📗📖📗📖📗📖📗📖
*നബി ദിനാഘോഷം ചരിത്രത്താളുകളിലൂടെ*
*ഭാഗം* 2⃣8️⃣
📗📖📗📖📗📖📗📖
Ashraf Sa-adi bakimar
====================
*ഹാഫിള് ഇബ്നു കസീര്‍*
*{ ഹിജ്‌റ 700-774}*
☪☪☪☪☪☪☪☪
*الحافظ ابن كثير عماد الدين إسماعيل بن عمر بن كثير*
*الحافظ ابن كثير: وهو عماد الدين إسماعيل بن عمر بن كثير صاحب التفسير صنف الإمام ابن كثير مولدا نبويا*
*طبع أخيرا بتحقيق الدكتور صلاح الدين المنجد. وقد اثني ملك المظفر لعمل المولد في كتابه*
{ *البداية والنهاية* }
( 📚 *136\13*)
*അല്‍ഹാഫിള് ഇബ്നു കസീർ, കൂടുതൽ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. ലോക പ്രശസ്തനായ തഫ്സീർ പണ്ഡിതനും, മുഹദ്ദിസും, ചരിത്രകാരനുമായ ഇബ്നുകസീർ നബി ﷺ തങ്ങളുടെ മൗലിദ് രചിച്ചിട്ടുണ്ട്*
*എന്ന് മാത്രമല്ല മൗലിദ് വിപുലമായ രീതിയിൽ കഴിച്ച മഹാനായ മലികുല്‍ മുളഫ്ഫറിനെ (റ) വാനോളം പുകഴ്ത്തുകയും, മഹാനവർകളുടെ മൗലിദ് സദസ്സ് എങ്ങനെയായിരുന്നുവെന്ന് വിവരിക്കുകയും ചെയ്തു*
*വഹാബി വാദപ്രകാരം മൗലിദ് കടുത്ത പുത്തൻ വാദവും, അനാചാരവുമാണല്ലോ അതിനു കൂട്ടു നിന്ന ഒരാളെ ലോക പ്രശസ്തനായ ഒരു പണ്ഡിതൻ അദ്ദേഹത്തെ പുകഴ്ത്തി പറയുന്നു എന്ന് ഏതെങ്കിലും ഒരു സാമാന്യ ബുദ്ധിക്ക് ചിന്തിക്കാൻ അല്ലെങ്കിൽ ഉൾക്കൊള്ളാൻ കഴിയുമോ!*
_________________________
*ദുആ വസിയത്തോടെ*
Ashraf Sa-adi bakimar
No comments:
Post a Comment