Tuesday, August 26, 2025

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ

* മീലാദ്*

ചോദ്യം :

തിരുനബിയുടെ ജന്മംകൊണ്ട് സന്തോഷം പ്രകടിപ്പിക്കണമെന്ന് ഖുർആനിൽ ഉണ്ടോ . ?

മറുപടി

പരിശുദ്ധ ഖുർആനിൽപറയുന്നു പറയുന്നു.
قُلْ بِفَضْلِ اللَّهِ وَبِرَحْمَتِهِ فَبِذَلِكَ فَلْيَفْرَحُوا هُوَ خَيْرٌ مِمَّا يَجَْسیون]

“അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്‌മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിക്കട്ടെ!"

അല്ലാഹുവിന്റെ തിരു ദൂതർ സർവ്വലോകത്തിനും റഹ് മത്താണന്ന് വിശുദ്ധ ഖുർആനിൽ തന്നെ പറഞ്ഞിട്ടുണ്ട്

ലോകർക്ക് മുഴുവൻ അനുഗ്രഹമായിട്ടല്ലാതെ അങ്ങയെ  നിയോഗിക്കപ്പെട്ടിട്ടില്ല ( അൽ അമ്പിയാ )
وَمَا أَرْسَلْنَاكَ إِلَّا رَحْمَةِ لِلْعَالَمِينَ) [الأنبياء: ۱۰۷]
സൂറത്തു യൂനുസിലെ ഈ ആയത്തിനെ ഇങ്ങനെ നിര വധി മുഫസ്സിരീങ്ങൾ വിശദീകരിച്ചിട്ടുണ്ട്.

ഇമാം സുയൂഥ്വി(റ):
ഇബ്നു അബ്ബാസ്  റ പറയുന്നു.
ഈ ആയത്തിൽ അല്ലാഹുവിൻറെ റഹ്മത്ത് മുഹമ്മദ് സ്വല്ലല്ലാഹു അലൈഹിവസല്ലമയാണ്.
(തഫ് സീറ് അദുററുൽ മൻസൂർ 367)
قال الإمام السيوطي: وأخرج أبو الشَّيْخ عن ابن عباس رضي الله عنه في الآية قال: فضل الله العلم ورحمة الله تَعَالَى
محمد صلى الله عليه وسلم قال الله تعالى﴿وَمَا أَرْسَلْنَاكَ إِلَّا رَحْمَة
للعالمين) [الأنبياء: ۱۰۷] (الدر المنثور للإمام السيوطي (٣٦٧)

ഇമാം ആലൂസി: തഫ്സീറിൽ പറയുന്നു
വിശുദ്ധ ഖുർആൻ നിർദേശിച്ചത് പോലെ റഹ്മത്ത് കൊണ്ട് സന്തോശിക്കു എന്ന് പറത്ത റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് തഫ്സീർ റൂഹുൽ മആനി

قال الإمام الألوسي وأخرج أبو الشيخ عن ابن عباس رضي الله تعالى عنهما أن الفضل العلم والرحمة ومحمد صلى الله عليه وسلم كما يرشد إليه قوله تعالى:  (روح المعاني للإمام الالوسي ١١/١٤١

ഇമാം അബു ഹയ്യാൻ(റ):
റഹ്മത്ത് മുഹമ്മദ് നബി صلى الله عليه وسلمയാണ് എന്ന് ഇബ്നു അബ്ബാസ് റ പറഞ്ഞു.

قال الإمام أبو حيان: وَقَالَ ابْنُ عَبَّاسٍ فِيمَا رَوَى الضَّحَاكُ عَنْهُ: الْفَضْلُ الْعِلْمُ
وَالرَّحْمَةُ مُحَمَّدٌ البحر المحيط للإمام أبي حيان (169/5)
അപ്പോൾ
സൂറത്ത് യൂനുസിൻ്റെ 58 ാമത്തെ ഈ ആയത്ത് കൃത്യമാ യി തിരുനബി(സ)യെ കൊണ്ട് സന്തോഷിക്കാൻ നമ്മെ പഠിപ്പിക്കുന്നുണ്ട്.

ഇമാം ഇബ്നു ഹജർ അസ്ഖലാനി(റ)വിൻ്റെ ശിഷ്യനും പ്രമുഖ മുഹദ്ദിസുമായ ഇമാം ഇബ്റാഹിം നാജി(റ) പറയുന്നു:

قال الإمام الناجي وتبركوا بولادته وافرحوا بها ... وَبِرَحْمَتِهِ فَبِذَالِكَ فَلْيَفْرَحُوا هُوَ خَيْرٌ مِّمَّا يَجْمَعُونَ ﴾ [يونس (٥٨ الله]) العفاة للإمام الناجي (المتوفى (900) 36,37)

നിങ്ങൾ തിരുനബി(സ) യുടെ ജന്മം കൊണ്ട് ബറക്കത്ത് എടുക്കു... തിരുനബി(സ) യുടെ ജന്മംകൊണ്ട് സന്തോഷിക്കു.. വിശുദ്ധ ഖുർആനിൽ അല്ലാഹു തആല പറഞ്ഞത് നിങ്ങൾ കേൾക്കുക “അല്ലാഹുവിൻ്റെ ഫള്ൽ കൊണ്ടും റഹ്മത്ത് കൊണ്ടും വിശ്വാസികൾ സന്തോഷിച്ചു കൊള്ളട്ടെ (കൻസുർ റാഗിബീൻ/ ഇമാം അന്നാജി:36, 37)

Aslam Kamil Saquafi parappanangadi

ഉസ്മാൻ റ നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

 *നബി സ്വ യുടെ കൽപ്പന ഇല്ലാത്തതെല്ലാം ബിദ്  അത്താകുന്ന ഒഹാബികൾ മറുപടി പറയുമോ* ?

*ഉസ്മാൻ റ  നടപ്പിലാക്കിയ രണ്ടാം വാങ്ക് ബിദ്അത്താണോ* ?

*നബി സ്വ യുടെ കൽപ്പന ഇല്ലാത്ത രണ്ടാം വാങ്ക് നടപ്പിലാക്കിയ ഉസ്മാൻ റ കാലത്തുണ്ടായിരുന്ന സ്വഹാബികൾ മുബ്ത്തദി ഉകളാണോ* ?

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

Sunday, August 24, 2025

ബിദ്അത്തും പിഴച്ചതല്ലേ

 എല്ലാ ബിദ്അത്തും പിഴച്ചതല്ലേ*?

ചോദ്യം :

എല്ലാ ബിദ്അത്തും പിഴച്ചതാണന്ന് നബി صلي الله عليه وسلم

പറഞ്ഞിരിക്കെ ബിദ്അത്തിനെ നല്ലതും ചീത്തയും ആക്കുന്നത് ഏതടിസ്ഥാനത്തിൽ ?

മറുപടി :

ഇമാം നവവി റ ശറഹു മുസ്ലിമിൽ പറയുന്നു.

എല്ലാ ബിദ്അത്തും പിഴച്ചതാണ് എന്ന തിരുവചനത്തിന്റെ വ്യാപകാർത്ഥത്തെ പ്രത്തേ കാർത്ഥം നൽകേണ്ടതാണ്.

അതിന്റെ ഉദ്ധേശം അധിക ബിദ്അത്തുകളുമാണ്.

ഭാഷാ പണ്ഡിതന്മാർ പറയുന്നു.

 ബിദ്അത്ത് എന്നാൽ (ഭാഷയിൽ) മാതൃക ഇല്ലാതെ പ്രവർത്തിക്കപ്പെട്ട എല്ലാ കാര്യങ്ങളുമാണ്.

പണ്ഡിതന്മാർ പറയുന്നു.

ആബിദ്അത്ത് 5ആബിദ്അത്ത് അഞ്ച് ഇനമാണ് .

വാജിബ് ,പുണ്യകർമ്മം , ഹറാം, കറാഹത്ത് ,ഹലാല്.

വാജിബായ ബിദ്അത്തിൽ പെട്ടതാണ് മതനിഷേധികൾക്കെതിരെയും പുത്തൻ വാദികൾക്കെതിരെയും *ഇൽമുൽ കലാമിന്റെ പണ്ഡിതന്മാർ പ്രമാണങ്ങൾ ക്രോഡീകരിച്ചത് *

ഈ വിഷയത്തിലെ ചർച്ച വിശാലമായ പ്രമാണങ്ങൾ സഹിതം തഹ്ദീബുല്ലുഗാത്ത് എന്ന ഗ്രന്ഥത്തിൽ ഞാൻ വിവരിച്ചിട്ടുണ്ട്.

ഞാൻ ഈ പറഞ്ഞ കാര്യം ശരിക്ക് മനസ്സിലായാൽ എല്ലാവിധ പിഴച്ചതാണ് എന്ന് ഹദീസിന്റെ ആശയം വ്യാപകമാണെങ്കിലും അതിന് പ്രത്യേകർത്ഥം നൽകേണ്ടതാണ് എന്ന് അറിയാൻ കഴിയും.

ഈ ആശയത്തിന് വന്ന എല്ലാ ഹദീസുകളും ഇപ്രകാരം തന്നെയാണ്.

ഇത് നല്ല ബിദ്അത്താണ് എന്ന ഉമർ എന്നവരുടെ വാക്ക് ഇതിനു ശക്തിയാണ്.

ഹദീസിൽ കുല്ലൂ എന്ന പദം ഉണ്ട് എന്നത്

പ്രത്യേകമായ ചില ബിദ്അത്തുകളാണ് പിഴച്ച ബിദ്അത്ത് എന്ന ഞാൻ പറഞ്ഞ ആശയത്തിന് വിരുദ്ധമല്ല. കുല്ലു വെന്ന പദം കടന്നാലും പ്രത്യേകർത്ഥം കൊടുക്കാവുന്നതാണ്.

എല്ലാ വസ്തുക്കളെയും തകർത്തു കളയും എന്ന ആയത്തിൽ പ്രത്യേക അർത്ഥം കൊടുക്കണമെന്നത് പണ്ഡിതന്മാർ പഠിപ്പിച്ചിട്ടുണ്ടല്ലോ.

(ശറഹു മുസ്ലിം നവവി റ 154/6)

وقال النووى فى شرحه على صحيح مسلم (6 – 154 – 155) قوله صَلَّى اللهُ عَلَيهِ وَسَلَّمَ (وَكُلُّ بِدْعَةٍ ضَلاَلَةٌ) هذا عامٌّ مخصوص، والمراد غالب البدع. قال أهل اللُّغة هي كلّ شيء عمل عَلَى غير مثال سابق. قال العلماء البدعة خمسة أقسام واجبة، ومندوبة، ومحرَّمة، ومكروهة، ومباحة، فمن الواجبة نظم أدلَّة المتكلّمين للرَّدّ عَلَى الملاحدة والمبتدعين وشبه ذلك. ومن المندوبة تصنيف كتب العلم وبناء المدارس والرّبط وغير ذلك. ومن المباح التّبسط في ألوان الأطعمة وغير ذلك. والحرام والمكروه ظاهران، وقد أوضحت المسألة بأدلَّتها المبسوطة في تـهذيب الأسماء واللُّغات فإذا عرف ما ذكرته علم أنَّ الحديث من العامّ المخصوص، وكذا ما أشبهه من الأحاديث الواردة، ويؤيّد ما قلناه قول عمر بن الخطَّاب رَضِيَ اللهُ عَنْهُ في التّـَراويح (نعمت البدعة)، ولا يمنع من كون الحديث عامًّا مخصوصًا قوله (كُلُّ بِدْعَةٍ) مؤكّدًا بـــــــ كلّ، بل يدخله التَّخصيص مع ذلك كقوله تعالى (تُدَمّرُ كُلَّ شَىءٍ) [الأحقاف ءاية 25]. اهـ

ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;

اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1 കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...

ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254

ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.

പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”

Aslam Kamil Saquafi parappanangadi

നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?.

 നബിദിനം-രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?. 

രണ്ട് ആഘോഷം മാത്രമേ ഇസ്ലാമിലുള്ളോ?

ഇസ്ലാമിൽ രണ്ട് ആഘോഷമേ ഉള്ളൂ എന്നത് പ്രമാണവിരുദ്ധം"

_____________________👆🏻

❓ഒരു വിശ്വാസിക്ക്‌ 2 ആഘോഷമല്ലേ ഉള്ളൂ.പിന്നെ എങ്ങനെ നാം മൂന്നാമത്തെ ആഘോഷമായി നബിദിനം ആഘോഷിക്കും?

👍മറുപടി:👍✒

🔻ഇസ്‌ലാമിൽ 2 ആഘോഷമല്ലേ ഉള്ളൂ എന്ന് നിങ്ങൾ തെറ്റിദ്ധരിച്ച  ഹദീസ്‌ നസാഇ (റ) വിൻ റ്റെ സുനനിൽ 3/179 ൽ കിതാബു സ്വലാത്തിൽ ഈദൈനിയിൽ പറയുന്നുണ്ട്‌.

🔻

അതിൻ റ്റെ ആശയം ഇങ്ങനെ വായിക്കാം.

ജാഹിലിയ്യാക്കൾ എല്ലാ വർഷവും അവർ ആഘോഷിക്കുന്ന ദിനങ്ങൾ രണ്ടാണ്.അങ്ങനെ നബി (സ) മദീനയിൽ വന്നപ്പോൾ പറഞ്ഞു.നിങ്ങൾ ആഘോഷിക്കുന്ന രണ്ട്‌ ദിനങ്ങൾ ഉണ്ടായിരുന്നു.അവ രണ്ടിനും പകരം അതിനേക്കാൾ അത്യുത്തമമായ ഈദുൽ ഫിത്‌റും عيد الاضحى യും അല്ലാഹു പകരമാക്കിയിരിക്കുന്നു.

🔻

ഇതിൽ നിന്ന് രണ്ട്‌ ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന ആശയത്തെ നിർദ്ദാരണം ചെയ്യാൻ കഴിയില്ല.ജാഹിലിയ്യക്കാർ ആഘോഷിച്ച  ആ രണ്ട്‌ ദിനത്തേക്കാൾ നിങ്ങൾക്ക്‌ അത്യുത്തമമായതാണ് നമ്മുടെ രണ്ട്‌ പെരുന്നാൾ എന്ന ആശയമേ ലഭിക്കുന്നുള്ളൂ.

🔻

ഇനി വാദത്തിന് വേണ്ടി രണ്ട്‌ ആഘോഷമാണ് ഇസ്ലാമിൽ ഉള്ളതെന്ന് ആ ഹദീസ്‌ നേടിത്തരുന്നു എന്ന് സമ്മതിച്ചാൽ തന്നെ ഇവിടെ ആ എണ്ണത്തിൽ പരിമിധമല്ലെന്ന് മറ്റ്‌ ഹദീസുകൾ കൂട്ടിച്ചേർത്ത്‌ വായിക്കുമ്പോൾ വ്യക്തമാകുന്നതാണ്.

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

‌"  ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക

ഇമാം മാലികി (റ) വിൻ റ്റെ മുവത്വയിലും , ഇമാം ശാഫിഈ റ വിൻ റ്റെ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്. 👆🏻📚

🔻

മാത്രവുമല്ല ഇമാം  ബൈഹഖിയുടെ  സുനനിൽ 5/318 ൽ 6082 ലെ ഹദീസിലും തുർമ്മുദി,ത്വബ്‌രി,ത്വബ്‌റാനി,എന്നിവരുടെ രിവായത്തിലും (ഫത്‌ഹുൽ ബാരി-1/71)ജുമുഅ ദിവസത്തെ കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചിട്ടുണ്ട്‌.

🔻

വെള്ളിയാഴ്ച ദിവസം മുഹ്മിനീങ്ങളായ നമുക്ക് അല്ലാഹു ആഘോഷമാക്കിത്തന്നിരിക്കുന്നു

🔻قَالَ رَسُولُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: «خَيْرُ يَوْمٍ طَلَعَتْ عَلَيْهِ الشَّمْسُ يَوْمُ الْجُمُعَةِ، فِيهِ خُلِقَ آدَمُ، وَفِيهِ أُدْخِلَ الْجَنَّةَ، وَفِيهِ أُخْرِجَ مِنْهَا»

(സ്വഹീഹ് മുസ്ലിം)

വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി സ്വ പടിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിച്ചു എന്നതാകുന്നു. 👆🏻

🔻

അത് പോലെത്തന്നെ സ്വഹീഹ്  മുസ്ലിമിൽ രണ്ട്‌ മാസങ്ങളെക്കുറിച്ച്‌ ഈദ്‌ എന്ന് പ്രയോഗിച്ചതിനെ പ്രത്യേകം باب ആയി നൽകിയത്‌ കാണാം.

🔻

ഈ ദിവസം നിങ്ങൾക്ക്‌ നിങ്ങളുടെ ദീൻ പൂർത്തീകരിക്കപ്പെട്ടു എന്ന ആശയം വരുന്ന ആയത്തിനെ കുറിച്ച്‌ പറഞ്ഞ ഹദീസിൻ റ്റെ വിവരണത്തിൽ നിന്ന് അറഫ ദിവസം തന്നെ ഒരു പെരുന്നാൾ ആണെന്ന് ഉമർ (റ) ജൂതനോട്‌ പ്രതികരിച്ച സംഭവം ബുഖാരിയിൽ ഉണ്ട്‌.

🔻

മാഇദ അവതരിപ്പിക്കുന്നതിനെ കുറിച്ച്‌ ഈസാ നബി അത്‌ ഒരു ഈദാക്കാം എന്ന് അല്ലാഹുവിനോട്‌ പറഞ്ഞത്‌ മാഇദ സൂറത്തിലുണ്ട്‌

قَالَ عِيسَى ابْنُ مَرْيَمَ اللَّهُمَّ رَبَّنَا أَنزِلْ عَلَيْنَا مَائِدَةً مِّنَ السَّمَاءِ تَكُونُ لَنَا عِيدًا لِّأَوَّلِنَا وَآخِرِنَا وَآيَةً مِّنكَ ۖ وَارْزُقْنَا وَأَنتَ خَيْرُ الرَّازِقِينَ

മര്‍യമിൻ റ്റെ മകന്‍ ഈസാ (അസ)  പ്രാര്‍ഥിച്ചു: ''ഞങ്ങളുടെ നാഥനായ അല്ലാഹുവേ, മാനത്തുനിന്ന് ഞങ്ങള്‍ക്ക് ഒരു ഭക്ഷണത്തളിക ഇറക്കിത്തരേണമേ! അതു ഞങ്ങളുടെ, ആദ്യക്കാര്‍ക്കും അവസാനക്കാര്‍ക്കും ഒരാഘോഷവും  നിന്നില്‍ നിന്നുള്ള ഒരു ദൃഷ്ടാന്തവുമായിരിക്കട്ടെ. ഞങ്ങള്‍ക്കു നീ അന്നം നല്‍കുക. അന്നം നല്‍കുന്നവരില്‍ അത്യുത്തമന്‍ നീയല്ലോ.'' (Sura 5 : Aya 114)

.അനുഗ്രഹങ്ങളുടെ ദിവസം ബഹുമാന പൂർവ്വം അതിനെ ഈദാക്കാം എന്ന്

ഇതിൻ റ്റെ തഫ്‌സീറുകളിൽ ഇമാമീങ്ങൾ ഈ ആയത്തിന്റെ വെളിച്ചത്തിൽ പറഞ്ഞിട്ടുണ്ട്‌.

تفسير الرازى-١٢/١٣٩

تفسير الطبرى-٥/١٣٢

حاشية العلوى على تفسير البيضاوى-٢/٣٠

تفسير البيضاوى-٢/١٧٥

تفسير بحر المحيط-٤/٥٦

شيخ زاده محمد ابن مصلح -٣/٦١٣

تفسير روح البيان-٧/٤٦٣

تفسير ابى السعود-٢/١١٠

🔻

ചുരുക്കത്തിൽ 2 ആഘോഷമേ ഇസ്ലാമിൽ ഉള്ളൂ എന്ന് പറയുന്നത്‌  പ്രമാണങ്ങൾക്ക്‌ വിരുദ്ധമാണ്.

നബി ജനിച്ചതിന്റെ പേരിലുള്ള മുസ്ലിം സന്തോഷം ഊതിക്കെടുത്താൻ വഹാബികൾ കണ്ടെത്തിയ ''രണ്ടാഘോഷങ്ങൾ മാത്രമെന്ന-മരിച്ച ദിവസം സന്തോഷിക്കരുതെന്ന ഒറ്റമൂലി''

വഹാബികൾക്ക് തന്നെ വിനയായി.ആദം നബി (അ) ജനിക്കുന്നതും  വഫാത്താകുന്നതും വെള്ളിയാഴ്ച !!!!അതാകട്ടെ മുഅ്മിനീങ്ങളുടെ

പെരുന്നാൾ സുദിനമാണെന്ന് തിരുനബി പഠിപ്പിക്കുന്നു. പക്ഷേ- രണ്ടാഘോഷം മാത്രമുള്ളപ്പോൾ/മരിച്ച ദിവസം സന്തോഷവക്കുന്നതെങ്ങിെനെ എന്നൊക്കെ ചോദിച്ച് നബി ജനന സന്തോഷത്തിനെതിരെ ഉറഞ്ഞ് തുള്ളിയ  വഹാബികൾക്ക് മാത്രം ദുഖവെളളി...

തിരുനബി പറയട്ടെ...

يَا مَعْشَرَ الْمُسْلِمِينَ، إِنَّ هَذَا يَوْمٌ جَعَلَهُ اللَّهُ عِيدًا لِلْمُسْلِمِينَ فَاغْتَسِلُوا فِيهِ مِنَ الْمَاءِ، وَمَنْ كَانَ عِنْدَهُ طِيبٌ فَلَا يَضُرُّهُ أَنْ يَمَسَّ مِنْهُ، وَعَلَيْكُمْ بِهَذَا السِّوَاكِ»

*‌"ഓ മുസ്ലിം സമൂഹമേ നിശ്ചയം ഇതൊരു ദിവസമാണ്  അല്ലാഹു ഇതിനെ മുസ്ലിമീങ്ങൾക്ക് "ഈദ്" (ആഘോഷം)  ആക്കിയിരിക്കുന്നു. അതിനാൽ കുളിക്കുക സുഗന്ധം ഉള്ളവർ പൂശുന്നത് കൊണ്ട് വിരോധമില്ല , മിസ് വാക്ക് ചെയ്യുക*

*(മുസ്വന്നഫ് അബ്ദുറസാഖ് - ഹദീസ്  (5301)*

*ഇമാം മാലികി (റ) വിൻറ മുവത്വയിലും , ഇമാം ശാഫിഈ റ വിൻറ മുസ്നദിലും മറ്റു ധാരാളം ഹദീസ് ഗ്രന്ഥങ്ങളിലും പ്രസ്തുത ഹദീസ് ഉദ്ധരിക്കപ്പെട്ടിട്ടുണ്ട്.

قَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: «إِنَّ يَوْمَ الْجُمُعَةِ سَيِّدُ الْأَيَّامِ، وَأَعْظَمُهَا عِنْدَ اللَّهِ، وَهُوَ أَعْظَمُ عِنْدَ اللَّهِ مِنْ يَوْمِ الْأَضْحَى وَيَوْمِ الْفِطْرِ، فِيهِ خَمْسُ خِلَالٍ، خَلَقَ اللَّهُ فِيهِ آدَمَ، وَأَهْبَطَ اللَّهُ فِيهِ آدَمَ إِلَى الْأَرْضِ، وَفِيهِ تَوَفَّى اللَّهُ آدَمَ،

(ഇബ്നു മാജ -ഹദീസ് ( -1084)

*"വെള്ളിയാഴ്ച ദിവസം മഹത്വമാകാനുള്ള പ്രധാന കാരണങ്ങളിൽ ആദ്യമായി നബി (സ്വ) പഠിപ്പിക്കുന്നത്  അബൂനാ അബുൽ ബശർ ആദം നബി( അസ) ജനിക്കുകയും , തദിവസത്തിൽ തന്നെ വഫാത്താവുകയും ചെയ്തു എന്നതാകുന്നു."*

ഏത് നബി എന്ത് പറഞ്ഞാലും വേണ്ടില്ല,ഞങ്ങളുടെ മുറി മൗലവി പറയുന്നതാണ് പ്രമാണമെന്ന് വാദിക്കുന്നവർ ഭാഗ്യഹീനർ എന്നല്ലാതെ മറ്റെന്ത് പറയാൻ....!

Saturday, August 23, 2025

ബിദ്അത്ത് എന്ത് ?

 ബിദ്അത്ത് എന്ത് ?

ശൈഖുൽ ഇസ്ലാം ഹാഫിള് ഇബ്നു ഹജർ അൽ അസ്ഖലാനി റ   സ്വഹീഹുൽ ബുഖാരി യുടെ ശറഹ് ഫത്ഹുൽ ബാരിയിൽ പറയുന്നു.

ബിദ് അത്ത് എന്നാൽ മുൻ മാതൃക ഇല്ലാതെ പുതുക്കപ്പെട്ടതിനാണ്.

അതിന്റെ ശരിയായ വിവരണം. പുതുതായി ഉണ്ടായത് ശറഇൽ നന്മയുടെ

കീഴിൽ പ്രവേശിച്ചാൽ  അത് നന്മയാണ്. അത് ശറഇൽ തിന്മയുടെ കീഴിൽ പ്രവേശിച്ചൽ അത് തിന്മയാണ്. രണ്ടിലും പ്രവേശിച്ചില്ലങ്കിൽ അത് ഹലാലാണ്  പുതിയ ബിദ്അത്ത് വാജിബ് സുന്നത്ത് ഹറാം കറാഹത്ത് ഹലാൽ എന്നെ അഞ്ചു വിഭാഗം ആയി ഓഹരി ചെയ്യപ്പെടും ( ഫത്ഹുൽ ബാരി 4 - 298

قال الحافظ أحمد بن حجر العسقلاني في الفتح (ج 4-298) قوله قال عمر (نعم البدعة) في بعض الروايات (نعمت البدعة) بزيادة التاء، والبدعة أصلها ما أحدث على غير مثال سابق، وتطلق في الشرع في مقابل السنة فتكون مذمومة، والتحقيق إن كانت مما تندرج تحت مستحسن في الشرع فهي حسنة، وإن كانت مما تندرج تحت مستقبح في الشرع فهي مستقبحة وإلا فهي من قسم المباح وقد تنقسم إلى الأحكام الخمسة. انتهى

Aslam Kamil Saquafi parappanangadi

ബിദ്അത്ത് * നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്*

 ബിദ്അത്ത്

* നബി സ്വ യുടെ കൽപ്പന ഇല്ലാത്ത നല്ല ബിദ്അത്ത് പുണ്യമാണ് എന്ന് ഇജ്മാഉണ്ട്*

Aslam Kamil Saquafi parappanangadi

ചോദ്യം :നബി സ്വ യുടെ കൽപ്പന ഇല്ലാത്തത് പുതിയ ബിദ്അത്ത് നടപ്പിലാക്കാമോ?

മറുപടി

നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത് 

  നബി സ്വ ക്കും സ്വിദ്ധീഖ് ഉമറ് റ എന്നിവർക്കും ശേഷം ഉസ്മാൻ റ നടപ്പാക്കിയ രണ്ടാം വാങ്ക്  സ്വഹാബത്തിന്റെ ഇജ്മാ കൊണ്ട് അംഗീകരിച്ചപ്പോൾ നബി സ്വ യുടെ കൽപ്പന ഇല്ലാത്ത പുതിയ ബിദ്അത്ത് നടപ്പാക്കാമെന്ന് ഇജ്മാഉണ്ട് എന്ന് മനസ്സിലായി.

ഇമാം അബൂശാമ റ പറയുന്നു

*നല്ല ബിദ്അത് പ്രവർത്തിക്കൽ അനുവദനീയമാണന്നതും പുണ്യമാണന്നതും *

*നിയ്യത്ത് നന്നാക്കിയവന്ന് അതിന്ന് പ്രതിഫലം ലഭിക്കുമെന്നതും എല്ലാ പണ്ഡിതന്മാരും ഏകോപിച്ചതാണ്*'

فالبدع الحسنة : متفق على جواز فعلها والاستحباب لها ورجاء الثواب لمن حسنت نيته فيها

അൽബാഇസ് പേ 21 ) .

ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

Aslam Kamil Saquafi parappanangadi

ﷺﷺﷺ

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

https://www.facebook.com/share/p/1BRFTob3hJ/

Friday, August 22, 2025

ബിദ്അത്ത് എന്ത് ?നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി البدعة

 ബിദ്അത്ത് എന്ത് ?

Aslam Kamil Saquafi

നമ്മുടെ കൽപ്പന ഇല്ലാത്തത് പുതുതാക്കിയാൽ അത് ബിദ്അത്താണെന്ന് മുത്ത് നബി പഠിപ്പിച്ചാ വഹാബികൾ ദുർവ്യാഖ്യാനം ചെയ്യുന്ന ഹദീസിന് മറുപടി

بسم الله الرحمن الرحيم الحمدلله الصلوة والسلام علي رسول الله وعلي اله وصحبه اجمعين اما بعد

ﷺﷺﷺ

ചോദ്യം :

من عمل عملا ليس عليه أمرنا فهو رد

നമ്മുടെ കൽപന ഇല്ലാത്തത്

വല്ലവനും ചെയ്താൽ അത് തള്ളാണ് എന്ന് ഹദീസിൽ ഉണ്ടോ ?

ഇതിൽ നിന്ന് നബി സ്വ യുടെ കൽപ്പനയി

മറുപടി.

ഇവിടെ ഈ ഹദീസിനെ നബിയുടെ കൽപ്പന ഇല്ലാത്തത് എന്ന അർത്ഥമാണ് വഹാബികൾ നൽകാറുള്ളത് .അവിടെ നമ്മുടെ കൽപ്പന എന്ന അർത്ഥമില്ല അംറു നാ എന്നതിന് നമ്മുടെ കാര്യം അതിന്മേൽ ആയ ഒന്നല്ലാത്തതിന് ഒരാൾ ചെയ്താൽ എന്ന ആശയമാണ്.

തിരുനബി കൽപ്പിക്കാത്ത കാര്യങ്ങൾ ചെയ്താൽ അത് തള്ളാവുകയാണെങ്കിൽ ഉസ്മാൻ എന്നവർ അവരുടെ കൂടെയുള്ള സഹാബത്തിന്റെ ഇജ്മഓട് കൂടെ നടപ്പാക്കിയ രണ്ടാം വാങ്ക് തള്ളപ്പെടേണ്ടതായി വരും. സഹാബത്തിനെ ഹദീസിന്റെ ആശയം മനസ്സിലായില്ല എന്ന് പറയേണ്ടിവരും. കാരണം വെള്ളിയാഴ്ച ജുമുഅക്ക് മറ്റൊരു ബാങ്ക് കൊടുക്കണമെന്ന് നബിയുടെ കൽപ്പന ഉണ്ടായിട്ടില്ല എന്നിട്ടും സഹാബത്ത് എല്ലാവരുടെയും അംഗീകാരത്തോടു കൂടെ ഉസ്മാൻ ഖലീഫ ആയിരിക്കെ നടപ്പാക്കി അപ്പോൾ നബിയുടെ കൽപ്പനയില്ലാത്തത് പ്രവർത്തിക്കുന്നത് തെറ്റാണെന്ന് ബിദ്അത്താണെന്നും പറയുന്നത് ശരിയല്ല. അപ്രകാരം അബൂബക്കർ എന്നിവരുടെ കാലത്ത് 

 ഉസ്മാൻ رضي الله عنه വിന്റെ കാലത്ത് സഹാബത്ത് നടപ്പാക്കിയ ബുഖാരി  رضي الله عنه റിപ്പോർട്ട് ചെയ്ത വെള്ളിയാഴ്ചയിലെ രണ്ടാം വാങ്കിനെ പറ്റി 

ഹാഫിള് ഇബ്ന്ഹജറ് رضي الله عنه സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ പറയുന്നു'

ﻓﺜﺒﺖ ﺍﻷﻣﺮ ﻛﺬﻟﻚ " ﻭﺍﻟﺬﻱ ﻳﻈﻬﺮ ﺃﻥ ﺍﻟﻨﺎﺱ ﺃﺧﺬﻭﺍ ﺑﻔﻌﻞ ﻋﺜﻤﺎﻥ ﻓﻲ ﺟﻤﻴﻊ ﺍﻟﺒﻼﺩ ﺇﺫ ﺫﺍﻙ ﻟﻜﻮﻧﻪ ﺧﻠﻴﻔﺔ ﻣﻄﺎﻉ ﺍﻷﻣﺮ

ഉസ്മാൻ رضي الله عنه അംഗീകരിക്കപെട്ട ഖലീഫയായത് കൊണ്ട് സർവരാജ്യങ്ങളിലും അവരുടെ പ്രവർത്തനം കൊണ്ട് എല്ലാ ജനങ്ങളും പ്രാവർത്തികമാക്കി എന്നാണ് സബത്തൽ അംറു

കാര്യം അതിന്റെ മേൽ അംഗീ കരിച്ചു എന്ന ബുഖാരി  رضي الله عنه യുടെ റിപ്പോർട്ടിൽ നിന്നും മനസ്സിലാവുന്നത്.

ﻓﻨﺴﺐ ﺇﻟﻴﻪ ﻟﻜﻮﻧﻪ ﺑﺄﻟﻔﺎﻅ ﺍﻷﺫﺍﻥ

ബാങ്കിന്റെ നേരെ  വാചകം കൊണ്ടാണ് ആ ബാങ്ക് മുഴക്കിയിരുന്നത്

ﻭﻛﻞ ﻣﺎ ﻟﻢ ﻳﻜﻦ ﻓﻲ ﺯﻣﻨﻪ ﻳﺴﻤﻰ ﺑﺪﻋﺔ ، ﻟﻜﻦ ﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺣﺴﻨﺎ ﻭﻣﻨﻬﺎ ﻣﺎ ﻳﻜﻮﻥ ﺑﺨﻼﻑ ﺫﻟﻚ . ﻭﺗﺒﻴﻦ ﺑﻤﺎ ﻣﻀﻰ ﺃﻥ ﻋﺜﻤﺎﻥ ﺃﺣﺪﺛﻪ ﻹﻋﻼﻡ ﺍﻟﻨﺎﺱ ﺑﺪﺧﻮﻝ ﻭﻗﺖ ﺍﻟﺼﻼﺓ ﻗﻴﺎﺳﺎ ﻋﻠﻰ ﺑﻘﻴﺔ ﺍﻟﺼﻠﻮﺍﺕ ﻓﺄﻟﺤﻖ ﺍﻟﺠﻤﻌﺔ ﺑﻬﺎ ﻭﺃﺑﻘﻰ ﺧﺼﻮﺻﻴﺘﻬﺎ ﺑﺎﻷﺫﺍﻥ ﺑﻴﻦ ﻳﺪﻱ ﺍﻟﺨﻄﻴﺐ ، ﻭﻓﻴﻪ ﺍﺳﺘﻨﺒﺎﻁ ﻣﻌﻨﻰ ﻣﻦ ﺍﻷﺻﻞ ﻻ ﻳﺒﻄﻠﻪ ،

*നബി ﷺ

യുടെ കാലത്ത് ഇല്ലാത്തതിയിരുന്നു* ഇത്

* ബിദ്അത്ത് എന്ന് പറയും* *പക്ഷേ ബിദ്അത്തിൽ ഹസനും ( നല്ലത് )അല്ലാത്തതും ഉണ്ട്.*

നിസ്കാരത്തിന്റെ സമയമായി എന്ന് ജനങ്ങളെ അറിയിക്കാൻ വേണ്ടി ഉസ്മാൻ(رضي الله عنه) അതിനെ പുതുതായി നിർമിച്ചതാണ്. എന്ന് മുൻ വിവരണത്തിൽ നിന്ന് വെക്തമാണ്.

 അവർക്ക് ഇതിന് പ്രമാണം ഖിയാസാണ് അടിസ്ഥാന നിയമത്തിൽ നിന്നും പുതിയ ഒരു ആശയത്തെ ഗവേഷണം ചെയ്ത് നിർമിക്കുന്നതിന്ന് ഇതിൽ തെളിവുണ്ട്.( ഫത്ഹുൽ ബാരി ശറഹു സ്വഹീഹുൽ ബുഖാരി)

ചുരുക്കത്തിൽ നബിﷺ പഠിപ്പിക്കുകയോ ചെയ്യുകയോ ഇല്ലാത്ത പുതിയ ഒരു കർമം പ്രതിഫലം ലഭിക്കുമെന്ന പ്രതീക്ഷയിൽ ചെയ്യുന്നത് പിഴച്ചബിദ്അത്തിൽ പെടില്ല എന്നും അത് അംഗീകരിക്കൽ സ്വഹാബത്തിന്റെ  ഇജ്മാആണന്നും അത് ദീനിന് വിരുദ്ധമല്ലന്നും اليوم اكملت ഇന്ന്

ദീന് പൂർത്തിയാക്കി എന്ന് പറഞ്ഞതിന് ഇത്തരം കർമങ്ങൾ കൊണ്ട് വരുന്നതിന് വിരുദ്ധമല്ലന്നും മനസ്സിലാക്കാം

അത് പാടില്ല അനാചാരമാണ് എന്ന് പറയലാണ് പിഴച്ച ബിദ്അത്ത് '

അങ്ങനെ പറയുന്നവൻ സ്വഹാബത്ത് പിഴച്ചബിദ്അത്ത് ചെയത വനാണന്ന് പറയേണ്ടി വരുന്നതാണ്.

ഇത്തരം പുണ്യകർമങ്ങൾ ചെയ്യുന്നവരെ ഞാൻ ചെയ്യാത്തത് നിങ്ങൾ ചെയ്യാൻ പാടില്ല അത് ബിദ്അത്താണ് അനാചാരമാണ്  എന്ന് പറഞ്ഞ് നബി സ്വ  തടയാറില്ലന്നും വ്യക്തമാണ്.

അപ്പോൾ ഞാൻ പഠിപ്പിക്കാത്ത ഒരു കാര്യവും ഇല്ല എന്ന നബി സ്വ പറഞ്ഞതിൽ

ഇത്തരം നല്ല ആചാരമടക്ക മുള്ള കാര്യങ്ങൾക്ക് അങ്ങീകാരം  നൽകലും പഠിപ്പിച്ച കാര്യത്തിൽ ഉൾപെടുന്നതാണ്.

ഇനിയും ഇത് പോലുള്ള ധാരാളം ബിദ്അത്ത് ഹസനകൾ നബി  ﷺകൽ പിക്കുകയോ ചെയ്യുകയോ ചെയ്യാത്തവ പുണ്യമാണന്ന നിലക്ക് തന്നെ സ്വഹാബികളും താബിഉകളും സലഫുകളും പിൻഗാമികളും അംഗീകാരം ചെയ്യുകയാണ് ചെയ്തിട്ടുള്ളത്.

ഇവർ കൽപ്പന ഇല്ലാത്തത്  എന്ന് ദുർവ്യാഖ്യാനം ചെയ്ത

قال رسول الله صلى الله عليه وسلم من أحدث في أمرنا هذا ما ليس منه فهو رد

ഹദീസിലെ 

നമ്മുടെ അംറ് ഇല്ലാത്തത്  എന്നതിന്റെ അംറ്  എന്ന പദത്തിൻറെ അർത്ഥം കാര്യം എന്നാണ് കൽപ്പന എന്നല്ല.സർവ്വ വ്യാഖ്യാതാക്കളും പണ്ഡിതന്മാരും അങ്ങനെ തന്നെയാണ് അർത്ഥം പറഞ്ഞത്.

സ്വഹീഹുൽ ബുഖാരി ഏറ്റവും വലിയ വ്യാഖ്യാതാവ് ശൈഖുൽ ഇസ്ലാം ഹാഫിളു ദ്ധുൻയാ ഇബ്ൻ ഹജറുൽ അസ്ഖലാനി റ പറയുന്നു.

ശറഇന്റെ പ്രമാണങ്ങളിൽ ഒരു പ്രമാണങ്ങളിൽ (ഖുർആൻ സുന്നത്ത് ഇജ്മാ ഖിയാസ്)തെളിവില്ലാത്ത്ത് ദീനിൽ ഒരാൾ പുതുക്കിയാൽ അത് തിരിഞ്ഞു നോക്കേണ്ടതില്ല എന്നാണ് ഹദീസിന്റെ അർത്ഥം

ശറഇന്റെ * കാര്യത്തിൽ* പെടാത്തത് (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )

 തള്ളപ്പെടേണ്ടതാണ് എന്നാണ് ഉദ്ദേശം,

പ്രവർത്തിയുടെ മേലിൽ

ശറഇന്റെ കാര്യം തന്നെഉള്ളതാണെങ്കിൽ (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ ഒന്നിൽ സ്ഥിരപ്പെട്ടത് )

 പ്രവർത്തനം സ്വീകാര്യമാണ് എന്നാണ് ഇതിൻറെ ആശയം . (5 /325ഫത്ഹുൽ ബാരി ]

وهذا الحديث معدود من أصول الإسلام وقاعدة من قواعده ، فإن معناه : من اخترع في الدين ما لا يشهد له أصل من أصوله فلا يلتفت إليه .

هذا ليس من أمر الشرع ، وكل ما كان كذلك فهو مردود ، فهذا العمل مردود 

ومفهومه أن من عمل عملا عليه أمر الشرع فهو صحيح ، فتح الباري٣٥٥/٥

അംറ്  എന്നതിന്  രണ്ട് അർത്ഥമുണ്ട്  കാര്യം എന്നും കൽപ്പന എന്നും ഒരു പണ്ഡിതനും ഇവിടെ കൽപ്പന എന്ന അർത്ഥം വെച്ചിട്ടില്ല അത് വഹാബി ദുർവ്യാഖ്യാനം  മാത്രമാണ്.

നമ്മുടെ കാര്യം അതായത് ഷറഇന്റെ കാര്യം അതായത് ഷറഇന്റെ തത്വങ്ങൾ പ്രമാണങ്ങൾ ഇല്ലാത്തത് തള്ളാണ് എന്നാണ് എല്ലാ പണ്ഡിതന്മാരും വ്യാഖ്യാനിച്ചത്.

مَن أحدث في أمرنا هذا ما ليس منه فهو ردٌّ،

നമ്മുടെ കാര്യത്തിൽ അതിൽ പെടാത്തത് വല്ലവനും പുതുക്കിയാൽ അത് തള്ളാണ്  എന്ന ഹദീസിന് പണ്ഡിതന്മാർ എന്തർത്ഥം പറയുന്നു എന്ന് പരിശോധിക്കാം

ഇബ്നു റജബ് (റ) ഈ ഹദീസിനെ വിശദീകരിക്കുന്നത് ഇപ്രകാരമാണ്;

مَن أحدث في أمرنا هذا ما ليس منه فهو ردٌّ، فالمعنى إذاً: أنَّ مَنْ كان عملُه خارجاً عن الشرع ليس متقيداً بالشرع، فهو مردود. (جامع العلوم والحكم )

അപ്പോൾ ഈ ഹദീസ് കൊണ്ട്അർത്ഥമാക്കുന്നത്; തീർച്ചയായും ഒരാളുടെ പ്രവർത്തി ഷറഇനെ തൊട്ടുപുറത്തുള്ളതായി; അഥവാ ഷറഇനോട് ഒരു ബന്ധവും ഇല്ലാതെവന്നാൽ അതു തള്ളപ്പെടെണ്ടാതാണ്.

 (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )

(ജാമിഉൽ ഉലും)

ഇമാം ഇബ്ൻ ഹജർ അസ്ഖലാനി ഫതുഹുൽ ബാരിയിൽ ഈ ഹദീസിനെ വിശദീകരിക്കുന്നു

وَهَذَا الْحَدِيث  مَعْدُودٌ مِنْ أُصُولِ الْإِسْلَامِ، وَقَاعِدَةٌ مِنْ قَوَاعِدِهِ، فَإِنَّ مَعْنَاهُ: مَنْ اخْتَرَعَ مِنْ الدِّينِ مَا لَا يَشْهَدُ لَهُ أَصْلٌ مِنْ أُصُولِهِ فَلَا يُلْتَفَتُ إلَيْهِ

ഈ ഹദീസ് ഇസ്‌ലാമിന്റെ അടിസ്ഥാനങ്ങളിൽ എന്നപ്പെട്ടതും അതിന്റെ നിയമങ്ങളിൽ പെട്ടതുമാണ്. അപ്പോൾ ഈ ഹദീസിന്റെ അർത്ഥം ; ആരെങ്കിലും ദീനിൽ അതിന്റെ പ്രമാണങ്ങളിൽ ഒരു അടിസ്ഥാനത്തോടും ചേരാത്ത ഒന്ന് പുതുതായി ഉണ്ടാക്കുകയും ചെയ്‌താൽ അത്  ദീനിൽ വകവേയ്ക്കാവുന്നതല്ല. (ഫത്ഹുൽ ബാരി)

 (അതായത് ഖുർആന് ഹദീസ് ഇജ്മാ  ഖിയാസ് എന്നീ പ്രമാണങ്ങളിൽ സ്ഥിരപ്പെടാത്തത് )

അതാണ്‌ ഇമാം ഷാഫി റഹിമഹുല്ലാ പറഞ്ഞത് : ബിദ്അത്ത് രണ്ടു വിതമുണ്ട് ; നല്ല ബിദ്അതും ചീത്ത ബിദ്അതും., സുന്നത്തിനോട്

യോജിച്ചാൽ നല്ലതും വിയോജിച്ചാൽ ചീത്ത ബിദ്അതും...

قال  الشافعي "البدعة بدعتان : محمودة ومذمومة ، فما وافق السنة فهو محمود وما خالفها فهو مذموم "

**********************************

വീണ്ടും ഇമാം ഷാഫി (റ)  പറയുന്നു;

اخرجه أبو نعيم بمعناه منطريق إبراهيم بن الجنيد عن الشافعي ، وجاء عن الشافعيأيضا ما أخرجه البيهقي في مناقبه قال " المحدثات ضربان ما أحدث يخالف كتابا أو سنة أو أثرا أو إجماعا فهذه بدعة الضلال ، وما أحدث من الخير لا يخالف شيئا من ذلك فهذه محدثة غير مذمومة " انتهى .

(ഫത്‌ഹുൽ ബാരി)

പുതുതായി ഉണ്ടായത് രണ്ടു വിതമാണ്; 1) കിതാബിനോടോ സുന്നത്തിനോടോ അസറിനോടോ ഇജ്മാഇനോടോ എതിരായി

പുതുതായത്. ഇത് പിഴച്ച ബിദ്അത്താണ്. എന്നാൽ അവയോടൊന്നിനോടും എതിരാവാത്ത പുതുതായി ഉണ്ടായ നല്ലകാര്യങ്ങൾ.. ഇവ എതിർക്കപ്പെടാത്ത ബിദ്അതുകളാണ്...

ബിദ്അത്തിനെ അർത്ഥശങ്കക്കിടയില്ലാത്ത വിധത്തിൽ ഇബ്നു ഹജര്‍(റ) നിർവചിക്കുന്നു:

ما أحدث في الدين وليس له دليل عام ولا خاص يدل عليه (فتح الباري13/254)

‘പൊതുവായതോ പ്രത്യേകമായതോ ആയ തെളിവുകളൊന്നും ഇല്ലാത്ത നിലയിൽ ദീനിൽ പുതുതായി ഉണ്ടായവ’ പിഴച്ച ബിദ്അത്താകുന്നു ഫത്ഹുൽ ബാരി 13/254

ഭാഷാപരമായി ഒരര്‍ഥത്തിലും സാങ്കേതികമായി മറ്റൊരര്‍ഥത്തിലും ബിദ്അത് എന്ന പദം നിര്‍വചിക്കപ്പെടുന്നു. മുമ്പ് നടപ്പില്ലാത്ത, പിന്നീട് പ്രാവര്‍ത്തികമായ എല്ലാകാര്യങ്ങളും ഭാഷാര്‍ഥ പ്രകാരം ബിദ്അതാണ്.

പരിഷ്കരണവാദികള്‍ക്കിടയില്‍ അംഗീകൃത പണ്ഢിതനായ ഇബ്നുതൈമിയ്യഃ തന്നെ ഇത് വ്യക്തമാക്കിയിട്ടുണ്ട്. ‘ഇഖ്തിളാഉ സ്വിറാത്വുല്‍ മുസ്തഖീം’ പേജ് 255 ല്‍ അദ്ദേഹം പറയുന്നു. “ആദ്യമായി പ്രവര്‍ത്തിക്കുന്ന ഏതു കാര്യത്തെയും ഭാഷാപരമായി ബിദ് അത് എന്നു പറയാം. പക്ഷേ, മതത്തിന്റെ വീക്ഷണത്തില്‍ അതെല്ലാം ബിദ്അതല്ല.”

ഇബ്നുഹജര്‍(റ)ഫതാവല്‍ ഹദീസിയ്യഃ പേജ് 200 ല്‍ എഴുതുന്നു: “ഭാഷാപരമായി ബിദ് അതെന്ന് പറഞ്ഞാല്‍ ഒരു മുന്‍മാതൃക കൂടാതെ പ്രവര്‍ത്തിക്കപ്പെടുന്നത് എന്നാകുന്നു”.

 ശൈഖ് അബ്ദുല്‍ഹയ്യ് തന്റെ ‘മജ്മൂഉര്‍റസാഇല്‍’ പേജ് 16 ല്‍ പറയുന്നു: “

ഇബാദതാ കട്ടെ മറ്റു ആചാരമാകട്ടെ നിരുപാധികം പുതുതായുണ്ടായ കാര്യമാണ് ഭാഷാപരമായി ബിദ്അത്. ഈ ബിദ്അതിനെ അഞ്ചിനങ്ങളായി പണ്ഢിതന്മാര്‍ വിഭജിച്ചിരിക്കുന്നു.”

സാങ്കേതിക ബിദ്അത്

ഇബ്നുതൈമിയ്യഃ യുടെ ‘ഇഖ്തിളാഇല്‍’ (പേജ് 255) ഇങ്ങനെ കാണാം:

“ശറഇന്റെ വീക്ഷണത്തില്‍ ബിദ്അതെന്നു പറഞ്ഞാല്‍ മതപരമായ ലക്ഷ്യങ്ങള്‍ക്ക് നിരക്കാത്തത് എന്നാകുന്നു.

3.**

നബി സ്വ പറയുന്നു. ഇസ്ലാമിൽ ആരെങ്കിലും പുണ്യമായ ചര്യ നടപ്പിലാക്കിയാൽ അയാൾക്ക് അതിന്റെ പ്രതിഫലവും അതനുസരിച്ച് പ്രവർത്തിച്ചവന്റെ തിന് തുല്യമായപ്രതിഫലവും ലഭിക്കുന്നതാണ്. മുസ്ലിം 8/226

ഇമാം നവവി ഈ ഹദീസിന്റെ വ്യഖ്യാനത്തിൽ എഴുതുന്നു.

ഈ ഹദീസിൽ നല്ല കാര്യങ്ങളെ ചര്യയാക്കൽ സുന്നത്താണെന്നും ചീത്ത കാര്യങ്ങളെ ചര്യയാക്കൽ നിഷിദ്ധമാണന്നും വ്യക്തമായും തെളിയിക്കുന്നു. നേരത്തേ ഉള്ളതോ അവനാൽ തുടങ്ങിയതോ ആവട്ടെ ' ശറഹുൽ മുസ്ലിം വാ 8 പേ226

ഇതിൽ നിന്നും

പ്രമാണങ്ങൾക്ക് വിരുദ്ധമല്ലാത്ത

 പുതിയ നല്ല കാര്യങ്ങൾ കൊണ്ട് വരൽ പ്രതിഫലാർഹമാണെന്ന് നബി സ്വപഠിപ്പിച്ചതിൽ പെട്ടതാണ് എന്ന് മനസ്സിലാക്കാം.

Aslam Kamil Saquafi parappanangadi

https://chat.whatsapp.com/25iXC28SbjWFoTZeUBXBoh?mode=ac_t

കൊടും ചതി!*

 📚 *കൊടും ചതി!* ____________________ തിരുനബി(സ്വ) തങ്ങൾ മദീനഃയിലെത്തിയിട്ട് ആറാമത്തെ വർഷം. ഉക്‌ല്, ഉറൈനഃ  ( عُكْل وعُرينة )  എന്നീ ഗോത്രങ്ങ...