ചോദ്യം: ഖസ്ർ ആയി നിസ്‌കരിക്കുന്നവൻ മറന്നു കൊണ്ട് മൂന്നാം റക്അത്തിലേക്ക് എഴുന്നേറ്റതിനുശേഷം ഓർമ്മ വന്നാൽ എന്ത് ചെയ്യണം ?
ഉത്തരം: ഇരുത്തത്തിലേക്ക് മടങ്ങണം. സഹ്‌വിൻ്റെ സുജൂദ് സുന്നത്തുണ്ട്. സലാം വീട്ടുകയും വേണം. ഇനി പൂർണ്ണമായി നിസ്കരിക്കാം എന്ന് കരുതിയാലും ഇരുത്തത്തിലേക്ക് മടങ്ങിയതിന് ശേഷം എഴുന്നേറ്റ് പൂർണ്ണമായി നിസ്കരിക്കണം. ഇരുത്തത്തിലേക്ക് മടങ്ങാതെ പറ്റില്ല. (തുഹ്‌ഫ 2-391)
ഫതാവ നമ്പർ (608)
ഉസ്താദ് അബ്ദുൽ ജലീൽ സഖാഫി ചെറുശോല
No comments:
Post a Comment