Tuesday, February 22, 2022

ഇസ്‌ലാം വിമർശനത്തിന്ഖിബ്ലയുടെ നേരെ തുപ്പരുത് അവന്റെയും ഖിബ് ലയുടേയും മറുപടി

 


Aslam Kamil saquafi parappanangadi


ചോദ്യം


ഖിബ്ലയുടെ നേരെ തുപ്പരുത് അവന്റെയും ഖിബ് ലയുടേയും ഇടയിൽ നിൻറെ രക്ഷിതാവ് ഉണ്ട് എന്ന് പ്രത്യ ക്ഷ്യം അറിയിക്കുന്ന ഹദീസിൻറെ ഉദ്ദേശമന്ത് ?


മറുപടി


അത് ആലങ്കാരിക പ്രയോഗമാണ്..

ആലങ്കാരിക

 പ്രയോഗത്തിന് നേർ അർത്ഥം ഉദ്ദേശിക്കപ്പെടുന്നതല്ല എന്ന്  അതിനെപ്പറ്റി അറിയുന്നവർക്ക്  വിശദീകരിക്കേണ്ടതില്ല.

മറിച്ച് അതിനാൽ മറ്റൊരു അർത്ഥമായിരിക്കും ഉദ്ദേശിക്കപ്പെടുക .  അത് സാഹിത്യത്തിന്റെ ഭാഗമാണ്.


ചോദ്യത്തിൽ പറയപ്പെട്ട ഹദീസ്  വിവിധ രീതിയിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

അവൻ  റബ്ബിനോട് സംഭാഷണം നടത്തുകയാണ് അതുകൊണ്ട് ഖിബിലക്ക് നേരെ തുപ്പരുത് എന്ന് ഒരു റിപ്പോർട്ടിൽ കാണാം ബുഖാരി 397


ചോദ്യത്തിൽ പറഞ്ഞ റിപ്പോർട്ടിലെ ഉദ്ദേശിച്ച അർത്ഥം നിസ്കരിക്കുന്നവൻറെയും കിബിലയുടെയും ഇടയിലുള്ള ഉള്ള സ്ഥലം അല്ലാഹുവിനെ ആദരിക്കുകയും ബഹുമാനിക്കുകയും അവന്റെ പ്രീതി കാംക്ഷിക്കുകയും  ചെയ്യുന്ന സ്ഥലമാണ് എന്നാണ്.

ഈ വിശദീകരണത്തിൽ നിന്നും അല്ലാഹു എല്ലാ സ്ഥലത്തും ഉള്ളവനാണ് എന്ന് ചിലരുടെ വാദം ശരിയല്ല എന്ന് മനസ്സിലാക്കാം.

ഇത് ഇമാം ഇബ്നുഹജർ അസ്ഖലാനി ഫത്ഹുൽ ബാരി സഹീഹുൽ ബുഖാരിയുടെ വിശദീകരണത്തിലും  الباري605/


ഇമാം ഇറക്കി ത്വർഹുതസ്രീബിലും380/2

 മറ്റുപണ്ഡിതന്മാരും  രേഖപ്പെടുത്തിയിട്ടുണ്ട് .


ആലങ്കാരിക പ്രയോഗങ്ങളെ പറ്റി ഒരു ചുക്കും അറിയാത്തവരാണ് വിമർശനങ്ങൾ കൊണ്ടുവരുന്നത് എന്ന് ഈ വിശദീകരണത്തിൽ നിന്നും മനസ്സിലാക്കാം.

പണ്ഡിതന്മാരുടെ വിശദീകരണം താഴെ നൽകുന്നു.


وفي صحيح البخاري


باب حك البزاق باليد من المسجد


397 حدثنا قتيبة قال حدثنا إسماعيل بن جعفر عن حميد عن أنس بن مالك أن النبي صلى الله عليه وسلم رأى نخامة في القبلة فشق ذلك عليه حتى رئي في وجهه فقام فحكه بيده فقال إن أحدكم إذا قام في صلاته فإنه يناجي ربه أو إن ربه بينه وبين القبلة فلا يبزقن أحدكم قبل قبلته ولكن عن يساره أو تحت قدميه ثم أخذ طرف ردائه فبصق فيه ثم رد بعضه على بعض فقال أو يفعل هكذا


وفي فتح الباري605/1


قوله : ( أو أن ربه ) كذا للأكثر بالشك كما سيأتي في الرواية الأخرى بعد خمسة أبواب . وللمستملي والحموي " وأن ربه " بواو العطف ، والمراد بالمناجاة من قبل العبد حقيقة النجوى ومن قبل الرب لازم ذلك فيكون مجازا ، والمعنى إقباله عليه بالرحمة والرضوان ، وأما قوله : ( أو إن ربه بينه وبين القبلة ) وكذا في الحديث الذي بعده " فإن الله قبل وجهه " فقال الخطابي : معناه أن توجهه إلى القبلة مفض بالقصد منه إلى [ ص: 606 ] ربه فصار في التقدير : فإن مقصوده بينه وبين قبلته . وقيل هو على حذف مضاف أي عظمة الله أو ثواب الله .


وقال ابن عبد البر : هو كلام خرج على التعظيم لشأن القبلة . وقد نزع به بعض المعتزلة القائلين بأن الله في كل مكان ، وهو جهل واضح ; لأن في الحديث أنه يبزق تحت قدمه ، وفيه نقض ما أصلوه ، وفيه الرد على من زعم أنه على العرش بذاته [1] تؤول به هذا جاز أن يتأول به ذاك والله أعلم .



وفي طرح التثريب 380/2



الحافظ أبو الفضل زين الدين عبد الرحيم بن الحسين بن عبد الرحمن بن أبي بكر بن إبراهيم، الكردي الرازناني الأصل، المهراني، المصري، الشافعي، (725-80هـ، 1325-1404م). يقال له: العراق


وعن همام عن أبي هريرة قال قال رسول الله صلى الله عليه وسلم إذا قام أحدكم للصلاة فلا يبصق أمامه


 فإنه مناج لله عز وجل ما دام في مصلاه ولا عن يمينه فإن عن يمينه ملكا ولكن ليبصق عن شماله أو تحت رجليه فيدفنه رواه البخاري .


. وعن نافع عن ابن عمر أن رسول الله صلى الله عليه وسلم رأى بصاقا في جدار القبلة فحكه ثم أقبل على الناس فقال إذا كان أحدكم يصلي فلا يبصق قبل وجهه فإن الله قبل وجهه إذا صلى وفي رواية للبخاري فتغيظ على أهل المسجد



والصواب ما قدمناه بدليل ما للقاضي إسماعيل بإسناد صحيح من حديث حذيفة أن رسول الله صلى الله عليه وسلم قال إذا قام الرجل في صلاته أقبل الله تعالى عليه بوجهه فلا يبزقن أحدكم في قبلته الحديث وقال صاحب المفهم إنه لما كان المصلي يتوجه بوجهه وقصده وكليته إلى هذه الجهة نزلها في حقه وجود منزلة الله تعالى فيكون هذا من باب الاستعارة كما قال الحجر الأسود يمين الله في الأرض أي بمنزلة يمين الله قلت .


وقد أول الإمام أحمد هذا الحديث قال القرطبي وقد يجوز أن يكون من باب حذف المضاف وإقامة المضاف إليه مقامه فكأنه قال مستقبل قبلة ربه أو رحمة ربه كما قال في الحديث الآخر فلا تبصق قبل القبلة فإن الرحمة تواجهه قلت ولا أحفظ هذا اللفظ في البصاق وإنما هو في مسح الحصا كما رواه أصحاب السنن الأربعة من حديث أبي ذر عن النبي صلى الله عليه وسلم قال إذا قام أحدكم إلى الصلاة فلا يمسح الحصا فإن الرحمة تواجهه .


Aslam Kamil saquafi parappanangadi

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....