: *1️⃣ അല്ലാഹു ഖുർആനിൽ സത്യപ്പെടുത്താനുപയോഗിച്ച പത്ത് രാത്രികൾ ദുൽഹിജ്ജ ആദ്യപത്ത് രാത്രികളാണോ* 🤔❓
*Ans: അതെ, ഒട്ടനേകം*
*മുഫസ്സിരീങ്ങൾ അത് അടിവരയിട്ടിട്ടുണ്ട് .* ✅
*● ഇബാറത്ത് ⤵️*
*وليال عشر" أي ليال عشر ذي الحجة وكذا قال مجاهد والسدي والكلبي، وقاله ابن عباس*
*تفسير القرطبي*
*والصواب من القول في ذلك عندنا أنها عشر الأضحي لإجماع الحجة من أهل التأويل*
*تفسير الطبري*
*2️⃣ ദുൽഹിജ്ജ ആദ്യ പത്ത് രാവുകളിലും പ്രത്യേകം സൂറതുൽ ഫജ്ർ ഓതൽ സുന്നത്തുണ്ടോ 🤔❓*
*Ans: അതെ,*
*ഓതുന്നവനത് പാപമോചനത്തിന്* *കാരണമാണെന്നും ,അന്ത്യനാളിൽ അവനത്* *പ്രകാശമായിത്തീരുമെന്നും മുത്ത്നബി അരുളിയിട്ടുണ്ട്. ✅*
*● ഇബാറത്ത് ⤵️*
*عن النبي صلى الله عليه وسلم من قرأ سورة الفجر في الليالي العشر غفر له ومن قرأها في سائر الأيام كانت له نورا يوم القيامة*
*(تفسير البيضاوي )*
*يسن أن يواظب علي …….. والفجر في عشر ذي الحجة ويس والرعد عند المحتضر ووردت في كلها أحاديث غير موضوعة*
*(فتح المعين)*
*3️⃣ ദുൽഹിജ്ജ ആദ്യപത്ത്*
*ദിനങ്ങളിൽ ആട് മാട്, ഒട്ടകങ്ങളെ* *കാണുമ്പോഴും,അവയുടെ ശബ്ദം കേൾക്കുമ്പോഴും പ്രത്യേകം തക്ബീർ സുന്നത്തുണ്ടോ 🤔❓*
*Ans : തീർച്ചയായും*
*ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام*
*എന്ന ആയത്തിന്റെ വെളിച്ചത്തിൽ ഇബ്നു അബ്ബാസ് തങ്ങളും,ശാഫിഈ ഇമാമടക്കമുള്ള പ്രമുഖരും അത് ഊട്ടിയുറപ്പിച്ച് പറഞ്ഞിട്ടുണ്ട്.*
*● ഇബാറത്ത് ⤵️*
*(قوله: وفي عشر ذي الحجة) معطوف على في أولى أيضا.*
*أي ويكبر ندبا في عشر ذي الحجة، لقوله تعالى: (ويذكروا اسم الله في أيام معلومات على ما رزقهم من بهيمة الأنعام) قال في الأذكار: قال ابن عباس والشافعي والجمهور: هي أيام العشر.*
*(قوله: أو يسمع صوتها) معطوف على يرى، أي أو يكبر حين يسمع صوت الأنعام*
*(ഇആനത്)*
*1️⃣0️⃣ ഈ പത്ത്ദിനങ്ങളുടെ പത്ത് നേട്ടങ്ങൾ ഗൗസുൽ അഅ്ളം* *വിശദീകരിക്കുന്നുണ്ടല്ലോ,അവ ഏതൊക്കെയാണ്. ❓*
*﷽*
*_وقيل: من أكرم هذه الأيام العشرة_*
*_أكرمه الله تعالى بعشر كرامات:_*
*_١- البركة فى عمره،_*
*_٢-والزيادة فى ماله،_*
*_٣-والحفظ لعياله،_*
*_٤-والتكفير لسيئاته،_*
*_٥-والتضعيف لحسناته،_*
*_٦-والتسهيل لسكراته،_*
*_٧-والضياء لظلماته،_*
*_٨-والتثقيل لميزانه،_*
*_٩-والنجاة من دركاته،_*
*_١٠-والصعود على درجاته._*
*(غنية :٤٢)☝️👆🌈*
*Ans: _ശൈഖ് മുഹ്‌യിദ്ദീൻ അബ്ദുൽ ഖാദർ ജീലാനി (റ) പറയുന്നു:*
*ആരെങ്കിലും ഈ പത്ത് ദിനങ്ങളെ* *(ദുൽഹിജ്ജയിലെ ആദ്യ പത്ത് ദിനങ്ങൾ)* *ആദരിച്ചാൽ അല്ലാഹു ﷻ അവനെ പത്ത് നേട്ടങ്ങൾ കൊടുത്ത് ആദരിക്കും...✅*
*01)⛱️ ആയുസ്സിൽ ബറകത്തുണ്ടാവും.*
*02)⛱️ സമ്പത്തിൽ വർദ്ധനവുണ്ടാവും.*
*03)⛱️ കുടുംബത്തെ സംരക്ഷിക്കപ്പെടും.*
*04)⛱️ തെറ്റുകൾ പൊറുക്കപ്പെടും.*
*05) ⛱️നന്മകൾക്ക് ഇരട്ടി പ്രതിഫലം ലഭിക്കും.*
*06)⛱️ മരണവേദന ലഘൂകരിക്കപ്പെടും.*
*07)⛱️ നന്മതിന്മകൾ തൂക്കപ്പെടുന്ന) തുലാസിൽ നന്മകൾക്ക് തൂക്കം കൂടും.*
*08)⛱️ ഖബ്റിലെ ഇരുളിൽ പ്രകാശം ലഭിക്കും._*
*09)⛱️ പദനങ്ങളിൽ (നരകത്തിൽ) നിന്ന് രക്ഷ ലഭിക്കും.*
*10)⛱️ സ്ഥാനക്കയറ്റം ലഭിക്കും.*
*_(ഗുൻയത്ത്:_☝🏼👆*
: *9️⃣ ഈ പത്ത്ദിനങ്ങളിൽ പ്രത്യേകം ദിക്ർ,ദുആ വർദ്ധിപ്പിക്കൽ സുന്നത്തുണ്ടോ 🤔❓*
*Ans: ഉണ്ട്, ദുൽഹജ്ജ് ആദ്യ പത്തല്ലാത്ത മറ്റുള്ള ദിനങ്ങളേക്കാൾ ഈ പത്ത്ദിനങ്ങൾ കൂടുതൽ സജീവമാക്കലും,ഈ ദിനങ്ങളിൽ തന്നെ അറഫഃ ദിനം കൂടുതൽ ധന്യമാക്കലും സുന്നത്താണ്. ✅*
*● ഇബാറത്ത് ⤵️*
*يستحب الإكثار من الذكر فيها زيادة على غيره ويستحب من ذلك في يوم عرفة أكثر من باقى العشر*
*الأذكار 1/19*
[01/07, 12:49 pm] Ustha: *1️⃣1️⃣ ആദ്യപത്തിലെ ഓരോ നോമ്പിനും ഒരു വർഷത്തെ* *നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ്* *സൽകർമങ്ങളുടെയും പ്രതിഫലമുണ്ടെന്നത് ശരിയാണോ❓*
*Ans: തീർച്ചയായും,മുത്ത്നബിയുടെ മൊഴിമുത്തിലത് കാണാം.*
*● ഇബാറത്ത് ⤵️*
*ﻋَﻦِ اﺑْﻦِ ﻋَﺒَّﺎﺱٍ، ﻗَﺎﻝَ: ﻗَﺎﻝَ ﺭَﺳُﻮﻝُ اﻟﻠﻪِ ﺻَﻠَّﻰ اﻟﻠَّﻪُ ﻋَﻠَﻴْﻪِ ﻭَﺳَﻠَّﻢَ: " ﻣَﺎ ﻣِﻦْ ﺃَﻳَّﺎﻡٍ ﺃَﻓْﻀَﻞُ ﻋِﻨْﺪَ اﻟﻠﻪِ ﻭَﻻَ اﻟْﻌَﻤَﻞُ ﻓِﻴﻬِﻦَّ ﺃَﺣَﺐُّ ﺇِﻟَﻰ اﻟﻠﻪِ ﻋَﺰَّ ﻭَﺟَﻞَّ ﻣِﻦْ ﻫَﺬِﻩِ اﻷَْﻳَّﺎﻡِ اﻟْﻌَﺸْﺮِ، ﻓَﺄَﻛْﺜِﺮُﻭا ﻓِﻴﻬِﻦَّ ﻣِﻦَ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ، ﻓَﺈِﻧَّﻬَﺎ ﺃَﻳَّﺎﻡُ اﻟﺘَّﻬْﻠِﻴﻞِ ﻭَاﻟﺘَّﻜْﺒِﻴﺮِ ﻭَﺫِﻛْﺮِ اﻟﻠﻪِ، ﻭَﺇِﻥَّ ﺻِﻴَﺎﻡَ ﻳَﻮْﻡٍ ﻣِﻨْﻬَﺎ ﻳَﻌْﺪِﻝُ ﺑِﺼِﻴَﺎﻡِ ﺳَﻨَﺔٍ، ﻭَاﻟْﻌَﻤَﻞَ ﻓِﻴﻬِﻦَّ ﻳُﻀَﺎﻋَﻒُ ﺳَﺒْﻌﻤِﺎﺋَﺔِ ﺿِﻌْﻒٍ*
*(شعب الإيمان)*
*അല്ലാഹുവിന്റെ അടുക്കൽ* *ദുല്‍ഹിജ്ജയിലെ ആദ്യ പത്ത് ദിവസങ്ങളെക്കാൾ ശ്രേഷ്ഠമായ ദിവസങ്ങളോ കര്‍മ്മങ്ങളോ ഇല്ല. പ്രസ്തുത ദിവസങ്ങളില്‍ തഹ്‌ലീലിനെയും തക്ബീറിനെയും മറ്റു ദിക്‌റുകളെയും* *വര്‍ധിപ്പിക്കുക. അതിനുളള* *ദിവസങ്ങളാണവ. അതിലെ ഓരോ നോമ്പിനും ഒരു വർഷത്തെ* *നോമ്പുകളുടെയും, നന്മകൾക്ക് എഴുന്നൂറ് മടങ്ങ്* *സൽകർമങ്ങളുടെയും പ്രതിഫലമുണ്ട്.*