📗📖📗📖📗📖📗📖
*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*
*ഭാഗം* 29
📗📖📗📖📗📖📗📖
Ashraf Sa-adi bakimar
====================
*ഇമാം ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി- ദ്ദിമിശ്ഖീ (റ)*
*ഹിജ്‌റ ( 777- 842 )*
☪☪☪☪☪☪☪☪
*"അവിശ്വാസിയായ അബൂലഹബിന് പോലും ഗുണം കിട്ടിയെങ്കിൽ- സത്യവിശ്വാസിയുടെ കാര്യം പിന്നെ പറയാനുണ്ടോ"*
====================
*الحافظ محمد بن ابي بكر بن عبداﷲ القيسي الشافعي المعروف بالحافظ ابن ناصر الدين الدمشقي (ر)*
*وقال في عمل المولد*: *إذا كان هذا كافر جاء ذمه* *وتبت يداه في الجحيم مخلدا أتى أنه في يوم الاثنين دائما*
*يخفف عنه بالسرور بأحمدا فما الظن بالعبد الذي كان عمره* *بأحمد مسرورا ومات موحدا*
*(سبل الهدىوالرشاد1/367📚)*
*له كتابان في المولد كما قال الشوكاني في البدر الطالع بمحاسن من بعد القرن السابع....ومورد الصادى في مولد الهادي في كراسة واللفظ الرائق في مولد خير الخلائق في أقل من كراسة*.....
*وبالجملة فكان صاحب الترجمة إماما حافظا مفيدا للطلبة وقد أثنى عليه جماعة من معاصريه كابن حجر والبرهان الحلبى والمقريزى ومات في ربيع الثانى سنة 842 اثنتين وأربعين وثمان مائة*
*البدر الطالع بم, كشف الظنون📚 ص 319*).
*قال عنه الحافظ ابن فهد: هو إمام مؤرخ له الذهن الصافي السليم تولى مشيخة اهل دار الحديث بالأشرفية*
*بدمشق) (لحظ الألحاظ ذيل تذكرة الحفاظ)*
*ഇമാം അല്‍ ഹാഫിള് ബിന്‍ നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ ,"മൗരിദുസ്സ്വാദീ ഫീ മൗലിദില്‍ ഹാദീ, അല്ലഫ്ളുര്‍റാഇഖ് ഫീ മൗലിദി ഖൈരില്‍ ഖലാഇഖ്", മിന്‍ഹാജുസ്സൂല്‍ ഫീ മിഅ്റാജിര്‍റസൂല്‍, തുടങ്ങി നിരവധി ഗ്രന്ഥങ്ങള്‍ രചിച്ചു*.
*നബിദിനത്തെ പ്രശംസിച്ച് മഹാന്‍ ചൊല്ലിയ കവിതയുടെ സാരം ഇവിടെ ചേര്‍ക്കുന്നു*.
*"ഖുര്‍ആന്‍ പേരെടുത്ത് പറഞ്ഞ് വിമര്‍ശിച്ച അബൂ ലഹബ് നരകാവകാശിയാണ്. നബി ﷺ തങ്ങളുടെ ജന്മത്തില്‍ സന്തോഷിച്ച് അടിമ സ്ത്രീയെ മോചിപ്പിച്ചത് കൊണ്ട് എല്ലാ തിങ്കളാഴ്ചയും അബൂ ലഹബിന് ശുദ്ധ ജലം നല്‍കപ്പെടുന്നു. എങ്കില്‍ തിരു നബിയുടെ ﷺ ജന്മ ദിനത്തിൽ സന്തോഷിക്കുകയും സത്യവിശ്വാസിയായി മരിക്കുകയും ചെയ്താല്‍ ലഭിക്കുന്ന പ്രതിഫലം എത്രമാത്രമായിരിക്കും"*
( *സുബുലുൽ ഹുദാ വ- റഷാദ്* 📚)
*ലോകത്താദ്യമായി നിസ്കാരത്തിൽ നെഞ്ചിന് മേലെ കൈ കെട്ടാൻ പഠിപ്പിച്ച വഹാബികളുടെ നേതാവു കൂടിയായ ശൗകാനി മഹാനായ ഇമാം നാസ്വിറുദ്ദീനി ദ്ദിമിശ്ഖീ (റ) യെ സംബന്ധിച്ചു പറയുന്നു;"ഇമാം, ഹാഫിള്, പണ്ഡിതന്‍", കൂടാതെ സമകാലീനരായ ഇബ്നുഹജര്‍(റ), ബുര്‍ഹാനുല്‍ ഹലബീ(റ), മഖ്രീസി(റ) എന്നിവരുടെ പ്രശംസ നേടിയ മഹാനാണ് ഇമാം നാസിറുദ്ദീൻ ദിമ ഷ്കി (റ)*
*(അല്‍ ബദ്റു ത്വാലിഅ് , കശ്ഫു ള്ളുനൂന്‍ , ലഹ്ളുല്‍ അല്‍ഹാള് ദൈലു തദ്കിറതില്‍ ഹുഫ്ഫാള്📚)*
*തുടരും...*
_________________________
*ദുആ വസിയത്തോടെ*
Ashraf Sa-adi bakimar