ചോദ്യം : നിസ്‌കാരം പൂർത്തിയാകുന്നത് വരെ യാത്രക്കാരനായിരിക്കണം എന്നാണല്ലോ നിബന്ധനയിൽ പറഞ്ഞത്. എന്നാൽ ഖസ്റായി നിസ്‌കരിച്ചതിനു ശേഷം സമയം കഴിയുന്നതിന് മുമ്പ് നാട്ടിലെത്തിയാൽ രണ്ടാമത് നിസ്കകരിക്കേണ്ടതുണ്ടോ ?
ഉത്തരം: നിസ്കാരത്തിനിടയിൽ യാത്ര അവസാനിച്ചാൽ ആ നിസ്കാരം നാല് റക്‌അത്ത് പൂർണ്ണമായി നിസ്കരിക്കണം. ഖസ്റായി നിസ്‌കരിച്ചു സലാം വീട്ടിയതിനു ശേഷം യാത്ര അവസാനിച്ചത് കൊണ്ട് പ്രശ്‌നമില്ല. ആ നിസ്കാരം രണ്ടാമത് നിർവ്വഹിക്കേണ്ടതില്ല.
ഫതാവ നമ്പർ (609)
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
No comments:
Post a Comment