Sunday, November 19, 2023

ഇസ്തിഗാസ حياتي خير لكم استغاثة

 *[നബിﷺ പഠിപ്പിച്ച ഇസ്തിഗാസ]*

----------------------------------------------------------------


അൽഹാഫിള് ബസ്സാർ(റ) രേഖപ്പെടുത്തുന്നു...

*ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﺤﺪﺛﻮﻥ ﻭﻧﺤﺪﺙ ﻟﻜﻢ، ﻭﻭﻓﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﻌﺮﺽ ﻋﻠﻲ ﺃﻋﻤﺎﻟﻜﻢ ﻓﻤﺎ ﺭﺃﻳﺖ ﻣﻦ ﺧﻴﺮ ﺣﻤﺪﺕ اﻟﻠﻪ ﻋﻠﻴﻪ، ﻭﻣﺎ ﺭﺃﻳﺖ ﻣﻦ ﺷﺮ اﺳﺘﻐﻔﺮﺕ اﻟﻠﻪ ﻟﻜﻢ» [مسندالبزار المتوفي292]،[الشفا للقاضي عياض المالكي المتوفي544]،[البداية والنهاية لإبن كثير القرشي الشافعي المتوفي774]،[طرح التثريب لزين الدين العراقي الشافعي المتوفي806]،[مجمع الزوائد للإمام الهيثمي الشافعي المتوفي807]،[كشف الأستار للإمام الهيثمي الشافعي المتوفي807]،[وفاء الوفاء للسمهودي الشافعي المتوفي911]،[شرح البخاري للإمام القسطلاني الشافعي المتوفى923]،[الجوهر المنظم لإبن حجر الهيتمي الشافعي المتوفي974]،[شرح الموهب للإمام الزرقاني المالكي]* 

അബ്ദുല്ലാഹിബ്നു മസ്ഊദ്(റ)വിൽ നിന്ന് നിവേദനം: നബിﷺ തങ്ങൾ പറയുന്നു: "എന്റെ ജീവിതം നിങ്ങൾക്ക് ഖയ്റാണ്, നിങ്ങൾ എന്നോട് സംശയങ്ങൾ ചോദിക്കുകയും അതിന്ന് മറുപടി എന്നിൽ നിന്ന്‌ നിങ്ങൾക്ക് ലഭിക്കുകയും ചെയ്യുന്നു.  എന്റെ വഫാത്തും നിങ്ങൾക്ക് ഖയ്റാണ്, നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും, ഞാൻ കാണുന്ന നന്മക്ക് അല്ലാഹുവിനെ ഞാൻ സ്തുതിക്കുകയും, തിന്മ കണ്ടാൽ നിങ്ങൾക്ക് വേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടുകയും ചെയ്യും".


ഈ ഹദീസ് സ്വഹീഹാണെന്ന് മുഹദ്ദിസിങ്ങൾ പറഞ്ഞത് കാണുക...

*قال الحافظ زين الدين العراقي في طرح التثريب: إسناده جيد، وقال أيضاً في تخريج أحاديث الإحياء: ﺃﺧﺮﺟﻪ اﻟﺒﺰاﺭ ﻣﻦ ﺣﺪﻳﺚ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﻭﺭﺟﺎﻟﻪ ﺭﺟﺎﻝ اﻟﺼﺤﻴﺢ، وقال الحافظ نور الدين الهيثمي في مجمع الزوائد: رجاله رجال الصحيح، واعترفه المناوي في فيض القدير، وقال السمهودي في وفاء الوفاء ﻭﺭﻭﻯ اﻟﺒﺰاﺭ ﺑﺮﺟﺎﻝ اﻟﺼﺤﻴﺢ ﻋﻦ ﻋﺒﺪ اﻟﻠﻪ ﺑﻦ ﻣﺴﻌﻮﺩ ﺭﺿﻲ اﻟﻠﻪ ﺗﻌﺎﻟﻰ ﻋﻨﻪ ﻋﻦ اﻟﻨﺒﻲ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ، وقال القسطلاني في شرح البخارى: ﺣﺪﻳﺚ اﺑﻦ ﻣﺴﻌﻮﺩ ﻋﻨﺪ اﻟﺒﺰاﺭ ﺑﺈﺳﻨﺎﺩ ﺟﻴﺪ، وقال الحافظ جلال الدين السيوطي في الخصائص الكبرى: ﻭﺃﺧﺮﺝ اﻟﺒﺰاﺭ ﺑﺴﻨﺪ ﺻﺤﻴﺢ ﻣﻦ ﺣﺪﻳﺚ اﺑﻦ ﻣﺴﻌﻮﺩ، وقال ملا علي القاري في شرح الشفا ﺭﻭاﻩ اﻟﺒﺰاﺭ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ، والشهاب الخفاجي في شرح الشفا للقاضي عياض، قال الزرقاني في شرح المواهب ﺭﻭاﻩ اﻟﺒﺰاﺭ ﻭﻏﻴﺮﻩ ﺑﺴﻨﺪ ﺟﻴﺪ.* 

ഈ ഹദീസിന്റെ സനദ് സ്വഹീഹാണെന്നും, ജയ്യിദാണെന്നും സയ്നുദ്ദീൻ അൽഇറാഖീ തങ്ങളും, ഇതിന്റെ മശാഇഖന്മാർ സ്വഹീഹിന്റെ രിജാലുകളാണെന്ന് നൂറുദ്ദീൻ അൽഹയ്സമീ തങ്ങൾ പറഞ്ഞത് മുനാവീ അംഗീകരിക്കുകയും ചെയ്യുന്നു. അപ്രകാരം ഈ ഹദീസിന്റെ റാവികൾ സ്വഹീഹിന്റെ റാവികളാണെന്ന് സുംഹൂദി ഇമാമും, ഈ ഹദീസ് സ്വഹീഹാണെന്ന് ഖസ്ത്വല്ലാനി ഇമാമും, സുയൂത്വീ ഇമാമും, മുല്ലാ അലിയ്യുൽ ഖാരിയും, ശിഹാബുൽ ഖഫാജി തങ്ങളും, സുർഖാനീ ഇമാമും അഭിപ്രായപ്പെട്ടിട്ടുണ്ട്.


ബക്റുബ്നു അബ്ദില്ലാഹിൽ മുസനി(റ)വിൽ നിന്ന് നിവേദനം ചെയ്ത ഹദീസിൽ കാണാം...

*ﻋﻦ ﺑﻜﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻤﺰﻧﻲ ﻗﺎﻝ: ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ: «ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﺤﺪﺛﻮﻥ ﻭﻳﺤﺪﺙ ﻟﻜﻢ , ﻭﻭﻓﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﻌﺮﺽ ﻋﻠﻲ ﺃﻋﻤﺎﻟﻜﻢ , ﻓﻤﺎ ﻛﺎﻥ ﻣﻦ ﺣﺴﻦ ﺣﻤﺪﺕ اﻟﻠﻪ ﻋﻠﻴﻪ , ﻭﻣﺎ ﻛﺎﻥ ﻣﻦ ﺳﻴﺊ اﺳﺘﻐﻔﺮﺕ اﻟﻠﻪ ﻟﻜﻢ» [طبقات الكبرى لإبن سعد المتوفي230]،[مسند الحارث لإبن أبي أسامة المتوفي282]،[فضل الصلاة على النبي لإسماعيل الجهضمي المالكي المتوفي282]،[شفاء السقام للإمام تقي الدين السبكي الشافعي المتوفي756]،[اتحاف الخيرة لشهاب الدين الكناني الشافعي المتوفي840]،[مطالب العالية لإبن حجر العسقلاني الشافعي المتوفي852]،[الجامع الصغير للإمام السيوطي الشافعي المتوفي911]،[فتح الكبير للإمام السيوطي الشافعي المتوفي911]،[سبل الهدى والرشاد للصالحي الشامي الشافعي المتوفي942]،[كنز العمال لمتقي الهندي المتوفي975]،[كشف الخفاء لأبي الفداء العجلوني الشافعي]* 

നബിﷺ തങ്ങൾ പറയുന്നു: "എന്റെ ജീവിതം നിങ്ങൾക്ക് ഖയ്റാണ്. നിങ്ങൾ എന്നോട് സംശയങ്ങൾ ചോദിക്കുകയും, അതിന് മറുപടി നിങ്ങൾക്ക് എന്നിൽ നിന്ന്‌ ലഭിക്കുകയും ചെയ്യും.  എന്റെ വഫാത്തും നിങ്ങൾക്ക് ഖയ്റാണ്. നിങ്ങളുടെ പ്രവർത്തനങ്ങൾ എനിക്ക് വെളിവാക്കപ്പെടും. എന്തെങ്കിലും നന്മയുണ്ടെങ്കിൽ അല്ലാഹുവേ ഞാൻ സ്തുതിക്കുകയും, തിന്മ കണ്ടാൽ നിങ്ങൾക്ക് വേണ്ടി അല്ലാഹുവോട് ഞാൻ പൊറുക്കലിനെ തേടുകയും ചെയ്യും".


ഈ ഹദീസ് സ്വഹീഹാണെന്ന് ഉലമാക്കൾ അഭിപ്രായപ്പെടുന്നു...

*قال صالح الشامي في سبل الهدى والرشاد: وﺭﻭﻯ اﺑﻦ ﺳﻌﺪ ﻭﺇﺳﻤﺎﻋﻴﻞ اﻟﻘﺎﺿﻲ ﺑﺴﻨﺪ ﺭﺟﺎﻟﻪ ﺛﻘﺎﺕ ﻋﻦ ﺑﻜﺮ ﺑﻦ ﻋﺒﺪ اﻟﻠﻪ اﻟﻤﺰﻧﻲ. وقال شمس الدين ابن عبد الهادي في الصارم المنكي: ﻭﻫﺬا ﺇﺳﻨﺎﺩ ﺻﺤﻴﺢ ﺇﻟﻰ ﺑﻜﺮ اﻟﻤﺰﻧﻲ، ﻭﺑﻜﺮ ﻣﻦ ﺛﻘﺎﺕ اﻟﺘﺎﺑﻌﻴﻦ ﻭﺃئمتهم. وقال الملا علي القاري في شرح الشفا: ﺭﻭاﻩ اﻟﺤﺎﺭﺙ ﺑﻦ ﺃﺑﻲ ﺃﺳﺎﻣﺔ ﻓﻲ ﻣﺴﻨﺪﻩ ﺑﺈﺳﻨﺎﺩ ﺻﺤﻴﺢ.* 

ബക്റുബ്നു അബ്ദില്ലാഹിൽ മുസനി തങ്ങളെ തൊട്ട് ഉദ്ധരിച്ച ഹദീസിലുള്ള മുഴുവൻ റാവികളും വിശ്വസ്തരാണെന്ന് സ്വാലിഹുശ്ശാമി തങ്ങളും, ഈ ഹദീസിന്റെ സനദ് സ്വഹീഹാണെന്നും, ബക്റുബ്നു അബ്ദില്ലാഹിൽ മുസനി തങ്ങൾ താബിഈ പ്രമുഖരിൽ വിശ്വസ്തനും, വലിയ പണ്ഡിതനുമാണെന്നും ഇബ്നു അബ്ദിൽ ഹാദിയും, ഈ ഹദീസിന്റെ സനദ് സ്വഹീഹാണെന്ന് മുല്ലാ അലിയ്യുൽ ഖാരിയും പ്രസ്താവിച്ചിട്ടുണ്ട്.


ഈ ഹദീസിനോട് സമാനമായ ഹദീസ് അനസ്(റ)വിനെ തൊട്ട് ഉദ്ധരിച്ചത് കാണാം...

*عن ﺃﻧﺲ ﺑﻦ ﻣﺎﻟﻚ قال رسول الله صلى الله عليه وسلم: "حياﺗﻲ ﺧﻴﺮ ﻟﻜﻢ ﻳﻨﺰﻝ ﻋﻠﻲ اﻟﻮﺣﻲ ﻓﺄﺧﺒﺮﻛﻢ ﺑﻤﺎ ﻳﺤﻞ ﻟﻜﻢ ﻭﻣﺎ ﻳﺤﺮﻡ ﻋﻠﻴﻜﻢ ﻭﻣﻮﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﻌﺮﺽ ﻋﻠﻲ ﺃﻋﻤﺎﻟﻜﻢ ﻛﻞ ﺧﻤﻴﺲ ﻓﻤﺎ ﻛﺎﻥ ﻣﻦ ﺣﺴﻦ ﺣﻤﺪﺕ اﻟﻠﻪ ﻋﻠﻴﻪ ﻭﻣﺎ ﻛﺎﻥ ﻣﻦ ﺫﻧﺐ اﺳﺘﻮﻫﺒﺖ ﻟﻜﻢ ﺫﻧﻮﺑﻜﻢ". [إحياء علوم الدين للإمام الغزالي الشافعي المتوفي505]، [مسند الفردوس للديلمي الشافعي المتوفي 509]،[المعجم لأبي نصر الحسن اليونارتي المتوفي527]،[لسان الميزان لإبن حجر العسقلاني الشافعي المتوفي852]،[عشاريات للإمام السيوطي الشافعي المتوفي911]،[القول البديع لشمس الدين السخاوي الشافعي المتوفي902]،[فتح الكبير للإمام السيوطي الشافعي المتوفي911]،[التحرير والتنوير لإبن عاشور التونسي المالكي]*


അബൂഹുറയ്റ തൊട്ട് ഉദ്ധരിച്ച ഹദീസിൽ കാണാം...

*عن أبي ﻫﺮﻳﺮﺓ ﺇﻥ ﻟﻠﻪ ﻋﺰ ﻭﺟﻞ ﻣﻼﺋﻜﺔ ﺳﻴﺎﺣﻴﻦ ﻳﺒﻠﻐﻮﻧﻲ ﻋﻦ ﺃﻣﺘﻲ اﻟﺴﻼﻡ ﻗﺎﻝ ﻭﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﺤﺪﺛﻮﻥ ﻭﺗﺤﺪﺙ ﻟﻜﻢ ﻭﻭﻓﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﻌﻮﺽ ﻋﻠﻰ ﺃﻋﻤﺎﻟﻜﻢ ﻓﻤﺎ ﺭﺃﻳﺖ ﻣﻦ ﺧﻴﺮ ﺣﻤﺪﺕ اﻟﻠﻪ ﻋﻠﻴﻪ ﻭﻣﺎ ﺭﺃﻳﺖ ﻣﻦ ﺷﺮ اﺳﺘﻐﻔﺮﺕ اﻟﻠﻪ ﻟﻜﻢ. [مسند الفردوس للديلمي الشافعي المتوفي509]*


ശെയ്ഖ് കലീനി രേഖപ്പെടുത്തിയ ഹദീസിൽ കാണാം...

 *عن أبي عبداللَّه قال: قال رسول اللَّه صلى الله عليه و آله: ان لكم في حياتي خيراً وفي مماتي خيرا. قال: فقيل: يا رسول اللَّه أمّا حياتك فقد علمنا فمالنا في وفاتك؟ فقال: أمّا في حياتي فإنّ اللَّه عزّوجلّ قال: «وَ ما كانَ اللَّهُ لِيُعَذِّبَهُمْ وَ أَنْتَ فِيهِمْ» واما في مماتي فَتُعْرَضَ عَلَيَّ اعمالُكم فأستغفر لكم. [روضة الكافي للشيخ الكليني المتوفي328]*


മുഹദ്ദിസീങ്ങൾ ഈ ഹദീസ് തെളിവിനായി കൊണ്ടുവരുന്നത് കാണുക...

*قوله ﺗﻌﺎﻟﻰ {ﻭﻳﻜﻮﻥ اﻟﺮﺳﻮﻝ ﻋﻠﻴﻜﻢ ﺷﻬﻴﺪا} [ اﻟﺒﻘﺮﺓ: 143] ﺃﻧﻪ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻳﺸﻬﺪ ﻋﻠﻰ ﺟﻤﻴﻊ اﻷﻣﻢ ﻣﻦ ﺭﺁﻩ ﻭﻣﻦ ﻟﻢ ﻳﺮﻩ...* 

*ﻓﻬﻮ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ ﻗﺎﺋﻢ ﺑﺄﻣﺮﻫﻢ ﻓﻲ اﻟﺪاﺭﻳﻦ ﻓﻲ ﺣﺎﻟﺘﻲ ﺣﻴﺎﺗﻪ ﻭﻣﻮﺗﻪ، ﻭﺭﻭﻯ ﺃﺑﻮ ﺑﻜﺮ اﻟﺒﺰاﺭ ﻓﻲ ﻣﺴﻨﺪﻩ ﺑﺈﺳﻨﺎﺩ ﺟﻴﺪ ﻋﻦ اﺑﻦ ﻣﺴﻌﻮﺩ ﺭﺿﻲ اﻟﻠﻪ ﻋﻨﻪ ﻗﺎﻝ ﻗﺎﻝ ﺭﺳﻮﻝ اﻟﻠﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ -: «ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﺤﺪﺛﻮﻥ ﻭﻳﺤﺪﺙ ﻟﻜﻢ ﻭﻭﻓﺎﺗﻲ ﺧﻴﺮ ﻟﻜﻢ ﺗﻌﺮﺽ ﻋﻠﻲ ﺃﻋﻤﺎﻟﻜﻢ ﻓﻤﺎ ﺭﺃﻳﺖ ﻣﻦ ﺧﻴﺮ ﺣﻤﺪﺕ اﻟﻠﻪ ﻋﻠﻴﻪ ﻭﻣﺎ ﺭﺃﻳﺖ ﻣﻦ ﺷﺮ اﺳﺘﻐﻔﺮﺕ اﻟﻠﻪ ﻟﻜﻢ» [طرح التثريب لزين الدين العراقي الشافعي المتوفي806]*

"നബിﷺ തങ്ങൾ നിങ്ങൾക്ക് സാക്ഷിയായിരിക്കും" ഈ ആയത്ത് വിശദീകരിച്ച് സെയ്നുദ്ദീൻ അൽഇറാഖി തങ്ങൾ പറയുന്നു: നിശ്ചയം, നബിﷺ തങ്ങൾ കണ്ടവരും, കാണാത്തവരുമായ മുഴുവൻ ഉമ്മത്തീങ്ങൾക്കും സാക്ഷിയാണ്...

മുത്ത് നബിﷺ തങ്ങൾ ജീവിതത്തിലാണെങ്കിലും, വഫാത്തിലാണെങ്കിലും, ഇഹലോകത്താണെങ്കിലും, പരലോകത്താണെങ്കിലും ഉമ്മത്തീങ്ങളുടെ കാര്യത്തിൽ ഇടപെടുന്നവരാണ്. എന്ന് പറഞ്ഞ് മഹാനവർകൾ ഈ ഹദീസ് കൊണ്ടുവരുന്നു.


ഖാള്വീ ഇയാള്വ് തങ്ങൾ രേഖപ്പെടുത്തുന്നത് കാണുക...

*ﻗﺎﻝ ﺃﺑﻮ ﺑﻜﺮ ﻣﺤﻤﺪ ﺑﻦ ﻃﺎﻫﺮ : ﺯﻳﻦ اﻟﻠﻪ ﺗﻌﺎﻟﻰ ﻣﺤﻤﺪا ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺑﺰﻳﻨﺔ اﻟﺮﺣﻤﺔ، ﻓﻜﺎﻥ ﻛﻮﻧﻪ ﺭﺣﻤﺔ، ﻭﺟﻤﻴﻊ ﺷﻤﺎﺋﻠﻪ ﻭﺻﻔﺎﺗﻪ ﺭﺣﻤﺔ ﻋﻠﻰ اﻟﺨﻠﻖ، ﻓﻤﻦ ﺃﺻﺎﺑﻪ ﺷﻲء ﻣﻦ ﺭﺣﻤﺘﻪ ﻓﻬﻮ اﻟﻨﺎﺟﻲ ﻓﻲ اﻟﺪاﺭﻳﻦ ﻣﻦ ﻛﻞ ﻣﻜﺮﻭﻩ، ﻭاﻟﻮاﺻﻞ ﻓﻴﻬﻤﺎ ﺇﻟﻰ ﻛﻞ ﻣﺤﺒﻮﺏ. ﺃﻻ ﺗﺮﻯ ﺃﻥ اﻟﻠﻪ ﺗﻌﺎﻟﻰ ﻳﻘﻮﻝ: «ﻭﻣﺎ ﺃﺭﺳﻠﻨﺎﻙ ﺇﻻ ﺭﺣﻤﺔ ﻟﻠﻌﺎﻟﻤﻴﻦ» ﻓﻜﺎﻧﺖ ﺣﻴﺎﺗﻪ ﺭﺣﻤﺔ ﻭﻣﻤﺎﺗﻪ ﺭﺣﻤﺔ ﻛﻤﺎ ﻗﺎﻝ ﻋﻠﻴﻪ اﻟﺼﻼﺓ ﻭاﻟﺴﻼﻡ: «ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ، ﻭﻣﻮﺗﻲ ﺧﻴﺮ ﻟﻜﻢ».* 

മഹാനായ അബൂബക്കർ മുഹമ്മദുബ്നു ത്യാഹിർ(റ) പറയുന്നു: അല്ലാഹു മുഹമ്മദ് നബിﷺ തങ്ങളെ കാരുണ്യത്തിന്റെ സൗന്ദര്യത്താൽ അലങ്കരിച്ചു, അതിനാൽ അവിടുന്ന് ഒരു കാരുണ്യമായി തീർന്നു. അവിടുത്തെ എല്ലാ നല്ല ഗുണങ്ങളും, സൽസ്വഭാവങ്ങളും സൃഷ്ടികൾക്ക് മേലിലുള്ള കാരുണ്യമാണ്. അവിടുത്തെ ഏതെങ്കിലും കാരുണ്യത്തെ എത്തിച്ചവർ എല്ലാ പ്രയാസങ്ങളിൽ നിന്നും ഇരുലോകത്ത് രക്ഷപ്പെടുന്നവരാണ്. അതിലുള്ള മുഴുവൻ പ്രിയപ്പെട്ടവരിലേക്കും അവരെ എത്തിക്കുന്നതുമാണ്. ശേഷം മഹാനവർകൾ {ﻭﻣﺎ ﺃﺭﺳﻠﻨﺎﻙ ﺇﻻ ﺭﺣﻤﺔ ﻟﻠﻌﺎﻟﻤﻴﻦ} ആയത്ത് ഓതുന്നു. "ﺣﻴﺎﺗﻲ ﺧﻴﺮ ﻟﻜﻢ، ﻭﻣﻮﺗﻲ ﺧﻴﺮ ﻟﻜﻢ" ഹദീസും ഓതുന്നു.


ഈ ഹദീസ് കൊണ്ടുവരാനായി ഹയ്സമി തങ്ങൾ നൽകിയ തലക്കെട്ട് കാണുക...

*ﺑﺎﺏ ﻣﺎ ﻳﺤﺼﻞ ﻷﻣﺘﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﻣﻦ اﺳﺘﻐﻔﺎﺭﻩ ﺑﻌﺪ ﻭﻓﺎﺗﻪ صلى الله عليه وسلم... [مجمع الزوائد للإمام الهيثمي الشافعي المتوفي807]،[كشف الأستار للإمام الهيثمي الشافعي المتوفي807]* 

മുത്ത് നബിﷺ തങ്ങളുടെ വഫാത്തിന് ശേഷം അവിടുത്തെ ഉമ്മത്തിന് ലഭിക്കുന്ന നബിﷺ തങ്ങളുടെ പാപമോചനത്തെ കുറിച്ച് പറയുന്ന അദ്ധ്യായം. സമാനമായ തലക്കെട്ട് തന്നെയാണ് മഹാനവർകൾ അവിടുത്തെ കശ്ഫുൽ അസ്താറിലും നൽകിയിട്ടുള്ളത്.


ഈ ഹദീസ് കൊണ്ടുവരാനായി ഇബ്നുഹജർ അൽ അസ്ഖലാനി തങ്ങൾ നൽകിയ തലക്കെട്ട് കാണുക...

*ﺑﺎﺏ ﺑﺮﻛﺘﻪ صلى الله عليه وسلم ﺣﻴﺎ ﻭﻣﻴﺘﺎ... [مطالب العالية لإبن حجر العسقلاني الشافعي المتوفي852]* 

മുത്ത് നബിﷺ തങ്ങൾ ജീവിച്ചിരിക്കുമ്പോഴും വഫാത്തായപ്പോഴും അവിടെന്ന് ബറകത്ത് ഉണ്ട്.


ഈ ഹദീസ് വിശദീകരിച്ച് സുംഹൂദി ഇമാം പറയുന്നു...

*ﻗﺎﻝ اﻷﺳﺘﺎﺫ ﺃﺑﻮ ﻣﻨﺼﻮﺭ ﻋﺒﺪ اﻟﻘﺎﻫﺮ ﺑﻦ ﻃﺎﻫﺮ اﻟﺒﻐﺪاﺩﻱ ﻓﻲ ﺃﺟﻮﺑﺔ ﻣﺴﺎﺋﻞ اﻟﺠﺎﺟﺮﻣﻴﻴﻦ ﻗﺎﻝ: اﻟﻤﺘﻜﻠﻤﻮﻥ اﻟﻤﺤﻘﻘﻮﻥ ﻣﻦ ﺃﺻﺤﺎﺑﻨﺎ ﺃﻥ ﻧﺒﻴﻨﺎ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺣﻲ ﺑﻌﺪ ﻭﻓﺎﺗﻪ، ﻭﺃﻧﻪ ﻳﺴﺮ ﺑﻄﺎﻋﺎﺕ ﺃﻣﺘﻪ ﻭﻳﺤﺰﻥ ﺑﻤﻌﺎﺻﻲ اﻟﻌﺼﺎﺓ ﻣﻨﻬﻢ، ﻭﺃﻧﻪ ﺗﺒﻠﻐﻪ ﺻﻼﺓ ﻣﻦ ﻳﺼﻠﻲ ﻋﻠﻴﻪ ﻣﻦ ﺃﻣﺘﻪ. [وفاء الوفاء للسمهودي الشافعي المتوفي911]،[الحاوي للفتاوى للإمام السيوطي الشافعي المتوفي911]* 

 ഉസ്താദ് അബു മൻസൂർ തങ്ങൾ പറയുന്നു: നിശ്ചയം, നബി തങ്ങൾ അവിടുത്തെ വഫാത്തിന് ശേഷവും ജീവിച്ചിരിക്കുന്നു, തന്റെ ജനതയുടെ അനുസരണങ്ങളിൽ അവിടുന്ന് സന്തോഷിക്കുകയും, അവരിൽ നിന്നുണ്ടാകുന്ന അനുസരണക്കേടിൽ ദുഃഖിക്കുകയും ചെയ്യുന്നു. നബി തങ്ങൾക്ക് വേണ്ടി ഉമ്മത്തിങ്ങൾ ചൊല്ലുന്ന സ്വലാത്ത് അവിടുത്തേക്ക് എത്തുകയും ചെയ്യുന്നു. എന്ന് നമ്മുടെ അഖീദയുടെ ഉലമാക്കൾ പഠിപ്പിക്കുന്നു.


ഈ ഹദീസ് വിശദീകരിച്ച് അജിലൂനി തങ്ങൾ പറയുന്നു... 

*ﻓﻔﻲ ﻛﻞ ﻣﻦ ﺣﻴﺎﺗﻪ, ﻭﻣﻮﺗﻪ ﺻﻠﻰ اﻟﻠﻪ ﻋﻠﻴﻪ ﻭﺳﻠﻢ ﺧﻴﺮ. [كشف الخفاء لأبي الفداء العجلوني الشافعي]* 

മുത്ത് നബിﷺ തങ്ങളുടെ ജീവിതം മുഴുവനിലും, വഫാത്ത് മുഴുവനിലും ഖയ്ർ തന്നെയാണ്.


ഇബ്നു റജബുൽ ഹമ്പലി ഈ ഹദീസ് ഉദ്ധരിക്കാൻ കൊണ്ടുവന്ന അധ്യായം കാണുക... 

*ﻓﺼﻞ: ﻣﻌﺮﻓﺔ اﻟﻤﻮﺗﻰ ﻓﻲ ﻗﺒﻮﺭﻫﻢ ﺑﺤﺎﻝ ﺃﻫﻠﻴﻬﻢ ﻭﺃﻗﺎﺭﺑﻬﻢ ﻓﻲ اﻟﺪﻧﻴﺎ... ﺃﺧﺮﺝ اﻟﺒﺰاﺭ ﻓﻲ ﻣﺴﻨﺪﻩ...[أهوال القبور لإبن رجب الحنبلي المتوفي795]* 

ഖബ്റിൽ കിടക്കുന്നവർ, ദുനിയാവിൽ ജീവിച്ചിരിക്കുന്ന അവരുടെ കുടുംബങ്ങളുടെയും, ബന്ധുക്കളുടെയും അവസ്ഥ അറിയുമെന്നതിനെ കുറിച്ച് പറയുന്ന അധ്യായം. ബസ്സാർ(റ) അവിടെത്തെ മുസ്നദിൽ ഉദ്ധരിച്ച ഹദീസ്... ശേഷം ഈ ഹദീസ് കൊണ്ടുവരുന്നു.


ഈ ഹദീസ് വിശദീകരിച്ച് ഉലമാക്കൾ പഠിപ്പിക്കുന്നു...

*من عميم كرم الله تعالى على الأمة المحمدية ,أنها أمة الرحمة المهداة النبي الموفور الشفقة على أمته، والذي بلغ من شدة حرصه وشفقته على الأمة انه يستغفر لهم حتى بعد وفاته.[من خصائص النبي محمد صلي الله عليه وسلم لحسن السيد حامد خطاب]*

മുത്ത് നബിﷺ തങ്ങളുടെ ഉമ്മത്തിന്റെ മേലിലുള്ള സർവ്വശക്തനായ അല്ലാഹുവിന്റെ മഹത്തായ ഔദാര്യത്തിൽ പെട്ടതാണ്,  തന്റെ ഉമ്മത്തിനോട് അനുകമ്പയുള്ള കാരുണ്യത്തിന്റെ പ്രവാചകനാൽ നയിക്കപ്പെടുന്ന ഒരു ജനതയായി എന്നുള്ളത്, ഉമ്മത്തിനോട് അത്യധികം ശ്രദ്ധയും, അനുകമ്പയും ഉള്ള നബിﷺ തങ്ങൾ, അവിടത്തെ വഫാത്തിന് ശേഷം പോലും അവർക്കുവേണ്ടി പാപമോചനം തേടുന്നു.


*മുത്ത് നബിﷺ തങ്ങളുടെ വഫാത്തിന് ശേഷവും, അവിടെത്തെ സഹായം ഉമ്മത്തീങ്ങൾക്ക് ലഭിക്കുമെന്ന് ഈ ഹദീസ് നമ്മെ പഠിപ്പിക്കുന്നു. അവിടെത്തെ ജീവിതത്തിൽ ഉമ്മത്തീങ്ങൾക്ക് വേണ്ടി പാപമോചനം തേടിയതുപോലെ വഫാത്തിന് ശേഷവും ഉമ്മത്തിങ്ങൾക്ക് വേണ്ടി പാപമോചനം തേടുമെന്ന് മുത്ത് നബിﷺ തങ്ങൾ പറയുന്നു. സലഫുസ്സ്വാലിഹീങ്ങളായ ഉലമാക്കളടക്കം ഒരുപാട് പണ്ഡിതന്മാർ ഈ ഹദീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ ഹദീസിന്റെ സനദ് സ്വഹീഹാണെന്ന് ഒരുപാട് മഹദ്ദിസീങ്ങൾ അഭിപ്രായപ്പെടുന്നു. മുത്ത് നബിﷺ തങ്ങൾ ഉമ്മത്തീങ്ങളുടെ കാര്യത്തിൽ ഇടപെടുമെന്ന് ഈ ഹദീസ് വിശദീകരിച്ച് ഉലമാക്കൾ പഠിപ്പിക്കുന്നു.*



__

Sunday, November 12, 2023

ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓

 *ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*

ﷺﷺﷺﷺﷺﷺﷺﷺ

അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക

https://islamicglobalvoice.blogspot.in/?m=0



Aslam Kamil Saquafi parappanangadi


*ചോദ്യം* 


*ഇബ്നു മസ്ഊദ് (റ) ദിക്റ് ഹൽകയെ എതിർത്തിട്ടുണ്ടോ*❓❓


ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* 

*ഉത്തരം*


👉👉 *ഇബ്നു ഹജറുൽ ഹൈതമി ഫതാവൽ കുബ്റയിൽ പറയുന്നു ,


وأما ما نقل عن ابن مسعود أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين حتى أخرجهم من المسجد، فلم يصح عنه بل لم يرد؛ ومن ثم أخرج أحمد عن أبي وائل قال: هؤلاء الذين يزعمون أن عبد الله كان ينهى عن الذكر؛ ما جالست عبد الله مجلسا قط إلا ذكر الله فيه، والله سبحانه وتعالى أعلم بالصواب

الفتاوى الكبرى لابن حجر الهيتمي ١-١٧٧


 ഇബ്നു മസ്ഊദ് (റ) ദിക്‌റ് ഹല്ഖയെ എതിർത്ത സംഭവം ഒരിക്കലും സ്വഹീഹല്ല , എന്നല്ല അങ്ങനെ ഒരു ഹദീസ് തന്നെ വന്നിട്ടില്ല* 


അതു കൊണ്ടാണ് ഇമാം അഹമ്മദ് അബൂ വാഇലിൽ നിന്നും റിപ്പോർട്ട് , അദ്ദേഹം പറയുന്നു 👉👉

*ചിലയാളുകൾ ഇബ്നു മസ്ഊദ് (റ) ദിക്റിനെ നിരോധിച്ചു എന്ന തെളിവില്ലാതെ വാധിക്കുന്നു . അദ്ദേഹത്തിന്റെ കൂടെ ഞാൻ ദിക്റ്‌ മജിലിസിൽ  ഇരുന്നിട്ടുണ്ട്* (അൽഫാത്താവൽ കുബറ 1/177)


ഇമാം ഇസ്മാഈൽ ബറൂസവി (റ) പറയുന്നു 👉👉 

فان قلت ما تقول فيما روى عن عبد الله بن مسعود رضى الله عنه انه سمع قوما اجتمعوافى المسجد يهللون ويصلون على النبى عليه السلام برفع الصوت جهرا فراح اليهم وقال لهم ما عهدنا هذا على عهد رسول الله وما اراكم الا مبتدعين فما زال يكرر ذلك حتى اخرجهم من المسجد.

قلت اجاب عنه صاحب الرسالة التحقيقية فى طريق الصوفية الشيخ سنبل الخلوتى قدس سره بانه كذب وافتراء على ابن مسعود لمخالفته النصوص القرآنية والاحاديث النبوية وافعال الملائكة قال الله تعالى { { ومن اظلم ممن منع مساجد الله ان يذكر فيها اسمه وسعى فى خرابها اولئك ما كان لهم ان يدخلوها الا خائفين } ولو سلمنا صحة وقوعه فهو لا يعارض الادلة المذكورة لانه اثر والاثر لا يعارض الحديث كما لا يخفى وبطلان الادلة يدل على بطلان المدلولات روح البيان 4/373


*പള്ളിയിൽ ശബ്ദമുയർത്തി ദിക്‌റ് ചൊല്ലിയവരെ ഇബ്നു മസ്ഊദ് (റ) എതിർതിട്ടുണ്ടോ എന്ന് നീ ചോദിച്ചാൽ ഞാൻ മറുപടി പറയും -

അൽ രിസാലത്തുത്തഹ്ഖിവിയ്യ എന്ന ഗ്രന്ദത്തിന്റെ കർത്താവ് അതിനു മറുപടി പറഞ്ഞിട്ടുണ്ട് -

അതു ഇങ്ങനെ യാണ് ഇബ്നു ഇബ്നു മസ്ഊദ് (റ) വിൽ നിന്നുള്ള ആ സംഭവം കളവും അദ്ദേഹത്തിന്റെ പേരിൽ നിർമിച്ചുണ്ടാക്കി പറഞ്ഞതുമാണ് , കാരണം ഖുർആൻ വ്യക്തമായി കല്പിച്ചതിനും നബി (സ) യുടെ ഹദീസിനും മലാഇകത്തിന്ടെ പ്രവർത്തിക്കും വിരുദ്ധമാണ് (റൂഹുൽ ബയാന്‌ 4/373)



വഹാബികൾ പോലും അംഗീകരിക്കുന്ന

തഫ്സീർ റൂഹുൽ മആനിയിൽ

പറയുന്നു.


വിവരമസൂദ് ശബ്ദമുയർത്തി പള്ളിയിൽ തഹ്ലീൽ ചൊല്ലിയവരെ എതിർക്കുകയും നിങ്ങൾ ബിദ്അത്തുകാരാണെന്ന് പറയുകയും ചെയ്തസംഭവങ്ങളെല്ലാം മുഹദ്ദിസുകളായ ഹാഫിളുകളായ പണ്ഡിതന്മാരുടെ അടുക്കൽ അത് സ്വഹീഹല്ലാത്തതാകുന്നു

(തഫ്സീർ റൂഹുൽ മആനി 8/479)


وما ذكر في الواقعات عن ابن مسعود من أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين حتى أخرجهم من المسجد لا يصح عند الحفاظ من الأئمة المحدثين-تفسير روح المعاني الآلوسي ٨-٤٧٩


ഇമാം സുയൂത്വി റ പറയുന്നു

ഇബ്നു മസ്ഊദ്

പള്ളിയിൽ ഉറക്കെ ശബ്ദമുയർത്തി തഹ്ലീൽ ചെല്ലുന്നതിനെ എതിർത്തു എന്ന് റിപ്പോർട്ട് ഉണ്ടല്ലോ എന്ന് നീ ചോദിച്ചാൽ .


 നമുക്ക് പറയാനുള്ള മറുപടി ഇബ്നു മസ്ഊദിൽ നിന്നും ഉള്ള ഈ അസർ അതിന്റെ  പരിശോധിക്കേണ്ടതാണ്.

അത് സ്ഥിരപ്പെട്ടു എന്ന സങ്കൽപ്പിച്ചാൽ പോലും മുമ്പ് പറഞ്ഞ സ്ഥിരപ്പെട്ട ധാരാളം ഹദീസുകൾക്ക് അത് വിരുദ്ധവുമാണ് .ഇങ്ങനെ വിരുദ്ധമാകുമ്പോൾ സ്ഥിരപ്പെട്ട ഹദീസുകളാണ് മുന്തിക്കേണ്ടത്.

ഇവര് മസ്ഊദിൽ നിന്നും തന്നെ ഇതിന് വിരുദ്ധമായ ( ദിക്റ് വൽഖ അംഗീകരിച്ച ) ഹദീസുകൾ ഞാൻ കണ്ടിട്ടുണ്ട്.

അബൂ വാഇൽ റ ഇങ്ങനെ പറഞ്ഞിട്ടുണ്ട്.

ഇവനും മസൂദിന്റെ കൂടെ ഞാൻ ദിക്റിന്റെ മജ്ലിസിൽ പലതവണ ഇരുന്നിട്ടുണ്ട്. അൽ ഹാവി 1/472

فإن قلت: فقد نقل عن ابن مسعود أنه رأى قوما يهللون برفع الصوت في المسجد فقال: ما أراكم إلا مبتدعين، حتى أخرجهم من المسجد. قلت: هذا الأثر عن ابن مسعود يحتاج إلى بيان سنده ومن أخرجه من الأئمة الحفاظ في كتبهم، وعلى تقدير ثبوته فهو معارض بالأحاديث الكثيرة الثابتة المتقدمة، وهي مقدمة عليه عند التعارض، ثم رأيت ما يقتضي إنكار ذلك عن ابن مسعود، قال الإمام أحمد بن حنبل في كتاب الزهد: ثنا حسين بن محمد، ثنا المسعودي، عن عامر بن شقيق، عن أبي وائل قال: هؤلاء الذين يزعمون أن عبد الله كان ينهى عن الذكر، ما جالست عبد الله مجلسا قط إلا ذكر الله فيه-الحاوي للفتاوى ١-٤٧٢


ഫൈളുൽ ഖദീറിൽ ഇമാം മുനാവി റ പറയുന്നു.


ഇബ്നു മസ്ഊദ്

പള്ളിയിൽ ഉറക്കെ ശബ്ദമുയർത്തി തഹ്ലീൽ ചെല്ലുന്നതിനെ എതിർത്തു എന്ന് റിപ്പോർട്ട് 

 സ്ഥിരപ്പെടാത്തതാണ് .

ഫൈളുൽ ഖദീറ് 1/457

وأما ما نقل عن ابن مسعود من أنه رأى قوما يهللون برفع الصوت في المسجد فقال ما اراكم إلا مبتدعين وأمر بإخراجهم فغير ثابت-فيض القدير ١-٤٥٧


Aslam Kamil Saquafi parappanangadi


📙📘📗📙📘📗📙📘📗

Saturday, November 11, 2023

സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ

 *യാസിർ ബ്നു ഹംസ എന്ന ഒഹാബി പുരോഹിതന്റെ തട്ടിപ്പ്*



*സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു 

റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ* ?



⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*




*സുന്നികൾ ചെയ്യുന്ന നേർച്ചയേ അൽ ബഹ്റു 

റാഇഖ് എന്ന ഗ്രന്തത്തിൽ വിരോധിച്ചിട്ടുണ്ടോ* ?



മറുപടി



സുന്നികൾ നേർച്ചയാക്കുന്നത് അല്ലാഹു വിന് വേണ്ടി മാത്രമാണ് '


മഹാന്മാരുടെ മഹാന്മാരുടെ മഖ്ബറയിലേക്കോ മറ്റോ 

മഹാൻമാരുടെ പേരിൽ  സ്വദഖ ചെയ്യാനോ   ഭക്ഷണം' നൽകാനോ   മൃഗത്തെ അറുത്ത് മാംസം ധർമം ചെയ്യാനോ

 നേർച്ചയാക്കുക എന്നാൽ  ആ നേർച്ച അല്ലാഹു വിന് വേണ്ടി മാത്രമാണ്.


ആ സ്വദഖയുടെ പ്രതിഫലം മഹാന്മാർക്ക് എത്തിച്ചേരണമെന്ന് കരുതുകയോ ദുആ ചെയ്യുകയോ  ചെയ്യുന്നു.


ആ സ്വദഖയുടെയും നേർച്ചയുടെയും പുണ്യം കൊണ്ട് മഹാന്മാരോടുള്ള മഹബ്ബത്ത് കൊണ്ടും എൻറെ ആവശ്യം വീടണം എന്ന് കരുതുകയും ചെയ്യുന്നു.


മരിച്ചവർക്ക് വേണ്ടി സ്വദഖ ചെയ്യൽ അനുവദനീയമാണന്ന്

ഇബ്നു തൈമിയ്യ പോലും പറഞ്ഞിട്ടുണ്ട്

ഇബ്നു തൈമിയ്യ

പറയുന്നു


.قال  ابن تيمية: «فلا نزاع بين علماء السنة والجماعة في وصول ثواب العبادات المالية، كالصدقة والعتق، فإذا تبرع له الغير بسعيه نفعه الله بذلك، كما ينفعه بدعائه له، والصدقة عنه.


وهو ينتفع بكل ما يصل إليه من كل مسلم، سواء كان من أقاربه، أو غيرهم كما ينتفع بصلاة المصلين عليه، ودعائهم له عند قبره» (مجموع الفتاوى 24/367



അത് ഇജ്മാ കൊണ്ട് സ്ഥിരപെട്ടതാണന്നു ഇമാം നവവി പറയുന്നു'



قال الإمام النووي: «الصدقة عن الميت تنفع الميت، ويصله ثوابها وهو كذلك بإجماع العلماء».



ഇമാം നവവി(റ) പറഞ്ഞു: സ്വദഖയുടെ പ്രതിഫലം മയ്യിത്തിന് ലഭിക്കുമെന്നത് മുസ്‌ലിംകള്‍ക്കിടയില്‍ ഒരു തര്‍ക്കവുമില്ലാത്ത വസ്തുതയാണ്. അതാണ് സത്യവും (ശര്‍ഹുമുസ്‌ലിം).


എന്നാൽ മഹാന്മാർക്ക് ഇബാദത്തായി നേർച്ച നേരാൻ പാടില്ല നേർച്ച അല്ലാഹുവിനെ ഇബാദത്തായി മാത്രമേ അർപ്പിക്കാവൂ 

അല്ലാഹുവിനെ ഇബാദത്ത് ആയി ചെയ്യുന്ന നേർച്ചയുടെയും സ്വദക്കയുടെയു  പ്രതിഫലം മഹാന്മാരിലേക്ക് ചേരനെ കരുതാം


അല്ലാഹുവിനെ അല്ലാതെ മഹാന്മാർക്ക് ഇബാദത്ത് ചെയ്യുന്ന നേർച്ചകളെ പണ്ഡിതന്മാർ എതിർത്തിട്ടുണ്ട് ആ നേർച്ച ഇവിടെ സുന്നികൾ ചെയ്യാറില്ല

എതിർക്കപ്പെട്ട നേർച്ചയുടെ ഉദ്ധരണികൾ കൊണ്ടുവന്ന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് വഹാബി പുരോഹിതന്മാർ ചെയ്തുകൊണ്ടിരിക്കുന്നത്.

മഹാന്മാരുടെ മഖ്ബറയിലേക്ക് മറ്റും നേർച്ചയാക്കുമ്പോൾ അനുവദിക്കപ്പെട്ട നേർച്ചയെ പറ്റി പറയുന്ന ഭാഗങ്ങൾ ഇവർ കട്ടു മുറിക്കുകയും ചെയ്യുന്നു.


വിരോധിക്കപ്പെട്ട നേർച്ചയുടെ ഭാഗങ്ങൾ പറയുന്ന അൽ ബഹ്റു അൽ ബഹറു റാഇ ഖിൽ" ഒരു മൗലവി വായിക്കുകയും അനുവദിക്കപ്പെടുന്ന ഭാഗങ്ങൾ പറയുന്ന ഭാഗങ്ങൾ " കട്ട് വെക്കുകയും ചെയ്തതായി കണ്ടു.


അൽ ബഹറു റാഇ ഖിൽ 

പറയുന്നു.


കുറെ ആളുകൾ ഇങ്ങനെ നേർച്ചയാക്കാറുണ്ട് 

ഓ സയ്യിദ് ആയവരെ എൻറെ ആവശ്യം വീടുകയോ രോഗം സുഖപ്പെടുകയോ ചെയ്താൽ

നിങ്ങൾക്ക്  (അല്ലാഹുവിന് വേണ്ടി അല്ല )ഞാൻ ഇത്ര സ്വർണം തരാം ഇത്ര വെള്ളി തരാം. ഇത്തരം എണ്ണ തരാം ഇത്തര വെള്ളം തരാം ഭക്ഷണം തരാം. എന്നിങ്ങനെ പറഞ്ഞുള്ള നേർച്ച .

ഇത് ഇജ്മാഅ കൊണ്ട് ബാത്തിലാണ്.

കാരണം ഇത് സൃഷ്ടികൾക്കുള്ള നേർച്ചയാണ്.സൃഷ്ടികൾക്കുള്ള നേർച്ച അനുവദനീയമല്ല. കാരണം നേർച്ച ഇബാദത്താണ് .ഇബാദത്ത് സൃഷ്ടികൾക്ക് പാടില്ല

രണ്ടാം കാരണം നേർച്ചയാക്കപ്പെടുന്ന വ്യക്തി ഇവിടെ മരണപ്പെട്ട ആളാണ്. മരണപ്പെട്ട ആളുകൾ നേർച്ച വസ്തു ഉടമയാക്കപ്പെടുകയില്ല.അല്ലാഹുവിനെ കൂടാതെ (അല്ലാഹുവിൻറെ ഉദ്ദേശമില്ലാതെ ) മരണപ്പെട്ട വ്യക്തി കൈകാര്യം ചെയ്യുമെന്നുള്ള വിശ്വാസം ശരിയല്ല അത് അവിശ്വാസമാണ്.


ഇതെല്ലാം  അല്ലാഹുവിന് ഇബാദത്തായി അല്ലാതെയുള്ള നേർച്ചയെപ്പറ്റിയും നേർച്ച വസ്തു മരിച്ച വ്യക്തിക്ക് വേണ്ടി നൽകുകയാണെന്ന് കരുതി കൊണ്ടുള്ള നേർച്ചയെപ്പറ്റിയും അല്ലാഹു ഉദ്ദേശിക്കാതെ ആ വെക്തി തന്നെ വലിയ കൈകാര്യം ചെയ്യുമെന്ന് വിശ്വാസത്തോടെയുള്ള നേർച്ചയെപ്പറ്റി ആണ് പറയുന്നത് എന്ന് മേൽ വാചകത്തിൽ ബുദ്ധിയുള്ളവർക്ക് വ്യക്തമാണ്

ഇതൊന്നും സുന്നികൾ ചെയ്യാറുള്ള നേർച്ച അല്ല എന്നാൽ ശരിയായ നേർച്ചയെപ്പറ്റി ശേഷം മഹാനവർകൾ വിവരിക്കുന്നുണ്ട് അത് വഹാബി പുരോഹിത വർഗ്ഗം കട്ട് വെക്കുകയാണ് ചെയ്യാറുള്ളത്. കിത്താബുകൾ കക്കാതെ ഒരിക്കലും ഇവർക്ക് പിടിച്ചുനിൽക്കാൻ സാധ്യമല്ല എന്നതിൻറെ മറ്റൊരു തെളിവുകൂടിയാണ് ഈ കട്ടുവക്കൽ 


പട്ടു വെച്ച ഭാഗം ഇങ്ങനെയാണ്.







وقد قدمنا أن النذر لا يصح بالمعصية للحديث لا نذر في معصية الله تعالى فقال الشيخ قاسم في شرح الدرر: وأما النذر الذي ينذره أكثر العوام على ما هو مشاهد كأن يكون لانسان غائب أو مريض أو له حاجة ضرورية فيأتي بعض الصلحاء فيجعل ستره على رأسه فيقول يا سيدي فلان إن رد غائبي أو عوفي مريضي أو قضيت حاجتي فلك من الذهب كذا أو من الفضة كذا أو من الطعام كذا أو من الماء كذا أو من الشمع كذا أو من الزيت كذا، فهذا النذر باطل بالاجماع لوجوه منها: أنه نذر مخلوق والنذر للمخلوق لا يجوز لأنه عبادة والعبادة لا تكون للمخلوق. ومنها أن المنذور له ميت والميت لا يملك. ومنها إن ظن أن الميت يتصرف في الأمور دون الله تعالى واعتقاده ذلك كفر


പക്ഷേ ഒരാൾ ഇങ്ങനെ പറയുകയാണെങ്കിൽ അല്ലാഹുവേ ഞാൻ നിനക്ക് വേണ്ടി നേർച്ചയാക്കുന്നു. നീ എൻറെ രോഗം മാറ്റിത്തരുകയോ എൻറെ ആവശ്യം വീട്ടുകയോ ചെയ്താൽ നഫീസ ബീവിയുടെ ചുറ്റുഭാഗത്തുള്ള സാധുക്കൾക്കോ ഇമാം ഷാഫിയുടെ കബർ ശരീഫിന്റെ ചുറ്റുമുള്ള സാധുക്കൾക്കോ ഇമാം ലൈസിയുടെ ചുറ്റുമുള്ള സാധുക്കൾക്കോ ഞാൻ ഭക്ഷണം നൽകുന്നതാണ് അല്ലെങ്കിൽ അവരുടെ ചുറ്റുമുള്ള പള്ളിക്കോ പായ നൽകുന്നതാണ് അല്ലെങ്കിൽ അവിടെ കത്തിക്കാനുള്ള എണ്ണ നൽകുന്നതാണ് അല്ലെങ്കിൽ അവിടെയുള്ള ചിഹ്നങ്ങൾ നിലനിർത്താൻ ആവശ്യമായ പണം നൽകുന്നതാണ് ഇങ്ങനെ ഉപകാരപ്രദമായ നേർച്ചയാണെങ്കിൽയാതൊരു കുഴപ്പവുമില്ല ആ നേർച്ച അല്ലാഹുവിന് മാത്രം

 അൽ ബഹ്റു റാഇഖ് 2 / 520


 اللهم إلا أن قال يا الله إني نذرت


لك إن شفيت مريضي أو رددت غائبي أو قضيت حاجتي أن أطعم الفقراء الذين بباب السيدة نفيسة أو الفقراء الذين بباب الإمام الشافعي أو الإمام الليث أو أشتري حصرا لمساجدهم أو زيتا لوقودها أو دراهم لمن يقوم بشعائرها إلى غير ذلك مما يكون فيه نفع للفقراء والنذر لله عز وجل



البحر الرائق - ابن نجيم المصري - ج ٢ - الصفحة ٥٢٠



Aslam Kamil Saquafi parappanangadi


Wednesday, November 8, 2023

ഹദീസിൽ വന്നതല്ലാത്ത ദിക്റ് ദുആ ഉകൾ ബിദ്അത്താണോ ? അബ്ദു സ്വമദ് സമദാനിക്ക് മറുപടി

 *ഹദീസിൽ വന്നതല്ലാത്ത ദിക്റ് ദുആ ഉകൾ  ബിദ്അത്താണോ ?

അബ്ദു സ്വമദ് സമദാനിക്ക് മറുപടി*

Aslam Kamil Saquafi

Parappanangadi

https://m.facebook.com/story.php?story_fbid=pfbid081BgQxvZ9cX1pqhEGWfbJ4MLcNzpeJB4FctemJFLNk93JAD31AHikWo65NwN1zSel&id=100016744417795&mibextid=Nif5oz


⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*


ഹദീസിൽ വന്നതല്ലാത്ത ദിക്റ് ദുആ ഉകൾ  ബിദ്അത്താണോ ?

അബ്ദു സ്വമദ് സമദാനിക്ക് മറുപടി


ചോദ്യം


നബി صلى الله عليه وسلم പഠിപ്പിച്ചതല്ലാത്ത ദിക്റോ ദുആയോ ചൊല്ലാൻ പാടില്ല എന്ന് ഒഹാബി പുരോഹിതന്മാർ പറയുന്നത് ശരിയാണോ ?



ഒരു സ്വഹാബി 

ونبيك الذي أرسلت "

എന്ന വചനത്തെ മാറ്റി

ورسولك الذي أرسلت

എന്ന് മാറ്റിയപ്പോൾ 


തിരുനബി സ്വ അത് തിരുത്തിയോ 

അതിൽ നിന്നും പുതിയ ദിക്റ് പാടില്ല എന്നതിന് തെളിവാണോ ?



മറുപടി


നബി صلى الله عليه وسلم പഠിപ്പിച്ചതല്ലാത്ത ദിക്റോ ദുആയോ ചൊല്ലാൻ പാടില്ല എന്ന് ഒഹാബി വാദം

ശരിയല്ല.

മറിച്ച് അല്ലാഹുവിനെ മഹത്വപെടുത്തുന്ന അത് തിരുനബി ചൊല്ലി തന്നതല്ലങ്കിലും നമുക്ക് ചൊല്ലാവുന്നതാണ്. അപ്രകാരം തിരുനബി പഠിപ്പിച്ച ദുആയുടെ വാചനം അല്ലങ്കിലും ചൊല്ലാവുന്നതാണ്.


ഇമാം ബുഖാരി റിപ്പോർട്ട് ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം.ഞങ്ങൾ തിരുനബിയുടെ പിന്നിൽ നിസ്കാരം നിർവഹിക്കുമ്പോൾ  റുകൂഇൽ നിന്നും ഉയർന്നപ്പോൾ ഒരു വ്യക്തി ബാക്കിൽ നിന്നും ഇങ്ങനെ ചൊല്ലി


ربنا ولك الحمد حمدا كثيرا طيبا مباركا فيه

നിസ്കാരം കഴിഞ്ഞപ്പോൾ തിരുനബി ചോദിച്ചു സംസാരിച്ചത് ആരാണ്? സ്വഹാബി ഞാനാണെന്ന് പറഞ്ഞു. തിരുനബി പറഞ്ഞു. 30 ൽ കൂടുതൽ  മലക്കുകൾ അതിന് ഏറ്റെടുക്കാൻ ആരാണ് ആദ്യം എഴുതുക എന്നതിൽ മത്സരിച്ചു വരുന്നതായി ഞാൻ കണ്ടു. (സ്വഹീഹുൽ ബുഖാരി)


روى البخاري في الصحيح، كتاب الاذان من رواية رفاعة بن رافع الزُّرَقي قال:‏كنا يوما نصلي وراء النبي ‏ ‏صلى الله عليه وسلم ‏ ‏فلما رفع رأسه من الركعة قال ‏ ‏سمع الله لمن حمده قال رجل وراءه ربنا ولك الحمد حمدا كثيرا طيبا مباركا فيه فلما انصرف قال من المتكلم قال أنا قال رأيت ‏ ‏بضعة ‏ ‏وثلاثين ملكا ‏ ‏يبتدرونها ‏ ‏أيهم يكتبها أول

ഈ ഹദീസ് വിവരിച്ചുകൊണ്ട് ലോകപ്രശസ്ത വ്യാഖ്യാതാവും ശൈഖുൽ ഇസ്ലാം ആയ ഇമാം അസ്ഖലാനി رحمه الله

സ്വഹീഹുൽ ബുഖാരിയുടെ ശറഹിൽ എഴുതുന്നു.

ഹദീസിൽ വന്നതല്ലാത്ത ദിക്റുകൾ പുതുതായി വർദ്ധിപ്പിക്കുന്നത് അനുവദനീയമാണ് എന്നതിന് ഇത് തെളിവാണ് .ഹദീസിൽ വന്നതിനു വിരുദ്ധമാവാൻ പാടില്ല എന്ന നിബന്ധനയുണ്ട് , (ഫത്ഹുൽ ബാരി 2/287


واستـُدِل به على جواز إحداث ذكر في الصلاة غير مأثور إذا كان غير مخالف للمأثورفتح الباري" لابن حجر (2/ 287))



ഇതിൽ നിന്നും ഹദീസിൽ വന്ന ദിക്റ് അല്ലാതെ മറ്റൊരു ദിക്റും ചൊല്ലാൻ പാടില്ല എന്ന വഹാബി വാദം പൊളിഞ്ഞു പാളി സ് ആകുകയാണ് ഈ സ്വഹാബി നബി صلى الله عليه وسلم 

തങ്ങൾ പഠിപ്പിച്ചതല്ലാത്ത പുതിയൊരു ദിക്റ് വർദ്ധിപ്പിക്കുകയായിരുന്നു ചെയ്തിരുന്നത് .അതിനെ തിരുനബി അംഗീകരിക്കുകയും അതിൻറെ മഹത്വം പഠിപ്പിക്കുകയും ആയിരുന്നു.


ഇതേ ഹദീസ് ഉദ്ധരിച്ചതിനു ശേഷം ഇബ്ൻ അബ്ദുൽ ബറ് റ പറയുന്നു:


 ഇത്തരം ദിക്റുകൾ ചൊല്ലി ശബ്ദം ഉയർത്തൽ വിരോധമില്ല എന്നതിന് ഇത് തെളിവാണ് കാരണം അല്ലാഹുവിന്ന് ഹംദ് നാലും തഹ്ലീല് തക്ബീറിനാലും ഉള്ള എല്ലാ ദിക്റും നിസ്കാരത്തിൽ അനുവദനീയമാണ്.അതിനാൽ യാതൊരു തകരാറും ഇല്ല മറിച്ച് അത് സ്തുതിക്കപ്പെട്ടതും അത് ചെയ്യുന്നവനെ പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണ്.അതിന് മേൽ ഹദീസ് തെളിവാണ്.

താഴെഹദീസും അതിന് തെളിവാണ്.



അത് ഇങ്ങനെയാണ് ഞങ്ങൾ സ്വഫിൽ ആയിരിക്കെ ഒരാൾ വന്നു ഇങ്ങനെ ചൊല്ലി.

الله أكبر كبيرا وسبحان الله بكرة وأصيلا 

അപ്പോൾ ജനങ്ങൾ അയാളിലേക്ക് തല ഉയർത്തുകയും അയാളോട് നീരസം കാണിക്കുകയും ചെയ്തു. നിസ്കാരം വിരമിച്ചപ്പോൾ  തിരുനബി ആരാണ് ഉച്ചത്തിൽ ദിക്റ് ചൊല്ലിയത് എന്ന് ചോദിച്ചു അപ്പോൾ ഇന്നയാളണന്ന് പറഞ്ഞപ്പോൾ അവിടുന്ന് പറഞ്ഞു.നിങ്ങൾ ചൊല്ലിയ ദിക്റ് ആകാശത്തേക്ക് ഉയർത്തപ്പെട്ടതായി ഞാൻ കണ്ടു.

ഈ ഹദീസ് വിവരിച്ചു ഇബ്നു അബ്ദുൽ ബറ് റ പറയുന്നു ഈ ഹദീസിൽ നിന്നും അല്ലാഹുവിനെ പുകഴ്ത്തുന്ന ഏതു ദിക്കറും നിസ്കാരത്തിലും അല്ലാത്തപ്പോഴും

ചൊല്ലൽ അനുവദനീയമാണ് എന്ന് മനസ്സിലാക്കാം.

ദിക്ർ അല്ലാത്ത മറ്റു സംസാരങ്ങൾ പാടില്ല.

അത്തംഹീദ് 16/198


وفي التمهيد لابن عبد البر 16/198

 وفيه دليل على أنه لا بأس برفع الصوت وراء الإمام بربنا ولك الحمد لمن أراد الإسماع والإعلام للجماعة الكثيرة بقوله ذلك لأن الذكر كله من التحميد والتهليل والتكبير جائز في الصلاة وليس بكلام تفسد به الصلاة بل هو محمود ممدوح فاعله بدليل حديث هذا الباب وبما حدثنا عبد الله بن :  بن عبد المؤمن بن يحيى قال حدثنا أحمد بن جعفر بن حمدان قال حدثنا عبد الله بن أحمد بن حنبل قال حدثنا أبي قال أخبرنا هشام بن عبد الملك قال حدثنا عبيد الله بن إياد بن لقيط قال حدثنا إياد عن عبد الله بن سعيد عن عبد الله بن أبي أوفى قال جاء رجل ونحن في الصف خلف رسول الله صلى الله عليه وسلم فقال الله أكبر كبيرا وسبحان الله بكرة وأصيلا قال فرفع المسلمون رؤوسهم واستنكروا على الرجل وقالوا من هذا الذي يرفع صوته فوق صوت رسول الله صلى الله عليه وسلم فلما انصرف رسول الله صلى الله عليه وسلم قال من هذا العالي الصوت فقيل هو هذا يا رسول الله فقال والله لقد رأيت كلاما يصعد إلى السماء حتى فتح له فدخل (1) قال أبو عمر في مدح رسول الله صلى الله عليه وسلم لفعل هذا الرجل وتعريفه الناس بفضل كلامه وفضل ما صنع من رفع صوته بذلك الذكر أوضح الدلائل على جواز ذلك

الفعل من كل من فعله على أي وجه جاء به لأنه ذكر الله وتعظيم له يصلح مثله في الصلاة سرا وجهرا ألا ترى أنه لو تكلم في صلاته بكلام يفهم عنه غير القرآن والذكر سرا لما جاز كما لا يجوز جهرا وهذا واضح وبالله التوفيق وفي حديث هذا الباب لمالك أيضا دليل على أن الذكر كله والتحميد والتمجيد ليس بكلام تفسد به الصلاة وأنه كله محمود في الصلاة المكتوبة والنافلة مستحب مرغوب فيه وفي حديث معاوية بن الحكم عن النبي صلى الله عليه وسلم أنه قال إن صلاتنا هذه لا يصلح فيها شيء من كلام الناس إنما هو التكبير والتسبيح والتهليل وتلاوة القرآن (1) فأطلق أنواع الذكر في الصلاة فدل على أن الحكم في الذكر غير الحكم في الكلام وبالله التوفيق




അത്തഹിയ്യാത്തിലെ ദുആയെ പറ്റി തിരു നബി صلى الله عليه وسلم

പറയുന്നു.

ثم يَتَخَيَّرُ مِنَ الدُّعَاءِ أعْجَبَهُ إلَيْهِ، فَيَدْعُو.

 : البخاري  : 835  أخرجه مسلم (402) 


പിന്നെ  അവൻ  പ്രാർത്ഥനയിൽ നിന്ന് അവന്ന് ഇഷ്ടമുള്ളത് ദുആ ചെയ്യണം

സ്വഹീഹുൽ ബുഖാരി വ മുസ്ലിം


ഇത് വിവരിച്ചു സ്വഹീഹുൽ ബുഖാരിയുടെ വ്യാഖ്യാതാവ് മുഹദ്ധിസുൽ ഉലമാ ശൈഖുൽ ഇസ്ലാം ഇബ്നു ഹജറുൽ അസ്ഖലാനി റ

പറയുന്നു.

നിസ്കാരത്തിൽ ദുൻയാവിന്റെ കാര്യമാവട്ടെ ആഖിറത്തിന്റെ കാര്യമാവട്ടെ ഇഷ്ടമുള്ള ഏത് ദുആയും ചെയ്യാവുന്നതാണ് എന്നതിന്ന് മേൽ ഹദീസിൽ തെളിവുണ്ട്. ഫത്‌ഹുൽ ബാരി 2/374


وفي فتح الباري374/2


واستدل به على جواز الدعاء في الصلاة بما اختار المصلي من أمر الدنيا والآخرة 


സ്വഹീഹുൽ ബുഖാരിയുടെ മറ്റൊരു വ്യാഖ്യാതാവ് മഹാ പണ്ഡിതർ ഇബ്നു റജബുൽ ഹമ്പലി റ പറയുന്നു.

ദീനിന്റെ നന്മയുള്ള ഏത് ദുആയും അനുവദനീയമാണ് ഇത് ഇമാം അഹമ്മദ് റ യിൽ നിന്നും വെക്തമായി പറഞ്ഞിട്ടുണ്ട്.

ഇതാണ് സ്വഹീഹായ അഭിപ്രായം

ഇതുതന്നെയാണ് ഭൂരിപക്ഷ പണ്ഡിതന്മാരുടെയും അഭിപ്രായം .ഏത് പദംകൊണ്ടും ആഖിറത്തിന് നന്മക്ക് വേണ്ടിയുള്ള പ്രാർത്ഥന അനുവദനീയമാണ് എന്ന് ഈ ഹദീസ് അറിയിക്കുന്നു.ദുനിയാവിന്റെ നന്മകൊണ്ടുള്ള പ്രാർത്ഥന അനുവദനീയമാണോ എന്ന് ചോദിച്ചാൽ ഇമാം മാലിക്ക് ഇമാം ഷാഫി  തുടങ്ങി ധാരാളം പണ്ഡിതന്മാർ അനുവദനീയമാണ് എന്ന് തന്നെയാണ് പറയുന്നത്. ഇമാം അഹ്മദ് എന്നവരിൽ നിന്നും അങ്ങനെ റിപ്പോർട്ട് ഉണ്ട്  .അവർ മേൽ ഹദീസ് ആണ് അതിനു തെളിവായി കൊണ്ടുവന്നത്. ഫത്ഹുൽ ബാരി ഇബ്നു റജബ് 2 / 186

وفي فتح الباري لابن رجب186/2

والصحيح - المنصوص عن أحمد -: أنه يجوز الدعاء بما يعود بمصلحة الدين بكل حال، وهو قول جمهور العلماء ::.


وهذا يشعر بأنه يجوز الدعاء بمصالح الآخرة بأي لفظ كان.


واختلفوا: هل يجوز الدعاء في الصلاة بالمصالح الدنيوية خاصة؟

فقالت طائفة: يجوز، منهم: عروة ومالك والشافعي ، وحكي رواية عن أحمد ، واستدلوا بعموم حديث ابن مسعود .



ഇമാം നവവി അദ്കാറിൽ പറയുന്നു.മേൽ ഹദീസിൽ നിന്നും തിരുനബിയുടെ വചനങ്ങളെ കൊണ്ടും അല്ലാത്ത വചനങ്ങളെ കൊണ്ടും സ്വയം തെരഞ്ഞെടുത്തതോ മറ്റോ ആയ പ്രാർത്ഥനകൾ നിർവഹിക്കൽ അനുവദനീയമാണ് എന്നതിനെ തെളിവാണ്.ദുനിയാവിന്റെ കാര്യമോ പരലോകത്തിന്റെ കാര്യമോ ആകാവുന്നതാണ്. അൽ അദ്കാർ നവവി 145


وفي الاذكازر النووي 145

روينا في "صحيحي البخاري" [رقم: ٨٣٥] ، ومسلم [رقم: ٤٠٢] ، عن عبد الله بن مسعود رضي الله عنه، أن النبي -صلى الله عليه وسلم- علمهم١ التشهد، ثم قال في آخره: "ثم يتخير من الدعاء".


وفي رواية البخاري: " [ثم ليخير من الدعاء] أعجبه إليه فيدعو".


وفي روايات لمسلم: "ثم ليتخير [بعد] من المسألة ما شاء [أو أحب] ".


٣٨٤- واعلم أن هذا الدعاء مستحب ليس بواجب، ويستحب تطويله، إلا أن يكون إماما، وله أن يدعو بما شاء من أمور الآخرة والدنيا، وله أن يدعو بالدعوات المأثورة، وله أن يدعو بدعوات يخترعها، والمأثورة أفضل. ثم المأثورة منها ما ورد في هذا الموطن، ومنها ما ورد في غيره، وأفضلها هنا ما ورد هنا.


വഹാബി നേതാവ് ശൗഖാനി നൈലുൽ ഔത്വാറിൽ പറയുന്നു


പ്രാർത്ഥനയിൽ അവൻ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കട്ടെ എന്ന വചനത്തിനാൽ നബിസല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്നും വന്നതല്ലാത്ത മറ്റു പ്രാർത്ഥനകൾ പ്രാർത്ഥിക്കാം എന്നും അവൻ ഉദ്ദേശിക്കുന്ന ഏതു പ്രാർത്ഥനയും ആവാമെന്നും ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം.

നൈലുൽ ഔത്വാർ 2/315

وفي نيل الاوطار للشوكان315/2

قوله : ( ثم ليتخير أحدكم من الدعاء أعجبه إليه ) فيه الإذن بكل دعاء أراد المصلي أن يدعو به في الموضع ، وعدم لزوم الاقتصار على ما ورد عنه صلى الله عليه وسلم


ഇത്രയും പറഞ്ഞതിൽ നിന്നും തിരുനബിയുടെ പ്രാർത്ഥനാ ദിക്റ്  വചനം അല്ലാത്ത മറ്റൊരു വചനവും പ്രാർത്ഥനയിലും ദിക്റിലും  പാടില്ല എന്ന വഹാബിവാദം പിഴച്ച വാദം ആണെന്ന് മനസ്സിലാക്കാം.


തിരുനബിയുടെ കാലത്തോ അബൂബക്കർ റളിയള്ളാഹു അൻഹുവിന്റെ കാലത്തോ ഉമർ എന്നിവരെ കാലത്തോ ഇല്ലാത്ത പുതിയൊരു ബാങ്ക് പരിശുദ്ധ വെള്ളിയാഴ്ച സഹാബത്തും ലോക മുസ്ലിമീങ്ങളും നടപ്പാക്കിഅപ്പോൾ നബി സ്വ തങ്ങളോ മുൻഗാമികളോ ചെയ്യാത്ത പുതിയ രീതിയിലുള്ള ദിക്റുകൾ നിബന്ധനകൾ പാലിച്ച് നടപ്പിലാക്കുന്നത് തെറ്റല്ല എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം



നൈലുൽ ഔത്വാറിൽ ശൗകാനി പറയുന്നു.


ഫത്ഹുൽ ബാരി പറയുന്നു.

അന്ന് എല്ലാ രാജ്യത്തും ഉസ് മാൻ റളിയള്ളാഹുവിന്റെ പ്രവർത്തി കൊണ്ട് ജനങ്ങൾ പിടിച്ചു എന്നതാണ് വ്യക്തമാകുന്നത്.

അദ്ദേഹം കാര്യങ്ങൾ വഴി പെടപ്പെടുന്ന ഖലീഫ ആയിരുന്നല്ലോ.

ഇബ്നു ഉമർ  റ അതിനെ ബിദ്അത്ത് എന്ന് വിശേഷിപ്പിച്ചത് .എതിർപ്പ് പ്രകടിപ്പിച്ചതാവാനും നബിതങ്ങളെ കാലത്തില്ലാത്തത് എന്ന അർത്ഥത്തിന് ആവാനും സാധ്യതയുണ്ട്.

നബി തങ്ങളെ കാലത്തില്ലാത്തതിനൊക്കെ ബിദ്അത്ത് എന്ന് പറയാം (പക്ഷേ അതെല്ലാം തള്ളേണ്ടതല്ല )

മറ്റു നിസ്കാരത്തിന്റെ മേലിൽ തുലനം ചെയ്തു കൊണ്ടാണ് ഉസ്മാൻ റളിയള്ളാഹു അത് പുതുക്കിയത്.

നൈലുൽ ഔതാർ 3/298

وقال  الشوكاني:

قال في الفتح: والذي يظهر أن الناس أخذوا بفعل عثمان في جميع البلاد إذ ذاك، لكونه كان خليفة مطاع الامر، وروى ابن أبي شيبة من طريق ابن عمر قال: الاذان الأول يوم الجمعة بدعة، فيحتمل أن يكون قال ذلك على سبيل الانكار، ويحتمل أن يريد أنه لم يكن في زمن النبي صلى الله عليه وآله وسلم، وكل ما لم يكن في زمنه يسمى بدعة، وتبين بما مضى أن عثمان أحدثه لاعلام الناس بدخول وقت الصلاة قياسا على بقية الصلوات، وألحق الجمعة بها وأبقى خصوصيتها بالاذان بين يدي الخطيب


 [ نيل الأوطار 3/298.


നബി തങ്ങൾ പഠിപ്പിച്ചതല്ലാത്ത പുതിയ ദിക്ർ ദുആകൾ ചെല്ലാൻ പാടില്ല എന്നവാദത്തിനുവേണ്ടി വഹാബികൾ കൊണ്ടുവരുന്ന ഒരു തെളിവ്  ഉറങ്ങാൻ കിടക്കുമ്പോൾ ഉള്ള ദിക്റിൽ 

وبنبيك الذي أرسلت


 (നീ റസൂലാക്കിയ നിന്റെ നബിയെ കൊണ്ട് )

എന്ന  നബി തങ്ങൾ പഠിപ്പിച്ച പദത്തിന് പകരമായി

وبرسولك الذي أرسلت


(നീ റസൂൽ ആക്കിയ നിൻറെ റസൂലിനെ കൊണ്ട് )

എനന് ഒരു സ്വഹാബി ചൊല്ലിയപ്പോൾ

തിരുനബി ആദ്യം പഠിപ്പിച്ചത് തന്നെ  ചൊല്ലണം എന്ന് തിരുത്തി കൊടുത്തു


ഇതിൽ ഒരിക്കലും നബി തങ്ങൾ പഠിപ്പിച്ചതല്ലാത്ത ദിക്റ് ദുആകൾ ചൊല്ലാൻ പാടില്ല എന്ന് പറയുന്നില്ല മറിച്ച് നബി തങ്ങൾ പഠിപ്പിച്ച  ദിക്റിലെ വചനത്തിൽ ഒരു വചനം മാറ്റിക്കൊണ്ട് മറ്റൊരു വചനം അതിൽ തിരുകി കയറ്റാൻ പാടില്ല എന്നേ വരികയുള്ളു


മേൽ ഹദീസ് വിവരിച്ചുകൊണ്ട് സഹീഹുൽ ബുഖാരിയുടെ വ്യാഖ്യാനത്തിൽ ഇമാം അസ്ഖലാനി  റ പറയുന്നു.

ഇമാം ഖുർതുബി  പറയുന്നു നബി യും റസൂലും ഒരേ അർത്ഥത്തിനല്ല  മറിച്ച് എല്ലാ റസൂലും നബി ആണെങ്കിലും എല്ലാ നബിയും റസൂൽ ആണെന്ന് പറയാൻ  പറ്റില്ല.

ഒരാൾ നബിയാണെന്ന് പറഞ്ഞാൽ അയാൾ റസൂൽ ആവണമെന്നില്ല. റസൂൽആണെന്ന് പറഞ്ഞാൽ അയാൾ നബിയായിരിക്കുന്നതാണ്.


ഇവിടെ തിരുനബി


وبنبيك الذي أرسلت

 എന്ന് പറയാൻ കാരണംനബി 

 എന്ന പദവും റസൂൽ എന്ന പദവും രണ്ടും കൂടി ഒരുമിച്ച് കൂട്ടാൻ വേണ്ടി ആയിരുന്നു.ആവർത്തനം ഒഴിവാക്കലും ഓരോന്നിന്റെയും പ്രത്യേക അർത്ഥങ്ങൾ കൊണ്ടുവരലും അത് ലക്ഷ്യമാണ്.


ഇമാം അസ്ഖലാനി തുടർന്നു പറയുന്നു.


ونبيك الذي أرسلت 


എന്ന് പറയാൻ ഈ സ്ഥലത്ത്

ورسولك الذي أرسلت 

എന്ന് പറയുന്നതിനേക്കാൾ

 കൂടുതൽ ഫലമുള്ളതാണ്

അതിൻറെ കാരണം മുകളിൽ പറഞ്ഞത് തന്നെയാണ്.


ഇമാം മാസിരി പറഞ്ഞത് . നബിതങ്ങളിൽ നിന്ന് റിപ്പോർട് വന്ന ദിക്റുകൾ അങ്ങനെ തന്നെ ചൊല്ലണം അതിൽ മാറ്റം വരുത്തരുത് കാരണം  ആ പദങ്ങളിൽ ചില രഹസ്യങ്ങളും പ്രത്യേകതകളും ഉണ്ട് .അതിൽ ഖിയാസ്

ചെയ്തുകൊണ്ട് പുതിയത് കൂട്ടിച്ചേർക്കാൻ പാടില്ല. ആ അക്ഷരങ്ങൾക്ക്

പ്രത്യേക പ്രതിഫലം ഉണ്ട് .ആ വചനങ്ങൾ അല്ലാഹുവിൽ നിന്നുള്ള വഹ് യ് ആവാം. അതുകൊണ്ടുതന്നെ അതേപദം തന്നെ പറയേണ്ടതാണ് .ഇത് നല്ലൊരു മറുപടിയാണ്. ഫത്ഹുൽ ബാരി 11/1116


وفي فتح الباري116/11

قوله وبرسولك الذي أرسلت قال : لا وبنبيك الذي أرسلت ) في رواية جرير عن منصور " فقال قل وبنبيك " قال القرطبي ...........           ، فإن لفظ النبوة والرسالة مختلفان في أصل الوضع فإن النبوة من النبأ وهو الخبر فالنبي في العرف هو المنبأ من جهة الله بأمر يقتضي تكليفا وإن أمر بتبليغه إلى غيره فهو رسول وإلا فهو نبي غير رسول وعلى هذا فكل رسول نبي بلا عكس فإن النبي والرسول اشتركا في أمر عام وهو النبأ وافترقا في الرسالة فإذا قلت فلان رسول تضمن أنه نبي رسول وإذا قلت فلان نبي لم يستلزم أنه رسول فأراد - صلى الله عليه وسلم - أن يجمع بينهما في اللفظ لاجتماعهما فيه حتى يفهم من كل واحد منهما من حيث النطق ما وضع له وليخرج عما يكون شبه التكرار في اللفظ من غير فائدة فإنه إذا قال " ورسولك " فقد فهم منه أنه أرسله فإذا قال " الذي أرسلت " صار كالحشو الذي لا فائدة فيه بخلاف قوله " ونبيك الذي أرسلت " فلا تكرار فيه لا متحققا [ ص: 116 ] ولا متوهما انتهى كلامه . وقوله صار كالحشو متعقب لثبوته في أفصح الكلام كقوله : - تعالى - وما أرسلنا من رسول إلا بلسان قومه - إنا أرسلنا إليكم رسولا شاهدا عليكم - هو الذي أرسل رسوله بالهدى ومن غير هذا اللفظ يوم ينادي المنادي إلى غير ذلك فالأولى حذف هذا الكلام الأخير 


والاقتصار على قوله " ونبيك الذي أرسلت " في هذا المقام أفيد من قوله ورسولك الذي أرسلت لما ذكر 


وأولى ما قيل في الحكمة في رده - صلى الله عليه وسلم - على من قال الرسول بدل النبي أن ألفاظ الأذكار توقيفية ولها خصائص وأسرار لا يدخلها القياس فتجب المحافظة على اللفظ الذي وردت به وهذا اختيار المازري قال فيقتصر فيه على اللفظ الوارد بحروفه وقد يتعلق الجزاء بتلك الحروف ولعله أوحى إليه بهذه الكلمات فيتعين أداؤها بحروفها .

فتح الباري لابن حجر 11/116


ഇതിൽ നിന്നും അല്ലാഹുവിനെ പുകഴ്ത്തുന്ന പുതിയ വാചകങ്ങളോ  പ്രാർത്ഥനകളോ ചെല്ലാൻ പാടില്ല എന്നു വരുകയില്ല. മറിച്ച് ഖുർആനിലും ഹദീസിലും റിപ്പോർട്ട് വന്നദിക്റുകളും ദുആകളും മാറ്റം വരുത്തുകയോ മാറ്റം വരുത്തി അതിലെ വചനങ്ങൾ ഏതെങ്കിലും ഒന്ന് ഒഴിവാക്കി പുതിയത് ചേർക്കുന്ന രീതിയിൽ പാടില്ല എന്നാണ് മഹാന്മാർ  രേഖപ്പെടുത്തുന്നത് എന്ന് മനസ്സിലാക്കാം .

 തിരുനബി പ്രത്യേകം കൽപ്പിച്ച വചനങ്ങൾ അതുപോലെതന്നെ ചൊല്ലുകയാണ് വേണ്ടത്.


ഇമാം ഇബ്നു ഖുദാമ റ

പറയുന്നു


ഇബ്നു ഉമർ റ തിരുനബിയുടെ തൽബിയത്തിനേക്കാളും  ചില വചനങ്ങൾ വർദ്ധിപ്പിക്കാറുണ്ട്. ബുഖാരി മുസ്ലിം

ഉമർ റ ചില വചനങ്ങൾ വർദ്ധിപ്പിക്കും 

അനസ് . റ  

ചില വചനങ്ങൾ വർദ്ധിപ്പിക്കും 

ഇതല്ലാം അറിയിക്കുന്നത് വർദ്ധിപ്പിക്കുന്നതു കൊണ്ട് വിരോധമില്ല എന്നാണ് ( മുഗ്നി ഇബ്നു ഖുദാമ 2/256



وكان ابن عمر يلبي بتلبية رسول الله صلى الله عليه وسلم ويزيد مع هذا لبيك لبيك، لبيك وسعديك والخير بيديك، والرغباء إليك والعمل، متفق عليه وزاد عمر: لبيك ذا النعماء والفضل لبيك لبيك مرهوبا ومرغوبا إليك لبيك. هذا معناه رواه الأثرم ويروى أن أنسا كان يزيد لبيك حقا حقا، تعبدا ورقا وهذا يدل على أنه لا بأس بالزيادة مغني لابن قدامة2/256





.....

ഇമാം നവവി റൗളയിൽ പറയുന്നു

ഖുനൂത്ത് നബിയെ തൊട്ട് വന്ന ഭാഗം മേൽപ്പറഞ്ഞതാണ് .

എന്നാൽ  എന്നാൽ പണ്ഡിതന്മാർ 

ولا يَعِزُّ من عاديت

എന്നും


فلك الحمد على ما قضيت أستغفرك وأتوب إليك


എന്നും നബിയിൽ നിന്നും വന്നതല്ലാത്തത് വർദ്ധിപ്പിച്ചിട്ടുണ്ട്. അതിന് യാതൊരു വിരോധവുമില്ല,അത് പുണ്യം തന്നെയാണ് (റൗളത്തു ത്വാലിബീൻ 19 )



وقال النووي في روضة الطالبين (19) في دعاء القنوت ما نصه (هذا هو المروي عن النبي صلى الله عليه وسلم وزاد العلماء فيه (ولا يَعِزُّ من عاديت) قبل (تباركت وتعاليت) وبعده (فلك الحمد على ما قضيت أستغفرك وأتوب إليك) قلت قال أصحابنا (لا بأس بهذه الزيادة) وقال أبو حامد والبَنْدَنِيجيُّ وءاخرون مستحبة). اهـ كلام النووي.


സാധാരണ ഓതാറുള്ള ഖുനൂത്ത് നബിസല്ലല്ലാഹു അലൈഹി വസല്ലമ തൊട്ടു വന്നതാണെങ്കിലും ഉമർ റളിയള്ളാഹുവിനെ തൊട്ട് വന്ന മറ്റൊരു ഖുനൂത്തുണ്ട് നബിതങ്ങൾ ഓതിയതായി റിപ്പോർട്ടില്ല. അത് ചൊല്ലാമോ എന്നതിൻറെ ഉത്തരമായി ഇമാം നവവി റ റൗളയിൽ പറയുന്നു


ഭൂരിപക്ഷവും ഉറപ്പിച്ചു പറഞ്ഞ സ്വഹീഹായ അഭിപ്രായം.

ഖുനൂത്തിന് പ്രത്യേക  വാചകം കൃത്യമല്ല എന്നതാണ്.

അതായത് ഏതു വാചകം കൊണ്ടും ആവുന്നതാണ്.ഈ അടിസ്ഥാനത്തിൽ ഉമർ റ യിൽ നിന്ന് വന്ന ഖുനൂത്ത് ഓതുകയാണെങ്കിൽ അത് നല്ലതാണ് (റൗളത്തു ത്വാലിബീൻ)


والصحيح الذي قطع به الجماهير : لا تتعين .

وعلى هذا ، لو قنت بما جاء عن عمر رضي الله عنه ، كان حسنا) ( روضة النووي )


ഇവിടെ നബി  صلى الله عليه وسلم

തങ്ങൾ നിന്ന് വന്നതല്ലാത്ത പുതിയ ഖുനൂത്താണ് ഉണ്ടായിരുന്നത് എന്നും അത് നബി തങ്ങൾ ചൊല്ലിയതല്ല എന്നതിന്റെ പേരിൽ ഒഴിവാക്കേണ്ടതില്ല എന്നാണ് ഉമർ  റ അടക്കമുള്ള സഹാബികൾ മനസ്സിലാക്കിയത് എന്നും അതുകൊണ്ടുതന്നെ നബിയിൽ നിന്നും റിപ്പോർട്ടിൽ  വന്ന വചനം മാത്രമേ ചൊല്ലാവു എന്ന വാദം പൊളിഞ്ഞു പാളിസാവുകയാണ്.


ഇമാം അബൂദാവൂദ് റിപ്പോർട്ട് ചെയ്ത സ്വഹീഹായ ഹദീസിൽ ഇങ്ങനെ കാണാം ഇബ്നു ഉമർ റ  അത്തഹിയാത്തിൽ ചൊല്ലേണ്ടതുമായി ബന്ധപ്പെട്ട ഇങ്ങനെ പറഞ്ഞു.

(നബിസല്ലല്ലാഹു അലൈഹി വസല്ലമയിൽ നിന്നും റിപ്പോർട്ട് വന്നതിനേക്കാൾ  )

وحده لا شريك له 

ഞാൻ വർദ്ധിപ്പിക്കാറുണ്ട്.

(ഫത്ഹുൽ ബാരി)


. وقد روى أبو داود من وجه آخر صحيح عن ابن عمر في التشهد " أشهد أن لا إله إلا الله " قال ابن عمر : زدت فيها " وحده لا شريك له " وهذا ظاهره الوقف 


فتح الباري


ഇത്തരം ധാരാളം തെളിവുകൾ ഇനിയും പറയാൻ കഴിയും ഇത്തരം തെളിവുകളിൽ നിന്നെല്ലാം നമുക്ക് മനസ്സിലാകുന്നത് അല്ലാഹുവിനെ പുകഴ്ത്തുന്ന ദിക്റുകൾ പ്രാർത്ഥനകൾ എന്നിവയിൽ നിന്ന് തിരുനബി സ്വ യിൽ നിന്ന് റിപ്പോർട്ട് വന്ന വചനമല്ലാത്തത് പറയുന്നതിന് വിരോധമില്ല എന്നാണ് .എന്നാൽ അവിടുന്ന് പറഞ്ഞ വചനത്തെ മാറ്റുകയോ തിരുത്തുകയോ ചെയ്യാൻ പാടില്ല. അപ്രകാരം ഇന്ന വചനത്തിൽ ചൊല്ലണം എന്ന് പ്രത്യേകം നിർദ്ദേശിക്കപ്പെട്ട സ്ഥലത്ത് മറ്റൊരു വചനം കൊണ്ടുവരാൻ പാടില്ല. ഇത്തരം കാര്യങ്ങളൊക്കെ ശ്രദ്ധിക്കേണ്ടതാണ്. വഹാബികൾ കൊണ്ടുവരാനുള്ള തെളിവുകൾ പരിശോധിച്ചാൽ മേൽപ്പറഞ്ഞത് പോലെ പാടില്ല എന്ന് പറഞ്ഞ രീതിയിലുള്ള കാര്യങ്ങൾ ആണെന്ന് മനസ്സിലാക്കാൻ സാധിക്കും




*അസ്ലം കാമിൽ സഖാഫി പരപ്പനങ്ങാടി*

ചോദ്യം



നബി സ പഠിപ്പിക്കാത്ത രീതിയില് ദിക്റ് ദുആ മറ്റു കർമങ്ങൾ  ചെയ്താൽ അത് ബിദ്അത്താണ്. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്. 

എന്ന് ചില ഒഹാബി പുരോഹിതൻമാർ പറയുന്നു അത് ശരിയാണോ?



മറുപടി


അങ്ങനെയാണങ്കിൽ മറമാടിയതിന് ശേഷം നിങ്ങൾ ചൊല്ലാറുള്ള തസ്ബീത്

നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


നബി സ്വ 23 വർശം  ഇസ് ലാമിക പ്രജരണം നടത്തിയിട്ടും


1:ഒറ്റ ജുമുഅ ഖുതുബയിലും നബി സ്വ യുടെ മേൽ സ്വലാത്ത് ചൊല്ലിയതായി തെളിയിക്കാൻ ഒറ്റ വഹാബിക്കും സാദിച്ചിട്ടുണ്ടോ


2:  വഹാബികൾ ചൊല്ലുന്ന  തസ്ബീതി ന്റ പ്രതേക പദം ഒരു വട്ടം പോലും ചൊല്ലിയതായി തെളിയിക്കാൻ ഒഹാബിക്ക് സാദിച്ചിട്ടില്ല.


3 : വഹാബികൾ ചെയ്യുന്നത് പോലെ നികാഹ് നടത്തി കൊടുക്കാൻ നബി സ്വ  ഖത്തീബിനെയും കൂട്ടി ഏതങ്കിലും വിവാഹത്തിന് പോയതായി തെളിയിക്കാൻ ദൈര്യമുണ്ടോ


4: വഹാബികൾ ചൊല്ലുന്ന നബി സ്വ പഠിപ്പിക്കാത്ത വിവിധ സ്വലാത്തുകൾ നബിയോ സ്വഹാബത്തോ പഠിപ്പിച്ചിട്ടുണ്ടോ? അവനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.



5: അൽ വിലായത്ത് വൽകറാമത്ത് എന്ന പുസ്തകത്തിൽ കെ എം മൗലവി എഴുതിയ സ്വലാത്തും അൽമുർശിദിൽ എഴുതിയ സ്വലാത്തും ഹുസൈൻ സലഫിയും സകരിയ സ്വലാഹിയും എ പി അബ്ദുൽ ഖാദിർ മൗലവി തുടങ്ങി വിവിധ മൗലവിമാർ ചൊല്ലിയ പ്രത്യാക സ്വലാത്തുകളും നബി സ്വ 23 വർശത്തിന്നിടക്ക് ചൊല്ലിയ സ്വലാത്താണോ? അത് നബി സ്വ പഠിപ്പിച്ച രീതിയിലാണോ?



6:നബി സ്വ പഠിപ്പിക്കാത്ത സ്വഹാബികളുടെ പേര് പറയുന്ന സമയത്ത് പ്രതേക മുള്ള رضي الله عنه

എന്ന പദം23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ



7:നബി സ്വ പഠിപ്പിക്കാത്ത 

മഹാന്മാരെ പേര് കേൾ ക്കുമ്പോൾ

പേര് പറയുന്ന സമയത്ത് പ്രതേക മുള്ള


رحمه الله


എന്ന പദം


23 വർശത്തിന്നിടക്ക് നബി സ്വ ചൊല്ലിയതായി  അവരുടെ പേര് പറയുന്ന സമയതൊക്കെ ചൊല്ലണമെന്ന് പഠിപ്പിച്ചതായി തെളിയിക്കാമോ



8:അഞ്ച് വർശത്തിൽ സംസ്ഥാന സമ്മേളനം 23 വർശത്തിന്നിടക്ക് നബി സ്വ

കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

ആരായിരുന്നു' സംസ്ഥാന സമ്മേളനത്തിൽ സ്വാഗതം പറഞ്ഞത്?

ഏത് തങ്ങളായ മുശ്രിക്കായിരുന്നു. ഉത്ഘാടനം ചെയ്തത് ?

ആരായിരുന്നു നന്നി പറഞ്ഞത്?നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


അതിൽ നടന്ന വനിതാ സമ്മേനത്തിലെ അദ്യക്ഷ  ആരായിരുന്നു.?


ആണും പെണ്ണും കൂടി കലർന്നു കൊണ്ട് ഏത് കുളത്തിലായിരുന്നു. അത് നടന്നിരുന്നത്?

അതിലെ ബുക്ക് ഫെയർ എവിടെയായിരുന്നു.?



9:  ക്കോഴിക്കോട്ട് കാർ ക്രോഡീകരിക്കുന്ന

അൽമനാറും

10:വിചിന്തനവും

11: ഇസ്ലാഹ് മാസികയും

I 2: ശബാബ്

13 വിചിന്തനം

14: പുടവ


തുടങ്ങി മാസിക വാരികകൾ 

23 വർശത്തിന്നിടക്ക് നബി സ്വ

കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?

നബി സ്വ യുടെ കാലത്ത് അതിന്റെ എഡിറ്റർ ആരായിരുന്നു -

ഇവയല്ലാം

നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


15:മൗലവിച്ചി കെള കൂട്ടി കൂടിക്കലർന്ന  മുജായിദ് ലയനസമ്മേളനം

23 വർശത്തിന്നിടക്ക് നബി സ്വ

കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?


16:വഹാബി കൾ ഇന്ന് നടത്തുന്നത് പോലെ രാവിലെ 7 മണിക്ക് തുടങ്ങി 8 മണിക്ക് സമാപിക്കുന്ന മദ്രസാ സംവിദാനം 23 വർശത്തിന്നിടക്ക് നബി സ്വ കൽപിച്ചതായി  പഠിപ്പിച്ചതായി തെളിയിക്കാമോ?


I7: ആ മദറസയിൽ എത്ര പിരീഡുണ്ടായിരുന്നു'


18:അതിൽ എത്ര ക്ലാസുകൾ ഉണ്ടായിരുന്നു.


19:നിങ്ങൾ നടത്തിയത് പോലുള്ള പരീക്ഷ അന്ന് നടത്തിയിരുന്നോ?


ഓരോ വർശത്തിലും ഓരോ ക്ലാസിലും നടത്തിയിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ ഒന്ന് അയച്ച് തരുമോ?


20:  അന്ന് പഠിപ്പിച്ചിരുന്ന അമലിയ്യത്ത്ലെ  ഒന്നാം പാഠത്തിന്റെ പേര് എന്ത്? ഇവയല്ലാം നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


21  ഒഹാബികൾ നടത്തുന്നത് പോലെയുള്ള കോളേജ് സംവിദാനവും

അവയിലെ സിലബസും നിങ്ങൾ നടത്തുന്നത് പോലെ നടത്താൻ നബി സ്വ കൽപിച്ചിട്ടുണ്ടോ?


22: അതിലെ പരീക്ഷ ഏത് മാസത്തിലാണ് നടക്കാറുള്ളത്?


പരീക്ഷ വർഷത്തിൽ എത്ര തവണയുണ്ടാവും ഇവയല്ലാം

നബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


23:സുല്ലമി സലഫി സലായി ഫസാദി എന്ന ബിരുദം അന്ന് 23 വർശത്തിന്നിടക്ക് നബി സ്വ എത്ര തവണ നൽകി


24:അന്ന് നടന്ന വാർശിക സമ്മേളനം ഉത്ഘാടകൻ ആരായിരുന്നു സ്വഗതവും നന്നിയും ആരാ പറക്കത്


25 : ഒഹാബികൾ നടത്തുന്നത് പോലെ വാർഷിക സമ്മേളനം നബി സ്വയുടെ കാലത്ത് എത്ര എണ്ണം നടന്നു.


26:ഉമർ മൗലവി

ജനിക്കുന്നതിനു മുമ്പ് ഉമർ മാല ഇല്ല ,


27:അയാളുടെ ചരിത്ര പുസ്തകൾ ഇല്ല.. ?


28: കെ എം മൗലവി ജനിക്കുന്നതിനു മുമ്പ്  അൽ മനാറില്ല..?


29:മൗലവിയുടെ ഫത്വ വ ഇല്ല


30: കെ എം മൗലവി യുടെ മാല നബി പഠിപ്പിച്ചിട്ടില്ല.

ഇവയല്ലാംനബി(സ) പഠിപ്പിച്ച വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ആണോ


നബി(സ) പഠിപ്പിക്കാത്ത വിധത്തില് ഉള്ള ഒരു രീതിയില് ഒരുകാര്യം ചെയ്താല് അത് ബിദ്അത്താണന്നല്ലേ വഹാബി മതം. അതിനാല് അത് ഇസ്ലാമില് പാടില്ലാത്തതാണ് ബിദ്അത്താണ്ന്നല്ലേ വഹാബി മതം.


31:അടുത്ത നൂറ്റാണ്ടിലെ

ഇബ്നു അബ്ദുൽ വഹാബ്  കെട്ടി ഉണ്ടാക്കിയ

    തൗഹീദ് വിഭജനവും നബി പഠിപ്പിച്ചിട്ടില്ല.



32: കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ ഐക്യ സംഗവും നബി സ്വ പഠിപ്പിച്ചിട്ടില്ല.


33:   കൊടുങ്ങല്ലൂർ കാരൻ ഉണ്ടാക്കിയ

പലിശ ബാങ്കും 

നബി സ്വ പഠിപ്പിച്ചിട്ടില്ല.




34: കെ ൻ എം എന്ന പ്രസ്ഥാനവും ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല




35:ജിന്ന് ചികിൽസാ കേന്ദ്രവും

ഉണ്ടാക്കാൻ നബി സ്വ പഠിപ്പിച്ചിട്ടില്ല




36: സാൽവേഷനുംനബി സ്വ പഠിപ്പിച്ചിട്ടില്ല


37: കക്ഷം വടി കമ്പയിനും നബി സ്വ

പഠിപ്പിച്ചിട്ടില്ല


38:മലയാള ഫാതിഹയുംനബി സ്വ പഠിപ്പിച്ചിട്ടില്ല


39:  കരടിയുടെ കോലവുംനബി സ്വ പഠിപ്പിച്ചിട്ടില്ല


40: നിങ്ങൾ നടത്തുന്നത് പോലെ  സംസ്ഥാന 

സമ്മേളനത്തിലെ

റോഡ് ബ്ളോക്കുംനബി സ്വ പഠിപ്പിച്ചിട്ടില്ല


മറ്റു



ബിദ്അതുകൾ etc.......

41:കൂടാതെ 


  അന്യ പെൺകുട്ടിയെ കൂട്ടി ഒറ്റക്ക് ബൈക്കിൽ യാത്രയും നബി സ്വ പഠിപ്പിച്ചിട്ടില്ല


24 മണിക്കൂറിനുള്ളിൽ തിരിച്ചു കൊണ്ട് വരണമെന്ന നിബന്തനയും  പോലുള്ളവ

വേറെയും. നബി സ്വ പഠിപ്പിച്ചിട്ടില്ല


*ഇതാണോ മുന്നേ പറഞ്ഞ

നബിചര്യ*?, സ്വഹാബത്തിന്റെ ചര്യ,

*അഹ്ലു സുന്നത്തു വൽജമാഅത്തു* ??

*ഇങ്ങനെ പലതും പുതിയതായി

കൊണ്ടുവരുന്നവരാണോ അതോ, മതം

എന്ന നിലക്ക് റസൂലും സ്വഹാബത്തും

കാണിച്ചു തന്നത് മാത്രം

പിൻപറ്റുന്നവരാണോ,.... ആരാണ് പുത്തൻ

വാദികൾ_* ?ആരാണ് പുത്തൻ വാദികൾ ?🌼. എന്താണ്

പുത്തൻവാദം ? 


ഇനി ഇവയല്ലാം വിജ്ഞാനം പഠിക്കുക പഠിപ്പിക്കുക സ്വലാത്ത് ചൊല്ലുക തുടങ്ങിയവയിൽ പൊതുവെ ഉൾപെട്ട താണന്നാണ് മറുപടി എങ്കിൽ

മുസ്ലിംങ്ങൾ ചെയ്യുന്ന ഹദ്ദാദ് നിങ്ങൾ ധാരാളം ദിക്റ് ചൊല്ലൂ എന്നും നിങ്ങൾ എന്നോട് ദുആ ചെയ്യൂ എന്നുംഖുർആൻ പറഞ്ഞതിന്റെ വ്യാപകർത്തത്തിൽ ഉൾപെടുന്നതാണ് പുരോഹിതാ

i: .............



അസ്ലം കാമിൽ സഖാഫി

പരപ്പനങ്ങാടി


Saturday, November 4, 2023

കോഴിടെ മുള്ളോട് കൂവന്ന് ചൊന്നാരെ കൂശാതെ കൂവി പറപ്പിച്ചു വിട്ടോവർ*കെ എം മൗലവിയുടെ ഈ വാചകം തള്ളുമോ

 *കോഴിടെ മുള്ളോട് കൂവന്ന് ചൊന്നാരെ കൂശാതെ കൂവി പറപ്പിച്ചു വിട്ടോവർ*

എന്ന മാലയിലെ വരികൾ തള്ളുന്നവർ   കേരള ജംഇയ്യത്തുൽ ഉലമ പ്രസിദ്ധീകരിച്ച കെ എം മൗലവിയുടെ ഈ വാചകം തള്ളുമോ


*അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം.*


ഔലിയാക്കളുടെ മർതബകൾ അംഗീകരിച്ച കെ.എം മൗലവിയേയും ജിന്നൂരികൾ തള്ളുമോ?


കെ.എം മൗലവി എഴുതുന്നു.


"അല്ലാഹു തആലയുടെ അനുവാദത്തോടുകൂടി ഒരു പ്രത്യേക കാര്യത്തിലുള്ള തസ്വറുഫാകട്ടെ അത് ഉണ്ടാകാവുന്നതാണ്. അത് വിസ്വാലിൽ സ്ഥിരതയും നിലയുറപ്പും ആകുന്ന തംകിൻ എന്ന മർതബക്കാരായ കാമിലിങ്ങളായ ഔലിയാക്കൾക്കേ ഉണ്ടാകയുള്ളൂ. അത് 'അൽ ഖുത്ബ് 'അൽ ഗൗസ്' എന്ന സ്ഥാനപ്പേരുടയവരായ വലിയ്യിനല്ലാതെ മാറ്റാർക്കുമില്ല. *അപ്പോൾ അല്ലാഹുവിന്റെ അനുവാദത്തോടെ അദ്ദേഹം മരണപ്പെട്ടവരെ ജീവിപ്പിച്ചേക്കാം. അല്ലാഹുവിന്റെ അനുവാദത്തോടെ ഒരു വസ്തുവിനോട് ഉണ്ടാവണം എന്ന് അദ്ദേഹം പറഞ്ഞേക്കാം. അപ്പോൾ അല്ലാഹുവിന്റെ അനുവാദം കൊണ്ട് അതുണ്ടാകും*"

(അൽവിലായത്തു വൽ കറാമ കെ എം മൗലവി 48 പ്രസദ്ധീകരണം കേരള ജം ഇയ്യത്തുൽ ഉലമ]


കെ എം മൗലവി യെ ഒഹാബികൾ തള്ളുമോ?


Friday, November 3, 2023

ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ* മാല احيا ء الموتى كرامة

 


*ഇബ്നു തൈമിയ്യ പറഞ്ഞ കറാമത്ത് മായാവി കഥയോ*


*ചത്ത ചകത്തിനെ ജീവൻ ഇടീച്ചോവർ* മാല

احيا ء الموتى كرامة

എന്ന മുഹ്യദ്ധീൻ മാലയിലെ വരികൾ വിമർശിക്കുന്നവർ

ഇബ്നു തൈമിയ്യ അൽ ഫുർഖാൻ 275എന്ന ഗ്രന്തത്തിൽ പറയുന്നത് തെറ്റൊണോ


1*ചത്ത കഴുതയെ ജീവിപ്പിക്കുന്നു യാത്ര കഴിഞ്ഞപ്പോൾ മരിപ്പിക്കുന്നു.*


*ഇത് മായാവി കഥയാണോ ?*


و " صلة بن أشيم " مات فرسه وهو في الغزو فقال اللهم لا تجعل لمخلوق علي منة ودعا الله عز وجل فأحيا له فرسه . 


فلما وصل إلى بيته قال يا بني خذ سرج الفرس فإنه عارية فأخذ سرجه فمات الفرس


ഔലിയാക്കളുടെ കറാമത്തായി ചത്ത കുതിരയെ ജീവൻ നൽകാമെന്ന് ഇബ്നു തൈമിയ്യ പറഞ്ഞത് ഖുർആനിന് വിരുദ്ധമാണോ




https://m.facebook.com/story.php?story_fbid=pfbid02n5jkE7qAwLxu7tFqs71cb1hvP494L7xRmxqSwxYesy9JFHhgDuvWrguo81vKu7b8l&id=100016744417795&mibextid=Nif5oz

Monday, October 30, 2023

ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ? *അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ? السجود لمخلوق

 * ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


السجود لمخلوق

⛱️⛱️⛱️⛱️⛱️⛱️

*✦🔅🔅●﷽●🔅🔅✦*


അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


*അസ് ലം കാമിൽ സഖാഫി

 പരപ്പങ്ങാടി*



*  ഖബറിന്ന് സുജൂദ് ചെയ്യാമെന്ന് സുന്നികൾ പറയുന്നുണ്ടോ* ?


*അങ്ങനെ ചില വഹാബികൾ പ്രചരിപ്പിക്കുന്നത് ശരിയാണോ* ?


മറുപടി


ഒരു സൃഷ്ടിക്കും ഖബറിനും സുജൂദ് ചെയ്യാൻ പാടില്ല. ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ ഫത്ഹുൽ മുഈനിൽ പറയുന്നു .


കുഫ്റ് വരുന്ന കാര്യത്തിൽ പെട്ടതാണ് സ്വയം ഇഷ്ടപ്രകാരം ഒരു സൃഷ്ടിക്ക് സുജൂദ് ചെയ്യുക എന്നത് .ശത്രുക്കളുടെ മുന്നിൽ പെട്ട ഭയന്നുകൊണ്ട് ആയാൽ അല്ല .അത് നബിക്ക് ആണ് സുജൂദ് ചെയ്യുന്നതെങ്കിലും കുഫ്റ് തന്നെ. (ഫത്ഹുൽ മുഈൻ.)


وفي فتح المعين


وسجود لمخلوق) اختيارا من غير خوف ولو نبيا وإن أنكر الاستحقاق أو لم يطابق قلبه جوارحه لان ظاهر حاله يكذبه


ഫത്തഹുൽ മുഈനിന്റെ വ്യാഖ്യാന ഗ്രന്ഥം ഇആ നതിൽ വിവരിക്കുന്നു.

അൽ ഇഅലാം

എന്ന ഗ്രന്ഥത്തിൽ പറഞ്ഞു.

അൽ മവാഫിഖിൽ ഇങ്ങനെ കാണാം

ഒരാൾ തിരു നബിയെ സത്യമാക്കുകയും അതോടുകൂടി സൂര്യനെ സുജൂദ് ചെയ്യുകയും ചെയ്താൽ അവൻ മുഅമിൻ അല്ല .അത് ഇജ്മാഉണ്ട് .

കാണാൻ കാരണം അവൻ സൂര്യന് സുജൂദ് ചെയ്യുന്നത്  തന്നെ അവൻ വിശ്വാസമില്ല എന്നതിൻറെ പ്രത്യക്ഷത്തിൽ

 മേലിൽ അറിയിക്കുന്നു.

നമ്മൾ പ്രത്യക്ഷം കൊണ്ടാണല്ലോ വിധിക്കുക.എന്നാൽ അവൻ ഇലാഹാണെന്ന് വിശ്വസിക്കാതെ ആരാധനയോ കരുതാതെയാണ് സുജൂദ് ചെയ്തത് എന്ന് ഉറപ്പുണ്ടെങ്കിൽ അതായത് അവൻ മനസ്സിൽ ഉറച്ചു വിശ്വാസത്തോടുകൂടി ചെയ്തതാണെങ്കിൽ അല്ലാഹുവിൻറെയും അവൻറെയും ഇടയിൽ അവിശ്വാസിയായി കണക്കാക്കപ്പെടുകയില്ലെങ്കിലും പ്രത്യക്ഷത്തിൽ അവൻ അവിശ്വാസിയാണ്. ഇആനത്ത് 4 / 153



وفي اعانة  الطالبين 4/153


قال في الاعلام: وفي المواقف وشرحها من صدق بما جاء به النبي - صلى الله عليه وسلم - ومع ذلك سجد للشمس كان غير مؤمن بالاجماع لان سجوده لها يدل بظاهره على أنه ليس بمصدق ونحن نحكم بالظاهر، فلذلك حكمنا بعدم إيمانه لان عدم السجود لغير الله داخل في حقيقة الايمان حتى لو علم أنه لم يسجد لها على سبيل التعظيم واعتقاد الالهية، بل سجد لها وقلبه مطمئن بالتصديق لم يحكم بكفره فيما بينه وبين الله وإن أجرى عليه حكم الكافر في الظاهر.


اه.

ഷാഫി മദ്ഹബിലെ ആധികാരിക ഗ്രന്ഥമായ തുഹ്ഫ ഇങ്ങനെ കാണാം വിഗ്രഹത്തിനോ സൂര്യനോ സൃഷ്ടികൾക്കോ സുജൂദ് ചെയ്യൽ കുഫറാണ് തുഹ്ഫ 9/9


وفي تحفة المحتاج

 (أَوْ سُجُودٍ لِصَنَمٍ أَوْ شَمْسٍ) أَوْ مَخْلُوقٍ آخَرَ 

ഇമാം ശർവാനി പറയുന്നു

റൗളയിൽ ഇമാം നവവി ഇങ്ങനെ പറഞ്ഞു പിഴച്ചു പോയ വിവരം ഇല്ലാത്ത ധാരാളം ആളുകൾ ചില ശൈഖന്മാർക്ക് മുന്നിൽ സുജൂദ് ചെയ്യുന്നതായി കാണുന്നു.അത് ഹറാമാണ് എന്നത് ഉറപ്പാണ്. അവൻ ചെയ്യുന്നത് ഖിബിലയിലേക്ക് ആവട്ടെ ശൈഖിലേക്ക് ആവട്ടെ. അല്ലാഹുവിന് സുജൂദ് കരുതിക്കൊണ്ടാവട്ടെ അല്ലാതെയാവട്ടെ ചില ഘട്ടത്തിൽ അത് അവിശ്വാസിയായി തീരുകയും ചെയ്യും

ശർവാനി 9/9


وفي الشرواني9/9


قَالَ فِي الرَّوْضَةِ مَا يَفْعَلُهُ كَثِيرُونَ مِنْ الْجَهَلَةِ الضَّالِّينَ مِنْ السُّجُودِ بَيْنَ يَدَيْ الْمَشَايِخِ حَرَامٌ قَطْعًا بِكُلِّ حَالٍ سَوَاءٌ كَانَ إلَى الْقِبْلَةِ أَوْ غَيْرِهَا وَسَوَاءٌ قَصَدَ السُّجُودَ لِلَّهِ تَعَالَى أَوْ غَفَلَ عَنْهُ وَفِي بَعْضِ صُوَرِهِ مَا يَقْتَضِي الْكُفْرَ قَالَ الشَّارِحُ فِي الْإِعْلَامِ بَعْدَ نَقْلِهِ مَا فِي الرَّوْضَةِ هَذَا يُفْهِمُ أَنَّهُ قَدْ يَكُونُ كُفْرًا بِأَنْ قَصَدَ بِهِ عِبَادَةَ مَخْلُوقٍ أَوْ التَّقَرُّبَ إلَيْهِ وَقَدْ يَكُونُ حَرَامًا بِأَنْ قَصَدَ بِهِ تَعْظِيمَهُ أَيْ التَّذَلُّلَ لَهُ أَوْ أَطْلَقَ وَكَذَا يُقَالُ فِي الْوَالِدِ وَالْعُلَمَاءِ انْتَهَى اهـ كُرْدِيٌّ


Aslam Kamil Saquafi parappanangadi

🛑🛑🛑🛑🛑


https://m.facebook.com/story.php?story_fbid=pfbid02sMjxoM7yMHWzUai89U3XeNxLekTwXKWJaZ2HqzrdAdyb8xPWEiaFwPKrZRRFUGAhl&id=100016744417795&mibextid=Nif5oz


ആർത്തവം (ഹയ്ള്)الحيض

  സ്ത്രീയും പ്രായപൂർത്തിയും Part 1 ഏതൊരു വ്യക്തിയും ഇസ്‌ലാമിക നിയമങ്ങൾക്ക് അക്ഷരാർത്ഥത്തിൽ വിധേയനാകുന്നത് പ്രായപൂർത്തിയോടെയാണ് മൂന്നിലൊരു ലക...