്നെ എന്റെ വീട്ടുകാർ ഒരു വെള്ളപാത്രവുമായി ഉമ്മുസ ലമ ബീവിയുടെ സന്നിധിയിലേക്കയച്ചു. *അക്കാലത്ത് ഒരാൾക്ക് കണ്ണേറോ മറ്റു രോഗങ്ങളോ ഉണ്ടായാൽ * നബിയുടെ ഭാര്യയായ ഉമ്മു സലമ ബീവിയിലേക്ക് ഒരു വെള്ളപാത്രം കൊടുത്തയച്ചു അവരുടെ കൈവശം ഒരു വെള്ളിപ്പാത്രത്തിൽ സൂക്ഷിച്ചുവെച്ചിരുന്ന നബിയുടെ മുടി ആ വെള്ളത്തിലിട്ടിളക്കി കൊടുത്തയക്കുകയും അതിൽ നിന്ന് കുടിക്കുകയും ചെയ്യൽ പതിവായിരുന്നു. (ബുഖാരി മിശ്കാത്ത് 2-390). عن عثمان بن عبد الله بن موهب قال أرسلني أهلي إلى أم سلمة زوج النبي صلى الله عليه وسلم بقدح من ماء وقبض إسرائيل ثلاث أص...

മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?* ഇബനു െതമിയ്യ

  *✦🔅🔅●﷽●🔅🔅✦* ﷺ 💎💎💎💎💎💎💎💎💎 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക htps://islamicglobalvoice.blogspot.in/?m 📌📌📌📌📌 *ഒഹാബിസം ഒരു പൊളിച്ചെഴുത്ത്* *മക്കാ മുശ് രിക്കാകളുടെ വിശ്വാസം മുസ്ലിമീങ്ങളുടെ വിശ്വാസം പോലെയോ?* ഇബനു െതമിയ്യ അല്ലാഹുവിന് പുറമേ  മറ്റു ദൈവങ്ങളെയും അമ്പിയാക്കളെയും ആരാധിച്ചിരുന്ന മക്കാമുശിരിക്കുകൾ അല്ലാഹുവിന്റെ ഇഖ്തിയാറോ ഉദ്ദേശമോ  ഇല്ലാതെ തന്നെ വലിയ ദൈവത്തിൻറെ അരികൾ സുബാർഷ ചെയ്യുമെന്നും ഉപകാര ഉപദ്രവങ്ങൾ ചെയ്യുമെന്നും അങ്ങനെ സുബാർശ ചെയ്യുമ്പോൾ വലിയ ദൈവം ഈ കുട്ടി ദൈവങ്ങളെ ഭയന്നു കൊണ്ടും കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടായിട്ടും വലിയ ദൈവം സുബാഷക്ക് ഉത്തരം ചെയ്യുന്നതാണ് എന്നൊക്കെയുള്ള ശിർക്കൻ വിശ്വാസമായിരുന്നു മുശ്രിക്കുകൾ ഉണ്ടായിരുന്നത്. വലിയ ദൈവം കുട്ടി ദൈവങ്ങളെ പേടിക്കുക വലുത് വലിയ ദൈവം കുട്ടി ദൈവങ്ങളിലേക്ക് ആവശ്യമുണ്ടാവുക വലിയ ദൈവം ഉദ്ദേശിക്കാത്ത വിഷയത്തിൽ വരെ ദൈവങ്ങൾ ശുപാർശ ചെയ്യുക ഇത്തരം വിശ്വാസത്തോടുകൂടി ഈ കുട്ടി ദൈവങ്ങളെ ആരാധിക്കുക ഇതെല്ലാം ശിർക്കാണ് എന്നതിൽ ആർക്കും സംശയമില്ല. അല്ലാഹുവിൻറെ ഉദ്ദേശം...

അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന സ്ത്രീയോട് ഐനല്ലാഹ് എന്ന് ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു*

  ⛱️⛱️⛱️⛱️⛱️⛱️ *✦🔅🔅●﷽●🔅🔅✦* Aslam Kamil Saquafi parappanangadi *അല്ലാഹു ആകാശത്തിലാണ് ഉപരിയിലാണ് എന്നൊക്കെ സ്ഥാപിക്കാൻ വേണ്ടി വഹാബികൾ കൊണ്ടുവരുന്ന  സ്ത്രീയോട് ഐനല്ലാഹ് എന്ന് ചോദിച്ച ഹദീസിനെ ഇമാം നവവി വിവരിക്കുന്നു* ഈ ഹദീസ് അല്ലാഹുവിൻറെ സിഫാത്തിന്റെ ഹദീസുകളിൽ പെട്ടതാണ്. ഇതിൽ രണ്ടു മദ്ഹബ് ആണ് ഉള്ളത് .കിത്താബുൽ ഈമാൻ എന്ന അധ്യായത്തിൽ പലതവണ അവ മുമ്പ് വിവരിച്ചിട്ടുണ്ട്. രണ്ട് അഭിപ്രായങ്ങളിൽ  ഒന്ന്..  അതിൻറെ അർത്ഥത്തിൽ ആണ്ടിറങ്ങാതെ ആ ഹദീസ് വിശ്വസിക്കുക അതോടുകൂടെ അല്ലാഹു തആലാ മറ്റൊരു വസ്തുവിനെ പോലെയും അല്ലെന്നും സൃഷ്ടികളുടെ  വിശേഷണങ്ങളെ തൊട്ട് അവൻ പരിശുദ്ധനാണെന്നും വിശ്വസിക്കുക. രണ്ടാമത്തെ മദ്ഹബ് അല്ലാഹുവിനോട് യോജിച്ച വിധത്തിൽ വ്യാഖ്യാനിക്കുക ഈ അഭിപ്രായം പറഞ്ഞവർ പറയുന്നത് തിരുനബിയുടെ ചോദ്യം കൊണ്ട് ഉദ്ദേശം അവളെ പരീക്ഷിക്കൽ ആയിരുന്നു സൃഷ്ടിച്ചു പരിപാലിക്കുന്ന എല്ലാ പ്രവർത്തിക്കുന്നവൻ ഏകദൈവമായ അല്ലാഹുവാണ് എന്ന് അവൾ വിശ്വസിക്കുന്നുണ്ടോ എന്ന് ആ അല്ലാഹു വിനെ ആരാധിക്കുന്നവൻ കഅബാ ശരീഫിലേക്ക് മുന്നോടുന്നത് പോലെ പ്രാർത്ഥിക്കുന്നവൻ  ആകാശത്തിലേക്ക് മുന്നിടുന്നു അത് അല്ലാഹു ഉ...

അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക

  സൂറത്തുൽ മുൽക്കിലെ പതിനാറാമത്തെ ആയത്ത് അല്ലാഹു ആകാശത്തിലാണ് എന്നതിന് തെളിവാണ് എന്ന വഹാബി വാദം ഇമാം ഖുർതുബി പൊളിച്ചെഴുതുന്നത് കാണുക وقال المحققون : أمنتم من فوق السماء ; كقوله : فسيحوا في الأرض أي فوقها لا بالمماسة والتحيز لكن بالقهر والتدبير .تفسير القرطبي سورة الملك 16 തഫ്സീറിൽ ഇമാം ഖുർത്വുബി റ പറയുന്നു ആകാശത്തിൻമേൽ  അധികാരം കൊണ്ടും നിയന്ത്രണം കൊണ്ടുമുള്ള വൻ എന്നാണ് അർത്ഥം. അവിടെ സ്ഥാനമുള്ളവൻ എന്നോ തൊട്ടുനിൽക്കുന്നവൻ തൊട്ടവൻ എന്ന അർത്ഥമില്ല സൂറത്തുൽ മുൽക് 16 ഖുർആനിൽ അല്ലാഹു ആകാശത്തുള്ളവൻ എന്ന് പറഞ്ഞു എന്ന് അർത്ഥം പറഞ്ഞ ചില സാധുക്കൾ ഉദ്ദേശം ആകാശത്തിനേക്കാൾ അപ്പുറമാണ് എന്ന് ദുർവ്യാഖ്യാനിക്കുകയും ചെയ്യുന്നതിൽ അത്ഭുതപ്പെടുന്നു അല്ലാഹു അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നിങ്ങൾ എന്തിന് അപ്പുറം എന്ന ദുർവ്യാഖ്യാനം ചെയ്യുന്നു. ഇമാം ഖുർതുബി തുടരുന്നു ഇങ്ങനെയും അഭിപ്രായമുണ്ട് അതിൻറെ അർത്ഥം ആകാശത്തിന്റെ ഉടമസ്ഥനും അതിൻറെ നിയന്ത്രണമുള്ളവനും എന്നാണ്.ഇന്നയാൾ ഇറാക്കിന് മേൽ ആണ് അല്ലെങ്കിൽ ഹിജാസിന്മേൽ ആണ് എന്ന് പറഞ്ഞാൽ അതിൻറെ അധികാരിയാണ് എന്ന അർത്ഥത്തിന് പറയാറുണ്ട്. അല്ലാഹുവിൻറെ മഹത്വത്തിലേക്ക് അറിയി...