﷽ ഇസ്‌ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Wednesday, July 31, 2019
മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി
മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി
മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി
മുതശാബി ഹ് നെ അഹമ്മദ് ഇമാം ത അവീൽ ചെയ്തു :ഇബ്ന് ൽ ജൗവ്സി
Sunday, July 28, 2019
നേർച്ച :എന്ത് കൊണ്ട് സ്വഹാബത്തിന്റെ നേർച്ചയില്ല
*✍Siddeequl Misbah - Re posted 29/07/19
*എന്ത് കൊണ്ട് ബദ്രീങ്ങൾ , എന്ത് കൊണ്ട് മുഹ്യദ്ധീൻ ഷൈഖ് (റ) ???*_______♦
കൂടുതൽ ആദർശ ഖണ്ഡന തെളിവുകൾക്കായി ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
http://sunniknowledge.blogspot.com/?m=0
📚🔎___________________🔍📚
ബദ്രീങ്ങളോ ? ഈസാ നബിയോ "സ്വിദ്ധീഖ് തങ്ങളോ ഗൗസുൽ അഹ് ളമോ ?? മറ്യം ബീവിയോ അമ്പിയാക്കളോ ? അസ് ഹാബുൽ കഹ്ഫോ സ്വഹാബാക്കളോ ???_____
*ഇങ്ങനെ പല ചോദ്യങ്ങൾ ??!!!! - പല മുടന്തൻ ന്യായങ്ങൾ - യുക്തിവാദങ്ങൾ!!!!!*?
"സുന്നികൾ ഗൗസുൽ അഹ് ളമിന്റെ (റ) പേരിൽ ഖുതുബിയത്തും , മാല മൗലിദും , ആണ്ട് നേർച്ചയൊക്കെ കഴിക്കുമ്പോൾ കേൾക്കുന്ന ബിദ ഇകളുടെ അവ ശബ്ദങ്ങളാണിതൊക്കെ എന്ത് കൊണ്ട് ഗൗസുൽ അഹ് ളം ?? എന്ത് കൊണ്ട് ബദ്രീങ്ങൾ എന്ത് കൊണ്ട് സിദ്ധീഖ് റ, ഉമർ റ ഇല്ല ???
എന്നാൽ സുന്നികൾ എല്ലാ സദസ്സുകളിലും മഹാന്മാരെ അനുസ്മരിക്കുന്നവരും അവരുടെ മൗലിദും മദ് ഹൊക്കെ പറയുന്നവരും ദുആ തുടങ്ങുന്നതിന്ന് മുമ്പ് ഫാതിഹ ഓതി എല്ലാ അമ്പിയാ ഔലിയാക്കൾ മറ്റ് മുഹ്മിനീങ്ങൾ , മുഹ്മിനാതുകളിലേക്ക് ഹദ് യ ചെയ്യുന്നവരാണ്
*എന്നാൽ റാതീബ് കഴിക്കുമ്പോൾ സ്വഹാബത്തിനല്ലേ കൂടുതൽ മഹത്വം എന്നും അത് പോലെ ബദ്രീങ്ങളുടെ ആണ്ട് കഴിക്കുമ്പോൾ അമ്പിയാക്കൾക്കല്ലെ കൂടുതൽ മഹത്വം എന്നൊക്കെ ദുർ ന്യായങ്ങൾ പറഞ്ഞ് സാധാരണ വിശ്വാസികളെ പൊട്ടീസാക്കുന്ന നന്മ മുടക്കികളായ അവാന്തര വിഭാഗങ്ങളുടെ ന്യായം അസ്ഥാനത്ത് മാത്രമാണ് കാരണം താഴെ കൊടുക്കുന്ന 10 ചോദ്യങ്ങൾക്ക് ഇത്തരം അവശബ്ദങ്ങൾ ഉണ്ടാക്കുന്ന ഈ ബിദ് അത്തുകാർ മറുപടി നൽകട്ടെ ??? അപ്പോൾ മനസ്സിലാകും മഹത്വം
(01) ലക്ഷത്തില്പരം അമ്പിയാക്കൾ കഴിഞ്ഞ് പോയിട്ടും കേവലം ചില അമ്പിയാക്കളെ മാത്രം ഖുർ ആനിൽ സൂചിപ്പിച്ചു???????????????
മറ്യം ബീവി( റ ) വിന്റെ കറാമത് ചരിത്രം പറയാൻ ഒരധ്യായം തന്നെ കൊടുത്തു അത് പോലെ ലുഖ്മാൻ (റ) വിന്റെ പേരിലും ഒരദ്ധ്യായം കാണാം ഇതൊക്കെ ഒഴിവാക്കിയിട്ട് അവിടെയൊക്കെ അമ്പിയാക്കളെ പറ്റി പറഞ്ഞ് അദ്ധ്യായം ആക്കാമായിരുന്നില്ലെ ??????????? മഹത്വത്തിന്റെ കാര്യത്തിൽ മറ്യം ബീവി (റ) , ലുഖ്മാൻ (റ) വലുതും അമ്പിയാക്കൾ ചെറുതുമായത് കൊണ്ടാണോ ?
(02) സത്യവിശ്വാസികളുടെ ഉദാഹരണമായി അല്ലാഹു ഖുർആനിൽ എടുത്തുപറഞ്ഞ സ്ത്രീകൾ മറ്യം ബീവി (റ) , ഫിർഔന്റെ ഭാര്യ (പേര് പറഞ്ഞിട്ടില്ല) യുമാണ് . എന്നാൽ മറ്റ് എത്ര വനിതകൾ ഉണ്ട് എന്ത് കൊണ്ട് ഖുർ ആനിലൂടെ അള്ളാഹു പറഞ്ഞിട്ടില്ല മഹദി ഖദീജാ (റ) വിശ്വാസികൾക്ക് ഉത്തമ മാതൃകയല്ലെ ? മറ്യം ബീവി (റ) യുടെ മൗലീദ് പറഞ്ഞടുത്ത് ഖദീജ ബീവി (റ) അല്ലെങ്കിൽ ഫാത്വിമ (റ) , ആയിഷാ ബീവി (റ) യുടെ മൗലിദ് പറയാമായിരുന്നില്ലെ ??? ഇവരൊക്കെ സത്യവിശ്വാസികൾക്ക് മാതൃകയാവാത്തത് കൊണ്ടാണോ ?????
(03)ഔലിയാക്കളായ അസ് ഹാബുൽ കഹ്ഫ് (റ:അ) വിന്റെ ചരിത്രം , കറാമത്ത് പറയാൻ വേണ്ടി "സൂറത് കഹ്ഫ്" എന്ന അദ്ധ്യായം തന്നെ ഉണ്ട് ! അത് എല്ലാ വെള്ളിയാഴ്ചയും പ്രത്യേകമായി ഈ അസ് ഹാബുൽ കഹ്ഫിന്റെ മൗലീദ് ഉൾക്കൊള്ളുന്ന ഈ സൂറത്ത് കഹ്ഫ് പാരായണം ചെയ്യാൻ കൽപ്പിക്കുകയും ചെയ്യുന്നു !!! എന്നാൽ എന്ത് കൊണ്ട് ഏറ്റവും സ്രേഷ്ഠരായ ഈ ഉമ്മത്തിലെ തിരു നബി (സ്വ) യുടെ അനുചരന്മാരായ പ്രധാന സ്വഹാബാക്കളുടെ സംഭവങ്ങൾ ഖുർ ആനിൽ ഒരദ്ധ്യായമായി നൽകുകയും അത് ഏതെങ്കിലും ഒരാഴ്ചയിൽ പാരായണം ചെയ്യാൻ കൽപ്പിക്കുന്നില്ല ??? സ്വഹാബത്തോ വലുത് അതോ അസ് ഹാബുൽ കഹ്ഫോ ???
(04) ഖുലഫാഉ റാഷിദീങ്ങളായ സ്വിദ്ധീഖ് (റ) , ഉമർ (റ) , ഉസ്മാൻ (റ), അലിയ്യ്ബ്നു അബീ ത്വാലിബ് (റ) പോലുള്ള മഹത്തുക്കളായ സ്വഹാബാക്കൾ ഉണ്ടായിട്ടും ഖുർ ആനിൽ പരാമർശിച്ച ഏക സ്വഹാബി വര്യൻ "സൈദ് ബിൻ ഹാരിസ്" (റ) മാത്രമാണ് ! എന്ത് കൊണ്ട് ?? ഖുലഫാഉറാഷിദീങ്ങളെക്കാളൊക്കെ മഹത് വ്യക്തിയായത് കൊണ്ടാണോ സൈദ് (റ) ???
(05) ജീവനില്ലാത്ത വസ്തുക്കൾക്ക് ജീവൻ നൽകുമെന്ന് (ബി ഇദ്നില്ലാഹ്) ഈസാ നബി (അസ) അവകാശപ്പെടുന്നത് ഖുർ ആനിലൂടെ അള്ളാഹു പറയുമ്പോൾ അതേ ഈസാ നബിയുടെയടക്കമുള്ള ലോകത്തിന്റെ നേതാവ് ഹബീബ് (സ്വ) ക്ക് ഇത് പോലുള്ള ഒരു മുഹ്ജിസത്ത് നൽകി ഖുർ ആനിൽ പറഞ്ഞൂടായിരുന്നോ ??? ഈസാ നബി (അസ) മുത്ത് നബി (സ്വ) യേക്കാൾ മഹാനെന്ന് പറയാൻ പറ്റുമോ ????? ഈസാ നബിയെ വലുതാക്കി മുഹമ്മദ് നബി (സ്വ) ചെറുതാക്കിയോ അള്ളാഹു ???? യുക്തിവാദികളായ വഹാബികൾ മറുപടി പറയുക???
(06) ഭൂമിയിലെ സ്വർഗ്ഗം എന്ന് വിശേഷിപ്പിക്കുന്നത് റൗളാ ശരീഫ് ഉൾക്കൊള്ളുന്ന മദീന എന്ന രാജ്യമാണ് , എന്നാൽ ഖുർ ആനിൽ രാജ്യങ്ങളുടെ പേര് പറഞ്ഞ സൂറത്തുകളിൽ " റൂം " (30), " സബഅ് (34) " മാത്രമാണ് കാണാൻ കഴിയുക !! എന്ത് കൊണ്ട് ഭൂമിയിലെ സ്വർഗ്ഗ വിശേഷ സ്ഥലമായ ഹബീബ് സ്വ യുടെ മണ്ണായ മദീനയുടെ പേരിൽ അദ്ധ്യായം ഇല്ല???? മദീന മറ്റു രാജ്യങ്ങളെക്കാൾ മഹത്വം കുറഞ്ഞ് പോയോ ??
(07) :- പ്രവാചകന്മാരുടെ പേരിലുള്ള സൂറത്തുകൾ :- യൂനുസ് (10), ഹൂദ്(11), യൂസുഫ്(12), ഇബ്റാഹീം (14), മുഹമ്മദ് (47), നൂഹ് (71) - ബാക്കിയുള്ള പ്രവാചകന്മാർക്ക് മഹത്വമോ മുഹ്ജിസത്തോ ഇല്ലാത്തത് കൊണ്ടാണോ ഖുർ ആനിൽ പരാമർശിക്കാതിരുന്നത് ??
(08) ഖുർ ആനിൽ 136 തവണ മൂസാ നബി (അസ) മിന്റെ പേര് ആവർത്തിച്ച് പറഞ്ഞപ്പോൾ ഹബീബ് (സ്വ) യുടെ പേര് (മുഹമ്മദ് 4 , അഹ് മദ് 1) അഞ്ച് തവണ മാത്രമാണ് എന്തേ ?? ഇക്കാരണത്താൽ മുത്ത് നബി (സ്വ) നേതാവല്ലാതാകുമോ??? അതോ ക്രിസ്ത്യാനികളുടെ വാദം വഹാബികൾ കൊണ്ട് നടക്കുകയാണോ ????
(09) ഖുർആനിൽ പരാമർശിക്കപ്പെടുന്ന കത്ത് സുലൈമാൻ നബി (അ) സബഇലെ രാജ്ഞിക്ക് അയച്ചതാണ് ! എന്ത് കൊണ്ട് ഹബീബ് (സ്വ) അയച്ച കത്തുകൾ പരാമർശമില്ല
(10) - തൗഹീദിന്റെ വചനമായ ലാ ഇലാഹ ഇല്ലല്ലാഹ് എന്ന വാചകം ഖുർആനിൽ 2 തവണ (സ്വാഫ്ഫാത്ത് 35, മുഹമ്മദ് 19) ൽ മാത്രമാണ് കാണാൻ കഴിയുക . 02 തവണ മാത്രമായി ഒതുങ്ങിയതിനാൽ കലിമതുത്തൗഹീദിന്റെ മഹത്വം ഇല്ലാതാകുമോ ???
👇
*ഇങ്ങനെ ധാരാളം ചോദ്യങ്ങളുടെ പെരുമഴ തന്നെ ഉണ്ട് അത് കൊണ്ട് തന്ന 10 ചോദ്യങ്ങൾക്ക് അക്കമിട്ട് മറുപടി തന്നിട്ട് ഇൻഷാ അള്ളാഹ് ഇനി ബാക്കി ചോദ്യങ്ങൾ??? ഇനി ഇതിന്ന് മറുപടി പറയാനില്ലെങ്കിൽ ഇനി മേലാൽ വലുതും ചെറുതുമാക്കിയുള്ള ഇരട്ടത്താപ്പ് മുടന്തം ന്യയങ്ങളുമായി സമുദായത്തിനകത്ത് കണ്ട് പോകരുത്....*
*✍ പ്രതീക്ഷയോടെ സിദ്ധീഖുൽ മിസ്ബാഹ് -*
*മറുപടി (09496210086) എന്ന വാട്സപ്പ് നമ്പറിലോ siddeequlmisbah@gmail.com എന്ന മെയിലിലേക്കോ അയക്കുമല്ലോ*___________🌸👍🏻

Saturday, July 27, 2019
തബ്‌ലീഗ് പിഴച്ച ജമാഅത്ത്സമസ്തയുടെ മുന്നറിയിപ്പ്
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
,,
https://islamicglobalvoice.blogspot.in/?m=0
Sirajlive.com
ARTICLES
സമസ്തയുടെ മുന്നറിയിപ്പ്; തബ്‌ലീഗ് പിഴച്ച ജമാഅത്ത്
Posted on: December 1, 2014 4:19 am | Last updated: November 30, 2014 at 10:21 pm
Islam_Anno2_72കഴിഞ്ഞ യോഗത്തില്‍ തബ്‌ലീഗ് ജമാഅത്തിനെ പറ്റി പരിശോധിക്കാന്‍ നിയമിച്ച സബ്കമ്മിറ്റി ഈ യോഗത്തില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ അതില്‍ ഉള്‍കൊള്ളുന്ന വിഷയത്തെ പറ്റി ഗാഢമായി അവരുടെ ഗ്രന്ഥങ്ങള്‍ വഴി ചിന്തിക്കുകയും ആലോചിക്കുകയും ചെയ്തതില്‍ തബ്‌ലീഗ് ജമാഅത്തിന്റെ തത്വങ്ങള്‍ മുബ്തദിഅ്-മത പരിഷ്‌കരണവാദി-കളുടെ തത്വങ്ങളാണെന്ന് ബോധ്യപ്പെടുകയാല്‍ തബ്‌ലീഗ് ജമാഅത്ത് മുബ്ത്തദിഉകളുടെ ജമാഅത്താണെന്ന് ഈ യോഗം തീരുമാനിക്കുന്നു.
27-08-1965-ല്‍ ചേര്‍ന്ന സമസ്ത കൂടിയാലോചനാസമിതി യോഗം (മുശാവറ) തബ്‌ലീഗ് ജമാഅത്തിനെ കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഉന്നത പണ്ഡിത സമിതിയെ ചുമതലപ്പെടുത്തിയിരുന്നു. താജുല്‍ ഉലമാ ഉള്ളാള്‍ തങ്ങള്‍, കോട്ടുമല അബൂബക്കര്‍ മുസ്‌ലിയാര്‍ തുടങ്ങിയ പ്രമുഖരായിരുന്നു സമിതി അംഗങ്ങള്‍. സമസ്ത തീരുമാനം എടുക്കുന്നത് വരെ തബ്‌ലീഗ് ജമാഅത്തുമായി സഹകരിക്കരുതെന്ന് കീഴ്ഘടകങ്ങളെ അറിയിക്കാനും മുശാവറ തീരുമാനിക്കുകയുണ്ടായി. തബ്‌ലീഗ് ജമാഅത്തിനെ സംബന്ധിച്ച് മുശാവറ തീരുമാനം കൈകൊള്ളണമെന്ന് ശംസുല്‍ ഉലമ ഖുതുബി മുഹമ്മദ് മുസ്‌ലിയാര്‍ സമസ്തക്ക് കത്ത് നല്‍കിയിരുന്നു. തബ്‌ലീഗിന്റെ മതവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് അന്വേഷിക്കുന്ന ധാരാളം കത്തുകളും മുശാവറക്ക് ലഭിച്ചിരുന്നു.
ഈ പാശ്ചാത്തലത്തില്‍ തബ്‌ലീഗ് ജമാഅത്തിനെസംബന്ധിച്ച് പഠനസംഘം സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിക്കുകയും ആഴത്തില്‍ ചര്‍ച്ച നടത്തുകയും ചെയ്തതിന്റെ അടിസ്ഥാനത്തില്‍ തബ്‌ലീഗ് ജമാഅത്തിന്റെ മതപരിഷ്‌കരണമുഖം സംബന്ധിച്ച് മുശാവറ തീരുമാനത്തിലെത്തി. പൊതുജനങ്ങളെ തീരുമാനം അറിയിക്കുന്നതിന്റെ മുമ്പ് തബ്‌ലീഗ് നേതാക്കളുമായി സമസ്ത ബന്ധപ്പെടുകയുണ്ടായി. മുഖാമുഖം ചര്‍ച്ചക്കായി തബ്‌ലീഗിന്റെ കേരള നേതാവ് കാഞ്ഞാര്‍ മൂസ മൗലാനക്ക് രജിസ്റ്റര്‍ കത്ത് അയച്ചെങ്കിലും ഇദ്ദേഹം ഒഴിഞ്ഞു മാറുകയായിരുന്നു. വടക്കേ ഇന്ത്യയിലെ പണ്ഡിതന്മാരോട് ചോദിക്കാനായിരുന്നു അദ്ദേഹത്തിന്റെ നിര്‍ദേശം. മാറാപ്പ് എറ്റെടുക്കാന്‍ കാഞ്ഞാര്‍ മൗലാനക്ക് താത്പര്യമില്ലായിരുന്നു.
1978ല്‍ തബ്‌ലീഗ് ജമാഅത്ത് മൗലവിമാരുമായി സുന്നി പണ്ഡിതന്മാര്‍ സംവാദത്തിലേര്‍ പ്പെടുകയുണ്ടായി. സമസ്ത പ്രസിഡന്റ് നൂറുല്‍ ഉലമാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരുടെ വിവരണം ഇപ്പോള്‍ വായിക്കുന്നത് അവസരോചിതമായിരിക്കും. ”തബ്‌ലീഗിന്റെ യഥാവസ്ഥ തുറന്നു കാണിക്കാനായി 1978ല്‍ വടകരക്കടുത്ത അടക്കാതെരുവില്‍ ഒരു പരിപാടി സംഘടിപ്പിക്കുകയുണ്ടായി. മര്‍ഹൂം വണിയമ്പലം അബ്ദുര്‍റഹ്മാന്‍ മുസ്‌ലിയാര്‍, ഇ കെ ഹസ്സന്‍ മുസ്‌ലിയാര്‍ എന്നിവരും ഈയുള്ളവനുയുമായിരുന്നു പ്രസ്തുത പരിപാടിക്ക് ക്ഷണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അതിനെ തടഞ്ഞ് കൊണ്ട് ചില നാട്ടുപ്രമാണിമാര്‍ ഇടപെട്ട് വാദപ്രതിവാദത്തിന് കളമൊരുക്കുകയുണ്ടായി. സുന്നി പക്ഷത്തുനിന്ന് ഞങ്ങള്‍ മൂന്നുപേര്‍ക്ക് പുറമെ എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവരുമായിരുന്നു വാദപ്രതിവാദത്തില്‍ പങ്കെടുത്തത്. തബ്‌ലീഗ് ജമാഅത്തിന്റെ പക്ഷത്തുനിന്ന് മോങ്ങം കുഞ്ഞബ്ദുള്ള മൗലവി, നൂഹ് മൗലവി, അബുല്‍ ഖൈര്‍ മൗലവി, എ അഹ്മദ് മൗലവി എന്നിവരും പങ്കെടുക്കുകയുണ്ടായി. തബ്‌ലീഗ് സുന്നത്ത് ജമാഅത്തിനെതിരല്ല എന്നായിരുന്നു മറുപക്ഷത്തിന്റെ വാദം. എന്നാല്‍ തബ്‌ലീഗീ ദസ്തുറുല്‍ അമല്‍ എന്ന നിയമാവലിയും അവരുടെ മറ്റു പ്രസിദ്ധീകരണങ്ങളിലെ ഉദ്ധരണികളും ഞങ്ങള്‍ നിരത്തിയതോടെ പ്രസ്തുത വാദം സുന്നത്ത് ജമാഅത്തിന് എതിരാണെന്ന് അവര്‍ സമ്മതിക്കുകയും എന്നാല്‍ തബ്‌ലീഗ് ജമാഅത്തിന് ഇപ്പോള്‍ പ്രസ്തുത വാദം ഇല്ലെന്ന് പറഞ്ഞൊഴിയുകയായിരുന്നു. അപ്രകാരം എഴുതിത്തരാന്‍ മധ്യസ്ഥന്മാര്‍ ആവശ്യപ്പെട്ടപ്പോള്‍ ഞങ്ങള്‍ തബ്‌ലീഗ് ജമാഅത്തിലെ ആളുകളല്ല. ജംഇയ്യത്തുല്‍ ഉലമാ -എ- ഹിന്ദിലെ പ്രതിനിധികളാണെന്ന് പറഞ്ഞ് സ്ഥലം വിടുകയായിരുന്നു”(തബ്‌ലീഗിനെന്താ കുഴപ്പം പേ 7,8 എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍).
തൊള്ളായിരത്തി അമ്പതുകളില്‍ രംഗത്തുവന്ന തബ്‌ലീഗ് തുടക്കം മുതല്‍ സമസ്ത ഉലമാക്കളുടെ നിരീക്ഷണത്തിലായിരുന്നു. തബ്‌ലീഗിന്റെ പേരില്‍ നടത്തിക്കൊണ്ടിരുന്ന കോപ്രായങ്ങള്‍ തബ്‌ലീഗ് ജമാഅത്തിനു മേല്‍ സംശയത്തിന്റെ കരിനിഴല്‍ വീഴ്ത്തി. വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യപ്പെട്ട തട്ടിപ്പായിരുന്നു ഇതെന്ന് പിന്നീട് തെളിയുകയും ചെയ്തു. കാലങ്ങളായി മുസ്‌ലിംകള്‍ തുടര്‍ന്നുവന്ന വിശ്വാസാചാരങ്ങളെ തള്ളപ്പറഞ്ഞു കൊണ്ടായിരുന്നു ഈ പിഴച്ച ജമാഅത്തിന്റെ അരങ്ങേറ്റം. ഇസ്‌ലാമിന്റെ വേഷവിധാനങ്ങളെ പുച്ഛത്തോടെ സമീപിക്കുകയും അവ സ്വയം ഉപേക്ഷിക്കുകയുമായിരുന്നു മുജാഹിദും ജമാഅത്തും ചെയ്തിരുന്നത്. ഇവര്‍ക്ക് മുസ്‌ലിംകളെ സ്വാധീനിക്കാനാകാതെ പോയത് തബ്‌ലീഗുകാര്‍ തിരിച്ചറിഞ്ഞിരുന്നു. ഇവര്‍ ബാഹ്യമായി ഇസാലാമിന്റെ വേവേഷമണിയാന്‍ ഇതായിരുന്നു കാരണം. ആത്മീയ പരിവേഷമണിഞ്ഞ് രംഗത്ത് വന്നതോടൊപ്പം മതപണ്ഡിതന്മാരോട് നിന്ദയും അനാദരവും സൃഷ്ടിക്കുന്നതിനും ഇസ്‌ലാമിക ചിഹ്നങ്ങളെ അവമതിക്കുന്നതിനും ഇവര്‍ തയ്യാറായി. തബ്‌ലീഗ് സാഹിത്യങ്ങള്‍ കൂടുതലും ഉര്‍ദു ഭാഷയിലായതിനാല്‍ കേരളീയരില്‍ നിന്ന് തബ്‌ലീഗിന്റെ പിഴച്ച വാദങ്ങളെ ഒളിപ്പിച്ചുവെക്കാന്‍ ആദ്യഘട്ടത്തില്‍ നേതാക്കള്‍ക്ക് കഴിഞ്ഞു. ഈ പുകമറയാണ് സമസ്ത തീരുമാനത്തോടെ പൊളിഞ്ഞു പോയത്. സമസ്ത തീരുമാനം പരസ്യപ്പെടുത്തിയതോടെ തബ്‌ലീഗ് ജമാഅത്ത് മുരടിച്ചു പോയതായി കാഞ്ഞാര്‍ മൂസ മൗലാന തന്നെ പിന്നീട് പരിഭവിക്കുകയുണ്ടായി.
ഇസ്‌ലാമിന്റെ തനത് ആദര്‍ശങ്ങളില്‍ നിന്ന് വ്യതിചലിച്ചും പരമ്പരാഗത മതദര്‍ശനങ്ങളെ പരിഹസിച്ചും പ്രത്യക്ഷിക്കപ്പെട്ട സര്‍വ നൂനതനാശയങ്ങളില്‍ നിന്നും മുസ്‌ലിം കേരളത്തെ രക്ഷിച്ച് നിര്‍ത്തിയത് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയായിരുന്നു. സമസ്തയുടെ നിലപാട് വരുന്നത് വരെയായിരുന്നു ഇത്തരം കടലാസ്സ് സംഘടനകളുടെയെല്ലാം ആയുസ്സ്. തബ്‌ലീഗ് ജമാഅത്ത് വിഷയത്തില്‍ സമസ്ത കൈക്കൊണ്ട തീരുമാനം ആധികാരികമായിരുന്നു. അതു മുതല്‍ കേരള മുസ്‌ലിംകള്‍ തബ്‌ലീഗ് ജമാഅത്തിനെ ബിദഈ പ്രസ്ഥാനമായി കണ്ട് അകറ്റി നിര്‍ത്തുന്നു. പരലോക ജീവിതത്തില്‍ വിശ്വസിക്കുന്നവരും നരകസ്വര്‍ഗങ്ങളെ അംഗീകരിക്കുന്നവരുമായ മുസ്‌ലിംകള്‍ക്ക് മറ്റു മാര്‍ഗങ്ങളില്ല.
പഴയതിനെ തള്ളിപ്പറഞ്ഞ്‌കൊണ്ടും തലമുറകളെ നിരാകരിച്ചു കൊണ്ടുമാണ് ഏത് തരം മതപരിഷ്‌കരണ വാദങ്ങളുടെയും അരങ്ങേറ്റം സംഭവിക്കുക. തബ്‌ലീഗ് ജമാഅത്തും വ്യത്യസ്തമായിരുന്നില്ല. തൊള്ളായിരത്തി ഇരുപതുകള്‍ക്ക് ശേഷം അരങ്ങേറിയ മുജാഹിദും നാല്‍പ്പതുകളില്‍ പ്രത്യക്ഷപ്പെട്ട ജമാഅത്തെ ഇസ്‌ലാമിയും ഇതേ നിലപാട് സ്വീകരിച്ചത് കാണാം. ശാഖാപരമായിരുന്നില്ല അഭിപ്രായ വ്യത്യാസം. മുസ്‌ലിംകളുടെ തൗഹീദ് വിശ്വാസം പോലും ഇവര്‍ ചോദ്യം ചെയ്തു. ശിര്‍ക്ക് ആരോപണം ലോപമില്ലാതെ നടത്തിക്കൊണ്ടിരുന്നു. നാളിതുവരെ ജീവിച്ച മുസ്‌ലിംകളില്‍ മൊത്തമായി മതഭ്രഷ്ട് (കുഫ്‌റ്) ആരോപിച്ച് കൊണ്ട് തബ്‌ലീഗ് ജമാഅത്തും അതിന്റെ അരങ്ങേറ്റം ഗംഭീരമാക്കി.
ഹി 1363ല്‍ മൃതിയടഞ്ഞ മുഹമ്മദ് ഇല്‍യാസായിരുന്നു തബ്‌ലീഗ് ജമാഅത്തിന്റെ സ്ഥാപകന്‍. മുസ്‌ലിംകളൊന്നും ശരിയല്ലെന്നും പ്രവാചകചര്യയില്‍ നിന്ന് അവര്‍ക്ക് വ്യതിയാനം സംഭവിച്ചെന്നും വാദിച്ച് കൊണ്ടായിരുന്നു ഇദ്ദേഹത്തിന്റെ രംഗപ്രവേശം.
ആരോഗ്യകരമായ മനോനില പോലും ഇല്‍യാസിന് കൈവിട്ട് പോയതായി ഇദ്ദേഹത്തിന്റെ വാദഗതികള്‍ വായിക്കുമ്പോള്‍ തോന്നിപ്പോകാം. മദീനാ സന്ദര്‍ശന വേളയില്‍ മുഹമ്മദ് നബി(സ)ല്‍ നിന്നും ഉണ്ടായ കല്‍പ്പനപ്രകാരമാണ് തബ്‌ലീഗിന്റെ രൂപവത്കരണമെന്ന് ഇദ്ദേഹം അവകാശപ്പെടുന്നു. നാം നിന്നെക്കൊണ്ട് പ്രവര്‍ത്തിപ്പിക്കുമെന്ന് അല്ലാഹവിന്റെ നിര്‍ദ്ദേശമുണ്ടായിരുന്നതായും ഇല്‍യാസ് അവകാശപ്പെടുന്നുണ്ട്. സ്വപ്‌നമായിരുന്നു ഇല്‍യാസിന്റെ തുറുപ്പ് ചീട്ട്. താന്‍ പ്രവാചകന്മാരെ പോലെ ജനങ്ങള്‍ക്കായി നിയോഗിക്കപ്പെട്ടതായി തനിക്ക് വെളിപാടുണ്ടായതായും ഇല്‍യാസ് അവകാശപ്പെടുന്നു. ഉറക്കത്തിലാണെല്ലോ സ്വപ്‌നാടനം സംഭവിക്കുക. തന്നിമിത്തം ഇല്‍യാസ് ഉറക്കം വര്‍ധിക്കുന്നതിന് തലയില്‍ എണ്ണയിട്ട് കിടക്കുമായിരുന്നു. ഇതിന് വേണ്ടി വൈദ്യന്മാരെ സമീപിക്കാനും അദ്ദേഹം തയ്യാറായിരുന്നു. തബ്‌ലീഗ് മുറകള്‍ തനിക്ക് വെളിപാടുണ്ടായത് ഇങ്ങനെ ഉറക്കവേളയിലാണെന്നും ഇല്‍യാസ് വ്യക്തമാക്കുന്നു(മഹ്ഫൂളാത്ത് പേ 50). തബ്‌ലീഗ് ജമാഅത്ത് നിസ്‌കരിപ്പിക്കുന്നതിന് വേണ്ടിയുള്ള സംഘമല്ലെന്നും എന്റെ ലക്ഷ്യം ഒരു പുതിയ കക്ഷിയെ ഉണ്ടാക്കലാണെന്നും ഇല്‍യാസ് വ്യക്തമാക്കിയിട്ടുണ്ട്(ദീനീ ദഅ്‌വത്ത് പേ 205). പഴയതിനെ എല്ലാം തള്ളിപ്പറഞ്ഞ് മുഹമ്മദ് ഇല്‍യാസ് സമ്പൂര്‍ണമായും ഒരു മതം സ്ഥാപിക്കുകയായിരുന്നു. താന്‍ അതിന്റെ പ്രവാചകനാണെന്നും സ്വപ്‌നം വഴി തനിക്ക് ദൈവിക അറിയിപ്പുകള്‍ ലഭിക്കുന്നുവെന്നും ഇല്‍യാസ് വ്യക്തമാക്കുകയുണ്ടായി. പില്‍ക്കാലത്ത് ശിഷ്യന്മാര്‍ മുഹമ്മദ്(സ)യുടെ അന്ത്യപ്രവാചകത്വം (ഖത്ത്മുന്നുബുവ്വത്ത്) നിഷേധിക്കുന്ന തരത്തില്‍ സംസാരിക്കുക കൂടി ചെയ്തതോടെ എല്ലാം എല്ലാവര്‍ക്കും വ്യക്തമായി. തബ്‌ലീഗ് ജമാഅത്തിന്റെ പുത്തന്‍ വാദങ്ങളെ സമസ്ത മുമ്പേ കുടഞ്ഞെറിഞ്ഞ് കളഞ്ഞത് ഇത് കൊണ്ടെല്ലാമായിരുന്നു. മതത്തിന്റെ പേരില്‍ ഇറക്കുമതി ചെയ്യപ്പെട്ട ഒരു കരിഞ്ചന്ത, സമസ്ത തകര്‍ക്കുക തന്നെ ചെയ്തു. തലയില്‍ എണ്ണ പൊതിഞ്ഞ് ഉറങ്ങുമ്പോള്‍ എന്തെല്ലാം വെളിപാടുകളായിരിക്കണം ഇല്‍യാസിന് ലഭിച്ചിരിക്കുക? തബ്‌ലീഗിന്റെ ചെന്നായ പുറത്ത് വന്ന സ്ഥിതിക്ക് ഒരു അന്വേഷണം പ്രസക്തമായിത്തീര്‍ന്നിരിക്കുന്നു.
Subscribe to:
Comments (Atom)
സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.*
📚 *സുന്നത്തുകളാണെങ്കിലും* *നടപ്പിലാക്കുമ്പോൾ ശ്രദ്ധിക്കാനുണ്ട്.* ___________________________ ഹജ്ജിനിടയിൽ നാല് ഖുത്വുബഃകൾ നിർവ്വഹിക്കാനുണ്ട...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...
-
*ഒരു മുസ്‌ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്‌ലാമിക ആദര്ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല് വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
മരിച്ചവരുടെ പേരിൽ മൂന്ന് ഏഴ് നടത്തുന്നതിന്റെ വിധി എന്ത് ? Aslam Kamil Saquafi parappanangadi بسم الله الرحمن الرحيم الحمدلله الصلوة والسلا...