Monday, June 20, 2022

ജമാഅത്തെ ഇസ്ലലാമി മൗദൂദി സ്വഹാബത്തതിെനെ ചീത്ത പറഞ്ഞു

 മൗദൂദിക്ക് അല്ലാഹു പൊറുത്തു കൊടുക്കട്ടെ ഇങ്ങനെ പ്രാർത്ഥന നടത്തുന്നത് ആരാണെന്നറിയുമോ? മൗദൂദികളുടെ ഇഷ്ടക്കാരൻ യൂസുഫുൽ ഖറദാവി .( ഇമാം മൗദൂദി ചിന്തകൻ പരിഷ്ക്കർത്താവ് എന്ന പുസ്തകത്തിൽ)


ഇങ്ങെനെ മൗദൂദിക്ക് വേണ്ടി പ്രാർത്ഥന നടത്താൻ പ്രേരിപ്പിച്ചതെന്തെന്ന് അറിയുമോ? പ്രവാചക ശിഷ്യന്മാരുടേയും അവരുടെ തൊട്ടടുത്ത തലമുറയും  ഇസ് ലാമിക പാതയിൽ നിന്നും വ്യതിചലിച്ച് ജാഹിലിയ്യത്തിന് വിധേയമായെന്ന് എഴുതിയതിന്. 


മൗദൂദിസം കാപട്യമാണ്. പ്രമുഖ സഹാബിവര്യരുടെ സേവനങ്ങളെ പോലും പണത്തിന് വേണ്ടിയായിരുന്നു എന്നെഴുതി സ്വാഹാബാക്കളെ തെറ്റിദ്ധരിപ്പിക്കാൻ വരെ മൗദൂദികൾ തയ്യാറായെങ്കിൽ പാരമ്പര്യ ഇസ്ലാമിനോട് അവർ കാണിച്ച സമീപനങ്ങളിൽ അൽഭുതപ്പെടാനില്ല ....



No comments:

Post a Comment

ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ.

 ജമാഅത്തിന്റെ നിലവിലുള്ള സകാത്ത് വിതരണത്തിലും ഉണ്ട് പ്രശ്നങ്ങൾ. ജമാഅത്തിന് സകാത്തിൻ്റെ ധനം അവകാശികൾക്ക് നൽകുന്നതിന് പകരം ഓട്ടോറിക്ഷ പോലുള്ള ...