ചോദ്യം: ഒരു നാട്ടിലെ അമുസ്ലിമായ ഭരണാധികാരി മുസ്ലിംകൾക്ക് ഖാസിയായി ഒരു പണ്ഡിതനെ നിശ്ചയിച്ചു തന്നാൽ അദ്ദേഹം ഖാസിയാകുമോ? അമുസ്ലിമായ അധികാരിയുടെ നിയമനം സാധുവാകുമോ?
ഉത്തരം: ഭരണാധികാരി അമുസ്‌ലിമാണെങ്കിലും ഖാസി നിയമനം നടത്തിയാൽ ആ നിയമനം സാധുവാകുമെന്ന് ഫത്ഹുൽ മുഈൻ പേജ് 612 നിന്ന് വ്യക്തമാണ്
ഫതാവാ നമ്പർ938
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശ്ശോല
.
No comments:
Post a Comment