﷽ ഇസ്ലാമിക പഠനത്തിനായി ഈ ബ്ലോഗ് തീർച്ചയായും നിങ്ങൾക്ക് ഉപകരിക്കട്ടെ . മുകളിൽ ഇടത് വശത്ത് ആവശ്യമായവ സെർച്ച് ചെയ്യുക . ദുആ വസ്വിയത്തോടെ : അസ് ലം കാമിലി الاسلام هو الدين الذي ارتضاه الله تعالى لا زالت رايةُ أهل السُّنَّة والجماعة خَفَّاقة يَتناوَلها قرنٌ بعد قرنٍ، يَنفون عنها تحريفَ الغالبين، وانتحالَ المُبْطلين، فغابت عن كثير من الناس معالِمُ أهل السُّنَّةوالجماعة وهذا يرشدكم الي معالم اهل السنة -محمد اسلم الثقافي الكاملي المليباري الهندي
Sunday, June 4, 2023
Saturday, June 3, 2023
ബറക്കത്ത്എടുക്കൽവഹാബികളുടെ തട്ടിപ്പ് ദാതു അൻവാത്വ്
https://www.facebook.com/profile.php?id=100087448557819&mibextid=ZbWKwL
ഫോളോ ചെയ്യു ലൈക് ചെയ്യു ശയർ ചെയ്യു
ﷺ
അസ്‌ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
ബറക്കത്ത്എടുക്കൽവഹാബികളുടെ
തട്ടിപ്പ്
ദാതു അൻവാത്വ് -🍔🍿🍔🍿🍔🍿
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക
https://islamicglobalvoice.blogspot.in/?m=0
ബറക്കത്തെടുക്കലും ഒഹാബി പുരോഹിതന്മാരുടെ തെളിവും
ദാത്ത് അൻവാത്വ മരം കൊണ്ട് ബർക്കത്ത് എടുത്തപ്പോൾ തിരുനബിﷺ
എതിർത്തിൽ ഉണ്ട് എന്ന് ചിലർ പ്രചരിപ്പിക്കുന്നത് കാണാം ആ ഹദീസിൽ ഒരിക്കൽ ഒരിക്കലും ബർക്കത്ത് എടുത്തു എന്ന വാചകം ഇല്ലേയില്ല അത് പച്ചക്കളവാണ് .
ഹദീസ് ഇങ്ങനെയാണ്.
عَنْ الزُّهْرِي, أَنَّ أَبَا وَاقِد اللَّيْثِيّ , قَالَ : خَرَجْنَا مَعَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ قِبَل حُنَيْن , فَمَرَرْنَا بِسِدْرَةٍ , قُلْت : يَا نَبِيّ اللَّه اِجْعَلْ لَنَا هَذِهِ ذَات أَنْوَاط كَمَا لِلْكُفَّارِ ذَات أَنْوَاط ! وَكَانَ الْكُفَّار يَنُوطُونَ سِلَاحهمْ بِسِدْرَةٍ يَعْكُفُونَ حَوْلهَا . فَقَالَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ : " اللَّه أَكْبَر ! هَذَا كَمَا قَالَتْ بَنُو إِسْرَائِيل لِمُوسَى : اِجْعَلْ لَنَا إِلَهًا كَمَا لَهُمْ آلِهَة , إِنَّكُمْ سَتَرْكَبُونَ سُنَن الَّذِينَ مِنْ قَبْلكُمْ
"അബു അബുവാഖിദ് ലയ്സി (റ)വില് നിന്നും നിവേദനം : ഞങ്ങള് റസൂലുല്ലാഹിﷺ
യുടെ കൂടെ ഹുനൈന് യുദ്ധത്തിന് പുറപ്പെട്ടു. മുശ്രിക്കുകള്ക്ക് അവരുടെ ആയുധങ്ങള് കെട്ടി തൂക്കുന്നതിനും ഭജനമിരിക്കുന്നതിനുമായി ദാതുഅൻവാത്വ് എന്ന പേരില് അറിയപ്പെട്ടിരുന്ന ഒരു ഇലന്തമരം ഉണ്ടായിരുന്നു. അതിനടുത്തെത്തിയപ്പോൾ ഞങ്ങള് നബിﷺ
യോട് പറഞ്ഞു: അല്ലയോ അല്ലാഹുവിന്റെ നബിയേ.,അവര്ക്കുള്ളതുപോലെ ഞങ്ങള്ക്കും ഒരു ദാത്തു അൻ വാത്വ് നിശ്ചയിച്ചു തരിക. അപ്പോൾ നബി ﷺ
പറഞ്ഞു : അല്ലാഹു അക്ബര് .ഇത് മൂസയോട് ബനൂ ഇസ്രാഈല്യര് അവര്ക്ക് പല ഇലാഹുകളുള്ളത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതിന് തുല്യമാണിത്. നിശ്ചയം നിങ്ങള്ക്ക് മുന്പുള്ളവരുടെ ചര്യയെ നിങ്ങള് പിന്തുടരുക തന്നെ ചെയ്യുന്നതാണ് . ( തിർമുദി )
മുകളിലെ ഇബാറത്തിൽ മുഷ്രിഖുകള്‍ " ബറക്കത്തിന്ന് വേണ്ടി" ആയിരുന്നു അവർ ദാത് അൻ വാത്വ് എന്ന ഒരു മരത്തെ നിശ്ചയിച്ചു എന്ന് വഹാബികൾ പ്രചരിപ്പിക്കുന്നു.
❓❓ആ ഇബാറത്തിൽ ബറക്കത്തിന്ന് വേണ്ടി എന്നത് എവിടെ ❓❓❓കാണിക്കൂ,, അത് എത് വാക്കിനുള്ള അർത്ഥമാ❓❓ മുജാഹിദ് ആപ്പീസിൽ നിന്ന് കിട്ടുന്നത് ഇങ്ങനെ പൊസ്റ്റു ചെയ്തു ഞങ്ങളെ പൊട്ടീസാക്കാന് നോക്കണ്ട.. മക്കാ മുശ്രികീങ്ങൾ ആ മരത്തെ ആരാധിച്ചിരുന്നു.. അതുകൊണ്ടാണ് നിങ്ങൾ മൂസാനബിയുടെ ജനത മാടിനെ ആരാധ്യനാക്കാൻ ആവശ്യപ്പെട്ടതിന് തുല്യമാകും ഈ ചോദ്യവും എന്ന് നബി സ.അ പറയാൻ കാരണം.. മാത്രവുമല്ല, ആ ചോദിച്ച സ്വഹാബാക്കൾ ഇസ്ലാം മതത്തിലേക്ക് കടന്നു വന്ന ഉടൻ ആയിരുന്നു അങ്ങനെ ആവശ്യപ്പെട്ടിരുന്നത്.
ഞങ്ങൾ നിങ്ങളെ പോലെ തൊള്ള ബഡായി അല്ല തെളിവാക്കുന്നതു. മഹാനായ റാസി റഹ്മത്തുല്ലാഹി അലൈഹി തന്നെ പറയട്ടെ;
: الرابع : سأل قوم من المسلمين أن يجعل لهم ذات أنواط كما كان للمشركين ذات أنواط ، *وهي شجرة كانوا يعبدونها ويعلقون عليها* المأكول والمشروب ، كما سألوا موسى أن يجعل لهم إلهاً كما لهم آلهة
മുശ്രികീങ്ങൾ ദാതു അൻവാത്തിനെ ആക്കിയത് പോലെ മുസ്ലിങ്ങളിൽ പെട്ടവർ ദാതു അൻവാത്തിനെ ഞങ്ങൾക്ക് വകവെച്ചു തരാമോ എന്നാണു റസൂൽ സ.അ യോട് ചോദിച്ചത്. ധാതു അൻവാത്തു എന്നത് ഒരു മരമാണ്, *അവർ ആ മരത്തെ ആരാധിച്ചിരുന്നു* മാത്രമല്ല ഭക്ഷണങ്ങളും പാനീയങ്ങളും ഒക്കെ ആയി അവിടെ ഭജന ഇരിക്കുകയും ഒക്കെ ചെയ്തിരുന്നു. ഇത് മൂസ നബി (അ.സ) മിനോട് ബനൂ ഇസ്രാഈല്യര് മാടിനെ ഇലാഹാക്കിയത് പോലെ ഞങ്ങള്ക്കും ഒരു ഇലാഹിനെ നിശ്ചയിച്ചു തരിക എന്ന് ആവശ്യപ്പെട്ടതു പോലെ ആണ്.
അപ്പോൾ ആരാധിക്കുന്ന മരത്തെ പറ്റി പറഞ്ഞതിന് ബറക്കത്ത് എടുക്കൽ ആക്കി മാറ്റുകയാണ് വഹാബി പുരോഹിതന്മാർ ചെയ്യുന്നത്
സഹാബത്ത് ബറക്കത്ത് എടുത്തതിന് ധാരാളം തെളിവുകൾ സഹീഹ് ബുഖാരി മുസ്ലിമിലെ ഹദീസിൽ തന്നെ കാണാവുന്നതാണ്.
സ്വഹീഹുൽ ബുഖാരി ഉദ്ധരിക്കുന്നു.
ഇത്ബാനുബ്നു മാലിക് (റ)മുത്ത് നബിﷺ
യോട് പറഞ്ഞു. നബിയേ.. എനിക്ക് കാഴ്ച ശക്തി കുറഞ്ഞു വാരുന്നുണ്ട്. അത്കൊണ്ടെന്റെ വീട്ടിൽ അങ്ങ് വന്നു നിസ്കരിച്ചു തരണം. എനിക്കിനി അങ്ങ് നിസ്കരിച്ച സ്ഥലം മുസ്വല്ലയാക്കാൻ വേണ്ടിയാണ്. അങ്ങനെ റസൂൽ വീട്ടിൽ വരികയും അവിടുന്ന് നിർദ്ദേശിച്ച സ്ഥലത്ത് നിസ്കരിക്കുകയും ചെയ്തു. (ബുഖാരി: 424, 667, 1186, 5401)
മേൽ ഹദീസ് വിവരിച്ചു ശൈഖുൽ ഇസ്ലം ഇബ്നു ഹജർ അസ് ഖലാനി റ പറയുന്നു.
നബി(സ്വ) നിസ്കരിച്ചതോ ചവിട്ടിയതോ ആയ സ്ഥലത്ത് ബറകത് എടുക്കാൻ ഈ ഹദീസ് തെളിവാണ്. സ്വാലിഹീങ്ങളെ തബറുക് എടുക്കാൻ വേണ്ടി ക്ഷണിച്ചാൽ മറ്റു ഫിത്നകൾ ഇല്ലെങ്കിൽ ആ ക്ഷണം സ്വീകരിക്കാമെന്നും ഈ ഹദീസിൽ നിന്ന് മനസ്സിലാക്കാം.
ഇമാമോ ആലിമോ ഒരു വീട്ടിൽ വന്നാൽ ആ മഹല്ലിലെ ജനങ്ങൾ അദ്ദേഹത്തെ കൊണ്ട് തബറുക് എടുക്കാൻ ഒരുമിച്ചു കൂടണമെന്ന് ഈ ഹദീസ് തെളിയിക്കുന്നു. (ഫത്ഹുൽ ബാരി: 1/523)
وفيه التبرك بالمواضع التي صلى فيها النبي - صلى الله عليه وسلم - أو وطئها ، ويستفاد منه أن من دعي من الصالحين ليتبرك به أنه يجيب إذا أمن الفتنة
وَفِيهِ اجْتِمَاعُ أَهْلِ الْمَحَلَّةِ عَلَى الْإِمَامِ أَوِ الْعَالِمِ إِذَا وَرَدَ منزل بعضهم ليستفيدوا مِنْهُ ويتبركوا بِهِ فتح الباري 1/523
മേൽ ഹദീസ് വിവരിച്ചു ഇമാം നവവി റ പറയുന്നു.
ومنها : التبرك بالصالحين وآثارهم ، والصلاة في المواضع التي صلوا بها ، وطلب التبريك منهم . شرح مسلم النووي291/5
ഈ ഹദീസിൽ നിന്നും സ്വാലിഹീങ്ങളെ കൊണ്ടും അവരുടെ ആസാറുകൾ കൊണ്ടും അവർ നിസ്കരിക്കാൻ സ്ഥലങ്ങളിൽ നിസ്കരിച്ചുകൊണ്ടും അവരിൽ നിന്നും ബറക്കത്ത് എടുക്കുന്നതിനും അവരിൽ നിന്നും ബറക്കത്ത് തേടുന്നതിനും തെളിവാണ് (ശറഹു മുസ്‌ലിം 5/291)
.........
സ്വഹീഹുൽ ബുഖാരിയുടെ പ്രശസ്ത വ്യഖ്യാതാവ് ഇബ്ൻ ബത്താൽ റ
(വഫാത്ത്44 9 )പറയുന്നു.
ഇമാം മുഹല്ലബ് റ പറഞ്ഞു . എല്ലാസ്വാലിഹീങ്ങൾ നിസ്കരിച്ച സ്ഥലം കൊണ്ടും ശ്രേഷ്ടന്മാർ സുജൂദ് ചെയ്ത സ്ഥലം കൊണ്ടു മെല്ലാം ബറക്കെത്തെടുക്കുന്നതിന്ന് ഈ ഹദീസ് തെളിവാണ്. ബറക്കെത്തെടുക്കാൻ വേണ്ടി സ്വാലിഹീങ്ങളെ ക്ഷണിക്കപെട്ടാൽ സ്വീകരിക്കല്നും ഇത് തെളിവാണ് (ശറഹു സ്വഹീഹുൽ ബുഖാരി 2/77
1-«شرح صحيح البخاري» للإمام الكبير أبي الحسن ابن بطال (ت449)، قال (2/77): «قال المهلب: وفيه التبرك بمصلى الصالحين ومساجد الفاضلين. وفيه: أنه من دُعي من الصالحين إلى شيء يتبرك به منه، فله أن يجيب إذا أمن الفتنة من العُجب».
ഇമാം ഇബ്നു ബത്താൽ റ പറയുന്നു. സ്വാലിഹീങ്ങളുടെയും ശേഷ്ടന്മാരുടേയും സ്ഥലങ്ങൾ കൊണ്ട് ബറക്കെത്തെടുക്കൽ പണ്ട് മുതലേ പതിവുള്ളതാണ് (ശറഹുൽ ബുഖാരി 2/126)
وقال (2/126): «ولم يزل الناس يتبركون بمواضع الصالحين وأهل الفضل».
:ഇബ്നു ബത്താൽ റ പറയുന്നു.
ഒരാൾ സ്വാലിഹീങ്ങൾ സുജൂദ് ചെയ്ത സ്ഥലത്തിൽ നിസ്കരിക്കാനും അത് കൊണ്ട് സുന്നത്ത് നിസ്കരിച്ചു ബറക്കത്തെടുക്കാനും ഉദേശിച്ചാൽ വാഹനം കെട്ടിയും മറ്റും അതിനെ കരുതൽ പറ്റുന്നതാണ് ഹദീസിൽ യാതൊരു വിരോധവുമില്ല.
ശറഹുൽ ബുഖാരി ഇബ്ൻ ബത്താൽ 3/178
وقال (3/178): «وأما من أراد الصلاة في مساجد الصالحين والتبرك بها متطوعًا بذلك، فمباحٌ له قصدُها بإعمال الـمَطِيّ وغيره، ولا يتوجه إليه النهيُ في هذا الحديث».
ഇബ്നു ബത്താൽ റ പറയുന്നു.
ഏത് സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടും ബറക്കത്തെടുക്കൽ ആവശ്യമാണ് എന്നതിനും അവരുടെ ജീവിതകാലത്തും മരണ ശേഷവും അത് കൊണ്ട് അല്ലാഹുവിലേക്ക തവസ്സുലാക്കണമെന്നതിന്നും ഈ ഹദീസ് തെളിവാണ് (ശറഹുൽ ബുഖാരി ഇബ്ൻ ബത്താൽ
9/100
ശൈഖുൽ ഇസ്ലാം ഇബ്ൻ ഹജർ അൽ അസ് ഖലാനി റ പറയുന്നു.
ഇമാം ബൈളാവി റ
ഒരു മഹാന്റെ സാമീപ്യം കൊണ്ട് ബറക്കത്തെടുക്കൽ മാത്രം ലക്ഷ്യമാക്കി അദ്ദേഹത്തിന്റെ ചാരത്ത് ഒരു പള്ളി നിർമ്മിച്ചാൽ പ്രസ്തുത ഹദീസിൽ പരാമർശിച്ച മുന്നറിയിപ്പിൽ പെടുന്നതല്ല.
അതിന് ആരാധിക്കലോ അതിൻറെ ഭാഗത്തേക്ക് മുന്നിടലോക കരുതാൻ പാടില്ല
📘 (ഫത് ഹുൽബാരി: 2/275)
فأما من اتخذ مسجدا في جوار صالح وقصد التبرك بالقرب منه لا التعظيم له ولا التوجه نحوه فلا يدخل في ذلك الوعيد(فتح الباري ٢/٢٧٥)
ഇമാം സുയൂത്വി ശറഹുന്നസാഇ 2/43യിലും
ഇമാം ഖസത്വയ്യാനി ബുഖാരിയുടെ ശറഹിലും 2 / 43 ലും ഇത് പറഞ്ഞിട്ടുണ്ട്
11- «إرشاد الساري لشرح صحيح البخاري» للإمام المحدث الحجة، شهاب الدين القسطلاني (ت923) قال (1/430): «أما مَن اتخذ مسجدًا في جوار صالح وقصد التبرك بالقرب منه، لا للتعظيم له ولا للتوجه إليه، فلا يدخلُ في الوعيد المذكور».
മഹാന്മാർ നിസ്കരിച്ച സ്ഥലവും അവരുടെ കൊണ്ടും ബർക്കത്ത് എടുക്കൽ പുണ്യമാണെന്ന് സഹീഹുൽ ബുഖാരിയുടെയും മുസ്ലിമിനെയും ഹദീസ് ഉദ്ധരിച്ചുകൊണ്ട് പുണ്യമാണെന്ന് പറഞ്ഞപണ്ഡിതന്മാരുടെ ധാരാളം ഉദ്ധരണികൾ ഇനിയും ലഭിക്കുന്നതാണ്.
ബഹുമാനപ്പെട്ട ഇബ്നു അബ്ദു ബറ് അൽ ഇസ്തിദ്കാറിൽ പറയുന്നു. ഉത്ബാൽ എന്നിവരുടെ ഹദീസ് തിരുനബി നിസ്കരിച്ച സ്ഥലങ്ങളും ചവിട്ടിയ സ്ഥലങ്ങളും നിന്ന സ്ഥലങ്ങളും എല്ലാം കൊണ്ട് ബർക്കത്ത് എടുക്കാൻ ഉള്ള തെളിവാണ്
അൽ ഇസ്തിദ് കാർ 341/6
وفي الاستذكار
9292 - وفيه : التبرك بالمواضع التي صلى فيها رسول الله - صلى الله عليه وسلم - ووطئها وقام عليها . 341/6
ഇനിയും ധാരാളം തെളിവുകൾ കൊണ്ട് വരാൻ കഴിയും തൽകാലം പിന്നീട് കാണാം
അസ്ലം കാമിൽ സഖാഫി
പര പനങ്ങാടി
Monday, May 29, 2023
ബറെക്കെത്തെടുക്കൽബറക്കത്തെടുക്കൽ
https://m.facebook.com/story.php?story_fbid=pfbid0LxgEKqd8UfXDmkT9B5CE3P4zZ36JHHMSs2TZrQVVQvPZXtDMfEvRGmDPgm3cw4jEl&id=100087448557819&mibextid=Nif5oz
*സ്വാലിഹീങ്ങളെ കൊണ്ടും അവരുടെ ഖബറുകൾ കൊണ്ടും ബറക്കത്തെടുക്കൽ*
* നബി സ്വ അല്ലാത്തവരെ കൊണ്ട് ബറക്കത്തടുക്കാൻ പാടില്ല എന്ന് ഇബ്നു ബത്താൽ റ പറഞ്ഞോ ?*
സ്വഹീഹുൽ ബുഖാരിയുടെ ശറ ഹിൽ ഇബ്ൻ ബത്വാൽ റ (വഫാത്ത്44 9 )പറയുന്നു. മുഹല്ലബ് റ പറഞ്ഞു . എല്ലാസ്വാലിഹീങ്ങൾ നിസ്കരിച്ച സ്ഥലം കൊണ്ടും ശ്രേഷ്ടന്മാർ സുജൂദ് ചെയ്ത സ്ഥലം കൊണ്ടു മെല്ലാം ബറക്കെത്തെടുക്കുന്നതിന്ന് ഈ ഹദീസ് തെളിവാണ്. ബറക്കെത്തെടുക്കാൻ വേണ്ടി സ്വാലിഹീങ്ങളെ ക്ഷണിക്കപെട്ടാൽ സ്വീകരിക്കല്നും ഇത് തെളിവാണ് (ശറഹു സ്വഹീഹുൽ ബുഖാരി 2/77
1-«شرح صحيح البخاري» للإمام الكبير أبي الحسن ابن بطال (ت449)، قال (2/77): «قال المهلب: وفيه التبرك بمصلى الصالحين ومساجد الفاضلين. وفيه: أنه من دُعي من الصالحين إلى شيء يتبرك به منه، فله أن يجيب إذا أمن الفتنة من العُجب».
ഇബ്നു ബത്താൽ റ പറയുന്നു. സ്വാലിഹീങ്ങളുടെയും ശേഷ്ടന്മാരുടേയും സ്ഥലങ്ങൾ കൊണ്ട് ബറക്കെത്തെടുക്കൽ പണ്ട് മുതലേ പതിവുള്ളതാണ് (ശറഹുൽ ബുഖാരി 2/126)
وقال (2/126): «ولم يزل الناس يتبركون بمواضع الصالحين وأهل الفضل».
ഇബ്നു ബത്താൽ റ പറയുന്നു.
ഒരാൾ സ്വാലിഹീങ്ങൾ സുജൂദ് ചെയ്ത സ്ഥലത്തിൽ നിസ്കരിക്കാനും അത് കൊണ്ട് സുന്നത്ത് നിസ്കരിച്ചു ബറക്കത്തെടുക്കാനും ഉദേശിച്ചാൽ വാഹനം കെട്ടിയും മറ്റും അതിനെ കരുതൽ പറ്റുന്നതാണ് ഹദീസിൽ യാതൊരു വിരോധവുമില്ല.
ശറഹുൽ ബുഖാരി 3/178
وقال (3/178): «وأما من أراد الصلاة في مساجد الصالحين والتبرك بها متطوعًا بذلك، فمباحٌ له قصدُها بإعمال الـمَطِيّ وغيره، ولا يتوجه إليه النهيُ في هذا الحديث».
ഇബ്നു ബത്താൽ റ പറയുന്നു
ഏത് സ്വാലിഹീങ്ങളുടെ വസ്ത്രങ്ങൾ കൊണ്ടും ബറക്കത്തെടുക്കൽ ആവശ്യമാണ് എന്നതിനും അവരുടെ ജീവിതകാലത്തും മരണ ശേഷവും അത് കൊണ്ട് അല്ലാഹുവിലേക്ക തവസ്സുലാക്കണമെന്ന തിന്നും ഈ ഹദീസ് തെളിവാണ് (ശറഹുൽ ബുഖാരി
9/100
وقال (9/100): «وفيه أنه ينبغي التبركُ بثياب الصالحين ويتوسلُ بها إلى الله في الحياة والممات».
അസ് ലം കാമിൽ സഖാഫി പരപ്പനങ്ങാടി
Sunday, May 28, 2023
അല്ലാഹു ഉണ്ട് എന്നതിന്ന് ഖുർആനും സുന്നത്തും മാത്രമേ തെളിവാക്കാവു എന്നതാണ് കേരളഒഹാബി പുരോഹിതന്മാരുടെ വാദം
https://m.facebook.com/story.php?story_fbid=pfbid0fgmiKNTo7awuZn77LFFRYRpeA2vZHXVGSC8VWuEtydtFBcfTXqDqifWzy2ZMUnyul&id=100087448557819&mibextid=Nif5oz
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
.
*നസീർ അസ്ഹരിയുടെ പൊട്ടത്തരത്തിന് മറുപടി*
അല്ലാഹു ഉണ്ട് എന്നതിന്ന് ഖുർആനും സുന്നത്തും മാത്രമേ തെളിവാക്കാവു എന്നതാണ് കേരളഒഹാബി പുരോഹിതന്മാരുടെ വാദം
എന്നാൽ ഇവരുടെ നേതാവ് സഊദി ഇബ്ൻ ഉസൈമീൻ പറയുന്നത് കാണുക
അല്ലാഹു ഉണ്ട് എന്നതിന്റെ തെളിവെന്ത് പ്രമാണമെന്ത് ? എന്ന് ചോദിച്ചാൽ
മറുപടി
അല്ലാഹു ഉണ്ട് എന്നതിന്റെ
പ്രമാണങ്ങൾ മൂന്നണ്ണമാണ്.
1 ബുദ്ധി 2. പഞ്ചേന്ദ്രിയം 3. ശറഉ (ഖുർആൻ ഹദീസ് )
ഇവ ഓരോന്നും അല്ലാഹു ഉണ്ട് എന്നതിന്റെ മേൽ അറിയിക്കുന്നപ്രമാണമാണ്.
ഇവിടെ ശറഇ ഖുർആൻ ഹദീസ്നേക്കാൾ ബുദ്ധിയെ മുന്തിക്കാൻ കാരണം ശറഇ നെ (ഖുർആൻ ഹദീസ് ) മുന്തിക്കാൻ അവകാശമില്ല കാരണം നമ്മുടെ സംസാരം ശറഅ് (ഖുർആൻ ഹദീസ് ) അംഗീകരിക്കാത്തവരോടാണ്. ശറഅ് (ഖുർആൻ ഹദീസ് ) അംഗികരിക്കാത്തവനോട് ആദ്യമായി വിവരിച്ചു കൊടുക്കേണ്ടത് ബുദ്ധി എന്ന പ്രമാണം കൊണ്ടാണ്
ബുദ്ധി പരമായ ചില തെളിവുകൾ വിവരിച്ചു ഇബ്ൻ ഉസൈമീൻ വീണ്ടും പറയുന്നു.
ബദവിയായ അഅറാബിയോട് നിന്റെ റബ്ബിനെ നീ എങ്ങനെ അറിഞ്ഞു എന്ന് ചോദിച്ചപ്പോൾ അയാൾ പറഞ്ഞത് കാൽ പാടുകൾ നടന്നവന്റെ മേലിലും ഒട്ടക കാഷ്ടം ഒട്ടകത്തിന്റെ മേലിലും അറിയിക്കുമെങ്കിൽ
ബുറൂജ് കൾ ഉടയആകാശവും വഴികൾ ഉടയഭൂമിയും തിരമാലകൾ ഉള്ള സമുദ്രവും അവയല്ലാം സ്രഷ്ടിച്ച കേൾക്കുന്ന കാണുന്ന ഒരുവന്റെ മേൽ അറിയിക്കുന്ന പ്രമാണവും തെളിവുമാണ്.
(ഇങ്ങനെ ധാരാളം തെളിവ് പറഞ്ഞതിന്ന് ശേഷം ഇബ്ൻ സമീൻ പറയുന്നു )
അപ്പോൾ ബുദ്ധി അല്ലാഹു ഉണ്ട് എന്നതിന്ന് ഘണ്ഡിതമായ പ്രമാണമാണ്
https://alathar.net/home/esound/index.php?op=codevi&coid=125473
(ഇബ്നു ഉസൈമീൻ ഫത് വ )
ബുദ്ധി പ്രമാണമല്ലന്ന് പറയുന്ന ഹശവിയ്യത്തിന്റെ വാദം ഘണ്ഡിച്ചു കൊണ്ട് അല്ലാഹുവിനെ അറിയാൻ നുള്ള പ്രമാണം വിശദീകരിച്ച സ്ഥലത്ത് ഇമാം റാസി റ പറഞ്ഞ ആശയത്തെ നസീർ മൗലവി എന്ന വിവരദോശി പറഞ്ഞത് എത്ര പൊട്ടത്തരമാണ് ഇതിൽ നിന്നും മനസ്സിലാക്കാം
ഇനിയും അല്ലാഹു ഉണ്ട് എന്നിന്ന് ബുദ്ധി പ്രമാണമാക്കുന്ന ധാരാളം ഗൾഫ് ഒഹാബി ഫത്വകൾ തന്നെ കാണാം
കിണറ്റിലെ തവളകൾക്ക് അതൊന്നും അറിയില്ല.
ഒാ ഹാബി സൈറ്റായ ഇസ്ലാം വെബിൽ തന്നെ ധാരാളം ഫത് വകൾ ഈ വിഷയത്തിൽ കാണാവുന്നതാണ്
https://www.islamweb.net/ar/fatwa/22279/%D8%A7%D9%84%D8%A3%D8%AF%D9%84%D8%A9-%D8%A7%D9%84%D9%85%D8%AA%D9%84%D9%88%D8%A9-%D9%88%D8%A7%D9%84%D9%85%D8%B1%D8%A6%D9%8A%D8%A9-%D8%B9%D9%84%D9%89-%D9%88%D8%AC%D9%88%D8%AF-%D8%A7%D9%84%D9%84%D9%87-%D8%AC%D9%84-%D8%AC%D9%84%D8%A7%D9%84%D9%87
إذا قال قائل : ما الدليل على وجود الله عز وجل ؟ ما الدليل على وجود الله ؟
قلنا : الدليل على وجود الله : العقل، والحس، والشرع ثلاثة كلها تدل على وجود الله وإن شئت زد الفطرة فتكون الدلائل على وجود الله أربعة : العقل والحس والفطرة والشرع أخرنا الشرع لا لأنه لا يستحق التقديم لكن لأننا نخاطب من لا يؤمن بالشرع لنفرض أننا نتكلم مع من لا يؤمن بالشرع فنبين له أولا بالعقل نقول له مثلا : وجود هذه الكائنات بنفسها، أو بموجد أو وجدت هكذا صدفة ؟ الآن ما تحتمل أمرا رابعا إما أنها وجدت بنفسها يعني هي التي أوجدت نفسها أو وجدت صدفة يعني بس يعني نبتت نبات أو بموجد أوجدت نفسها مستحيل عقلا أو غير مستحيل ؟ مستحيل كيف أوجدت نفسها مستحيل عقلا فكروا يا أخي افرضوا أنفسكم أمام ملحد مستحيل عقلا كيف ذلك يا عبد الرحمن ؟
الطالب : الذي غير موجود لا يمكن أن يوجد غيره .
الشيخ : صح ما يوجد غيره ولا نفسه ما دامت هي الآن معدومة كيف تكون موجودة وهي معدومة ؟! المعدوم ليس بشيء حتى يوجد إذا لا يمكن أن توجد نفسها بنفسها طيب وجدت صدفة هكذا يستحيل ولا ما يستحيل ؟ يجيكم عفريت من الروس يقول لكم ما يستحيل ها نقول : يستحيل أنت أيها الروس هدى الله رأسك للإسلام أو قطعه نقول : أنت الآن هذه الطائرات والقذائف والقنابل التي عندكم وعند غيركم هكذا جاءت صدفة ولا لا ؟ يقول : لا ما يمكن إلا بصانع نقول : الشمس والقمر والنجوم والكواكب والجبال والأنهار والأشجار والبحار والحشرات والأوادم وغيرها ويش اللي أوجدها ؟ صدفة ؟ هذا ما هو ممكن ابدا وغير معقول .
وقيل لأعرابي بدوي قيل له : بم عرفت ربك ؟ فقال : الأثر يدل على المسير والبعرة تدل على البعير فسماء ذات أبراج وأرض ذات فجاج وبحار ذات أمواج ألا تدل على السميع البصير ؟ شوف سبحان الله العظيم أعرابي يتكلم بهذا الكلام لأنه عقل هذا كل يعرف
ولهذا قال الله عز وجل : (( أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ الْخَالِقُونَ )) فإذا يمتنع أن تكون وجدت صدفة إذا لا بد لها من موجد فمن الموجد ؟ الله، لا واحد قال الموجد جدي جدي هو الذي أوجدها ههه نقول له من أوجد جدك نعم وليس بصحيح أيضا أن جدك أوجدها كذا إذا لا بد لها من موجد ولا أحد يدعي أنه أوجدها إلا أن يقول الذي أوجدها هو الله عز وجل فحينئذ يكون العقل دالاً دلالة قطعية على وجود الله.
https://alathar.net/home/esound/index.php?op=codevi&coid=125473
അസ് ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ
*മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://islamicglobalvoice.blogspot....
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m=0 തവസ്സു...
-
*ഒരു മുസ്‌ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* https://isl...
-
അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= *നബിദിനാഘ...