സ്ത്രീയെ തൊട്ടാൽ വുളു മുറിയുമോ ?
ഒഹാബി തട്ടിപ്പ് പിടികൂടുന്നു.
ഇമാം നവവി റ ശറഹു ൽ മുഹദ്ധബിൽ 2/35പറയുന്നു.
ഇമാം ശീറാസി റ യെ ഉദ്ധരിച്ചു പറയുന്നു.
നിക്ഷയം സ്ത്രീകളെ തൊട്ടാൽ വുളു മുറിയും
തൊടുക എന്നൽ പുരുഷൻ സ്ത്രീയുടേയോ സ്ത്രീ പുരുഷന്റെയോ തൊലി തമ്മിൽ മറകൂടാതെ ചേരലാണ് . അതിന്റെ തെളിവ് വിശുദ്ധ ഖുർആനിൽ അല്ലാഹു പറഞ്ഞു നിങ്ങൾ വെള്ളമില്ലെങ്കിൽ തയമ്മം ചെയ്യണം.
35/2
قال المصنف رحمه الله تعالى ( وأما لمس النساء فإنه ينقض الوضوء ، وهو أن يلمس الرجل بشرة المرأة أو المرأة بشرة الرجل بلا حائل بينهما فينتقض وضوء اللامس منهما لقوله تعالى : { أو لامستم النساء فلم تجدوا ماء فتيمموا }
ഇമാം നവവി റ
പറയുന്നു.
നമ്മുടെ മദ്ഹബ് അന്യ സ്ത്രീപുരുഷന്മാർ തൊലി തമ്മിൽ ചേരൽ വുളു മുറിയുന്നതാണ്.മറയുണ്ടെങ്കൽ മുറിയില്ല.
ഈ അഭിപ്രായമാണ് .
ഉമർ റ ഇബ്നു മസ്ഊദ് റ ഇബ്ൻ ഉമർ റ സൈദ്ബ്നു അസ് ലം റ മക് ഹൂൽ റ ശഅബി റ നഖഇ റ അത്വാഉ റ സുഹ്രി റ യഹ് യ ബ്നു സഈദ് റ റബീഅത്ത് റ സഈദ് ബ്നു അബ്ദുൽ അസീസ് എന്നി പണ്ഡിതന്മാർക്കുള്ളത് .
മുറിയില്ല എന്നഭിപ്രായമുള്ള പണ്ഡിതന്മാരുമുണ്ട്.
വികാരത്തോടെ തൊട്ടാൽ മുറിയുമെന്നാണ് ഇമാം മാലിക് റ ഹകം റഹമ്മാദ് റ ലൈസ് റ ഇസ് ഹാഖ് റ എന്നിവരിൽ നിന്നും ഉദ്ധരിച്ച അഭിപ്രായമാണിത് .
മുറിയും എന്ന് പറയുന്ന നമ്മുടെ പണ്ഡിതന്മാരുടെ തെളിവ്.
1 നിങ്ങൾ സ്ത്രീകളെ തൊട്ടാൽ എന്ന ആയത്ത്
ലമസ് എന്ന വാക്കിന്റെ അർഥം കൈ കൊണ്ട് തൊടലാണ്. അതിന്ന് ആയത്തുകളും ഹദീസുകളും തെളിവുണ്ട്
ല മസ് എന്നാൽ കൈ കൊണ്ടും മറ്റും തൊടുന്നതിന് ആണ് . ഇബ്നു ദുറൈദ് ഇത് തന്നെ പറയുന്നു.
മാലിക് ഇമാമും ശാഫിഈ ഇമാമും അവരുടെ പണ്ഡിതന്മാരും തെളിവായി പിടിക്കുന്ന മറ്റൊരു തെളിവ്
ഇബ്ൻ ഉമർ പിതാവിൽ നിന്നും പിതാവ് പറഞ്ഞു.
പുരുഷൻ ഭാര്യയെ ചുമ്പിക്കുന്നതും കൈ കൊണ്ട് തൊടുന്നതും (ആയത്തിൽ പറഞ്ഞ ) മുലാ മസത്തിൽ ഉൾപെടും അത് കൊണ്ട് വല്ലവനും ഭാര്യയെ ചുംബിക്കുകയോ കൈകൊണ്ട് തൊടുകയോ ചെയ്താൽ അവൻ ചെയ്യേണ്ടതാണ്.ഈ ഹദീസിനെ പരമ്പര അങ്ങേയറ്റം സ്വഹീഹായ താണ്.
മുറിയില്ല എന്ന് പറയുന്ന ചിലർ കൊണ്ടുവന്ന ഒരു തെളിവ് ആഇശ റ പറയുന്നു തിരുനബി അവിടത്തെ ഭാര്യമാരിൽ ചിലരെ ചുംബിക്കുകയും വുളു ചെയ്യാതെ പള്ളിയിലേക്ക് പുറപ്പെടുകയും ചെയ്തു.
മറുപടി
രണ്ട് രീതിയിൽ പറയാം
ഒന്ന് ഈ ഹദീസ് പണ്ഡിതന്മാരുടെ ഏകകണ്ഠമായ പ്രകാരം ദുർബലമാണ് .
ദുർബലമാണെന്ന് പറഞ്ഞവരിൽ സുഫ്‌യാനുസാരി റ യഹ്യബ്നു സഈദ് റ അഹമദ്ബ്നു ഹമ്പൽ അബൂദാവൂദ് അബൂബക്കർ ന്നയ്സാബൂരി ദാറഖുത്‌നി ബൈഹഖി .മുൻഗാമികളും പിൻഗാമികളും മായ ധാരാളം പണ്ഡിതന്മാർ رضي الله عنهم
രണ്ടാമത്തെ മറുപടി
സഹീഹ് ആണെന്ന് പറഞ്ഞാൽ പോലും മറയുടെ മുകളിലൂടെ സംഭവിച്ചത് ആവാൻ സാധ്യതയുണ്ട്. വുളു മുറിയും എന്നറിയിക്കുന്ന മറ്റു തെളിവുകൾക്കിടയിൽ ഏകോപിപ്പിക്കൽ ഇത് കൊണ്ട് സാധ്യമാകുന്നതാണ്
മുറിയില്ല എന്ന് പറയുന്നവർക്കുള്ള രണ്ടാമത്തെ തെളിവ് ഇബ്റാഹീം തൈമി യിൽ നിന്നും ആ ഇശ റ പറയുന്നു.
തിരുനബി വുളു ഇന്ന് ശേഷം ഭാര്യയെ ചുമ്പിച്ചു വുളു മടക്കിയില്ല എന്ന റിപ്പോർട്ട്
മറുപടി
നേരത്തെ പറഞ്ഞ രണ്ട് കാരണങ്ങൾ (1 ദുർഭലമാണ് 2 സ്വഹീഹാണന്ന് സമ്മധിച്ചാൽ തന്നെ അത് മറയുടെ പിന്നിലാണ്.)
തന്നെയാണ് ഇതിനുള്ള മറുപടി
ഇത് ളഈഫാണന്ന് പറയാൻ രണ്ട് കാരണമുണ്ട്. ഒന്ന് അബൂ റൗഖ് എന്നയാളെ യഹ് യ അടക്കമുള്ള പണ്ഡിതർ ദുർബലമാക്കിയിട്ടുണ്ട്.
കാരണം രണ്ട് ഇബ്രാഹിം തൈമി ആയിഷ റ യിൽ നിന്നും നേരിൽ കേട്ടിട്ടില്ല. ഇത് അബൂദാവൂദും മറ്റും പറഞ്ഞിട്ടുണ്ട്.ഇമാം ബൈഹഖി ഉദ്ധരിച്ചിട്ടുണ്ട്.അപ്പോൾ ഹദീസിൽ ദുർബലവും മുർസലുമാണെന്ന് മനസ്സിലായി.ഇമാം ബൈഹഖി പറയുന്നു ഈ വിഷയത്തെ റിപ്പോർട്ട് ചെയ്ത എല്ലാ ഹദീസുകളും ദുർബലമാണ്.
സൈനബയുടെ പുത്രി ഉമാമയെ ചുമന്ന് നബി നിസ്കരിച്ചു എന്ന ഹദീസ് കൊണ്ടുള്ള തെളിവിന്ന് മറുപടി . പലവിധത്തിൽ പറയാം 1 അതിൽ തെലി സ്പർശിച്ചു എന്ന് വരില്ല.
2 . ഉമാമ വുളു മുറിയാത്ത ചെറിയ കുട്ടിയാണ് . 3 ഉമാമ തിരുനബിയുടെ മഹ്റമാണ്.
അവരുടെ മറ്റാരു തെളിവ്
അവിടന്ന് സുജൂദിലേക്ക് പോയപ്പോൾ
ആ ഇശാ ബീവിയുടെ കൈ അവിടത്തെ പാതത്തിൽ തട്ടി എന്ന ഹദീസ്
മറുപടി
മേൽ ഹദീസിൽ തിരുനബി തൊലിയിൽ തൊട്ടു എന്ന് വരില്ല. മറയുടെ മുകളിലൂടെ യാവാം.
അവരുടെ മറ്റാരു തെളിവ്
തിരുനബിയുടെ കൈ ആഇശ ഉറങ്ങുമ്പോൾ അവരുടെ പാതത്തിൽ തൊട്ടത്
മറുപടി
തൊലിയിൽ സ്പർശിച്ചു എന്ന് വരില്ല. മറയുടെ മുകളിലൂടെ യാവാം. ഉറങ്ങുന്ന സ്ത്രീയുടെ കാലിൽ മറയുണ്ടാവലാണ് പതിവ്
ശറഹുൽ മുഹദ്ധബ് 2 / 35
Aslam Kamil saquafi parappanangadi
( فرع ) في مذاهب العلماء في اللمس قد ذكرنا أن مذهبنا أن التقاء بشرتي الأجنبي والأجنبية ينقض سواء أكان بشهوة وبقصد أم لا ، ولا ينتقض مع وجود حائل وإن كان رقيقا . وبهذا قال عمر بن الخطاب وعبد الله بن مسعود وعبد الله بن عمر وزيد بن أسلم ومكحول والشعبي والنخعي وعطاء بن السائب والزهري ويحيى بن سعيد الأنصاري وربيعة وسعيد بن عبد العزيز وهي إحدى الروايتين عن الأوزاعي .
" المذهب الثاني " لا ينتقض الوضوء باللمس مطلقا وهو مروي عن ابن عباس وعطاء وطاوس ومسروق والحسن وسفيان الثوري وبه قال أبو حنيفة ، لكنه قال إذا باشرها دون الفرج وانتشر فعليه الوضوء .
" المذهب الثالث " إن لمس بشهوة انتقض وإلا فلا ، وهو مروي عن الحكم وحماد ومالك والليث وإسحاق ، ورواية عن الشعبي والنخعي وربيعة والثوري . وعن أحمد ثلاث روايات كالمذاهب الثلاثة .
" المذهب الرابع " : إن لمس عمدا انتقض وإلا فلا ، وهو مذهب داود ، وخالفه ابنه فقال : لا ينتقض بحال .
" والخامس " إن لمس بأعضاء الوضوء انتقض وإلا فلا ، حكاه صاحب الحاوي عن الأوزاعي ، وحكى عنه أنه لا ينتقض إلا اللمس باليد .
" السادس " إن لمس بشهوة انتقض وإن لمس فوق حائل رقيق ، حكي عن ربيعة ومالك في رواية عنهما .
" السابع " إن لمس من تحل له لم ينتقض وإن لمس من تحرم عليه انتقض . حكاه ابن المنذر وصاحب الحاوي عن عطاء وهذا خلاف ما حكاه الجمهور عنه ولا يصح هذا عن أحد إن شاء الله . [ ص: 35 ]
واحتج لمن قال لا ينتقض مطلقا بحديث حبيب بن أبي ثابت عن عروة عن عائشة رضي الله عنها " { أن النبي صلى الله عليه وسلم قبل بعض نسائه ثم خرج إلى الصلاة ولم يتوضأ } "
وعن أبي روق عن إبراهيم التيمي عن عائشة " { أن النبي صلى الله عليه وسلم كان يقبل بعد الوضوء ثم لا يعيد الوضوء } " وبحديث عائشة المتقدم أن يدها وقعت على قدم النبي صلى الله عليه وسلم وهو ساجد وهو صحيح كما سبق
وبالحديث المتفق على صحته { : أن النبي صلى الله عليه وسلم صلى وهو حامل أمامة بنت زينب ، رضي الله عنها فكان إذا سجد وضعها ، وإذا قام رفعها } " رواه البخاري ومسلم وبحديث عائشة في الصحيحين { : أن النبي صلى الله عليه وسلم كان يصلي وهي معترضة بينه وبين القبلة ، فإذا أراد أن يسجد غمز رجلها فقبضتها } " . وفي رواية للنسائي بإسناد صحيح " فإذا أراد أن يوتر مسني برجله " واحتجوا بالقياس على المحارم والشعر ، قالوا : ولو كان اللمس ناقضا لنقض لمس الرجل ، كما أن جماع الرجل الرجل كجماعه المرأة
. واحتج أصحابنا بقول الله تعالى { : أو لامستم النساء } واللمس يطلق على الجس باليد ، قال الله تعالى { : فلمسوه بأيديهم } وقال النبي صلى الله عليه وسلم لماعز رضي الله عنه { لعلك قبلت أو لمست } الحديث ، ونهى عن بيع الملامسة ، وفي الحديث الآخر : " { واليد زناها اللمس } " . وفي حديث عائشة " { قل يوم إلا ورسول الله صلى الله عليه وسلم يطوف علينا فيقبل ويلمس }
" قال أهل اللغة : اللمس يكون باليد وبغيرها ، وقد يكون بالجماع ، قال ابن دريد : اللمس أصله باليد ليعرف مس الشيء وأنشد الشافعي وأصحابنا وأهل اللغة في هذا قول الشاعر :
وألمست كفي كفه طلب الغنى ولم أدر أن الجود من كفه يعدي
[ ص: 36 ] قال أصحابنا : ونحن نقول بمقتضى اللمس مطلقا ، فمتى التقت البشرتان انتقض ، سواء كان بيد أو جماع
، واستدل مالك ثم الشافعي وأصحابهما بحديث مالك عن ابن شهاب عن سالم بن عبد الله بن عمر عن أبيه " قال قبلة الرجل امرأته وجسها بيده من الملامسة ، فمن قبل امرأته أو جسها بيده فعليه الوضوء " وهذا إسناد في نهاية من الصحة كما تراه .
فإن قيل ذكر النساء قرينة تصرف اللمس إلى الجماع ، كما أن الوطء أصله الدوس بالرجل وإذا قيل وطئ المرأة لم يفهم منه إلا الجماع ، فالجواب أن العادة لم تجر بدوس المرأة بالرجل ، فلهذا صرفنا الوطء إلى الجماع بخلاف اللمس فإن استعماله في الجس باليد للمرأة وغيرها مشهور . وذكر أصحابنا أقيسة كثيرة منها أنه لمس يوجب الفدية على المحرم ، فنقض كالجماع قال إمام الحرمين في ( الأساليب ) : الوجه أن يقال ما ينقض الوضوء لا يعلل وفاقا ، قال : وقد اتفق الأئمة على أن اقتضاء الأحداث الوضوء ليس مما يعلل ، وإذا كان كذلك فلا مجال للقياس ، وليس لمس الرجل الرجل في معنى لمسه المرأة ، فإن لمسها يتعلق به وجوب الفدية وتحريم المصاهرة وغير ذلك ، فلا مطمع لهم في القياس على الرجل ، وقد سلم أكثرهم أن الرجل والمرأة إذا تجردا وتعانقا وانتشر له وجب الوضوء ، فيقال لهم بم نقضتم في الملامسة الفاحشة ؟ فإن قالوا بالقياس لم يقبل ، وإن قالوا لقربه من الحدث ، قلنا : القرب من الحدث ليس حدثا بالاتفاق ، ولا يرد علينا النائم فإنه إنما انتقض بالسنة لكونه لا يشعر بالخارج ، فلم يبق لهم ما يوجب الوضوء في الملامسة الفاحشة إلا ظاهر القرآن العزيز وليس فيه فرق بين الملامسة الفاحشة وغيرها .
وأما الجواب عن احتجاجهم بحديث حبيب بن أبي ثابت فمن وجهين أحسنهما وأشهرهما أنه حديث ضعيف باتفاق الحفاظ ، ممن ضعفه سفيان الثوري ويحيى بن سعيد القطان وأحمد بن حنبل وأبو داود وأبو بكر النيسابوري وأبو الحسن الدارقطني وأبو بكر البيهقي وآخرون من المتقدمين والمتأخرين . [ ص: 37 ] قال أحمد بن حنبل وأبو بكر ا
لنيسابوري وغيرهما : غلط حبيب من قبلة الصائم إلى القبلة في الوضوء ، وقال أبو داود : روي عن سفيان الثوري أنه قال : ما حدثنا حبيب إلا عن عروة المزني يعني لا عن عروة بن الزبير وعروة المزني مجهول ، وإنما صح من حديث عائشة { : أن النبي صلى الله عليه وسلم كان يقبل وهو صائم } " .
( والجواب الثاني ) لو صح لحمل على القبلة فوق حائل بين الأدلة ،
.والجواب عن حديث أبي روق بالوجهين السابقين وضعفوا الحديث بوجهين : أحدهما : ضعف أبي روق ضعفه يحيى بن معين وغيره . والثاني : أن إبراهيم التيمي لم يسمع عائشة ، هكذا ذكره الحافظ أبو داود وآخرون وحكاه عنهم البيهقي فتبين أن الحديث ضعيف مرسل ، قال البيهقي : وقد روينا سائر ما روي في هذا الباب في الخلافيات وبينا ضعفها فالحديث الصحيح عن عائشة في قبلة الصائم ، فحمله الضعفاء من الرواة على ترك الوضوء منها .
والجواب عن حديث حمل أمامة في الصلاة ورفعها ووضعها من أوجه أظهرها : أنه لا يلزم من ذلك التقاء البشرتين . والثاني : أنها صغيرة لا تنقض الوضوء . والثالث : أنها محرم . والجواب عن حديث عائشة في وقوع يدها على بطن قدم النبي صلى الله عليه وسلم أنه يحتمل كونه فوق حائل ، والجواب عن حديثها الآخر أنه لمس من وراء حائل وهذا هو الظاهر فيمن هو نائم في فراش وهذان الجوابان إذا سلمنا انتقاض ظهر الملموس وإلا فلا يحتاج إليهما . وأما قياسهم على الشعر والمحارم ولمس الرجل الرجل فجوابه ما سبق أن الشعر لا يلتذ بلمسه ، والمحرم والرجل ليسا مظنة شهوة وقد سبق عن إمام الحرمين إبطال القياس في هذا الباب . واحتج لمن قال ينقض اللمس بشهوة دون غيره بحديث أمامة والظاهر أنه كان يحصل معه مباشرة لكن بغير شهوة . ولأنها مباشرة بلا شهوة [ ص: 38 ] فأشبهت مباشرة الشعر والمحارم والرجل ولأنها ملامسة فاشترط في ترتب الحكم عليها الشهوة كمباشرة المحرم بالحج .
واحتج أصحابنا بقول الله تعالى { : أو لامستم النساء } ولم يفرق . والجواب عن حديث أمامة بالأوجه الثلاثة السابقة . وعن الشعر وما بعده بأنه ليس مظنة شهوة ولذة . وعن مباشرة المحرم بأنه منع من الترفه وذلك يختص بالشهوة بخلاف هذا ، واحتج لداود بقول الله تعالى ( { : أو لامستم } ) وهذا يقتضي قصدا . واحتج أصحابنا بالآية وليس فيها فرق . ولأن الأحداث لا فرق فيها بين العمد والسهو كالبول والنوم والريح . وقولهم : " اللمس يقتضي القصد " غلط لا يعرف عن أحد من أهل اللغة وغيرهم ، بل يطلق اللمس على القاصد والساهي كما يطلق اسم القاتل والمحدث والنائم والمتكلم على من وجد ذلك منه قصدا أو سهوا أو غلبة . واحتج لمن خص النقض باليد بالقياس على مس الذكر . واحتجاج الأصحاب بالآية ، والملامسة لا تختص باليد ، وغير اليد في معناها في هذا وليس على اختصاص اليد دليل . وأما مس الذكر باليد فمثير للشهوة بخلاف غير اليد ولمس المرأة يثير الشهوة بأي عضو كان ، واحتج لمن قال : اللمس فوق حائل رقيق ينقض بأنه مباشرة بشهوة . فأشبه مباشرة البشرة . واحتج الأصحاب بأن المباشرة فوق حائل لا تسمى لمسا . ولهذا لو حلف لا يلمسها فلمس فوق حائل لم يحنث والله أعلم .
شرح المهذب 235
Aslam Kamil saquafi parappanangadi