Friday, March 29, 2019

അല്ലാഹു 'പടച്ചോന്റെ ഇടത് കയ്യിൽ ഭൂമിയും വലത് കയ്യിൽ ആകാശവും

https://youtu.be/_nhbhSh5Y3k

#_വഹാബിസം_പഠിപ്പിക്കുന്ന_അവയവങ്ങളുള്ള_പടച്ചോൻ_ചെന്ന്_പെട്ട_ഏടാകൂടം

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 17

പടച്ചോന്റെ ഇടത് കയ്യിൽ ഭൂമിയും വലത് കയ്യിൽ ആകാശവും

വലത് കയ്യിലുള്ള ആകാശത്തിലെ സിംഹാസനത്തിൽ ഇരിക്കുകയാണത്രെ ഇവരുടെ പടച്ചോൻ എന്തൊരു ഏടാകൂടത്തിലാണ് പടച്ചോൻ പെട്ടത് 🤣🤣

"ഏതൊരുവൻ അല്ലാഹുഅർശിന്മേൽ ആരോഹിതനാണെന്നും ഏഴാനാകാശങ്ങൾക്ക് മുകളിലാണെന്നും സൃഷ്ടികളിൽനിന്നും അകന്നാണെന്നും അംഗീകരിക്കുന്നില്ലയോ അവൻ കാഫിറാണ്. പശ്ചാത്തപിക്കണം. അല്ലെങ്കിൽ അവന്റെ പിരടിവെട്ടപ്പെടണം.ദിമ്മികൾക്കും മുസ്ലിംകൾക്കും ദുർഗന്ധം വമിക്കാതിരിക്കാൻ അവനെ അഴുക്കിലേക്ക് എറിയപ്പെടണം"(അൽമനാർ 2009 ജൂൺ പേ.56)

https://www.facebook.com/777959305671074/posts/859567124176958?sfns=mo

_അല്ലാഹുവിന്_അവയവങ്ങളുണ്ടെന്ന്_സ്ഥാപിക്കുന്നു

https://youtu.be/7GR5N7ZLksA

#_റാഫിളിയ്യാക്കളുടെ_വിശ്വാസം_കടമെടുത്ത_വഹാബിസം_അല്ലാഹുവിന്_അവയവങ്ങളുണ്ടെന്ന്_സ്ഥാപിക്കുന്നു

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 18

ഈ ശിർക്കൻ വിശ്വാസത്തെ സകല ഇമാമീങ്ങളും എതിർത്തതാണ്

അല്ലാഹു ഇറങ്ങും എന്നോ അല്ലാഹുവിന്റെ കയ്യ് കാല് ഊര മുഖം എന്നൊക്കെ ബാഹ്യമായ അർത്ഥങ്ങൾ വരുന്ന ഖുർആനിലേയും ഹദീസിലേയും  പദങ്ങൾക്ക് അർത്ഥം പറയാതെ അല്ലാഹുവിനെ ഈ പറഞ്ഞതിന്റെ ആശയങ്ങൾ അറിയൂ എന്ന നിലക്ക് അത്തരം പദങ്ങളെ മാറ്റി വെക്കാം

അല്ലെങ്കിൽ  ബാഹ്യമായ അർത്ഥങ്ങൾ ഇങ്ങനെയാണെങ്കിലും അതിന്റെ ഉദ്ദേശം അല്ലാഹുവിനോട് യോജിച്ച നിലയിൽ "കാരുണ്യം  ഇറങ്ങും, അധികാരം,എന്നൊക്കെയുള്ള അർത്ഥങ്ങളിൽ വിശ്വസിക്കാം

അല്ലാതെ വഹാബിസം പ്രചരിപ്പിക്കുന്നത് പോലെ അല്ലാഹുവിന്  നീളവും വീതിയും കനവുമുള്ള അവയവങ്ങളുണ്ടെന്നും അത് ഇറിങ്ങുമെന്നും കയറുമെന്നും അർശിന്റെ മുകളിൽ ഇരിക്കുമെന്നും മുഖ മൊഴികെ നശിക്കുമെന്നും വിശ്വസിക്കൽ റാഫിളിയ്യാക്കളുടെ വിശ്വാസമാണ് അത് തനിച്ച കുഫ്രിയത്താണ്...

നോമ്പ് നോൽക്കുന്നവർക്ക് മൗലവിമാരുടെ പ്രത്യേക ഓഫറുകൾ

https://youtu.be/4xyQR-LS49Y

നോമ്പ് നോൽക്കുന്നവർക്ക് മൗലവിമാരുടെ പ്രത്യേക ഓഫറുകൾ

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 19

സുബ്ഹിക്ക് ശേഷവും ഭക്ഷണം കഴിക്കാം പിന്നെ  നോമ്പിന് നിയ്യത് വേണ്ട. ഇനി എന്തെല്ലാം കണേണ്ടിവരുമോ എന്തോ 🤣🤣

അദ്രശം അറിയൽ

https://youtu.be/veYGzovjPwo
അല്ലാഹുവിന്റെ വിശേഷണങ്ങൾ സൃഷ്ടികൾക്ക് പറയാമോ...?

പ്രാമാണിക മറുപടി പുളിക്കൽ മുഖാമുഖം

പന്താവൂരുമായോ വ്യാജ ത്വരീഖതുമായോ സുന്നികൾക്ക് ബന്ധമില്ല

https://youtu.be/4-48DchyQE4

KVM പന്താവൂരുമായോ വ്യാജ ത്വരീഖതുമായോ സുന്നികൾക്ക് ബന്ധമില്ല

നാദാപുരം ഖണ്ഡനം ഒന്ന് ഭാഗം 20

മൗലവിമാരുടെയും അണികളുടെയും കാര്യമായ പരിപാടികളാണ് സുന്നികളല്ലാത്ത പിഴച്ച കക്ഷികളുടെ ക്ലിപ്പുകളോ ലേഖനങ്ങളോ കൊണ്ട് വന്ന് സുന്നികളുടെതെന്ന വ്യാജേന ജനങ്ങളെ കബളിപ്പിക്കൽ ഇത് പലപ്പോഴും സുന്നികൾ കയ്യോടെ പിടികൂടിയിട്ടുമുണ്ട് അക്കൂട്ടത്തിൽ പെട്ട ഒരാളായിരുന്നു KVM പന്താവൂരും ഇയാളുടെ ലേഖനങ്ങളായിരുന്നു നാദാപുരത്ത് കാര്യമായി ഹുസൈൻ സലഫിയുടെ ഉപജീവന മാർഗ്ഗം

മന്ത്രം മുജാഹിദിന്റെ പരിണാമം

https://youtu.be/-FPuqK18TUg

പഠിക്കുന്തോറും വഹാബിസം സുന്നീസത്തിലേക്കും പഴയ കുറാഫാത്ത് പുണ്യമാക്കുകയും ചെയ്യുന്നു

*മുസ്ലിയാക്കന്മാർക്ക് ജനങ്ങളുടെ പണം തട്ടാനുള്ള മാർഗമാണ് മന്ത്രിച്ചൂതലും ആത്മീയ ചികിത്സയുമെന്ന് പറഞ്ഞ്*

*നബിയും സ്വഹാബത്തും പഠിപ്പിച്ച ആത്മീയ ചികിത്സാരീതിയെ ആനാചാരമായും കുറാഫാത്തായും ചിത്രീകരിച്ച് ഭൗതിക ചികിത്സയല്ലാതെ മറ്റൊരു ചികിത്സയില്ലെന്ന് പറഞ്ഞ് കേരളത്തിൽ പിറവിയെടുത്ത വഹാബിസം ഇന്ന് എത്തി നിൽക്കുന്നത് അതേ പഴയ കുറാഫാത്തിൽ തന്നെ*

*ഇന്ന് വഹാബിക്ക് ഭൗതിക ചികിത്സയല്ലാതെ ആത്മീയ ചികിത്സയുണ്ട് അത് തന്നെ മന്ത്രിക്കണം ഊതണം തടവണം പോര ഇങ്ങനെ ചെയ്താൽ സംസാരിക്കാൻ കഴിയാത്ത കുട്ടികൾ വരെ സുഖമായി ഉറങ്ങും എന്നാണ് മാത്രമല്ല കൂലിയും വാങ്ങാം എന്നിടത്തേക്കാണ് മൗലവിമാരുടെ മനം മാറ്റം*

കാലങ്ങളായുള്ള ഈ നിഷേധങ്ങൾക്ക് കാരണം പ്രമാണങ്ങളുടെ അഭാവമായിരുന്നോ പണ്ഡിതന്മാരുടെ ഇല്ലായ്മയായിരുന്നോ അല്ല
തങ്ങളുടെതായ ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് ഖുർആനുംഹദീസും വ്യാഖ്യാനിച്ചു എന്നതാണ് കാരണം

ഇന്ന് സ്വന്തം ബുദ്ധിക്കും യുക്തിക്കും അനുസരിച്ച് ഖുർആനും ഹദീസും വ്യാഖ്യാനിക്കാത്തത് എന്ത് എന്ന് ചിലപ്പോൾ ആരെങ്കിലും ചിന്തിച്ചേക്കാം അതിനുള്ള മറുപടി പണ്ടത്തെ പോലെയല്ല ഇന്ന് പ്രബോധന മേഖല തന്നെ മാറി ഇന്ന് വരമൊഴിയിൽ മാത്രമല്ല വാ മൊഴിയും രേഖപ്പെടുത്തി രേഖപ്പെടുന്നുണ്ട് അത് കൊണ്ട് തന്നെ മൗലവിമാരുടെ ഏത് തട്ടിപ്പും വെട്ടിപ്പും കയ്യോടെ ചൂടോടെ സുന്നികൾ പിടികൂം പിന്നെ ഏത് മനുഷ്യനും എത്രകാലം എന്നുവെച്ചാ ഇങ്ങനെ വഞ്ചന നടത്താൻ കഴിയുക അവർക്കുമുണ്ടാവില്ലേ മനസ്സാക്ഷിക്കുത്ത് എന്നതും പ്രധാനമാണ്..

സ്വഹാബത്തിന്റെ ചര്യ ഇസ്ലാമിന് തെളിവല്ലെന്ന് മുജാഹിദ് പ്രസ്ഥാനം

https://youtu.be/ZNGL8mGicwE


സ്വഹാബത്തിന്റെ ചര്യ ഇസ്ലാമിന് തെളിവല്ലെന്ന് മുജാഹിദ് പ്രസ്ഥാനം

*നബി തങ്ങളെ കണ്ട് കേട്ട് അറിഞ്ഞ് മനസ്സിലാക്കി ഗുരുനാഥനായി കൂട്ടുകാരനായി നേതാവായി അങ്ങനെ എല്ലാമെല്ലാമായി സ്വന്തം ജീവനെക്കാൾ സ്നേഹിച്ച് കൂടെ ജീവിച്ച് ഇസ്ലാമിനെ അടുത്തറിഞ്ഞ് പഠിച്ചു മനസ്സിലാക്കുകയും അവസാനം അല്ലാഹു തന്നെ മുഴുവൻ സ്വഹാബത്തിനും സർട്ടിഫിക്കറ്റ് നൽകി ത്യിപ്തിപ്പെട്ട് ഇസ്ലാമിന്റെ പ്രബോധന രങ്ങത്തേക്ക് പ്രവേശിച്ച സ്വഹാബത്ത് ദീനിനെതിരായി ചെയ്യുമെന്ന് പ്രചരിപ്പിക്കുമ്പോൾ ഇവരുടെ നേതാക്കളായ റഷീദിനെപ്പോലെ  ഖുർആനിൽ വരെ സംശയിക്കില്ലേ ഇവർ ഹദീസുകളൊക്കെ ഏതായാലും തള്ളി ഇനി ഖുർആൻ ബാക്കി*

*ഈ പറയുന്നവർ ഏത് മതത്തിന്റെ വക്താക്കളാണെന്ന് നാം ചിന്തിക്കേണ്ടതുണ്ട്*

*ഇവരും ഇസ്ലാമും തമ്മിൽ എന്താണ് ബന്ധം ഇവരെ ആരാണ് ഇസ്ലാം മതം ഏൽപ്പിച്ചത് ഇവർക്ക് സ്വഹാബത്തിനെ ഇസ്ലാമിന്റെ ആരുമല്ലാതാക്കി മാറ്റാൻ ആരാണ് അധികാരം നൽകിയത്*

ഇത്തരം പിഴച്ച കക്ഷികളെ പൂർണമായും നമ്മിൽ നിന്ന് അകറ്റി നിർത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്ന് മുസ്ലിമീങ്ങൾ മനസ്സിലാക്കണം..

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...