Skip to main content

Posts

മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം* *ഇസ്‌ലാമിന് കടകവിരുദ്ധം

 `മൗദൂദിയുടെ ഉപദേശം` *ജനാധിപത്യം*  *ഇസ്‌ലാമിന് കടകവിരുദ്ധം* ✍️Aslamsaquafisuraiji payyoli  ➖➖➖➖➖➖➖➖➖➖➖➖ "മുസൽമാന്മാരെ സംബന്ധിച്ചിടത്തോളം ഞാനിതാ അവരോട് തുറന്നു പ്രസ്താവിക്കുന്നു: ആധുനിക മതേതര ദേശീയ ജനാധിപത്യം നിങ്ങളുടെ ഇസ്‌ലാമിനും ഈമാനിനും കടകവിരുദ്ധമാണ്. നിങ്ങൾ അതിൻറെ മുമ്പിൽ സർവ്വാത്മനാ തലകുനിക്കുകയാണെങ്കിൽ നിങ്ങളുടെ വിശുദ്ധ ഖുർആനിനെ പിറകോട്ട് വലിച്ചെറിയലായിരിക്കും. നിങ്ങൾ അതിൻറെ സ്ഥാപനത്തിലും നടത്തിപ്പിലും പങ്കുവഹിക്കുകയാണെങ്കിൽ നിങ്ങളുടെ തിരുദൂതനോട് ചെയ്യുന്ന കടുത്ത വഞ്ചനയായിരിക്കും. നിങ്ങൾ അതിൻറെ കൊടി പിടിക്കുകയാണെങ്കിൽ നിങ്ങളുടെ ദൈവത്തിനെതിരെ രാജ്യദ്രോഹക്കൊടി ഉയർത്തലായിരിക്കും. ഏതൊരു പരിശുദ്ധ ഇസ്‌ലാമിൻ്റെ പേരിൽ മുസ്‌ലിംകൾ എന്ന് നിങ്ങൾ സ്വയം അവകാശപ്പെടുന്നുണ്ടോ അതിൻറെ ആത്മാവും ഈ അവിശുദ്ധ വ്യവസ്ഥിതിയുടെ ആത്മാവും തമ്മിൽ തുറന്ന സമരത്തിലാണ്. അതിൻറെ മൗലിക തത്വങ്ങളും ഇതിൻറെ മൗലിക തത്വങ്ങളും തമ്മിൽ പ്രത്യക്ഷ സംഘട്ടനമാണ്. അതിൻറെ ഓരോ ഘടകവും ഇതിൻറെ ഓരോ ഘടകവുമായി സന്ധിയില്ലാത്ത യുദ്ധമാണ്. പ്രസ്തുത വ്യവസ്ഥിതിയുമായി ഇസ്‌ലാം യോജിക്കുന്ന ഒറ്റ പോയിന്റുമില്ല. ആ വ്യവസ്ഥിതി അധികാരം വായു...

ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ..

 `ജമാഅത്തെ ഇസ്‌ലാമി` *രാഷ്ട്രീയത്തിൽ* *പ്രവർത്തിക്കണമെങ്കിൽ...* ✍️Aslamsaquafi suraiji payyoli  ➖➖➖➖➖➖➖➖➖➖➖➖ "മുഴു ജീവിതത്തിലും അല്ലാഹുവിൻറെ ദീനിനൊത്ത് പ്രവർത്തിക്കുമെന്ന് തീരുമാനിച്ചു കഴിഞ്ഞവനാണല്ലോ മുസ്‌ലിം. പ്രസ്തുത തീരുമാനത്തിനെതിരാകുന്ന വിധം അനിസ്‌ലാമിക രാഷ്ട്രീയത്തിൽ പങ്കുവഹിക്കുക അവന് യോജിച്ചതല്ല. ഇന്നത്തെ ഭൗതിക രാഷ്ട്രീയത്തെ മന:സംതൃപ്തിയോടെ അംഗീകരിച്ചുകൊണ്ട് അതിൻ്റെ  സ്ഥാനാർത്ഥിയായോ  അത്തരം സ്ഥാനാർത്ഥികളുടെ വിജയത്തിനുവേണ്ടി പ്രവർത്തിക്കാനോ മുസ്‌ലിമിന്നു നിവൃത്തിയില്ല. എന്തെന്നാൽ താൻ നാട്ടിന്റെ യഥാർത്ഥ ഉടമാവകാശിയാണെന്നും നാട്ടിന്റെ നിയമനിർമാതാവാണെന്നും  അവൻ വിചാരിക്കുന്നില്ല. എന്നാലല്ലേ പ്രസ്തുത അധികാരമനുസരിച്ച് പ്രവർത്തിക്കാൻ കഴിയുകയുള്ളൂ. ഒരു മുസ്‌ലിമിന് ഹൃദയം തുറന്ന് ഒരു കാര്യത്തിൽ പങ്കു വഹിക്കണമെങ്കിൽ കുറഞ്ഞത് അല്ലാഹുവിൻ്റെ പരമാധികാരം സമ്മതിക്കുകയും ശരീഅത്തിനെ അടിസ്ഥാനമായി പരിഗണിക്കുകയും വേണം. ഈ ഉപാധിയോടുകൂടിയല്ലാതെ രാഷ്ട്രീയത്തിൽ മന:സംതൃപ്തിയോടെ പങ്കുവഹിക്കാൻ ദീൻ അനുവദിച്ചിട്ടില്ല." *ഇസ്‌ലാമിക പാഠങ്ങൾ*  അബ്ദുൽ ഹയ്യ് - പേജ്: 93 ഐ പി എച്ച്

ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2

  *ദൈവം ഒന്നേയുളളുവെന്ന് യേശുക്രിസ്‌തു* PART :2 ന്യായപ്രമാണത്തിൽ പാണ്ഡിത്യം നേടിയ നല്ലവനായ ഒരു യഹൂദനും യേശുക്രിസ്‌തുവും തമ്മിൽ നടത്തിയ സംഭാഷണം മാർ ക്കോസ് സുവിശേഷകൻ ഇങ്ങനെ രേഖപ്പെടുത്തുന്നു. പൊതു ജനങ്ങളുമായി ചർച്ച ചെയ്യവേ യേശുക്രിസ്‌തു നൽകുന്ന മറുപ ടികൾ മതപരമായി ഉത്തമമാണെന്ന് വിലയിരുത്തിയ ഇദ്ദേഹം യേശുവിനോട് ചോദിച്ചു. "എല്ലാറ്റിലും മുഖ്യമായ കൽപ്പന ഏത്? അതിന് യേശു ഉത്തരം പറഞ്ഞു. “ഏറ്റവും പ്രധാനപ്പെട്ട കൽപ്പന ഇതാണ്. "അല്ലയോ, യിസ്രയേലേ, കേൾക്കുക. നമ്മുടെ ദൈവമായ കർത്താവ് ഏക കർത്താവ്; നിൻ്റെ ദൈവമായ കർത്താ വിനെ പൂർണ ഹൃദയത്തോടും പൂർണ ആത്മാവോടും പൂർണ ശക്തിയോടെയും പൂർണ മനസ്സോടും സ്നേഹിക്കണം. രണ്ടാമ ത്തേത്, നിന്റെ അയൽക്കാരനെ നിന്നെ പോലെ തന്നെ സ്നേഹി ക്കണം" എന്നതാണ്. ഇവയേക്കാൾ വലിയ കല്‌പന വേറെയില്ല. അയാൾ യേശുവിനോട്: "ഗുരോ അങ്ങ് പറഞ്ഞത് ശരിതന്നെ; ദൈവം ഏകനെന്നും അവിടുന്നല്ലാതെ മറ്റാരുമില്ലെന്നും അങ്ങ് പറഞ്ഞത് ശരിതന്നെ. യേശുക്രിസ്തുവിൻ്റെ അദ്ധ്യാപനം താനുൾപ്പെടുന്ന ദൈവത്തെ കുറിച്ചായിരുന്നെങ്കിൽ അദ്ദേഹം ഇങ്ങനെ പറയണമായിരുന്നു. "യിസ്രയേലേ, കേൾക്കുക, നിങ്ങളുടെ ദൈവമായ ഞങ്ങൾ ഏക കർത്ത...

ദൈവം ഒന്ന് മാത്രം ബൈബിൾ

  ദൈവം ഒന്ന് മാത്രം ബൈബിൾ Part 1 സ്രഷ്ടാവും പരിപാലകനുമായ ദൈവം ഒരുവനാണ്. അവനല്ലാതെ മറ്റൊരു ദൈവം ഇല്ല. ഇതായിരുന്നു മുഴുവൻ പ്രവാചക ന്മാരുടെയും കാതലായ സന്ദേശം. മോശെ പ്രവാചകന് നൽകപ്പെട്ട ന്യായപ്രമാണത്തിലെ ഒന്നാമത്തെയും രണ്ടാമത്തെയും കൽപ്പ നകൾ ശ്രദ്ധിക്കുക. "ഞാനല്ലാതെ മറ്റൊരു ദൈവം നിങ്ങൾക്ക് ഉണ്ടാകരുത്. മീതെ ആകാശത്തിലോ, താഴെ ഭൂമിയിലോ, കീഴെ വെളളത്തിലോ യാ തൊന്നിന്റെയും പ്രതിമ ഉണ്ടാക്കുകയോ അവയെ ആരാധിക്കുക യോ ചെയ്യരുത്". (പുറ. 20:3,4) ഈ മുഖ്യ കൽപ്പനയെ ലംഘിക്കുന്നവരെ എന്തു ചെയ്യണമെ ന്നും മോശെ പ്രവാചകന് നിയമം നൽകപ്പെട്ടിരുന്നു. “നീയോ നിന്റെ പിതാക്കന്മാരോ അറിഞ്ഞിട്ടില്ലാത്ത അന്യദൈ വങ്ങളെ നാം ചെന്നു സേവിക്ക എന്നു നിൻ്റെ അമ്മയുടെ മകനാ യ നിന്റെ സഹോദരനോ നിൻ്റെ മകനോ മകളോ നിന്റെ മാർവി ടത്തിലുളള ഭാര്യയോ നിൻ്റെ പ്രാണ സ്നേഹിതനോ രഹസ്യമായി പറഞ്ഞു നിന്നെ വശീകരിപ്പാൻ നോക്കിയാൽ അവനോടു യോജി ക്കയോ അവന്റെ വാക്കു കേൾക്കുകയോ ചെയ്യരുത്. അവനോടു കനിവു തോന്നുകയോ അവനോടു ക്ഷമിച്ചു അവനെ ഒഴിപ്പിക്കയോ ചെയ്യാതെ അവനെ കൊന്നുകളയേണം. അവനെ കൊല്ലേണ്ടതിനു ആദ്യം നിന്റെ കയ്യും പിന്നെ സർവജനത്തിൻ്റെ കയ്യും അവന്റെമേൽ ചെല്ലേണം. അ...

മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات

  *മരണപ്പെട്ടാൽ നിർവഹിക്കേണ്ട കാര്യങ്ങൾ * اذامات Aslam Kamil Saquafi parappanangadi 1:*കണ്ണു പൂട്ടുക* ـഒരാൾ മരണപ്പെട്ടാൽ കണ്ണ് പൂട്ടിക്കൊടുക്കൽ സുന്നത്താണ് അവൻറെ നോട്ടം വികൃതമാവാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. ഇമാം മുസ്ലിം റിപ്പോർട്ട് ചെയ്യുന്നു നബിസല്ലല്ലാഹു അലൈഹി വസല്ലമ അബൂ ത്വൽഹ റ എന്ന സ്വഹാബിയുടെ അരികിലേക്ക് കടന്നുവന്നു.അദ്ദേഹം മരണപ്പെട്ടിരുന്നു.അദ്ദേഹത്തിൻറെ കണ്ണ് തുറന്നിരിക്കുന്നു. അപ്പോൾ തിരുനബി صلى الله عليه وسلم അദ്ദേഹത്തിൻറെ കണ്ണ് പൂട്ടി കൊടുത്തു.അവിടുന്ന് പറഞ്ഞു ആത്മാവ് പിടിക്കപ്പെട്ടാൽ കണ്ണും അതിനെ തുടരുന്നതാണ്. അതായത് ആത്മാവിനെ കൊണ്ടുപോകുന്നത് നോക്കിക്കൊണ്ടിരിക്കും. فَإِذَا مَاتَ غُمِّضَ) نَدْبًا لِئَلَّا يَقْبُحَ مَنْظَرُهُ، وَرَوَى مُسْلِمٌ أَنَّهُ - صَلَّى اللَّهُ عَلَيْهِ وَسَلَّمَ - «دَخَلَ عَلَى أَبِي سَلَمَةَ وَقَدْ شَقَّ بَصَرُهُ فَأَغْمَضَهُ. ثُمَّ قَالَ: إنَّ الرُّوحَ إذَا قُبِضَ تَبِعَهُ الْبَصَرُ» وَشَقَّ بَصَرُهُ بِفَتْحِ الشِّينِ وَضَمِّ الرَّاءِ: شَخَصَ. قِيلَ إنَّ الْعَيْنَ أَوَّلُ شَيْءٍ يَخْرُجُ مِنْهُ الرُّوحُ، وَأَوَّل...

യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന ബൈബിളിലെ പല വചനങ്ങളും ഉണ്ട്.

 . യേശു (ഏശോ) ദൈവമല്ല  ബൈബിളിൽ: യേശു (ഏശോ) ദൈവമല്ല : എന്നു വ്യക്തമാക്കുന്ന  ബൈബിളിലെ  പല വചനങ്ങളും ഉണ്ട്.   --- ⭐ 1. യേശു ദൈവത്തെ ആരാധിക്കുന്നു — ദൈവം ആരെയും ആരാധിക്കില്ല യോഹന്നാൻ 20:17 > “ഞാൻ എന്റെ പിതാവിന്റെ അടുക്കൽ കയറുന്നു; നിങ്ങളുടെ ദൈവത്തിന്റെ അടുക്കലും എന്റെ ദൈവത്തിന്റെ അടുക്കലും.” ➡️ യേശു പറയുന്നു: “എന്റെ ദൈവം” — ദൈവത്തിന് ദൈവം ഉണ്ടാവില്ല. --- ⭐ 2. യേശു ദൈവത്തേക്കാൾ താഴ്ന്ന സ്ഥാനത്തിൽ യോഹന്നാൻ 14:28 > “പിതാവ് എന്നേക്കാൾ മഹത്താൻ.” ➡️ ദൈവം ഒരാൾക്കാൾ മഹത്തനാണെങ്കിൽ, ആ വ്യക്തി ദൈവമല്ല. --- ⭐ 3. ദൈവം എല്ലാം അറിയുന്നു — യേശു അറിയുന്നില്ല മർക്കോസ് 13:32 > “ആ ദിവസം… ആരും അറിയുന്നില്ല; പുത്രനും അറിയുന്നില്ല; പിതാവ് മാത്രം.” ➡️ എല്ലാം അറിയാത്തവൻ ദൈവമാകാനാവില്ല. --- ⭐ 4. യേശു പ്രാർത്ഥിച്ചു — ദൈവം ആരോടും പ്രാർത്ഥിക്കില്ല മത്തായി 26:39 > “അവൻ മുഖം താഴ്ത്തി വീണു പ്രാർത്ഥിച്ചു: പിതാവേ…” ➡️ പ്രാർത്ഥിക്കൽ ഒരു താഴ്ന്നവന്റെ പ്രവൃത്തി; ദൈവം പ്രാർത്ഥിക്കില്ല. --- ⭐ 5. യേശുവിന്റെ ശക്തി ദൈവത്തിൽ നിന്നാണ് യോഹന്നാൻ 5:30 > “ഞാൻ സ്വമേധയാ ഒന്നും ചെയ്യാൻ കഴിയുന്ന...

ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?

  ദൈവപുത്രൻ എന്ന് പറഞ്ഞാൽ ദൈവമാണോ?  അങ്ങനെയാണെങ്കിൽ പലരും ദൈവമാവണം ബൈബിളിൽ “ദൈവപുത്രൻ” (Son of God) എന്ന പദം യേശുവിനുമാത്രമല്ല, മറ്റു പലരെയും സൂചിപ്പിക്കാൻ ഉപയോഗിച്ചിട്ടുണ്ട്. ഈ പദം ഹെബ്രു–ബൈബിൾ പരമ്പരയിൽ “ദൈവത്തിന് അടുപ്പമുള്ളവർ”, “ദൈവാനുയോജ്യർ”, “ദൈവത്തിന്റെ ആളുകൾ” എന്ന അർത്ഥത്തിൽ ഉപയോഗിക്കപ്പെടുന്നു. --- 📌 ബൈബിളിൽ “ദൈവപുത്രൻ” എന്ന് വിളിക്കപ്പെട്ടവർ 1️⃣ ആദം ലൂക്കാ 3:38 > “...അദാം, ദൈവപുത്രൻ” ➡️ ആദത്തെ ദൈവം സൃഷ്ടിച്ചതിനാൽ ഈ പദം ഉപയോഗിക്കുന്നു. --- 2️⃣ സാധാരണ ധാർമ്മികർ / നീതിമാന്മാർ ഹോഷേയ 1:10 > “...അവരെ ദൈവപുത്രന്മാർ എന്നു വിളിക്കും.” ➡️ ദൈവത്തിന് അനുസരിക്കുന്ന ജനതയെയാകെ “ദൈവപുത്രന്മാർ” എന്നു വിളിക്കുന്നു. --- 3️⃣ ഇസ്രായേൽ ജാതി (ആഖില രാഷ്ട്രം) നിയാമാവ്‌ 4:22 > “ഇസ്രായേൽ എന്റെ പഞ്ചായത്തൻ, എന്റെ മുതൽകുഞ്ഞ് ആണ്.” ➡️ പൂർണ്ണ ദേശത്തെ “ദൈവത്തിന്റെ പുത്രൻ” എന്ന് കാണുന്നു. --- 4️⃣ രാജാക്കന്മാർ (പ്രത്യേകിച്ച് ദാവീദ് വംശം) 2 ശമൂവേൽ 7:14 — ദാവീദിന്റെ പുത്രനെ കുറിച്ചു: > “ഞാൻ അവന്നു പിതാവ് ആയിരിക്കും; അവൻ എനിക്കു പുത്രൻ ആയിരിക്കും.” ➡️ രാജാവിന് ദൈവത്തോട് ഒരു സംബന്ധ പദവി. Psal...