Sunday, June 7, 2026

ഖബറടക്കത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട ഭൂമിയിൽ

 ചോദ്യം: ഖബറടക്കത്തിന് വേണ്ടി വഖഫ് ചെയ്യപ്പെട്ട ഭൂമിയിൽ പള്ളിയിലേക്ക് വരുമാനത്തിന് വേണ്ടിയോ സ്ത്രീകൾക്ക് നിസ്കരിക്കാൻ വേണ്ടിയോ കെട്ടിടം നിർമ്മിക്കാമോ?

ഉത്തരം: എന്ത് ആവശ്യത്തിന് വേണ്ടിയാണോ വഖഫ് ചെയ്തിട്ടുള്ളത് ആ ആവശ്യത്തിന് മാത്രമേ അത് ഉപയോഗിക്കാവൂ. അതിനാൽ ഖബറടക്കത്തിന് വേണ്ടി യുള്ള വഖഫ് ഭൂമിയിൽ അത്തരം കെട്ടിടങ്ങളൊന്നും നിർമ്മിക്കാവുന്നതല്ല.കർമ്മശാസ്ത്ര ഗ്രന്ഥങ്ങളിൽ നിന്നെല്ലാം ഇക്കാര്യം വ്യക്തമാണ്



ഫതാവ നമ്പർ 774

ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല 



No comments:

Post a Comment

ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)

 📚 *ആലുങ്ങൽ മുഹ്‌യിദ്ദീൻകുട്ടി മുസ്‌ലിയാർ(ഖു:സി)* (ഭാഗം - 1 ) ✍️ _അഷ്‌റഫ് സഖാഫി, പള്ളിപ്പുറം_ _________________ അതിരാവിലെ നടക്കാൻ തുടങ്ങുക,...