Tuesday, December 24, 2024

മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ

 

വഹാബി മൗദൂദി തുടങ്ങിയ പുത്തൻ വാദികളുമായി പെരുമാറേണ്ട സംഗതികൾ വിവരിച്ചുകൊണ്ട് സമസ്തയിലെ തലയെടുപ്പുള്ള മുൻഗാമികളായ പണ്ഡിതന്മാർ നൽകിയ ഫത്വ വ കാണുക

മുബ്തദിഉകളുമായി പെരുമാറേണ്ട ചുരുക്കം സംഗതികൾ
1അവരുമായി കൂടി പെരുമാറാതിരിക്കുക
2 അവരുമായി കണ്ടുമുട്ടിയാൽ അവർക്ക് സലാം ചൊല്ലാതിരിക്കുക
3. അവരുടെ സലാം മടക്കാതിരിക്കുക
4.അവരുമായിവിവാഹബന്ധം നടത്താതിരിക്കുക.
5. അവരെ പിന്തുടർന്ന് നിസ്കരിക്കാതിരിക്കുക
ഇത്യാതി കാര്യങ്ങളാക്കുന്നു.

എന്ന്
1.ശിഹാബുദ്ദീൻ അബു സ ആദാത്ത് അഹ്മദ് കോയ മു സ്ലിയാർ ചാലിയം (ഒപ്പ്)
2 ഖുത്വ ബിമുഹമ്മദ് മുസ്ലിയാർ ( ഒപ്പ് )
3 പാനായികുളം അബ്ദുറഹ്മാൻ മുസ്‌ലിയാർ പുതിയാപ്പിള (ഒപ്പ്)
4. കെ കെ സ്വദഖത്തുല്ലഹ് മുസ്ലിയാർ ഖാളി വണ്ടൂർ (  ഒപ്പ് )

https://m.facebook.com/story.php?story_fbid=pfbid02FTn6jT5LRJNWYX15BfKQ1d8LLAuizsFCYfGUVLGcXM7e2gh8GntJQCcpEmGhVfAql&id=100016744417795&mibextid=Nif5oz

No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...