Saturday, August 13, 2022

ഖദീജ ബീവിയെ തിരുനബിക്ക് വിവാഹം ചെയ്ത് കൊടുത്തത് പിതാവിെനെമസ്താ ക്കിയതിന് ശേഷമോ

 


ചോദ്യം 


ഖദീജ ബീവിയെ തിരുനബിക്ക് വിവാഹം ചെയ്ത് കൊടുത്തത് ഖദീജ ബീവി റ പിതാവിനെ മസ്താ ക്കിയ തിന്ന് ശേഷമാണന്നു ചില വിമർശകർ പറയുന്നു.

എന്താണ് യഥാർത്ഥം?


മറുപടി


ഇമാം ത്വബ്രി ആ റിപ്പോർട്ടിനെ പറ്റി താരീഖിൽ 2 / 36 പറയുന്നു.

ഇമാം വാഖിദി  പറഞ്ഞു. ഈ റിപ്പോർട്ട് പിഴവാണ് . സ്ഥിരപ്പെട്ടതും ശരിയായതുമായ റിപ്പോർട്ട് ആഇശ ബീവി യിൽ നിന്നും ഇബ്നു അബ്ബാസിൽ നിന്നും വന്നതാണ്. ഖദീജ ബീവി റ യുടെ പിതൃവ്യൻ (പിതാവിന്റെ സഹോദരൻ ) ആണ് അവരെ തിരുനബിക്ക് വിവാഹം ചെയ്തു കൊടുത്തത് . അവരുടെ പിതാവ് ഫിജാർ യുദ്ധത്തിന് എത്രയോ മുമ്പ് തന്നെ മരണപെട്ടിട്ടുണ്ട്. താരീഖുത്വബരി 2/36


 قال الواقدي وهذا غلط والثبت عندنا المحفوظ من حديث محمد ابن عبد الله بن مسلم عن أبيه عن محمد بن جبير بن مطعم ومن حديث ابن أبي الزناد عن هشام بن عروة عن أبيه عن عائشة ومن حديث ابن أبي حبيبة عن داود ابن الحصين عن عكرمة عن ابن عباس أن عمها عمرو بن أسد زوجها رسول الله صلى الله عليه وسلم وأن أباها مات قبل الفجار


تاريخ الطبري36/2

ഇമാം ഇബ്ൻ സഅദ് റ ത്വബഖാത് 1/121 ൽ പറയുന്നു.

തിരുനബിയുമായി വിവാഹാലോചന വന്നപ്പോൾ

ഖദീജ ബീവി പിതൃസഹോദരന്റെ അരികിലേക്ക് ആളെ അയക്കുകയും അദ്ധേഹമാണ് അവരെ തിരുനബിക്ക് വിവാഹം ചെയ്തു കൊടുത്തത്.

ഇക്രിമ പറയുന്നു. ഇബ്ൻ അബ്ബാസ് റ പറയുഞ്ഞു.

ഖദീജയുടെ പിതൃ സഹോദരൻ അംറ് ബ്ൻ അസദ് ആണ് തിരുനബിക്ക് ഖദീജയെ വിവാഹം ചെയ്ത് കൊടുത്തത്.

അവരുടെ പിതാവ് ഫിജാർ യുദ്ധത്തിന് എത്രയോ മുമ്പ് തന്നെ മരണപെട്ടിട്ടുണ്ട്.

ത്വബഖാത് ഇബ്ൻ സഅദ് 1/121


وفي طبقات ابن سعد 121/1


فقلت يا محمد ما يمنعك أن تزوج فقال ما بيدي ما أتزوج به قلت فإن كفيت ذلك ودعيت إلى الجمال والمال والشرف والكفاءة ألا تجيب قال فمن هي قلت خديجة قال وكيف لي بذلك قالت قلت علي قال فأنا أفعل فذهبت فأخبرتها فأرسلت إليه أن أئت لساعة كذا وكذا وأرسلت إلى عمها عمرو بن أسد ليزوجها


فحضر ودخل رسول الله صلى الله عليه وسلم في عمومته فزوجه أحدهم 


فقال عمرو بن أسد هذا البضع لا يقرع أنفه وتزوجها رسول الله صلى الله عليه وسلم وهو بن خمس وعشرين سنة وخديجة يومئذ بنت أربعين سنة ولدت قبل الفيل بخمس عشرة سنة قال أخبرنا محمد بن عمر عن محمد بن عبد الله بن مسلم عن أبيه عن محمد بن جبير بن مطعم وعن بن أبي الزناد عن هشام بن عروة عن أبيه عن عائشة وعن بن أبي حبيبة عن داود بن الحصين عن عكرمة



 عن بن عباس قالوا ان عمها عمرو بن أسد زوجها رسول الله صلى الله عليه وسلم وان أباها مات قبل الفجار


അബൂ സ്വാലിഹ് ൽ നിന്ന് റിപ്പോർട്ട് ഇബ്ൻ അബ്ബാസ് പറഞ്ഞു. വളർ ഖദീജയുടെ പിതൃ സഹോദരനായ പ്രായമുണ്ടായിരുന്ന അംറ് ബ്ൻ അസദ് ആയിരുന്നു തിരുനബിക്ക് ഖദീജയെ വിവാഹം ചെയ്തു കൊടുത്തത്.


 قال أخبرنا هشام بن محمد بن السائب الكلبي قال أخبرني أبي عن أبي صالح عن بن عباس قال زوج عمرو بن أسد بن عبد العزى بن قصي خديجة بنت خويلد النبي صلى الله عليه وسلم وهو يومئذ شيخ كبير لم يبق لأسد لصلبه يومئذ غيره ولم يلد عمرو بن أسد شيئا قال أخبرنا خالد بن خداش بن عجلان أخبرنا معتمر بن سليمان قال سمعت أبي يذكر أن أبا مجلز حدث أن خديجة قالت لأختها انطلقي إلى محمد فاذكريني له أو كما قالت وأن أختها جاءت فأجابها بما شاء الله وأنهم تواطؤا على أن يتزوجها رسول الله صلى الله عليه وسلم وأن أبا خديجة سقي من الخمر حتى أخذت فيه ثم دعا محمدا فزوجه قال وسنت على الشيخ حلة فلما صحا قال ما هذه الحلة قالوا كساكها ختنك محمد فغضب وأخذ السلاح وأخذ بنو هاشم السلاح وقالوا ما كانت لنا فيكم رغبة ثم انهم اصطلحوا بعد ذلك قال أخبرنا محمد بن عمر بغير هذا الاسناد أن خديجة سقت أباها الخمر حتى ثمل ونحرت بقرة وخلقته بخلوق وألبسته حلة

(١٣٢)


حبرة فلما صحا قال ما هذا العقير وما هذا العبير وما هذا الحبير قالت زوجتني محمدا قال ما فعلت أنا أفعل هذا وقد خطبك أكابر قريش فلم أفعل قال


എന്നൽ 

മുഹമ്മദ് ബ്ൻ അംറ് റ പറയുന്നു. പിതാവിന് മധ്യം നൽകി മസ്താക്കിയതിന്ന് ശേഷമാണ് ഖദീജ ബീവി  റ യെ വിവാഹം ചെയ്തു കൊടുത്തത് എന്ന് പറയുന്ന എല്ലാം പിഴവാണ്. 

സ്ഥിരപ്പെട്ടതും ശരിയായതുമായ റിപ്പോർട്ട്  ഖദീജ ബീവി റ യുടെ പിതൃവ്യൻ (പിതാവിന്റെ സഹോദരൻ ) ആണ് അവരെ തിരുനബിക്ക് വിവാഹം ചെയ്തു കൊടുത്തത് . അവരുടെ പിതാവ് ഫിജാർ യുദ്ധത്തിന് എത്രയോ മുമ്പ് തന്നെ മരണപെട്ടിട്ടുണ്ട്.


ത്വബഖാത് ഇബ്നു സഅദ് 1/121

 وقال محمد بن عمر فهذا كله عندنا غلط ووهل والثبت عندنا المحفوظ عن أهل العلم أن أباها خويلد بن أسد مات قبل الفجار وأن عمها عمرو بن أسد زوجها رسول الله صلى الله عليه وسلم ذكر 


طبقات ابن سعد 121/1


സീറത്തുൽ ഹലബിയ്യ 1/226 ൽ ഇമാം ഹലബി പറയുന്നു.

ഖദീജ ബീവി റ അവരുടെ പിതൃ സഹോദരൻ അംറ്ബ്നു സഅദ് ലേക്ക് വിവാഹം ചെയ്തു തരാൻ വേണ്ടി ആളെ അയക്കുകയും അദ്ധേഹവുമായി വിവാഹം ചെയ്യുകയും ചെയ്തു. എന്നതിൽ ഏകോപനമുണ്ട്.

പിതാവ് ഖുവൈലിദ് മധ്യപിച്ചു മസ്തായ തിന്ന് ശേഷം വിവാഹം ചെയ്തു എന്ന വാദം വെക്തമായ സംശയാസ്പദമാണ് .കാരണം, പണ്ഡിതന്മാർ അംഗീകരിച്ച അപിപ്രായം പിതാവ് ഫിജാർ യുദ്ധത്തിന് മുമ്പ് മരണപ്പെട്ടിരുന്നു.

(സീറത്തുൽ ഹലബിയ്യ 1/226)

وفي السيرةالحلبية  1/226


فأرسلت إلى عمها عمرو بن أسد ليزوجها، فحضر ودخل رسول الله صلى الله عليه وسلم


وكون المزوّج لها عمها عمرو بن أسد قال بعضهم هو المجمع عليه. وقيل المزوّج لها أخوها عمرو بن خويلد.


وعن الزهريّ أن المزوّج لها أبوها خويلد بن أسد وكان سكرانا من الخمر، فألقت عليه خديجة حلة وهي ثوب فوق ثوب، لأن الأعلى يحل فوق الأسفل، وضمخته بخلوق: أي لطخته بطيب مخلوط بزعفران فلما صحا من سكره قال: ما هذه الحلة والطيب؟ فقيل له: لأنك أنكحت محمدا خديجة وقد ابتنى بها فأنكر ذلك، ثم رضيه وأمضاه: أي لأن خديجة استشعرت من أبيها أنه يرغب عن أن يزوجها له، فصنعت له طعاما وشرابا، ودعت أباها ونفرا من قريش فطعموا وشربوا، فلما سكر أبوها قالت له: إن محمد بن عبد الله يخطبني فزوجني إياه، فزوّجها، فخلقته وألبسته، لأن ذلك: أي إلباس الحلة وجعل الخلوق به كان عادتهم أن الأب يفعل به ذلك إذا زوّج بنته، فلما صحا من سكره قال: ما هذا؟ قالت له خديجة:


زوجتني من محمد بن عبد الله، قال: أنا أزوّج يتيم أبي طالب؟ لا لعمري، فقالت له خديجة: ألا تستحي، تريد أن تسفه نفسك عند قريش، تخبرهم أنك كنت سكرانا؟


فلم تزل به حتى رضي: أي وهذا مما يدل على أن شرب الخمر كان عندهم مما يتنزه عنه. ويدل له أن جماعة حرّموها على أنفسهم في الجاهلية، منهم من تقدم، ومنهم من يأتي. وفي رواية أنها عرضت نفسها عليه فقالت: يا ابن عم إني قد رغبت فيك لقرابتك، وأمانتك وحسن خلقك، وصدق حديثك، فذكر ذلك صلى الله عليه وسلم لأعمامه، فخرج معه عمه حمزة بن عبد المطلب رضي الله عنه حتى دخل على خويلد بن أسد فخطبها إليه فزوّجها.


أقول: قال في النور ولعل الثلاثة: أي أباها وأخاها وعمها حضروا ذلك فنسب الفعل إلى كل واحد منهم، هذا كلامه.


وفي كون المزوج لها أبوها خويلد أو كونه حضر تزويجها نظر ظاهر، لأن المحفوظ عن أهل العلم أن خويلد بن أسد مات قبل حرب الفجار المتقدم ذكرها

......

സിയറു അഅലാമു ന്നുബലയിൽ 2/111 മുഹദ്ധിസു ദഹബി പറയുന്നു.

ഇബ്നു അബ്ബാസിൽ നിന്നും ജുബൈറ് ബ്നു മുത് ഇമിൽ നിന്നു മുള്ള റിപ്പോർട്ടിൽ ഇങ്ങനെയുണ്ട് ഖദീജയുടെ പിതൃ സഹോദരൻ അംറ്ബ്നു അസദ് ആണ് തിരുനബിയെ ഖദീജയെ വിവാഹം ചെയ്തത്.അവരുടെ പിതാവ് ഫിജാർ യുദ്ധത്തിന് മുമ്പ് മരണപെട്ടിട്ടുണ്ട്. വാഖിദി പറഞ്ഞു. ഇതിൽ നമ്മുടെ പണ്ഡിതന്മാരുടെ അടുത്ത് ഏകോപനമുണ്ട്. അവർക്കയിൽ ഭിന്നതയില്ല.

(സിയറു അആലാം 2/111)

 وفي سير اعلام النبلاء 111/2

الْوَاقِدِيُّ : حَدَّثَنَا ابْنُ أَبِي حَبِيبَةَ ، عَنْ دَاوُدَ بْنِ الْحُصَيْنِ ، عَنْ عِكْرِمَةَ ، عَنِ ابْنِ عَبَّاسٍ وَابْنِ أَبِي الزِّنَادِ ، عَنْ هِشَامٍ ، وَرَوَى عَنْ جُبَيْرِ بْنِ مُطْعِمٍ : أَنَّ عَمَّ خَدِيجَةَ ، عَمْرَو بْنَ أَسَدٍ ، زَوَّجَهَا بِالنَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، وَأَنَّ أَبَاهَا مَاتَ قَبْلَ [ ص: 111 ] الْفِجَارِ . ثُمَّ قَالَ الْوَاقِدِيُّ : هَذَا الْمُجْتَمَعُ عَلَيْهِ عِنْدَ أَصْحَابِنَا ، لَيْسَ بَيْنَهُمُ اخْتِلَافٌ .


عَنْ عَائِشَةَ : أَنَّ خَدِيجَةَ تُوُفِّيَتْ قَبْلَ أَنْ تُفْرَضَ الصَّلَاةُ وَقِيلَ : تُوُفِّيَتْ [ ص: 112 ] فِي رَمَضَانَ وَدُفِنَتْ بِالْحَجُونِ عَنْ خَمْسٍ وَسِتِّينَ سَنَةً .


سير اعلام النبلاء 111/2

.....


ഇബ്ൻ ൽ ജവ്‌സി റ മരണം ഹി 597 താരിഖിൽ മുലൂകു വൽഉമമ് 314 എന്ന ഗ്രന്തത്തിൽ പറയുന്നു.


ഖദീജ ബീവി റ പിതൃ സഹോദരനിലേക്ക് വിവാഹം ചെയ്ത് തരാൻ വേണ്ടി അയക്കുകയും അദ്ധേഹം വിവാഹം ചെയ്തു കൊടുത്തു.


എന്നാൽ ചിലർ റിപ്പോർട്ട് ചെയ്തത് പിതാവ് മധ്യപിച്ചു കൊണ്ട് വിവാഹം ചെയ്തു കൊടുത്തു എന്ന് . വാഖിദി പറയുന്നു. ഇത് പിഴവാണ്. ശരിയായതും പണ്ഡിതന്മാർ അങ്ങീകരിച്ചതുമായ അപ്പ പ്രായം ഖദീജ റ യുടെ പിതൃ സഹോദരനാണ് വിവാഹം ചെയ്തു കൊടുത്തത് എന്നും പിതാവ് ഫിജാർ യുദ്ധത്തിന് മുമ്പ് തന്നെ മരണപെട്ടു എന്നുമാണ്.


താരിഖിൽ മുലൂകു വൽഉമമ് 314

الكتاب: المنتظم في تاريخ الأمم والملوك 314

 المؤلف: جمال الدين أبو الفرج عبد الرحمن بن علي بن محمد الجوزي (المتوفى: 597هـ


وأرسلت إلى عمها عمرو بن اسد ليزوجها 

فحضر ودخل رسول الله صلى الله عليه وسلم في عمومته ، فتزوجها وهو ابن خمس وعشرين سنة ، وخديجة يومئذ بنت أربعين سنة 


. وقد روى قوم : أن خديجة سقت أباها الخمر فلما صحا ندم .


قال الواقدي : هذا غلط والصحيح عندنا المحفوظ عند أهل العلم أن عمها زوجها ، وأن أباها مات قبل الفجار .


ഇബ്നുൽ ജവ്സി റ  യുടെ അൽ വഫാ ബി അഹ് വാലിൽ മുസ്ത്വഫാ എന്ന ഗ്രന്തത്തിന്റെ 142 ൽ പറയുന്നു.

ഖദീജ ബീവി റ പിതൃ സഹോദരനിലേക്ക് വിവാഹം ചെയ്ത് തരാൻ വേണ്ടി അയക്കുകയും അദ്ധേഹം വിവാഹം ചെയ്തു കൊടുത്തു. അവരുടെ പിതാവ് വിവാഹം ചെയ്തു കൊടുത്തു എന്നു റിപ്പോർട്ട് ചെയ്യപെട്ടിട്ടുള്ളത് സ്വഹീഹല്ല.കാരണം അവരുടെ പിതാവ് ഫിജാറ് യുദ്ധത്തിന് മുമ്പ് തന്നെ മരണ പെട്ടിരുന്നു.


(അൽ വഫാ ബി അഹ് വാലിൽ മുസ്ത്വഫാ 142 )

وفي الوفا باحوال المصطفي لابن الجوزي 142


: الباب الخامس والأربعون في تزويج رسول اللہ ﷺ خديجة 


عن نفيسة بنت منية


لما رجع رسول اللہ ﷺ من الشام دخل مكة وخديجة في علية لها فرأت ملكين يظلانه ، وكانت جلدة حازمة ، وهي أوسط قريش نسباً وأكثرهم مـالاً ، وكل قـومها حريص على نكاحها لو قدروا على ذلك ، قد طلبوها وبذلوا لها الأموال . فارسلتني دسيساً إلى محمد ﷺ بعد أن رجع من الشام ، فقلت : يا محمـد ما يمنعك أن تتزوج ؟ قال : « ما بيدي ما أتزوج »  . قلت : فإن كنت ذلك ، ودعيت إلى الجمال والمال والشرف والكفاءة 

،افلا تجيب


فذهبت فأخبرتها وأرسلت إليه أن إيت ساعـة كذا وكذا . وأرسلت إلى عمها عمرو بن اسد ليزوجها . فحضر ودخل رسول اللہ ﷺ في عمومته فتزوجها وهو ابن خمس وعشرين سنة وخديجة يومئذ بنت أربعين سنة . وقد روي أن أباها زوجها ، وليس بصحيح لأن أباها مات قبل الفجار .


 الوفا باحوال المصطفي لابن الجوزي 142


............


ഇമാം ഇബ്നുൽ ജവ്സി റ  സ്വിഫതു സ്വഫ് വ യിൽ പറയുന്നു.

ഖദീജ റ യ വിവാഹം ചെയ്തു കൊടുത്തത് പിതൃ സഹോദരൻ അംറ് ആണന്ന് വിവാഹത്തിന് (ബ്രോക്കർ ആയിരുന്ന ) നഫീസ പറഞ്ഞു. (സ്വിഫതു സഫ്‌വ307/1)



 وفي كتاب صفة الصفوة 1/307


[ابن الجوزي]


ذكر تزويج رسول الله صلى الله عليه وسلم خديجة:


قالت نفيسة بنت منية كانت خديجة بنت خويلد بن أسد بن العزى بن قصي، امرأة حازمة جلدة شريفة، أوسط قريش نسبا وأكثرهم مالا، وكل قومها كان حريصا على نكاحها لو قدر على ذلك، وقد طلبوها وبذلوا لها الأموال، فأرسلتني دسيسا إلى محمد بعد أن رجع من الشام، فقلت يا محمد: ما يمنعك أن تزوج؟ فقال: ما بيدي ما أتزوج به، قلت: فإن كفيت ذلك ودعيت إلى الجمال والمال والشرف والكفاءة ألا تجيب؟ قال: فمن هي؟ قلت: خديجة. قال: وكيف بذلك؟ قلت: علي. قال: وأنا افعل: فذهبت فأخبرتها، فأرسلت إليه أن أئت لساعة كذا وكذا 


وأرسلت إلى عمها عمرو بن أسد ليزوجها فحضر، ودخل رسول الله صلى الله عليه وسلم في عمومته فتزوجها وهو ابن خمس وعشرين سنة، وخديجة يومئذ بنت أربعين سنة


 كتاب صفة الصفوة 1/307


[ابن الجوزي]


.........


ബിഹാറുൽ അൻസാറി 16/19 ൽ  ഇത് തന്നെ പറയുന്നു


وفي

بحار الأنوار - العلامة المجلسي - ج ١٦ - الصفحة ١٩


ثم قال: فأرسلت خديجة إلى عمها عمرو بن أسد ليزوجها، فحضر، ودخل رسول الله صلى الله عليه وآله في عمومته فتزوجها وهو ابن خمس وعشرين سنة، وخديجة يومئذ بنت أربعين سنة.

وقد روى قوم أنه زوجها أبوها في حال سكره (1).

قال الواقدي: هذا غلط، والصحيح أن عمها زوجها، وأن أباها مات قبل الفجار.


.......



وقال الذهبي في سير أعلام النبلاء : [قال] الواقدي حدثنا ابن أبي حبيبة عن داود بن الحصين عن عكرمة عن ابن عباس وابن أبي الزناد عن هشام وروي عن جبير بن مطعم أن عم خديجة عمرو بن أسد زوجها بالنبي صلى الله عليه وسلم وأن أباها مات قبل الفجار، ثم . انتهى.

.....


ഇബ്നുൽ അസീർ അൽ കാമിൽ ഫി താരീഖ് 2 / 40 പറയുന്നു.


ഖദീജയുടെ പിതാവ് ഫിജാർ യുദ്ധത്തിന് മുമ്പ് മരണപെട്ടിരിക്കുന്നു. അവരുടെ പിതൃ സഹോദരനാണ് . വിവാഹം ചെയ്തു കൊടുന്നത്  അതാണ് ശരിയായ അഭിപ്രായമെന്ന് വാഖിദി പറഞ്ഞു. (ഇബ്നുൽ അസീർ അൽ കാമിൽ ഫി താരീഖ് 2 / 40 )

 وفي الكامل في التاريخ - ابن الأثير - ج ٢ - الصفحة ٤٠

وقيل: إن الذي زوجها عمها عمرو بن أسد وأن أباها مات قبل الفجارة قال الواقدي وهو الصحيح لأن أباها توفي قبل الفجار 


അൽ ബിദായതു വന്നിഹായ 2/361 ൽ ഇബ്നുകസീർ.

പറയുന്നു. സുഹ്രി ഖദീജയെ വിവാഹം ചെയ്തു കൊടുത്തത് പിതാവാണ് എന്ന് പറഞ്ഞിട്ടുണ്ടങ്കിൽ മുഅമ്മിലി പറയുന്നത്. അവരുടെ പിതൃ സഹോദരൻ അംറ് ബ്ൻ അസദ് ആണ്  വിവാഹകാർമികത്തം നിർവഹിച്ചത് എന്നതിൽ പണ്ഡിതന്മാർ ഏകോപിച്ചിരിക്കുന്നു. അത് തന്നെയാണ് സുഹൈലി പറയുന്നത്.  ഇബ്ൻ അബ്ബാസ് റ ൽ നിന്ന് ഉദ്ധരിച്ചിട്ടുണ്ട്  . ആഇശ റ പറഞ്ഞു.  പിതാവ് ഖുവൈലിദ് ഫിജാർ യുദ്ധത്തിന് മുമ്പ് മരണപെട്ടിട്ടുണ്ട്. വാഖിദി പറയുന്നു അതാണ് നമ്മുടെ പണ്ഡിതന്മാരിൽ നിന്നു ഏകോപിക്കപെട്ടത്. (അൽ ബിദായ വന്നിഹായ 2/361 )



وفي البداية والنهاية 361/2


وقد ذكر الزهري في سيره أن أباها زوجها منه وهو سكران وذكر نحو ما تقدم حكاه السهيلي. 


قال المؤملي: المجتمع عليه أن عمها عمرو بن أسد هو الذي زوجها منه وهذا هو الذي رجحه السهيلي (6) وحكاه عن ابن عباس وعائشة قالت: وكان خويلد مات قبل الفجار، ....قال الواقدي: هذا المجتمع عليه عند أصحابنا ليس بينهم اختلاف البداية والنهاية 2/361



وعند الواقدي قال: الثبت عندنا المحفوظ من أهل العلم أن أباها خويلد بن أسد مات قبل الفجار وان عمها عمرو بن أسد زوجها من رسول الله صلى الله عليه وسلم وافقه الكلبي عن ابن عباس. وابن سعد بسنده عن داود بن الحصين عن عكرمة عن ابن عباس. (الطبقات - عيون الأثر).

(٣٦١


താരീഖുൽ ഖമീസ്   1/264 എന്ന ഗ്രന്തത്തിൽ ഹുസൈൻ ബ്ന് മുഹമ്മദ് മരണം 966 


മുൻ തഖ എന്ന ഗ്രന്തത്തിൽ പറയുന്നു വാഖിദി പറഞ്ഞു.

പിതാവാണ് വിവാഹം കഴിച്ചു കൊടുത്തത് എന്ന അഭിപ്രായം പിഴവാണ്.


ശരിയായതും പണ്ഡിതന്മാർ അങ്ങീകരിച്ചതുമായ അഭി പ്രായം ഖദീജ റ യുടെ പിതൃ സഹോദരനാണ് വിവാഹം ചെയ്തു കൊടുത്തത് എന്നും പിതാവ് ഫിജാർ യുദ്ധത്തിന് മുമ്പ് തന്നെ മരണപെട്ടു എന്നുമാണ്. താരീഖുൽ ഖമീസ് 1/264

الكتاب: تاريخ الخميس في أحوال أنفس النفيس المؤلف: حسين بن محمد بن الحسن الدِّيار بَكْري (المتوفى: 966هـ


    جلد : 1  صفحه : 264


و فى المنتقى قال الواقدى هذا غلط و الصحيح عندنا المحفوظ عند أهل العلم أنّ عمها عمرو بن أسد زوّجها و انّ أباها مات قبل الفجار

....


ഉസ്‌ദ്ൽ ഗാബ യിൽ ഇബ്നുൽ അസീർ മരണം 630 

പറയുന്നു.

പിതൃ സഹോദരൻ അംറ് ആണ് ഖദീജ റ യെ വിവാഹം ചെയ്തു കൊടുത്തത്. പിതാവ് മരിച്ചിരുന്നു എന്ന് മുമ്പ് പറഞ്ഞിട്ടുണ്ട് .ഇതി നെ സുബൈർ റ വും മറ്റും പറഞ്ഞിരുന്നു. ഉസ്ദുൽ ഗാബ 5/ 430


كتاب أسد الغابة 436/5

[ابن الأثير، أبو الحسن]


 (المتوفى: 630هـ


وقد تقدم أن عمها عمرا زوجها، وأن أباها كان قد مات، قاله الزبير، وغيره


....

ഹാഫിള് ഫത്ഹുദ്ധീൻ ഇബ്ൻ സയ്യിദ്  മരണം 134 ഹിജ്റ എന്നവർ ഉയൂനു ൽ അസറ് 1/72 ൽ പറയുന്നു.


ഖദീജ ബീവി റ യെ വിവാഹത്തിന് കാർമികത്വം വഹിച്ചത്  പിതൃ സഹോദരൻ അംറ് ആണ്


 : 

..........iiiiiiiii...........

، 

.........................

ابن شيبة عن عميرة بنت عبدالله بن كعب بن مالك عن أم سعد بنت سعد بن الربيع عن نفيسة بنت منية قالت كانت خديجة بنت خويلد إمرأة حازمة جلدة شريفة مع ما.........


فأرسلت إلى عمها عمرو بن أسد ليزوجها فحضر ودخل رسول الله صلى الله عليه وسلم في عمومته فزوجه أحدهم فقال عمرو بن أسد هذا الفحل لا يقدع أنفه.....



وذكر ابن إسحق ان أباها خويلد بن أسد هو الذى أنكحها من رسول الله صلى الله عليه وسلم وكذلك وجدته عن الزهري وفيه وكان خويلد أبوها سكران من الخمر فلما كلم في ذلك أنكحها فألقت عليه خديجة حلة وضمخته بخلوق [2] فلما صحا من سكره قال ما هذه الحلة والطيب فقيل له أنكحت محمدا خديجة وقد ابتنى بها فأنكر ذلك ثم رضيه وأمضاه. 



عيون الأثر في فنون المغازي والشمائل والسير 

   جلد : 1  صفحه : 721

ه الحافظ فتح الدين محمد بن محمد ابن سيد الناس اليعمري الأندلسي

(671هـ - 734هـ


، ووصفه الإمام الحافظ ابن حجر (ت 852 هـ)، بقوله : "وصنف في السيرة كتابه المسمى عيون الأثر وهو كتاب جيد في بابه


മുഹമ്മദ് ബ്ൻ അംറ് പറയുന്നു. നമ്മുടെ അടുത്ത് സ്ഥിരപെട്ടതും പണ്ഡിതന്മാർ അംഗീകരിച്ചതും പിതാവ് ഖുവൈലിദ് ഫിജാർ യുദ്ധത്തിന് മുമ്പ് മരണപെട്ടു എന്നാണ്. പിതൃ സഹോദരൻ അംറ് ബ്നു അസദ്  ആണ് ഖദീജ ബീവി റ യെ വിവാഹം ചെയ്തു കൊടുത്തത്. (ഉയൂ നൂൽ അസർ . ഇമാം ഹാഫിള് ഇബ്നു സയ്യിദ് .മരണം..852

പേജ് : 72 / 1 )



സുബുലുൽ ഹുദാവറശാദ് എന്ന ഗ്രന്തത്തിന്റെ 2 / 165 ൽ പറയുന്നു.


പിതൃ സഹോദരൻ അംറ് ബ്നു അസദ്  ആണ് ഖദീജ ബീവി റ യെ വിവാഹം ചെയ്തു കൊടുത്തത്. ചരിത്ര പണ്ഡിതന്മാർ ഭൂരിപക്ഷവും ഇതാണ് പറയുന്നത്.


وفي سبل الهدي والرشاد 2/165


الصالحي الشامي]



وقال محمد بن عمر: الثبت عندنا المحفوظ من أهل العلم ان أباها خويلد بن أسد مات قبل الفجار وأن عمها عمرو بن أسد زوجها رسول الله صلى الله عليه وسلم. ورأيت ذلك عن غير الواقدي. وقد قيل إن أخاها عمرو بن خويلد هو الذى أنكحها منه والله أعلم. 



فأرسلت إليه أن ائت ساعة كذا وكذا. فحضر وأرسلت إلى عمها عمرو بن أسد ليزوجه

تنبيهات. الأول

: ما تقدم من أن عمها هو الذي زوجها رسول الله صلى الله عليه وسلم ذكره أكثر علماء أهل السير. قال السهيلي: وهو الصحيح، لما رواه الطبري عن جبير بن مطعم وابن عباس وعائشة

كلهم قال: إن عمرو بن أسد هو الذي أنكح خديجة رسول الله صلى الله عليه وسلم، وإن خويلد كان قد هلك قبل الفجار. ورجحه الواقدي وغلط من قال بخلافه.


وقال عمر بن أبي بكر المؤملي: المجتمع عليه أن عمها عمرو بن أسد هو الذي زوجها منه.


وذكر الزهري في سيرته أن خويلدا أباها الذي زوجها منه وكان قد سكر من خمر، فألقت عليه خديجة حلة وضمخته بخلوق فلما صحا من سكره قال: ما هذه الحلة والطيب؟


فقيل: إنك أنكحت محمدا خديجة وقد ابتنى بها. فأنكر ذلك ثم رضيه وأمضاه. ووافقه ابن إسحاق على ذلك، وذكر ابن إسحاق في آخر كتابه أن عمرو بن خويلد أخاها هو الذي زوجها. فالله أعلم.





സുഹൈലി പറഞ്ഞു. അതാണ് ശരി .കാരണം. ആ അഭിപ്രയം ആഇശ , ഇബ്ൻ അബ്ബാസ് ,ജുബൈർ ബ്നു മുത്ഇം എന്നിവരിൽ നിന്നും ഇമാം ത്വിബ്രി റ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവരല്ലാം പറയുന്നത് അംറ്ബ്ന് അസദ് ആണ് ഖദീജ റ യെ വിവാഹം ചെയ്തു കൊടുത്തത് എന്നാണ്. പിതാവ് ഖുവൈലിദ് ഫിജാറ് യുദ്ധത്തിന് മുമ്പ് മരണപെട്ടിട്ടുണ്ട്. അതിനെ വാഖിദി അംഗീകരിക്കുകയും അതിനെതിരെ പറയുന്നവർ പിഴച്ചു എന്ന് പറയുകയും ചെയ്തു. അംറ് ബൻ അബൂബകർ മുഅമ്മിലി പറഞ്ഞു. ഏകോപിക്കപെട്ട അപിപ്രായം അവരെ തിരുനബിക്ക് വിവാഹം ചെയ്തു കൊടുത്തത് അംറ് ബ്ൻ അസദ് ആണ് . (സുബുലുൽ ഹുദാവറശാദ് 2 / 165 )


  




പിതാവിനെ മസ്താ ക്കിയതിന്ന് ശേഷമാണ് പിതാവ് വിവാഹം ചെയ്തത് എന്ന റിപ്പോർ പിഴവാണന്ന് മാത്രമല്ല. അതിലെ പല റിപ്പോർട്ടുകളും ദുർബലമാണ്.


അതിൽ ഒരു റിപ്പോർട്ട് ഇമാം ബൈഹഖി റ യുടേതാണ്.

അതിൽ അംറ് ബ്നു മു അമ്മിലി ദുർബലനാണ് 


ലിസാനുൽ മീസാനിൽ ഇബ്ന് ഹജർ റ പറയുന്നു.


അംറ്ബ്നു മുഅമ്മി ലിനെ അബൂ സർഅ റ ദുർബലനാക്കിയിരിക്കുന്നു.

അബൂഹാതിം റ പറഞ്ഞു മുഅമ്മി ലി ഉപേക്ഷിക്കപെട്ടയാളും ഹദീസ് അസ്വീകാര്യനും ആണ് .

(ലിസാനുൽ മീസാൻ)

فيه عمر بن أبي بكر المؤملي وهو متروك ))

അംറ്ബ്നു മു അമ്മി ലി യുടെ ഹദീസ് ഉപേക്ഷിക്കപെട്ടതാണന്ന് ( മജ മഉ സവാഇദ്)


ضعفه أبو زرعة.

وقال أبو حاتم: متروك ذاهب الحديث.


അപ്രകാരം ഇതിന്റെ പരമ്പരയിൽ അബൂഉബൈദ ബന് മുഹമ്മദ് ഉണ്ട് . അയാൾ ദുർബലനാണ് .

(അൽ ജർഹു വത്ത അദീൽ) 


 : سمعت ابي يقول منكر الحديث ))


മറ്റൊരു സനദ് ബൈഹഖി റ യുടെ അത് ഇങ്ങനെയാണ്


و اخبرنا علي بن احمد بن عبدان قال اخبرنا احمد بن عبيد قال حدثنا ابراهيم بن اسحاق البغوي قال حدثنا مسلم قال حدثنا حماد بن سلمة عن علي بن زيد عن عمار بن ابي عمار عن ابن عباس 


ഇതിൽ ഹമ്മാദ് എന്നവർ അലിയ്യു ബ്നു സൈദ് എന്നയാളിൽ നിന്നാണ് റിപ്പോർട്ട് ചെയ്യുന്നത്


അലിയ്യു ബ്നു സൈദ് 

ദുർബലമാണന്ന് അഹമ്മദ് ബ്ന് ഹമ്പൽ റ പറഞ്ഞു.

യഹിയ റ പറഞ്ഞു അയാൾ അസ്വീകാര്യനാണ്. (സിയറു അഅലാമുന്നുബലാ )

((وقال حماد بن زيد : أنبأنا علي بن زيد : وكان يقلب الأحاديث ، وقال الفلاس : كان يحيى بن سعيد يتقيه ، وقال أحمد بن حنبل : ضعيف ، وروى عباس عن يحيى : ليس بشيء ، ومرة قال : هو أحب إلي من ابن عقيل ، وعاصم بن عبيد الله .

وروى عثمان الدارمي عن يحيى : ليس بذاك القوي ، وقال العجلي : كان يتشيع ، ليس بالقوي .

وقال الفسوي : اختلط في كبره ، وقال الدارقطني : لا يزال عندي فيه لين . ))



മറ്റൊരു റിപ്പോർട്ട് മുസ്നദ് അഹ്മദ് ലെ റിപ്പോർട്ടാണ്.

അതിൽ ഇങ്ങനെ യാണ് .

2849- حدثنا ابو كامل حدثنا حماد بن سلمة عن عمار بن ابي عمار عن ابن عباس - فيما يحسب حماد :أنَّ رَسولَ اللهِ صلَّى اللهُ عليه وسلَّمَ ذكَرَ خَديجةَ


ഹമ്മാദിന്റെ ധാരണയനുസരിച്ചാണ് ഇത് പറയുന്നത് എന്ന് ഹമ്മാദ് തന്നെ പറയുന്നു.

ഹമ്മാദ് റ ന്റെ ധാരണ. അദ്ധേഹം റിപ്പോർട്ട് ചെയ്യുന്നത്  അമ്മാറു ബ്നു അബീ അമ്മാറിൽ നിന്ന് എന്നാണ് അദ്ധേഹം പറയുന്നത്. പക്ഷെ  ബൈഹഖി റ യുടെ റിപ്പോർട്ടിൽ പറയുന്നത് ഹമ്മാദിന്ന് പറഞ്ഞു കൊടുത്തത് സൈദ്ബ്നു അലിയ്യാണ് എന്നും അദ്ധേഹം ദുർബലനാണ് എന്നും നേരത്തേ വിവരിച്ചതാണ്.  മുസ്നദ് അഹ്മദിൽ  ഹമ്മാദിന്റെ ധാരണ അനുസരിച്ചാണന്ന് ഹമ്മാദ് തന്നെ  പറഞ്ഞതാണല്ലോ. ആ ധാരണ പിഴവാണന്ന് ബൈഹഖി  റ യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാക്കാം .കാരണം അതിൽ ഹമ്മദ് റ ന് പറഞ്ഞു കൊടുത്തത് സൈദ്ബ്നു അലിയ്യാ ണന്നും അദ്ധേഹം ദുർബലനാനെന്നും വെക്തമാണ്. അപ്പോൾ സൈനു ബ്നു അലിയ്യ് ഇല്ലാത്ത റിപ്പോർട്ട് ധാരണാ പിഴവാണന്ന് മനസ്സിലാക്കാം

സൈദ്ബ്ന് അലിയ്യ് ഉള്ള റിപ്പോർട്ട് അദ്ധേഹം അസ്വീകാര്യനായത് കൊണ്ട് അത് സ്വീകരിക്കപ്പെടുകയില്ല.


എന്ന് മാത്രമല്ല ഈ റിപ്പോർട്ടുകൾ മുഴുവനും സ്ഥിരപ്പെട്ട റിപ്പോർട്ടായ പിതൃ സഹോദരനാണ് വിവാഹം ചെയ്തു കൊടുത്തത് എന്ന റിപ്പോർട്ടിന് വിരുദ്ധവുമാണ്.


*മുഹമ്മദ് അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

جمعها محمد اسلم الثقافي الكاملي المليباري




No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....