ചോദ്യം: രോഗ ചികിത്സക്കായി മദ്യം കഴിക്കാമോ? എന്താണതിന്റെ വിധി?
ഉത്തരം: ശുദ്ധമായ മരുന്നൊന്നും ഫലപ്രദമല്ലാത്ത സാഹചര്യത്തിൽ മദ്യം ലയിച്ചു ചേർന്നിട്ടുള്ള മരുന്നുകൾ കൊണ്ട് ചികിത്സ അനുവദനീയമാണ്. അങ്ങനെയല്ലാതെ തനി മദ്യം കഴിച്ചു കൊണ്ട് രോഗ ചികിത്സ അനുവദ
നിയമല്ല. മദ്യം മരുന്നല്ലെന്നും രോഗമാണെന്നും ഹദീസു കളിലുണ്ട്. (തുഹ്‌ഫ: 9-170)
No comments:
Post a Comment