Tuesday, March 11, 2025

വുളൂഇൻ്റെ സുന്നത്തു നമസ്കാരം വുളൂഅ് മുറിയുന്നതിനു മുമ്പ്

*💢 നമ്മുടെ കർമ്മ ശാസ്ത്ര മസ്അല 💢*

<><><><><><><><><><><><>


❓വുളൂഇൻ്റെ സുന്നത്തു നമസ്കാരം വുളൂഅ് മുറിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും നിർവഹിച്ചാൽ മതിയാകുമോ.


🟰 മതിയാകില്ല. വുളൂഅ് ചെയ്തശേഷം അധികം താമസിയാതെ വുളുവിന്റെ സുന്നത്തു നമസ്കാരം നിർവഹിക്കേണ്ടതാണ്. വുളൂഅ് മുറിയുന്നതിനു മുമ്പ് എപ്പോഴെങ്കിലും നമസ്കരിച്ചാൽ മതിയെന്ന അഭിപ്രായം അപ്രബലമാണ്. (തുഹ്ഫഃ 2–237)


*മസ്അല 2️⃣2️⃣7️⃣*


`ഈ അറിവ് മറ്റുള്ളവരിലേക്കും SHARE ചെയ്യുമല്ലോ...`

_________________________



No comments:

Post a Comment

അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി استوي رد الوهابي

 അല്ലാഹു ഇസ്തിവാ ആയി എന്ന വചനം കൊണ്ട് അല്ലാഹു അർശിൽ സ്ഥിരമായി ഇരുന്നു എന്ന് വിശ്വസിക്കുന്നവർക്ക് മറുപടി പണ്ഡിതന്മാർ പറയുന്നു. Aslam Kamil sa...