Friday, December 6, 2019

മുശ്രിക്കാക്കൽ:സുന്നികളെ മുശ്രിക്കാക്കുകയും അവരെ കൊല്ലണമെന്നും സൽസബീൽ

https://drive.google.com/file/d/14ZWoO8XoefT6jYekDKsw4XiWamfYAyfE/view?usp=drivesdk
https://drive.google.com/file/d/14ZWoO8XoefT6jYekDKsw4XiWamfYAyfE/view?usp=drivesdk

സുന്നികളെ മുശ്രിക്കാക്കുകയും അവരെ കൊല്ലണമെന്നും
സൽസബീൽ

അല്ലാഹുവിനെ പറ്റി ഒഹാബി വൈരുദ്ധ്യം 3

https://youtu.be/RL4MsycWl5s

: മുജാഹിദ് പ്രസ്ഥാനം വൈരുദ്ധ്യങ്ങളുടെ കലവറ

വൈരുദ്ധ്യം 3

 അല്ലാഹു അർശിൽ ഇരുന്നു എന്ന് വിശ്വസിക്കരുത് 'അമാനി

അമാനിയുടെ വാദം വിവരക്കേടാണ് :ഉമർ മൗലവി

സുന്നി ആദർശം എന്ന യൂറ്റ്യൂബ് ചാനൽ

ആദർശ പഠിതാക്കൾക്ക് വേണ്ടി തയ്യാറായി കഴിഞ്ഞു

എല്ലാവരും താഴെ ലിങ്കിൽ കയറി SUBSCRIBE ചെയ്യുകയും ബെൽ ഐക്കൺ അമർത്തുകയും ചെയ്യു

അല്ലാഹു വിനെ പറ്റി വൈരുദ്ധ്യം 3

തവസ്സുൽ ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ* _- കൊളത്തൂർ അലവി സഖാഫി_

*തവസ്സുൽ ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ*

_- കൊളത്തൂർ അലവി സഖാഫി_

[

അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അവൻ ഇഷ്ടപെടുന്ന മഹാത്മാക്കൾ,മഹത്‌വസ്തുക്കൾ,മഹൽകാര്യങ്ങൾ എന്നിവയെ മധ്യവർത്തികളാക്കി ചോദിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.

അല്ലാഹു നൽകുന്ന കഴിവുകൾ കൊണ്ട് മഹാത്മാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് ചോദിക്കുന്നതിനാണ് ഇസ്‌തിഗാസ എന്ന് പറയുന്നത്.

ഉദ്ദേശ്യങ്ങൾ സാധിച്ചു കിട്ടാനായി അല്ലാഹുവിലേക്ക് അവന്റെ ഇഷ്ടദാസൻമാരെ ശിപാർശകരാക്കുന്നതിന് തശഫ്ഫുഅ്‌,ഇസ്‌തിശ്‌ഫാഅ്‌ എന്ന് പറയുന്നു.

ഇവയൊക്കെ പേരുകളിലും നിർവചനങ്ങളിലും വ്യത്യസ്തമാണെങ്കിലും താത്വികമായി എല്ലാം ഒന്ന് തന്നെയാണ് കാരണം ഇവയെല്ലാം ലഭ്യമാകുന്നത് അല്ലാഹുവിൽ നിന്ന് മാത്രമാണ്.

]

_പിഡിഎഫ് ഫോർമാറ്റിൽ കിത്താബ്  ഡൗൺലോഡ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_

👇

https://docdro.id/m687LUI https://docdro.id/m687LUI

ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ* _- കൊളത്തൂർ അലവി

*തവസ്സുൽ ഇസ്‌തിഗാസ: ചരിത്രത്തോട് നേർക്കുനേർ*

_- കൊളത്തൂർ അലവി സഖാഫി_

[

അല്ലാഹുവിനോട് പ്രാർത്ഥിക്കുമ്പോൾ അവൻ ഇഷ്ടപെടുന്ന മഹാത്മാക്കൾ,മഹത്‌വസ്തുക്കൾ,മഹൽകാര്യങ്ങൾ എന്നിവയെ മധ്യവർത്തികളാക്കി ചോദിക്കുന്നതിനാണ് തവസ്സുൽ എന്ന് പറയുന്നത്.

അല്ലാഹു നൽകുന്ന കഴിവുകൾ കൊണ്ട് മഹാത്മാക്കൾ സഹായിക്കുമെന്ന വിശ്വാസത്തോടെ അവരോട് ചോദിക്കുന്നതിനാണ് ഇസ്‌തിഗാസ എന്ന് പറയുന്നത്.

ഉദ്ദേശ്യങ്ങൾ സാധിച്ചു കിട്ടാനായി അല്ലാഹുവിലേക്ക് അവന്റെ ഇഷ്ടദാസൻമാരെ ശിപാർശകരാക്കുന്നതിന് തശഫ്ഫുഅ്‌,ഇസ്‌തിശ്‌ഫാഅ്‌ എന്ന് പറയുന്നു.

ഇവയൊക്കെ പേരുകളിലും നിർവചനങ്ങളിലും വ്യത്യസ്തമാണെങ്കിലും താത്വികമായി എല്ലാം ഒന്ന് തന്നെയാണ് കാരണം ഇവയെല്ലാം ലഭ്യമാകുന്നത് അല്ലാഹുവിൽ നിന്ന് മാത്രമാണ്.

]

_പിഡിഎഫ് ഫോർമാറ്റിൽ കിത്താബ്  ഡൗൺലോഡ് താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക_

👇

https://docdro.id/m687LUI
https://docdro.id/m687LUI

Tuesday, December 3, 2019

മുത ശാബി ഹ് മുജാഹിദ് കൾ വ്യാഖ്യാനിക്കുന്നു ' വൈരുദ്ധ്യം 8

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' 8

 *വ്യാഖ്യാനം ബുദ്ധിശൂന്യമെന്ന് കെ . പി*

 കെ . എൻ . എം മുൻ ജനറൽ സെക്രട്ടറി കെ . പി മുഹമ്മദ് ബിൻ അഹ്മദ് മൗലവി അല്ലാഹുവിന്റെ സ്വിഫാത്തുകളെ വ്യാഖ്യാനിക്കാൻ പാടില്ലെന്ന് എഴുതിയത് കാണുക : “ അല്ലാ ഹുവും റസൂലും അല്ലാഹുവിനുപയോഗിച്ചിട്ടുള്ള നാമവിശേ ഷണങ്ങൾക്ക് നാം സ്വന്തമായ വ്യാഖ്യാനത്തിലൂടെ ഒരാശയം നിനച്ചുണ്ടാക്കുന്നത് എത്ര ബുദ്ധിശൂന്യം ! നാം നിരൂപിച്ച അർത്ഥമാണ് അല്ലാഹു ഉദ്ദേശിച്ചത് എന്നതിന് യാതൊരു തെളി വുമില്ലല്ലോ . അത് അല്ലാഹു ഉദ്ദേശിച്ചിട്ടില്ലാത്തതും നമ്മുടെ കേവലാനുമാനവും മാത്രമായിരിക്കാൻ സാധ്യത കൂടുന്നു . എങ്കിൽ നാം വമ്പിച്ച ആരോപണമല്ലേ അല്ലാഹുവിന്റെ മേൽ നടത്തുന്നത് . അത് വലിയ തെറ്റാണെന്നതിൽ പക്ഷാന്തരമി ല്ല . . . . . എന്നാൽ പിൽക്കാല പണ്ഡിതന്മാരിൽ പലരും അല്ലാ ഹുവിന്റെ നാമവിശേഷണങ്ങളെ വ്യാഖ്യാനിക്കുന്നതിൽ ഇത്തരം അബദ്ധത്തിൽ ( അറിഞ്ഞാ അറിയാതെയോ ) ചെന്നു ചാടിയിരിക്കുന്നു . അവരിൽ പലർക്കും സദുദ്ദേശമാണുണ്ടാ യിരുന്നത് എന്നത് സത്യമായിരിക്കാം . രോഗം മാറണമെന്ന സദുദ്ദേശത്തോടെ വിഷം കഴിച്ചാലും രോഗി മരിക്കാനിടയാ കുമല്ലോ . ” ( വിശ്വാസം . പുറം 124 , 76 നോക്കുക )

* കെ . പി . വ്യാഖ്യാനിക്കുന്നുج*

 . - സ്വിഫത് വ്യാഖ്യാനത്തെ ശക്തമായി വിമർശിച്ച കെ . പി മൗലവി തന്നെ അതേ പുസ്തകത്തിൽ വ്യാഖ്യാനിക്കുന്നത് കാണാം . ഉറങ്ങാൻ കിടക്കുമ്പോൾ നടത്തേണ്ട പ്രാർത്ഥനക്ക് അർത്ഥം പറഞ്ഞ് അദ്ദേഹം നൽകിയ വ്യാഖ്യാനമിങ്ങനെ ;

 - “ അല്ലാഹുവേ , നീയാണ് ആദ്യമായുള്ളവൻ . അപ്പോൾ നിനക്ക് മുമ്പ് യാതൊന്നുമില്ല . നീയാണ് പ്രത്യക്ഷനായുള്ള വൻ . അപ്പോൾ നിന്റെ മീതെ ഒന്നുമില്ല . നീ തന്നെയാണ് പരോ ക്ഷനായുള്ളവനും . അപ്പോൾ നിന്റെ അടിയിലായും ഒന്നുമി ല്ല . നീ ഞങ്ങൾക്ക് കടം വീട്ടിത്തരിക . ദാരിദ്ര്യത്തിൽ നിന്ന് ഞങ്ങൾക്ക് നീ ധന്യത നൽകുകയും ചെയ്യുക . ( ഈ വിശേ ഷണങ്ങൾക്ക് മൗലവി വ്യാഖ്യാനം നൽകുന്നതിങ്ങനെയാണ് ) " നിന്റെ മീതെ ഒന്നുമില്ല . ' എന്നതിന്റെ വിവക്ഷ നിന്നെ അതി ജയിക്കുന്ന , നിന്റെ മേൽ അധികാരം നടത്തുന്ന ആരുമില്ല എന്നും നിന്റെ അടിയിലായി ഒന്നുമില്ല എന്നതിന്റെ സാരം നീ അറിയാത നിന്റെ നിയമപരിധിയിൽ നിന്ന് തള്ളിവാകുന്ന ആരും ഒന്നും ഇല്ല എന്നുമാകുന്നു . " ( വിശ്വാസം , പേജ് 90 )

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

മുതശാബി ഹ്സ്വിഫത്ത് വ്യാഖ്യാനം* വൈരുദ്ധ്യം 7

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=

  - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

വൈരുദ്ധം' ' 7

,*സ്വിഫത്ത് വ്യാഖ്യാനം*

അല്ലാഹുവിന്റെ സിംഹാസനം , കൈ , മുഖം എന്നിങ്ങനെ ബാഹ്യാർത്ഥം വരുന്ന ഖുർആനിലോ ഹദീസിലോ വന്ന പദങ്ങളെ അതിന്റെ ഉദ്ദേശ്യം അല്ലാഹുവിന് മാത്രമേ അറിയു എന്നു പറഞ്ഞ് അവനിൽ തന്നെ ഭരമേൽപ്പിക്കുകയോ , " അർശ് ' എന്നാൽ അധികാരത്തിന്റെ അടയാളമാണെന്നും " വജ്ഹ് ' എന്നാൽ സത്ത് എന്നും “ യദ് ' എന്നാൽ കഴിവ് എന്നും വ്യാഖ്യാനിക്കുകയോ ആണ് വേണ്ടത് എന്നാണ് പണ്ഡിത പക്ഷം . മുജാഹിദ് മൗലവിമാരും ഇതേ അഭിപ്രായത്തിൽ തന്നെയായിരുന്നു ആദ്യകാലം . പിൽക്കാലത്ത് വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണെന്നും ബാഹ്യാർ ത്ഥത്തിൽ വിശ്വസിച്ച് പല പിഴച്ച വാദത്തിലും അവർ എത്തിപ്പെട്ടു . മാത്രമല്ല വ്യാഖ്യാനം സ്വിഫത്ത് നിഷേധമാണ് പാടില്ല എന് വാദിച്ചവർ തന്നെ വ്യാഖ്യാനിച്ച് സ്വയം സ്വിഫത്ത് നിഷേധിയായി മാറുന്നത് കാണാം .

 *സ്വിഫത്തിനെ വ്യാഖ്യാനിക്കൽ - സ്വിഫത് നിഷേധമാണ്*

 അല്ലാഹുവിന്റെ സ്വിഫതുകളെ ( വിശേഷണങ്ങൾ ) വ്യാഖ്യാ നിക്കുന്നത് യഥാർത്ഥത്തിൽ നിഷേധമാണ് എന്നാണ് മുജാ ഹിദുകൾ ഇപ്പോൾ പഠിപ്പിക്കുന്നത് . “ അല്ലാഹുവിനു വിശുദ്ധ ഖുർആനിലും സ്വഹീഹായ ഹദീസുകളിലും പറഞ്ഞ വിശേ ഷണങ്ങളെ അതിന്റെ യാഥാർത്ഥ്യങ്ങളിൽ നിന്നു മാറ്റി മറ്റൊരു കാര്യമാക്കി സ്വയം വ്യാഖ്യാനിക്കുക . ഇതിനു സ്വിഫത് മുജാഹിദിന്റെ തിരഞ്ഞെടുത്ത നിഷേധം എന്നു തന്നെയാണ് മതത്തെപ്പറ്റി വിവരമുള്ള ഏതൊരാളും പറയുക . ” ( വിചിന്തനം 2010 ജൂൺ 4 , പേജ് 10 ) -

 *വ്യാഖ്യാനിക്കണം*

 : വക്കം മൗലവി - എന്നാൽ സ്വിഫത് വ്യാഖ്യാനം സ്വിഫത് നിഷേധമല്ലെ ന്നാണ് വക്കം മൗലവി മുമ്പ് പഠിപ്പിച്ചത് . അദ്ദേഹം എഴുതുന്നു : -

 “ ബുദ്ധിക്ക് അസംഭവ്യമായി കാണുന്ന ബാഹ്യാർത്ഥത്തോട് കൂടിയ വല്ല വാക്യങ്ങളും ഖുർആനിലോ ഹദീസിലോ കാണു ന്നതായാൽ ആ ബാഹ്യാർത്ഥമല്ല അവിടെ ഉദ്ദേശിക്കപ്പെട്ടിരി ക്കുന്നതെന്നും ബുദ്ധി നിഷേധിക്കാത്ത ഏതോ അർത്ഥം അവിടെയുണ്ടെന്നും നിശ്ചയിക്കണമെന്നുമാണ് മതസിദ്ധാന്തം . ഇപ്രകാരമുള്ള വചനങ്ങളെ കുറിച്ച് മതാചാര്യന്മാരായ ഉല മാക്കളുടെയിടയിൽ രണ്ട് പക്ഷമുണ്ട് . ഒന്ന് ആ വചനങ്ങൾക്ക്  ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥം ഉണ്ടായിരിക്കുമെന്നും എന്നാൽ അത് നമുക്ക് ദുർഗ്രഹമായിരിക്കുമെന്നും അതിനാൽ ആ ഭാഗം ദൈവത്തിൽ സമർപ്പിച്ച് വിട്ടേക്കണമെന്നുമാണ് . ഇത് പൂർവ്വന്മാരായ ഉലമാക്കളുടെ ( സലഫിന്റെ ) പക്ഷമാകുന്നു . പിൽക്കാലത്തെ ഉലമാക്കളുടെ പക്ഷം ആ ഭാഗത്തെ ഭാഷാ നിയമമനുസരിച്ച് വ്യാഖ്യാനിച്ച് ബുദ്ധിക്ക് വിരോധമില്ലാത്ത അർത്ഥത്ത സങ്കൽപ്പിക്കണമെന്നാണ് . ' ' ( ഇസ്ലാംമത സിദ്ധാന്ത സംഗ്രഹം , വക്കം മൗലവി , പേജ് 62 ) -

 *അമാനി വ്യാഖ്യാനിക്കുന്നു*

 കെ . എൻ . എം . ഔദ്യോഗിക പരിഭാഷയിൽ അമാനി മൗലവി വ്യാഖ്യാനിച്ചത് കൂടി കാണുക :

 - “ കാര്യം ഗൗരവത്തിലെത്തുന്ന ദിവസം 68 / 42 ( പരിഭാഷ . പേജ് 3392 )  يوم يكشف عن ساق” എന്ന സൂക്തത്തെ യാണ് മേൽ പറഞ്ഞ പ്രകാരം അമാനി വ്യാഖ്യാനിച്ചത് . ഇപ്പോൾ ഈ സൂക്തത്തിന്റെ ബാഹ്യാർത്ഥം പിടിച്ചു കൊണ്ടാണ് മൗലവിമാർ അല്ലാഹുവിനു കണങ്കാൽ ഉണ്ടെന്ന് വാദിക്കുന്നത് . “ അല്ലാഹുവിനു കണങ്കാൽ ഉണ്ടെന്ന് വിശ്വസി ക്കൽ നമുക്ക് നിർബന്ധമാണ് . കണങ്കാൽ വെളിവാക്കപ്പെടുന്ന് 100 വൈരുദ്ധ്യങ്ങൾ ഒരു ദിവസത്തെ നിങ്ങൾ ഓർക്കുക . 68 42 ” ( വിശ്വാസകാര്യ ങ്ങൾ അല്ലാഹു , കെ . എൻ . എം , പേ . 203 )

*ഒഹാബി പുരോഹിതർ മറുപടി പറയുമോ?*

- ചോദ്യം : 1.അല്ലാഹുവിന് കണങ്കാലുണ്ടെന്നതിന് മൗലവിമാർ ഇപ്പോൾ കണ്ടെത്തിയ സൂക്തത്ത അമാനി മൗലവി വ്യാഖ്യാനിച്ചു പറഞ്ഞത് " കാര്യം ഗൗരവത്തിലെത്തുന്ന ദിവസം ' എന്നാണ് . അമാനി സ്വിഫത്ത് നിഷേധിയായി ഇസ്ലാമിന് പുറത്തുപോയ മുർത്തദ്ദാണോ ?

2.സ്വിഫത്ത് നിഷേധം പഠിപ്പിക്കുന്ന അമാനിയുടെ ഖുർആൻ പരിഭാഷ കെഎൻഎമ്മിന്റെ ആധികാരിക ഖുർആൻ വിവരണമായ തെങ്ങനെ ? 3.അമാനി മൗലവിയുടെ വിശ്വാസത്തിൽ അല്ലാഹുവിന് കണങ്കാലില്ല . ഇപ്പോൾ മൗലവിമാർ പറയുന്നു അല്ലാഹുവിന് കണങ്കാലുണ്ടന്ന് ! നഊദുബില്ലാഹ് . . . ഇത പിഴച്ച വിശ്വാസത്തിൽ നിന്ന് അല്ലാഹു നമ്മ സംരക്ഷിക്കട്ടെ ,

അവലംബം aslamsquafi pyyooli യുടെ
 - *മുജാഹിന്റെ തിരഞ്ഞെടുത്ത 100 വൈരുദ്ധ്യങ്ങൾ*

 دلاءل أهل السنة
സംശയ നിവാരണ ഗ്രൂപ്പ്

https://t.me/joinchat/AAAAAEvvt9M0PSBRYKqaMg

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ചാനൽ ഉപയോഗിക്കുക
https://t.me/joinchat/GBXOOVMxvDUeS_ZFwGs6nA

അഹ്ലുസുന്ന ആദർശ പഠനത്തിന് ഈ ഗ്രൂപ്പ് ഉപയോഗിക്കുക

നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ.

  നമസ്കാരത്തിൽ നെഞ്ചത്ത് കൈ കെട്ടൽ കറാഹതാകുന്നു : ഇബ്നുതൈമിയ്യ. ഇമാം ഇബ്നുതൈമിയ്യ  തന്റെ شرح العمدة : ٦٦٠، ٦٦١، ٦٦٢، ٦٦٣، ٦٦٤ പേജുകളിൽ എ...