Saturday, March 10, 2018

പ്രവാചകൻമാർ പാപികൾ മുജാഹിദ് പുസ്തകത്തിൽ വായിക്കൂ ക






നബി(സ) യുടെ ചില വീക്ഷണങ്ങളില്‍ പിഴവ് സംഭവിച്ചിട്ടുണ്ട് (അല്‍മനാർ ജൂലൈ 1 /2010)


" മുഹമ്മദ് നബിക്ക് പോലും ഭൂമി മുഴുവൻ നീതി കൊണ്ട് നിറക്കുവാൻ സാധിച്ചിട്ടില്ല."

[ ഇസ് ലാമിൽ സ്ഥിരപ്പെട്ട സുന്നത്തു നമസ്കാരങ്ങൾ  , പേജ് :18
എ . അബ്ദു സലാം സുല്ലമി ]

ഇങ്ങനെ കരുതുന്ന,
അത് എഴുതി വിടുന്ന
 പ്രസ്ഥാനമാണ്
മുജാഹിദ് .





( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , ലക്കം 3 , പേജ് 33 )

പ്രാവചകന്മാർ പ്രാവാചകശ്രേഷ്ഠനായ മുഹമ്മദ് നബിപോലും അളളാഹുവിന് കീഴ്പ്പെടുന്ന വിഷയത്തില്‍ വളരെ വീഴ്ച്ച വരുത്തിയവരാണന്ന് കുറ്റബോധപൂർവ്വം സമ്മതിക്കുകയും അല്ലാഹുവിനോട് മാപ്പിരക്കുകയും ചെയ്യുന്നവരായിരിന്നു
അത് അവരുടെ പ്രധാന ഇബാദത്തുമായിരിന്നു .
മുഹമ്മദ് നബി ദിവസേനെ എഴുപതു പ്രവിശ്യം ഒരു റിപ്പോർട്ട് പ്രകാരം 100 പ്രവിശ്യം അല്ലാഹുവിനെ കൊള്ളെ തൗബചൈതു മടങ്ങുകയും മാപ്പിരക്കുകയും ചെയ്യുക പതിവായിരുന്നു ( സല്‍സബീല്‍ 1971 ഒാഗസ്റ്റ് .പുസ്തകം 1 , 👆🏾👆🏾👆🏾ലക്കം 3 , പേജ് 33 )


ഖുനൂത്ത് ഓതൽ സുന്നത്ത് വഹാബി പുസ്തകം

ഖുനൂത്ത് ( അല്‍മനാർ 1984 )









സുബ്ഹി നിസ്കാരത്തിൽ ഖുനൂത് സുന്നതാണ്.
കിതാബുൻ അവ്വലു ഫിൽ അമലിയ്യാത്.
ഏഴാം പതിപ്പ്
1938
പേജ്:22
രചന:
ഇ കെ മൗലവി
എം സി സി അബ്ദുറഹ്മാൻ മൗലവി
ടി കെ മൗലവി.


മന്ത്രം ജിന്ന് ചികിൽസ അനുവദനീയം വഹാബി പുസ്തകം



" അറിയാത്തവർക്ക് അറിയുന്നവരെ സമീപിച്ച് മന്ത്രിപ്പിക്കാവുന്നതാണ് "
ജിന്ന് ചികിൽസ
ഇത്
പറയുന്നത്

മുജാഹിദുകളാണ്

[ 2014 സെപ്തംബർ , അൽമനാർ ]













( ജിന്നുകളുണ്ടാകുന്ന രാഗങ്ങളും പ്രതിവിധികളും )
ജിന്നു ബാധയിലൂടെ അപസ്മാര രോഗമുണ്ടാകുമെന്ന് ബുദ്ധിയുള്ളവരൊക്കെ മുമ്പേ അംഗീകരിചതാണ്.അത് ശിർക്കാണെന്ന് വാദിച്ച് കേരള മുസലിംകളെ മുശ് രിക്കാക്കി നടന്ന മൗലവി മാരും ഇപ്പോൾ അതംഗീകരിച്ചു തുടങ്ങിയിരിക്കുന്നു,












(ജിന്ന് . ശാസ്ത്രം പരാജയപ്പെടുന്ന രോഗങ്ങള്‍ക്ക് നബി ചര്യയിലെ ചികിത്സാമുറകള്‍) (പേജ് : 97 )
ജിന്ന് ലൈംഗികമായി പീഡിപ്പിക്കുമെന്ന് വഹാബി പുസ്തകം
 ജിന്ന് ബാധിച്ചവനെ ചികിത്സ ഫറള് കിഫായ











(ജിന്ന് ശാസ്ത്രം പരിജയപ്പെടുത്തുന്ന രോഗങ്ങള്‍ക്കു നബിചര്യയിലെ ചികിത്സാ മുറകള്‍)( പേജ് :- 106)
പണ്ട് മൗലവിമാർ അന്ധവിശ്വാസമാണെന്ന് പറഞ്ഞ കുട്ടിച്ചാത്തനേറില്ലേ.. അത് അന്ധവിശ്വാസമല്ല യാഥാർത്ഥ്യമാണെന്ന് ഇപ്പോൾ മൗലവിമാർ പഠിപ്പിക്കുന്നു.... വഹാബിസത്തിൽ കുട്ടിച്ചാത്തനും തിരിച്ചു വന്നു




ജിന്നിനെ ഇറക്കാൻ 
അടി ചികിത്സ തുടങ്ങിയ വഹാബികൾ
ഇതാ
ജിന്നിനെ ഇറക്കാൻ ഔഷധവുമായി
വിപണിയിൽ


ഉറുക്ക് മന്ത്രം അനുവദ നീയം വഹാബി പുസ്തകം

  
(അല്‍ഇസ്ലാഹ് 2015 മാർച്ച് )
സംഘടനാ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന്ന് വേണ്ടി മത വിഷയങ്ങൾ മൂടിവെച്ചിരിന്നു എന്നും ആകൂട്ടത്തില്‍ പെട്ടതാണ് റുഖിയ്യാ ശറഇയ്യാ അങ്ങനെ മൂടിവെച്ചിട്ടുള്ളതാണ് എന്നും മുജാഹിദീങ്ങള്‍ തന്നെ ഇപ്പോള്‍ സമ്മദിക്കുന്നു

    

മന്ത്രം അനുവദനീയമാണ് ( അല്‍ ഇസ്ലാഹ് മാർച്ച് 2015)
Al islah monthly March 2015 )



മന്ത്രം ശിർക്കാക്കി സുന്നികളെ മുശ്രിക്കാക്കിയ ഒഹാബികൾ മന്ത്രത്തിനു ഫീസ്‌ നിശ്ചയിച്ചത്‌ കാണൂ ,







വെള്ളത്തിൽ മന്ത്രിച്ചൂതൽ വഹാബിക് ശിർക്കായിരുന്നു മുമ്പ്,
ഇപ്പോൾ അതൊക്കെ തൗഹീദാ...😜😄




ഉറുക്ക്മന്തിക്കൽ   അനുവദനീയം   ശിർക്കിന്റെ മുന്നമാണ് വിരോധിച്ചത്.. Km moulavi fatwa.  

#wahabism #mujahid #ruqya #മൗലവി #മുജാഹിദ്

തറാവീഹ് ഇരുപത് തന്നെ മുജാഹിദ് പരിണാമങ്ങൾ അവരുടെ പുസ്തകത്തിൽ നിന്ന് വായിക്കുക

    തറാവീഹ് 8 റക്അത്തല്ല ( ശബാബ് 2006



( തറാവിഹ് 20 റകഅത്താണെന്ന് മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു. )

ഖിയാമു ലൈലായും ,
ചിലപ്പോൾ വിത് റായും
ചിലപ്പോൾ തഹജ്ജുദായും

മുജാഹിദുകൾ
ഒരുപാട് പരിണാമങ്ങൾ
നടത്തി നോക്കിയ

സാക്ഷാൽ
തറാവീഹ്

20 റകഅത്താണെന്ന്

മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം
നോക്കി കാണുക




തറാവീഹ്
11 ൽ കൂടുതൽ തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ പഠിപ്പിച്ചത് കണ്ടില്ലെന്ന് സലാം സുല്ലമിയും സമ്മതിക്കുന്നു.  ( അൽ ഇസ്ലാഹ് - ഫെബ്രുവരി 2007 പേജ് :16 )


തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )  

   
തറാവീഹ് 8 ആണെന്ന ധാരണ ശരിയല്ല. ശബാബ് 2006 സപ്ത.. ( 2006 സെപ്റ്റംബർ 29 )





( തറാവിഹ് 20 റകഅത്താണെന്ന് മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു. )

ഖിയാമു ലൈലായും ,
ചിലപ്പോൾ വിത് റായും
ചിലപ്പോൾ തഹജ്ജുദായും

മുജാഹിദുകൾ 
ഒരുപാട് പരിണാമങ്ങൾ 
നടത്തി നോക്കിയ

സാക്ഷാൽ 
തറാവീഹ്

20 റകഅത്താണെന്ന്

മുജാഹിദുകളുടെ അമലിയ്യാത്തിൽ
പഠിപ്പിച്ചിരുന്നു.

വൈരുദ്ധ്യാതിഷ്ഠിത വഹാബിസം 
നോക്കി കാണുക




                       

      തറാവീഹ് :മൗലവിമാർ ഖേദം പ്രകടിപ്പിച്ചു. തറാവീഹ് നിസ്കാരം പതിനൊന്ന് റക്അത്ത് നിസ്കരിച്ചതിന്റെ പേരിൽ സുന്നികൾ ബിദ്അത്ത് ചെയ്യുന്നവരാണെന്ന വാദത്തിൽ നിന്നും മുജാഹിദ് മൗലവിമാർ ഖേദം പ്രകടിപ്പിച്ചു.11 കൂടുതൽ റക്അത്ത് തറാവീഹ് നിസ്കാരം ബിദ്അത്താണെന്ന് സലഫുകൾ ആരും പഠിപ്പിച്ചിട്ടില്ലെന്ന് ബോധ്യപ്പെട്ടതിനാലാണ് ഖേദ പ്രകടനമുണ്ടായത്.കഴിഞ്ഞ റമളാനിനു ശേഷമാണ് ഇത് വെളിപ്പെടുത്തിയത്.1938 നു ശേഷമായിരുന്നു തറാവീഹ് റക്അത്തിന്റെ എണ്ണം മൗലവിമാർ വിവാദമാക്കിയത് .

( അൽ ഇസ്ലാഹ് 2015 ആഗസ്റ്റ് 2015 )       




വഹാബി പ്രസ്ഥാനം ഗൾഫിലും നാട്ടിലും

വഹാബി പ്രസ്ഥാനം ഗൾഫിലും നാട്ടിലും

കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ

🥢🥢🥢🥢🥢🥢🥢🥢🥢🥢🥢 കണ്ണേറും സിഹ്റും തീരുമാനമാവാത്ത വഹാബികൾ
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0 അസ്ലം സഖാഫി
        *മൗലവിയും വിദ്യാർത്ഥിയും*     
                     2⃣5⃣

.......................................................

*വിദ്യാർത്ഥി*📞: ഹലോ മൗലവി അല്ലെ.!?

*മൗലവി*📞: അതെ, ഹാ - എന്ത്യേ വിളിച്ചു.

 *വിദ്യാർത്ഥി*: ഞങ്ങൾ ഇവിടെ ഒരു തർക്കത്തിലാണ്. സംശയം തീർക്കാൻ വിളിച്ചതാ.

*മൗലവി*: എന്താ മുബശ്ശിറേ  അൻ്റെ സംശയം.?

*വിദ്യാർത്ഥി*: കണ്ണേറ്, സിഹ്റ് എന്നിവ ഫലിക്കുമോ.? അതിൽ യാഥാർത്ഥ്യം ഉണ്ടോ ?.

 *മൗലവി*: അത് ഇപ്പോൾ.... ഒരു പ്രശ്നാ -
ഫലിക്കുമോ ഇല്ലയോ എന്നതിൽ മുജാഹിദ്പണ്ഡിതന്മാർ വ്യത്യസ്ത അഭിപ്രായക്കാരാണ്.

 *വിദ്യാർത്ഥി*: ഞാൻ ഇപ്പോൾ എന്താ പറയേണ്ടത് - ?

*മൗലവി*: കണ്ണേറ് സത്യമാണെന്ന് ഹദീസിൽ വന്നിട്ടുണ്ട് - പക്ഷേ അങ്ങിനെ വെക്കുമ്പോൾ നമ്മുടെ തൗഹീദിൽ പ്രശ്നം വരും. പക്ഷേ ഹദീസ് തള്ളാനും നിവൃത്തിയില്ല. ഇതാണ് ഇപ്പോഴത്തെ പ്രശ്നം.

 *വിദ്യാർത്ഥി* അപ്പോൾ സിഹ്റോ.?

*മൗലവി*: അതും പ്രശ്നാ-  ഇതിൻ്റെ പേരിലല്ലേ കെ.എൻ.എമ്മിൽ പൊട്ടലും ചീറ്റലും തെറ്റി പോക്കും ഉണ്ടായത്. സുന്നികളുടെ മുമ്പിൽ നാം ആകെ നാണം കെട്ടിരിക്കുകയാണ്.

*വിദ്യാർത്ഥി*: ഏതായാലും ഇപ്പോൾ ഫോണിൽ പറഞ്ഞിട്ട് കാര്യം ഇല്ല. ഞാൻ ഇപ്പോൾ എന്താ പറയേണ്ടത്.

*മൗലവി*: നീ ഇപ്പോൾ ഒന്നും പറയണ്ട. എന്തെങ്കിലും പറഞ്ഞ് തടി സലാമത്താക്കിക്കാളാ-

*വിദ്യാർത്ഥി*: മൗലവീ - നിങ്ങൾ മരിക്കുന്നതിന് മുമ്പ് ഈ തൗഹീദിൻ്റെ കാര്യത്തിൽ ഉറച്ച ഒരു തീരുമാനത്തിൽഎത്തണം..... ഒ; കെ.  ഫോൺ വെക്കുന്നു.

*മൗലവി*: 😫😞
........................................
 __സുന്നികളെ മുശ്രിക്കും ,കാഫിറുമാക്കാൻ മത്സരിച്ചിരുന്ന മുജാഹിദുകൾ ഇന്ന് തൗഹീദിൻ്റെ നിർവ്വചനത്തിൽ എവിടെയും എത്താതെ ഉഴലുകയാണ്......._
 _വാളെടുത്തവൻ വാളാൽ_


.....................................................
 ✍ _Amjadi Al Arshadi Pang_

⚡⚡⚡⚡⚡⚡⚡⚡⚡⚡

ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...