*കുട്ടിയും പള്ളിയും*
പെരുന്നാൾ പോലുള്ള സന്ദർഭങ്ങളിലും മറ്റും വകതിരിവ് ആവാത്ത കുട്ടികളെ പള്ളിയിലേക്ക് കൊണ്ടുവരുന്ന പ്രവണതയുണ്ട്.. അതു ശരിയല്ല..
_*വകതിരിവ് ആവാത്ത കുട്ടികൾ പള്ളിയിൽ നജസാക്കുമെന്ന മികച്ചധാരണയുണ്ടെങ്കിൽ ,അവരെ പള്ളിയിൽപ്രവേശിപ്പിക്കൽ ഹറാമും അല്ലെങ്കിൽ കറാഹതുമാണ്*_(ശർവാനി)
ﺧﺎﺗﻤﺔ) ﻓﻲ ﺃﺣﻜﺎﻡ اﻟﻤﺴﺠﺪ ﻳﺤﺮﻡ ﺗﻤﻜﻴﻦ اﻟﺼﺒﻴﺎﻥ ﻏﻴﺮ اﻟﻤﻤﻴﺰﻳﻦ ﻭاﻟﻤﺠﺎﻧﻴﻦ ﻭاﻟﺒﻬﺎﺋﻢ ﻭاﻟﺤﻴﺾ ﻭﻧﺤﻮﻫﻦ ﻭاﻟﺴﻜﺮاﻥ ﻣﻦ ﺩﺧﻮﻟﻪ ﺇﻥ ﻏﻠﺐ ﺗﻨﺠﻴﺴﻬﻢ ﻭﺇﻻ ﻛﺮﻩ ﻛﻤﺎ ﻳﻌﻠﻢ ﻣﻤﺎ ﺳﻴﺄﺗﻲ ﻓﻲ اﻟﺸﻬﺎﺩاﺕ
شرواني ٢/١٦٨
▪️▪️▪️▪️▪️▪️
No comments:
Post a Comment