Thursday, October 15, 2020

മൗലിദ് രജിച്ച പണ്ഡിത മഹത്തുക്കൾ

 


*മൗലിദ് രജിച്ച പണ്ഡിത മഹത്തുക്കൾ*



أئمة السنة ممن ألفوا كتبا مخصوصة في المولد النبوي[عدل]


ذكر محمد علوي المالكي عددًا من العلماء ممن ألفوا في المولد النبوي كتبًا، منهم:[56]


الحافظ عبد الرحيم العراقي: توفي 808 هـ، له مولد باسم "المورد الهني في المولد السني".


الحافظ ابن كثير: توفي 774 هـ، وله مولد طبع بتحقيق صلاح الدين المنجد.

الحافظ السخاوي: توفي 902 هـ، وله مولد باسم "الفخر العلوي في المولد النبوي".[57]

.

الحافظ ابن الجوزي: توفي 597 هـ، وله مولد باسم "العروس"، وقد طبع في مصر.


الحافظ أبو الخطاب عمر بن علي بن محمد المعروف بابن دحية الكلبي: توفي 633 هـ، وله مولد باسم "التنوير في مولد البشير النذير".


شمس الدين ابن ناصر الدين الدمشقي: توفي 842 هـ، وله مولد باسم "المورد الصاوي في مولد الهادي" وكذلك "جامع الآثار في مولد المختار" و"اللفظ الرائق في مولد خير الخلائق"

.

ملا علي قاري: توفي 1014 هـ، وله مولد باسم "المورد الروي في المولد النبوي" وهو مطبوع.[58]


الحافظ شمس الدين ابن الجزري: توفي 660 هـ، إمام القراء، وله مولد باسم "عرف التعريف بالمولد الشريف".


علي زين العابدين السمهودي: توفي 911 هـ، وله مولد اسمه "الموارد الهنية في مولد خير البرية".


الحافظ محمد الشيباني المعروف بابن الديبع: توفي 944 هـ.


ابن حجر الهيتمي: توفي 974 هـ، وله مولد باسم "إتمام النعمة على العالم بمولد سيد ولد آدم".


الخطيب الشربيني: توفي 1014 هـ، وله مولد باسم "المولد الروي في المولد النبوي".


المحدث جعفر بن حسن البرزنجي: توفي 1177 هـ، وله مولد باسم "عقد الجوهر في مولد النبي الأزهر"، وهو من أكثر الموالد انتشارًا في البلاد الإسلامية.


أبو البركات أحمد الدردير: توفي 1201 هـ، وله مولد مطبوع في مصر.


عبد الهادي نجا الأيباري المصري: توفي 1305 هـ، وله مولد مخطوط.


يوسف النبهاني: توفي 1350 هـ، وله مولد باسم "جواهر النظم البديع في مولد الشفيع"، طبع في بيروت

.

عمر بن حفيظ: وله مولد باسم "الضياء اللامع بذكر مولد النبي الشافع".


نوح القضاة: مفتي الأردن سابقًا: وله مولد باسم "مولد الهادي "، طبع في الأردن.,


المولد العثماني. المسمى الأسرارالربانية تأليف الإمام السيد محمد عثمان المرغني (المتوفي عام 1343 هـ)

Tuesday, October 13, 2020

നബിദിനാഘോഷം തെളിവോടെ തെളിവ് - 35 പോസ്റ്റ്

 *നബിദിനാഘോഷം തെളിവോടെ തെളിവ് - 35 പോസ്റ്റ്*


✍🏻SIDDEEQUL MISBAH

      8891 786 787


മൗലിദാഘോഷം നമുക്ക് സുന്നത്താണ്

https://sunniknowledge.blogspot.com/2016/11/blog-post_92.html


മൗലിദാഘോഷം തെളിവില്ലെന്ന വാദം അജ്ഞതയാണ്

https://sunniknowledge.blogspot.com/2017/11/blog-post_18.html


നബിദിനാഘോഷം ഇബ്നുൽ ഹാജ് (റ) , തെറ്റിദ്ധരിപ്പിച്ചവർക്ക് മാപ്പില്ല

https://sunniknowledge.blogspot.com/2017/11/blog-post.html


നബിദിനം സ്വഹാബത്തിന്റേതായി ചോദിക്കുന്നവരോട്

https://sunniknowledge.blogspot.com/2018/11/blog-post_87.html


എല്ലാ ബിദ് അത്തും നരഗത്തിലേക്കോ ? സ്വഹാബത്ത് ബിദ് അത്ത് ചെയ്തോ ?

https://sunniknowledge.blogspot.com/2018/11/blog-post_18.html


മൗലിദാഘോഷം സംശയ നിവാരണം

https://sunniknowledge.blogspot.com/2016/12/blog-post_20.html


മൗലിദാഘോഷം ഏതാണ് നബിയും സ്വഹാബത്തും ചെയ്യാത്തത് ?

https://sunniknowledge.blogspot.com/2017/11/blog-post_22.html


മുത്ത്നബി (സ്വ) യുടെ വഫാത്ത് ദുരന്തമോ ?

https://sunniknowledge.blogspot.com/2017/11/blog-post_25.html


മീലാദാഘോഷം ഈ ഹദീസിൽ തെറ്റിദ്ധരിച്ച് പോകരുത്

https://sunniknowledge.blogspot.com/2017/11/blog-post_19.html


നബിദിനാഘോഷം വെല്ലു വിളി ഏറ്റെടുത്തു

https://sunniknowledge.blogspot.com/2016/11/blog-post_58.html


ഫൈസൽ മൗലവിയോട് 11 ചോദ്യങ്ങൾ ?

https://sunniknowledge.blogspot.com/2020/04/11.html


നബിദിനാഘോഷം ബുഖാരി മുസ്ലിം ഹദീസിന്റെ തെളിവ് (ഇബ്നു ഹജർ റ)

https://sunniknowledge.blogspot.com/2016/11/blog-post_97.html


മൗലിദാഘോഷം ഉത്തരം കിട്ടാത്ത 12 ചോദ്യങ്ങൾ

https://sunniknowledge.blogspot.com/2016/10/12.html


മൗലിദുന്നബിയ്യ് പഠനാർഹമായ ലേഖനം

https://sunniknowledge.blogspot.com/2016/10/o_13.html


നല്ല ബിദ് അത്ത് സ്വഹീഹുൽ ബുഖാരിയിൽ

https://sunniknowledge.blogspot.com/2017/04/blog-post_62.html


നബിദിനാഘോഷം ഇമ്മിണി ബല്യ ചോദ്യങ്ങൾ

https://sunniknowledge.blogspot.com/2020/04/blog-post_81.html


ലൈറ്റുകൾ കൊണ്ട് മോഡി പിടിപ്പിക്കാമോ ?

https://sunniknowledge.blogspot.com/2020/04/blog-post_74.html


നബിദിനാഘോഷം ഈദാക്കണം ജുമുഅ ഖുതുബയിൽ

https://sunniknowledge.blogspot.com/2017/11/blog-post_53.html


റഹ്മത്ത് കൊണ്ടുള്ള സന്തോഷം ആരോപണങ്ങൾക് മറുപടി

https://sunniknowledge.blogspot.com/2017/11/blog-post_95.html


ആമിന (റ)  റജബിലെ ഗർഭധാരണവും റബീഉൽ അവ്വലിലെ ജനനവും

https://sunniknowledge.blogspot.com/2016/11/blog-post_15.html


നബിദിനാഘോഷം ഒരേയൊരു ചോദ്യം ?

https://sunniknowledge.blogspot.com/2017/11/blog-post_74.html


ഖുതുബ പരിഭാഷ ആഴ്ചയിൽ 1 ബിദ് അത്ത് വർഷത്തിൽ ധാരാളം ?

https://sunniknowledge.blogspot.com/2017/11/48.html


എല്ലാ ബിദ് അത്തും പിഴച്ചതല്ല

https://sunniknowledge.blogspot.com/2016/09/blog-post_48.html


നബിദിനാഘോഷം കൊണ്ടോട്ടി മുഖാമുഖം അവലോകനം

https://sunniknowledge.blogspot.com/2017/07/blog-post_0.html


പെരുന്തൽമണ്ണ നബിദിന മുഖാമുഖം അവലോകനം :-

https://sunniknowledge.blogspot.com/2016/12/01.html


മൂന്നിയൂർ നബിദിന മുഖാമുഖം അവലോകനം :-

https://sunniknowledge.blogspot.com/2016/11/blog-post_7.html


മൗലിദുന്നബിയ്യ് (സ്വ) ഭാഗം (01)

https://sunniknowledge.blogspot.com/2016/10/01_23.html


മൗലിദുന്നബിയ്യ്(സ്വ) ഭാഗം 02

https://sunniknowledge.blogspot.com/2016/10/02_60.html


നബിദിനം ആരോപണങ്ങൾക്കുള്ള മറുപടി

https://sunniknowledge.blogspot.com/2016/10/blog-post_47.html


മൗലിദാഘോഷം / ക്രിസ്മസ് ആഘോഷം പോലെയോ ?

https://sunniknowledge.blogspot.com/2016/10/blog-post_79.html


നബിദിനവും ലൈലതുൽ ഖദ് റും

https://sunniknowledge.blogspot.com/2016/11/blog-post_39.html


നബിദിനം വന്നു നിഷേധവുമായി വഹാബികളും

https://sunniknowledge.blogspot.com/2016/11/blog-post_22.html


സൗദിയിൽ ഉള്ളതോ ഇല്ലാത്തതോ കേരള മുജാഹിദുകൾ ഖുർ ആനും സുന്നത്തും തള്ളുന്നവർ

https://sunniknowledge.blogspot.com/2016/11/blog-post_29.html


ആണ്ട് ദിനവും അന്നദാനവും

https://sunniknowledge.blogspot.com/2017/07/blog-post.html


നബി(സ്വ) ചെയ്യണം എന്ന ചോദ്യം കാപട്യമല്ലേ?

https://sunniknowledge.blogspot.com/2017/07/blog-post_56.html


✍🏻 SIDDEEQUL MISBAH

     8891 786 787

sunniknowledge.blogspot.com

💗___________________________ط

നബിദിനംമൗലിദാഘോഷം തെളിവുകൾ പരതി പോവേണ്ടതില്ല.!

 ____📚🔍🔎

മൗലിദാഘോഷം തെളിവുകൾ പരതി പോവേണ്ടതില്ല.! 

_________________🔎🔍

🔻

സുന്നി നോളജ് ബ്ലോഗ് 23 പ്രധാന ഖണ്ഡന ലേഖനങ്ങൾ ഒരു കുടക്കീഴിൽ ആക്കിത്തരുന്നു 👇💻📚


1⃣മൗലിദാഘോഷം നമുക്ക് സുന്നത്താണ്] 

 http://sunniknowledge.blogspot.in/2016/11/blog-post_92.html?m=1


 2⃣മൗലിദാഘോഷം ലക്ഷം രൂപ ഇനാമെന്ന് മുജായിദ്പ്രഖ്യാപനവും മറുപടിയും] 

http://sunniknowledge.blogspot.in/2016/11/blog-post_58.html?m=1


3⃣ നബിദിനം വന്നു വഹാബിയൻ നിഷേധ ചോദ്യങ്ങളും തുടങ്ങി] 

http:/sunniknowledge.blogspot.in/2016/11/blog-post_22.html?m=1


4⃣ മീലാദുന്നബിയ്യ് (സ്വ) ഉത്തരം കിട്ടാത്ത 12 ചോദ്യങ്ങൾ

 http://sunniknowledge.blogspot.in/2016/10/12.html?m=1


 5⃣നബിദിനാഘോഷം ബുഖാരി,മുസ്ലിം ഉദ്ധരിച്ച ഹദീസിൽ നിന്നും] 

http:/sunniknowledge.blogspot.in/2016/11/blog-post_97.html?m=1


6⃣മീലാദുന്നബിയ്യ് (സ്വ) ഭാഗം 01] 

 http://sunniknowledge.blogspot.in/2016/10/01_23.html?m=1


 7⃣മീലാദുന്നബിയ്യ് (സ്വ). ഭാഗം 02] 

http://sunniknowledge.blogspot.in/2016/10/02_60.html?m=1


8⃣ നബിദിനം ആധികാരികത] 

 http:/sunniknowledge.blogspot.in/2016/10/blog-post_58.html?m=1


 9⃣മൗലിദാഘോഷം തെളിവുകളുടെ മാലപ്പടക്കം " സുബുലുൽ ഹുദയിൽ നിന്ന്"] 

 http:/sunniknowledge.blogspot.in/2016/11/blog-post_83.html?m=1


1⃣0⃣ സുയൂത്വി ഇമാമിൻ റ്റെ അൽ ഹാവീ ലിൽ ഫതാവയിലെ " حُسْنُ الْمَقْصِدِ فِي عَمَلِ الْمَوْلِد ِ"] 

http://sunniknowledge.blogspot.in/2016/11/blog-post_48.html?m=1


 1⃣1⃣നബിദിനാഘോഷം അൽ ഹാഫിള് ഇബ്നു ഹജർ അസ്ഖലാനി (റ)] is good,have a look at it! http:/sunniknowledge.blogspot.in/2016/11/blog-post_23.html?m=1


1⃣2⃣ മൗലിദുന്നബിയ്യ് (സ്വ) പoനാർഹമായ ലേഖനം] 

http:/sunniknowledge.blogspot.in/2016/10/o_13.html?m=1


1⃣3⃣ മൗലിദാഘോഷവും , ക്രിസ്മസ് ആഘോഷവും ഒന്നാണെന്നൊ ?] 

http:/sunniknowledge.blogspot.in/2016/10/blog-post_79.html?m=1


1⃣4⃣"ആമിന ബീവി (റ) റജബിലെ ഗർഭധാരണവും മുത്ത്നബി (സ്വ) യുടെ റബീഉൽ അവ്വലിലെ ജനനവും"] 

 http://sunniknowledge.blogspot.in/2016/11/blog-post_15.html?m=1


1⃣5⃣ മീലാദുന്നബിയ്യ് (സ്വ) ലൈലതുൽ ഖദ്റും] 

 http:/sunniknowledge.blogspot.in/2016/11/blog-post_39.html?m=1


1⃣6⃣ നബിദിനാഘോഷം വിമർശനങ്ങൾക്ക് കാരണം അജ്ഞതയാണ്] http:/sunniknowledge.blogspot.in/2016/11/blog-post_2.html?m=1


1⃣7⃣ മൗലീദുന്നബിയ്യ് (സ്വ) ചോദ്യോത്തരം] 

 http:/sunniknowledge.blogspot.in/2016/10/blog-post_54.html?m=1


1⃣8⃣ മൗലിദുന്നബിയ്യ് (സ്വ) ആരോപണങ്ങൾക്ക് മറുപടി] http://sunniknowledge.blogspot.in/2016/10/blog-post_47.html?m=1


1⃣9⃣ മൗലിദ്കഴിക്കൽ വഞ്ചന തഴവയുടെ പേരിൽ] 

 http:/sunniknowledge.blogspot.in/2016/10/blog-post_49.html?m=1


2⃣0⃣ നബിദിനം തെളിവുകളിലൂടെ] 

 http:/sunniknowledge.blogspot.in/2016/10/blog-post_38.html?m=1


2⃣1⃣ മൗലീദാഘോഷവും നബിസ്വ യുടെ വഫാതും

 http:/sunniknowledge.blogspot.in/2016/10/blog-post_21.html?m=1


2⃣2⃣ മൗലീദ് പുണ്യമില്ലെന്ന വാദം കാപട്യം മാത്രം

 http:/sunniknowledge.blogspot.in/2016/09/blog-post_72.html?m=1


2⃣3⃣ മൗലീദുന്നബിയ്യ് (സ്വ) മാലികി മദ് ഹബും] 

http:/sunniknowledge.blogspot.in/2016/09/blog-post_82.html?m=1


2⃣4⃣ ഇബ്നു ഹജർ ഹൈതമി (റ) യും ആരോപണ വിധേയമായ 

👇

"അന്നിഹ്മതുൽ കുബ് റ" എന്ന കിതാബും "

  http://sunniknowledge.blogspot.in/2016/11/blog-post_16.html?m=1

____________________

തയ്യാറാക്കിയത്

സിദ്ധീഖുൽ മിസ്ബാഹ്

(Admin of Sunni knowledge blog)

______________     

വിജ്ഞാനം വിരൽ തുമ്പിൽ ക്ലിക്ക് ചെയ്യൂ

sunniknowledge.blogspot.com

"ആദർശ വിജ്ഞാന സമാഹാരം"

_______________🌒🌗🌍🌎💡


Monday, October 12, 2020

നബിദിനം

 അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക


https://islamicglobalvoice.blogspot.in/?m=


ഒഹാബികുട്ടി:


മൗലവി സാഹിബോ'

നബി ജനിച്ചതിന്റെ പേരിൽ സന്തോശിക്കാമോ ?


മൗലവി :

അത് പിന്നെ ::: ആ സന്തോശിക്കാം


ഒഹാബികുട്ടി:

നബി സ്വ യുടെ മദ്ഹ് പറയാമോ?


മൗലവി :

മദ്ഹ് പറയുന്നത് ഖുർആൻ അങ്ങീകരിച്ചിട്ടുണ്ട്


ഒഹാബികുട്ടി:

മദ്ഹ് പാടാമോ?


മൗലവി :

ഓ സ്വഹാബികൾ പാടിയിട്ടുണ്ട്.



ഒഹാബികുട്ടി:

സ്വലാത്ത് ചൊല്ലാമോ ?


മൗലവി ::

ഓ അത് വലിയ പുണ്യമാണ്


ഒഹാബികുട്ടി:

നബി സ്വ യുടെ പേരിൽ ഭക്ഷണം സ്വദഖ ചെയ്യാമോ?


മൗലവി :

വിട പറഞ്ഞവർക്ക് വേണ്ടി സ്വദഖ ചെയ്താൽ അവർക്ക് ഉപകരിക്കുമെന്ന് 

ഇബ്ന് തൈമിയ്യ പറഞ്ഞിട്ടുണ്ട്


ഒഹാബികുട്ടി:

പള്ളിയിൽ പാടുന്നതിന്ന് കുഴപ്പമുണ്ടാ?


മൗലവി :

അത് - .. അത് ആ ഹസാന് ബ്നു് സാബിത് റ പാടിയത് മുസ് ലിം റിപ്പോർട്ട് ചെയിതിട്ടുണ്ട്


ഒഹാബികുട്ടി:

ഈ പുണ്യങ്ങൾ എല്ലാം ഒരുമിച്ചു ചെയ്യുന്നതിന് കുഴപ്പമുണ്ടോ?


മൗലവി :

അത് '... അത് :.. വിരോധിച്ചതായി എവിടെയും കണ്ടിട്ടില്ല.


ഒഹാബികുട്ടി:

ഈ പുണ്യങ്ങൾ ഏത് ദിവസവും ചെയ്യാമോ?


മൗലവി :

ഓ ചെയ്യാമല്ലോ



ഒഹാബികുട്ടി:

റബി ഉൽ അവ്വൽ 12 ന് പറ്റുമോ?


മൗലവി :

അത് അത് പിന്നെ


ഒഹാബികുട്ടി:

13 ന് പറ്റുമോ?


മൗലവി :

അത് അത് ഊ


ഒഹാബികുട്ടി:

11 ന് ആവാമല്ലെ


മൗലവി :

റബി ഉൽ അവ്വൽ മാസത്തിൽ തന്നെ പറ്റില്ല എന്നാണ് വലിയ മൗലവിമാർ നമ്മളെ പഠിപ്പിച്ചത്


ഒഹാബികുട്ടി:

റബി ഉൽ ആഖിറിൽ പറ്റുമോ?


മൗലവി :

അത് പിന്നെ

ഒഹാബികുട്ടി:

പിന്നെ ഏത് മാസമാ പറ്റുന്നത്?


മൗലവി :

ഏത് മാസവും ദിവസവും പറ്റും 


ഒഹാബികുട്ടി:

റബി ഉൽ അവ്വലിൽ പറ്റില്ല അല്ലേ.


മൗലവി :

ആ അതെ  അന്ന് നമ്മൾ ദു:ഖിക്കണം


കാരണം സ്വഹാബത്ത് ദു:ഖിച്ച ദിവസമാണ്



ഒഹാബികുട്ടി:

അത് ശരി



 داءل أهل السنة

ഇസ്ല ലാം പരിച്ഛേദനം ചെയ്യാന്‍ ദൈവ കല്പന ബൈബിളില്‍

 കാക്കമാരെ മുറീയൻ എന്ന്പറഞ്ഞവർ ഇത് കേൾക്കട്ടെ

മനസ്സുകൊണ്ടും ശരീരം കൊണ്ടും വൃത്തിയുള്ള മനുഷ്യൻ ആയതു ഞാൻ കാക്ക ആയതിന് ശേഷമാണു ..ഇപ്പൊ മുസ്ലിം എന്ന് പറഞ്ഞാൽ അറിയില്ല അതാ കാക്ക എന്ന് പറഞ്ഞത് ..

❤️എസ് ആം എ പ്രൗഡ കാക്ക


പരിച്ഛേദനം  ചെയ്യാന്‍ ദൈവ കല്പന ബൈബിളില്‍ 


ദൈവം പിന്നെയും അബ്രാഹാമിനോടു അരുളിച്ചെയ്തതു: നീയും നിന്റെശേഷം തലമുറതലമുറയായി നിന്റെ സന്തതിയും എന്റെ നിയമം പ്രമാണിക്കേണം.

(  ഉല്പത്തി 17 : 9 ) 


 എനിക്കും നിങ്ങൾക്കും നിന്റെ ശേഷം നിന്റെ സന്തതിക്കും മദ്ധ്യേയുള്ളതും നിങ്ങൾ പ്രമാണിക്കേണ്ടതുമായ എന്റെ നിയമം ആവിതു: നിങ്ങളിൽ പുരുഷപ്രജയൊക്കെയും പരിച്ഛേദന ഏൽക്കേണം.

(  ഉല്പത്തി 17 : 10 )


 നിങ്ങളുടെ അഗ്രചർമ്മം പരിച്ഛേദന ചെയ്യേണം; അതു എനിക്കും നിങ്ങൾക്കും മദ്ധ്യേയുള്ള നിയമത്തിന്റെ അടയാളം ആകും.

(  ഉല്പത്തി 17 : 11 )


 തലമുറതലമുറയായി നിങ്ങളിൽ പുരുഷപ്രജയൊക്കെയും എട്ടുദിവസം പ്രായമാകുമ്പോൾ പരിച്ഛേദനഏൽക്കേണം; വീട്ടിൽ ജനിച്ച ദാസനായാലും നിന്റെ സന്തതിയല്ലാത്തവനായി അന്യനോടുവിലയ്ക്കു വാങ്ങിയവനായാലും ശരി.

(  ഉല്പത്തി 17 : 12 )


 നിന്റെ വീട്ടിൽ ജനിച്ച ദാസനും നീ വിലകൊടുത്തു വാങ്ങിയവനും പരിച്ഛേദന ഏറ്റേകഴിയൂ; എന്റെ നിയമം നിങ്ങളുടെ ദേഹത്തിൽ നിത്യനിയമമായിരിക്കേണം.

(  ഉല്പത്തി 17 : 13 )


 അഗ്രചർമ്മിയായ പുരുഷപ്രജയെ പരിച്ഛേദന ഏൽക്കാതിരുന്നാൽ ജനത്തിൽ നിന്നു ഛേദിച്ചുകളയേണം; അവൻ എന്റെ നിയമം ലംഘിച്ചിരിക്കുന്നു.

(  ഉല്പത്തി 17 : 14 )


ഞങ്ങളുടെ സഹോദരിയെ അഗ്രചർമ്മിയായ പുരുഷനു കൊടുക്കുന്ന കാര്യം ഞങ്ങൾക്കു പാടുള്ളതല്ല; അതു ഞങ്ങൾക്കു അവമാനമാകുന്നു. എങ്കിലും ഒന്നു ചെയ്താൽ ഞങ്ങൾ സമ്മതിക്കാം. നിങ്ങളിലുള്ള ആണെല്ലാം പരിച്ഛേദന ഏറ്റു നിങ്ങൾ ഞങ്ങളെപ്പോലെ ആയ്തീരുമെങ്കിൽ

ഞങ്ങളുടെ സ്ത്രീകളെ നിങ്ങൾക്കു തരികയും നിങ്ങളുടെ സ്ത്രീകളെ ഞങ്ങൾ എടുക്കയും നിങ്ങളോടുകൂടെ പാർത്തു ഒരു ജനമായ്തീരുകയും ചെയ്യാം. പരിച്ഛേദന ഏല്ക്കുന്നതിൽ ഞങ്ങളുടെ വാക്കു സമ്മതിക്കാഞ്ഞാലോ ഞങ്ങൾ ഞങ്ങളുടെ ബാലയെ കൂട്ടിക്കൊണ്ടുപോരും.

(  ഉല്പത്തി 34 : 14 - 17 )


 ജീസസ് (pbuh) ജനങ്ങളെ ഉപദേശിക്കുന്നു 

അവർ അവനോടു: അബ്രാഹാം ആകുന്നു ഞങ്ങളുടെ പിതാവു എന്നു ഉത്തരം പറഞ്ഞതിന്നു യേശു അവരോടു: “നിങ്ങൾ അബ്രാഹാമിന്റെ മക്കൾ എങ്കിൽ അബ്രാഹാമിന്റെ പ്രവൃത്തികളെ ചെയ്യുമായിരുന്നു.

(  യോഹന്നാൻ  8 : 39 )


പരിച്ഛേദനം ചെയ്ത ബൈബിളിലെ

മഹാന്മാർ''♥


അബ്രഹാം;-ഉൽ പ്പത്തി 17-24,


ഇശ്മയേൽ ;-ഉൽ പ്പത്തി, 17-25,


അബ്രഹാമിന്റെ വീട്ടുകാർ ; -ഉൽ പ്പത്തി, 17 - 27


ഇസ്ഹാഖ്;-ഉൽ പ്പത്തി, 21-4,അപ്പൊ. പ്രവൃത്തികൾ ‍ 7 : 8 


ഹമോരിന്റെയും ശെഖേമിന്റെയും ജനങ്ങളിലും ;-ഉൽപ്പത്തി, 34-24


യോശുവ ഇസ്രായേൽ പുത്രന്മാരും; യോശുവ 5 : 3,7


യേശു;-----ലൂക്കാ-2-21,


പൗലോസ്;----ഫിലിപ്പി,3-5,


യോഹന്നാൻ----ലൂക്കോസ് 1-59,60


മോശെ - യോഹന്നാൻ 7: 22,23


അനന്തരം അബ്രാഹാം തന്റെ മകനായ യിശ്മായേലിനെയും തന്റെ വീട്ടിൽ ജനിച്ച സകല ദാസന്മാരെയും താൻ വിലയ്ക്കു വാങ്ങിയവരെ ഒക്കെയും അബ്രാഹാമിന്റെ വീട്ടിലുള്ള സകല പുരുഷന്മാരെയും കൂട്ടി ദൈവം തന്നോടു കല്പിച്ചതുപോലെ അവരുടെ അഗ്രചർമ്മത്തെ അന്നുതന്നേ പരിച്ഛേദന കഴിച്ചു.

(  ഉല്പത്തി 17 : 23 )


 അബ്രാഹാം പരിച്ഛേദനയേറ്റപ്പോൾ അവന്നു തൊണ്ണൂറ്റെമ്പതു വയസ്സായിരുന്നു.

(  ഉല്പത്തി 17 : 24 )


അവന്റെ മകനായ യിശ്മായേൽ പരിച്ഛേദനയേറ്റപ്പോൾ അവന്നു പതിമൂന്നു വയസ്സായിരുന്നു.

(  ഉല്പത്തി 17 : 25 )


 അബ്രാഹാമും അവന്റെ മകനായ യിശ്മായേലും ഒരേ ദിവസത്തിൽപരിച്ഛേദന ഏറ്റു.

(  ഉല്പത്തി 17 : 26 )


 വീട്ടിൽ ജനിച്ച ദാസന്മാരും അന്യരോടു അവൻ വിലെക്കു വാങ്ങിയവരുമായി അവന്റെ വീട്ടിലുള്ളവർ എല്ലാവരും അവനോടുകൂടെ പരിച്ഛേദന ഏറ്റു.

(  ഉല്പത്തി 17 : 27 )


ദൈവം അബ്രാഹാമിനോടു കല്പിച്ചിരുന്നതുപോലെ അവൻ തന്റെ മകനായ യിസ്ഹാക്കിന്നു എട്ടാം ദിവസം പരിച്ഛേദന കഴിച്ചു.

(  ഉല്പത്തി 21 : 4 )പിന്നെ അവന്നു പരിച്ഛേദനയെന്ന നിയമം കൊടുത്തു; അങ്ങനെ അവൻ യിസ്ഹാക്കിനെ ജനിപ്പിച്ചു, എട്ടാം നാൾ പരിച്ഛേദന ചെയ്തു. യിസ്ഹാക്ൿ യാക്കോബിനെയും യാക്കോബ് പന്ത്രണ്ടു ഗോത്രപിതാക്കന്മാരെയും ജനിപ്പിച്ചു.

(  അപ്പൊ. പ്രവൃത്തികൾ ‍ 7 : 8 )


അപ്പോൾ ഹമോരിന്റെ പട്ടണക്കാർ എല്ലാവരും അവന്റെയും മകൻ ശെഖേമിന്റെയും വാക്കു കേട്ടു പട്ടണക്കാരിൽ ആണെല്ലാം പരിച്ഛേദനം ഏറ്റു.

(  ഉല്പത്തി 34 : 24 )


യോശുവ തീക്കല്ലുകൊണ്ടു കത്തി ഉണ്ടാക്കി യിസ്രായേൽമക്കളെ അഗ്രചർമ്മഗിരിയിങ്കൽവെച്ചു പരിച്ഛേദന ചെയ്തു.

(  യോശുവ 5 : 3 )


എന്നാൽ അവർക്കു പകരം അവൻ എഴുന്നേല്പിച്ച പുത്രന്മാരെ യോശുവ പരിച്ഛേദന ചെയ്തു; അവരെ പ്രയാണത്തിൽ പരിച്ഛേദന ചെയ്യായ്കകൊണ്ടു അവർ അഗ്രചർമ്മികളായിരുന്നു.

(  യോശുവ 5 : 7) 


പരിച്ഛേദന കഴിപ്പാനുള്ള എട്ടു ദിവസം തികെഞ്ഞപ്പോൾ അവൻ ഗർഭത്തിൽ ഉല്പാദിക്കുംമുമ്പെ ദൂതൻ പറഞ്ഞതുപോലെ അവന്നു യേശു എന്നു പേർ വിളിച്ചു.

(  ലൂക്കോസ്  2 : 21 )


 എട്ടാം നാളിൽ പരിച്ഛേദന ഏറ്റവൻ; യിസ്രായേൽജാതിക്കാരൻ; ബെന്യമീൻ ഗോത്രക്കാരൻ; എബ്രായരിൽനിന്നു ജനിച്ച എബ്രായൻ; ന്യായപ്രമാണം സംബന്ധിച്ചു പരീശൻ;

(  ഫിലിപ്പിയർ  3 : 5 )


എട്ടാം നാളിൽ അവർ പൈതലിനെ പരിച്ഛേദന ചെയ്‍വാൻ വന്നു; അപ്പന്റെ പേർ പോലെ അവന്നു സെഖര്യാവു എന്നു പേർ വിളിപ്പാൻ ഭാവിച്ചു.

അവന്റെ അമ്മയോ: അല്ല, അവന്നു യോഹന്നാൻ എന്നു പേരിടേണം എന്നു പറഞ്ഞു.

(  ലൂക്കോസ്  1 : 59,60 )


മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ--അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു--നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?

(  യോഹന്നാൻ  7 : 22,23 )


ഖുര്‍ആന്‍ 


(നബിയേ,) പറയുക: അല്ലാഹു സത്യം പറഞ്ഞിരിക്കുന്നു. ആകയാല്‍ ശുദ്ധമനസ്കനായ ഇബ്രാഹീമിന്‍റെ മാര്‍ഗം നിങ്ങള്‍ പിന്തുടരുക. അദ്ദേഹം ബഹുദൈവാരാധകരുടെ കൂട്ടത്തിലായിരുന്നില്ല..Sura :3 Aal-i-Imraan 95


ഇബ്‌റാഹീം ജൂതനോ ക്രിസ്ത്യാനിയോ ആയിരുന്നില്ല. വക്രതയില്ലാത്ത മുസ്‌ലിമായിരുന്നു. അദ്ദേഹം ഒരിക്കലും ബഹുദൈവ വിശ്വാസി കടപ്പാട് Muhammed Np

Saturday, October 10, 2020

ഇസ്ലാംഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ ) ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..

 ക്രൈസ്തവ മതം

പഠനം '


ഇസ് ലാം 

വിമർശനത്തിന് മറുപടി


Follow this link to join my WhatsApp group: https://chat.whatsapp.com/FRvPAZfSiciF3UYT63rsh5


ടെലിഗ്രാം


https://t.me/joinchat/AAAAAFD_nOlhUIum3DwH8w



 ഇഖറഉമായി തന്നെ സമീപിച്ചത് ജിബ്രീൽ ( അ )  ആണെന്ന് നബി തിരിച്ചറിഞ്ഞിരുന്നുവോ ?..



മറുപടി


 

തീർച്ചയായും അറിഞ്ഞിരുന്നു . കാരണം  ആദ്യ വഹ്യ് യ് ഒരപ്രതീക്ഷിതമായിരുന്നില്ല . പ്ര ത്യുത മഹതിയായ ആഇഷാബീവി ( റ ) പറഞ്ഞതുപോലെ പകൽ വെളിച്ചം പോലെ പുലർന്ന സ്വപ്നങ്ങൾ ഈ വഹ്യിന്റെ മുന്നോടിയായി ഉണ്ടായിരുന്നു .

(ബുഖാരി നമ്പർ 3 )ഇതിനു പുറമെ നബി (സ്വ ) മക്കയുടെ തെരുവുകളിലൂടെ നടക്കു മ്പോൾ കല്ലുകളും മരങ്ങളും നബിയേ എന്നു വിളിച്ച് സലാം പറയുമായിരുന്നുവെന്ന്  ഹദീസുകളിൽ കാണാം . ഇതിനു പുറമെ ന ബി  ജിബ്രീലി ( അ ) നെ തന്നെ സ്വപ്നത്തിൽ  കണ്ടിരുന്നതായി ചില റിപ്പോർട്ടുകളിൽ  കാണാം . ഹാഫിള് ഇബ്നുഹജർ അസ്ഖലാനി

 ( റ ) എഴുതുന്നു : മ

ووقع في مراسيل عبد الله بن أبي بكر بن حزم عند الدولابي ما يدل على أن الذي كان يراه - صلى الله عليه وسلم - هو جبريل ولفظه أنه قال لخديجة بعد أن أقرأه جبريل اقرأ باسم ربك : أرأيتك الذي كنت أحدثك أني رأيته في المنام فإنه جبريل استعلن .


 നബി ( s ) കണ്ടിരുന്ന സ്വപ്നം ജിബ്രീലിനെയായിരുന്നുവെന്ന് ദുലാബി ( റ ) യുടെ റിപ്പോർട്ടനുസരിച്ച് അബ്ദുല്ലാഹിബ്നു അബൂബക്ർബ്നു ഹസ്മി ( റ ) ന്റെ മറാസീലിൽ കാണാം . അതിലെ പരാമർശം ഇപ്രകാരം മൊഴിമാറ്റം ചെയ്യാം : ജിബ്രീൽ ( അ ) വന്ന് ഇഖ്റഅ്  ഓതിക്കൊടുത്തശേഷം നബി ( സ്വ ) ഖദീജാബീവി ( റ ) യോട് പറഞ്ഞു : “ സ്വപ്നത്തിൽ  കണ്ടുവെന്ന് നിന്നോട് ഞാൻ പറഞ്ഞിരുന്ന  ആ വ്യക്തി ജിബ്രീലാണ് . അദ്ദേഹം പരസ്യമായി വന്നിരിക്കുന്നു " . ( ഫത്ഹുൽബാരി : 1 / 130 )


  നബി (സ്വ ) യെ അപേക്ഷിച്ച് ജിബ്രീൽ  ( അ ) അദ്യശ്യമാണ് . അദ്യശ്യമായ ജിബ്രീലിനെ  കാണാനും അദ്ദേഹം പറയുന്നത് കേ  

 ൾക്കാനും ഗ്രഹിക്കാനും നബി (സ്വ )  യുമെന്ന് പ്രമാണബദ്ധമായി സ്ഥിരപ്പെട്ട കാര്യമാണ് . എന്നിരുന്നാലും ആദ്യമായി അദ്ദേഹം നബി ( സ്വ) യെ സമീപിക്കുമ്പോൾ വന്നത്  ജിബ്രീലാണെന്ന് അറിയണമെല്ലോ . അതിന്നായി ആദ്യമായി അദ്ദേഹത്തെ സ്വപ്നത്തിലൂടെ കാണിച്ചുകൊടുത്തുവെന്നും അത് ജിബ്രീലാണെന്ന വിവരം നബി സ്വ യുടെ ഹൃദ യത്തിലിട്ടുകൊടുത്തുവെന്നും മേൽ ഉദ്ധരണി യിൽ നിന്നു മ

നസ്സിലാക്കാം . 


അസ് ലം പരപ്പങ്ങാടി


ഇസ്ലാം ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നു അത് ആട് തിന്ന് നശിച്ചുപോയോ

 



വിമർശനം: വ്യഭിചാരികളെ എറിഞ്ഞുകൊല്ലണമെന്ന് കൽപിക്കുന്ന ഖുർആൻ വചനം തന്റെ കയ്യിലുണ്ടായിരുന്നുവെന്നും അത് ആട് തിന്ന് നശിച്ചുപോവുകയാണുണ്ടായ ياതെന്നും ആയിഷ പറയുന്നതായി പരാമർശിക്കുന്ന ഹദീഥുണ്ടല്ലോ. മുഹമ്മദ് നബിയുടെ കാലത്തുണ്ടായിരുന്ന ഖുർആനിൽ നിന്ന് പലതും ആടും ഒട്ടകവുമെല്ലാം തിന്ന് നശിച്ചു പോയിട്ടുണ്ടാകാമെന്നല്ലേ ഈ ഹദീഥ് വ്യക്തമാക്കുന്നത്? അവതരിപ്പിക്കപ്പെട്ട രൂപത്തിൽ തന്നെ ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്ന വാദം അടിസ്ഥാനരഹിതമാണെന്നല്ലേ ഇത് വ്യക്തമാക്കുന്നത്.

ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഒരു ഹദീഥിന്റെ വെളിച്ചത്തിലുള്ളതാണ് ഈ വിമർശനം. ഹദീഥ് ഇങ്ങനെയാണ്. “ആയിശ (റ) പറഞ്ഞു: കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും അവതരിക്കപ്പെട്ടിരുന്നു. അതെഴുതിയ രേഖ എന്റെ തലയിണക്കടിയിലുണ്ടായിരുന്നു. ദൈവദൂതൻ മരണപ്പെട്ടപ്പോൾ, ഞങ്ങളെല്ലാം അതുമായി ബന്ധപ്പെട്ട തിരിക്കുകൾക്കിടയിലായിരുന്ന സന്ദർഭത്തിൽ ഒരു ആട് അകത്ത് കടന്ന് അത് തിന്നു കളഞ്ഞു.” (സുനനു ഇബ്നു മാജ, കിതാബു ന്നികാഹ്, ഹദീഥ് 1944; മുസ്നദ് അഹ്‌മദ്‌ 43/343)

താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക:

ഒന്ന്) വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്നും മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ കുടിക്കേണ്ടതുണ്ടെന്നും പഠിപ്പിക്കുന്ന വചനങ്ങൾ ഖുർആനിന്റെ ഭാഗമായി തന്നെ ആദ്യകാലത്ത് പാരായണം ചെയ്യപ്പെട്ടിരുന്നുവെന്നും പിന്നീട് അവ ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നും വ്യക്തമാക്കുന്ന ഇതല്ലാതെയുള്ള സ്വഹീഹായ നിവേദനങ്ങളുണ്ട്.

സ്വഹീഹുൽ ബുഖാരി, കിത്താബുൽ ‘ഹുദൂദി’ലെ ബാബുൽ ‘ഇഅതിറാഫി ബി സ്സിനാ’യിൽ ഇബ്നു അബ്ബാസിൽ (റ) നിന്ന് നിവേദനം ചെയ്ത ഹദീഥിൽ ഇങ്ങനെ വായിക്കാം: ഉമർ (റ) പറഞ്ഞു: “കുറെ കാലം കഴിയുമ്പോൾ ആളുകൾ കല്ലെറിഞ്ഞു കൊല്ലലിന്റെ (റജ്മ്) ആയത്തുകൾ വിശുദ്ധഗ്രന്ഥത്തിൽ ഞങ്ങൾ കാണുന്നില്ല എന്ന് പറയുമെന്ന് ഞാൻ ഭയപ്പെടുന്നു. ക്രമേണ അല്ലാഹു ഇറക്കിയ ഈ ഉത്തരവാദിത്വം ഒഴിവാക്കിക്കൊണ്ട് അവർ വഴിപിഴക്കുകയും ചെയ്യും. അറിയുക വ്യഭിചാരി വിവാഹിതനാണെങ്കിൽ, കുറ്റം സാക്ഷികൾ മുഖേനയോ ഗർഭത്തിലൂടെയോ കുറ്റസമ്മതം കൊണ്ടോ തെളിയിക്കപ്പെട്ടാൽ അതിനുള്ള ശിക്ഷയായി കല്ലെറിഞ്ഞു കൊല്ലേണ്ടതാണ്. (നിവേദകന്മാരുടെ പരമ്പരയിൽ പെട്ട ഒരാളായ) സുഫ്‌യാൻ (റ) കൂട്ടിച്ചേർത്തു: ഞാൻ ഈ നിവേദനം ഇങ്ങനെയാണ് മനഃപാഠമാക്കിയത്: ഉമർ (റ) ഇങ്ങനെ കൂടി പറഞ്ഞിട്ടുണ്ട്: “തീർച്ചയായും അല്ലാഹുവിന്റെ ദൂതനും അദ്ദേഹത്തിനുശേഷം ഞങ്ങളുമെല്ലാം കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്.”

സ്വഹീഹ് മുസ്‌ലിമിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’യിലും സുനനു അബൂദാവൂദിലെ കിതാബുൽ ‘ഹുദൂദി’ൽ ബാബുൻ ‘ഫീ റജ്‌മിലും’ ഈ ഹദീഥ് ചെറിയ വ്യത്യാസങ്ങളോടെ നിവേദനം ചെയ്തിട്ടുണ്ട്.

“ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു.” (സ്വഹീഹ് മുസ്‌ലിം, കിതാബുർ റിദ്വാഅ, ബാബുത്തുഹ്‌രീമി ബി ഖംസി റദ്വആത്തിൻ)

പാരായണം ദുർബലപ്പെടുത്തി വിധി നിലനിർത്തിയ നസ്‌ഖിന് ഉദാഹരണമായി വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന വചനവും പാരായണവും വിധിയും ദുർബലപ്പെടുത്തിയ നസ്‌ഖിന് ഉദാഹരണമായി മുലകുടി ബന്ധത്തെക്കുറിച്ച വചനവും പണ്ഡിതന്മാർ ഉദ്ധരിച്ചിട്ടുണ്ട്.

പ്രവാചകാനുചരന്മാരൊന്നും തന്നെ വ്യഭിചാരിയെ കല്ലെറിഞ്ഞുകൊല്ലണമെന്ന് കല്പിക്കുന്ന വചനം ഖുർആനിന്റെ ഭാഗമായി എഴുതിവെച്ചിട്ടില്ലെന്ന സത്യം വചനം ദുർബലപ്പെട്ടതാണെന്ന വസ്തുതയും പ്രസംഗപീഠത്തിൽ വെച്ച് ഈ വചനത്തിലെ നിയമം നിലനിൽക്കുന്നതാണെന്ന് ഉമർ (റ) പറഞ്ഞപ്പോൾ അവിടെയുണ്ടായിരുന്ന പ്രവാചകാനുചരന്മാരിൽ ഒരാൾ പോലും അതിന്നെതിരെ യാതൊന്നും പറഞ്ഞില്ലെന്ന സത്യം ഇതിലെ നിയമം നിലനിൽക്കുന്നെണ്ടെന്ന വസ്തുതയുമാണ് വ്യക്തമാക്കുന്നതെന്നും ഇമാം നവവി സമർത്ഥിക്കുന്നുണ്ട്. (ഇമാം നവവി: ശറഹ് സ്വഹീഹ് മുസ്‌ലിം, കിതാബുൽ ഹുദൂദ്, ബാബു ‘റജ്‌മി ഥയ്യിബി ഫിസ്സിനാ’ 3201ആം നമ്പർ ഹദീഥിന്റെ വ്യാഖ്യാനം)

പത്ത് മുലകുടിയിലൂടെയാണ് മുലകുടിബന്ധം സ്ഥാപിക്കപ്പെടുകയെന്ന് പഠിപ്പിക്കുന്ന വചനം ഖുർആനിലുണ്ടായിരുന്നുവെന്നും അത് പിന്നീട് ദുർബലപ്പെടുത്തുകയാണുണ്ടായത് എന്നുമുള്ള ആയിശ(റ)യുടെ പരാമർശത്തിൽ നിന്ന് വചനങ്ങളും വിധികളും ദുർബലപ്പെടുത്തുന്ന രീതി പ്രവാചകാനുചരന്മാർക്ക് പരിചയമുണ്ടായിരുന്നുവെന്ന് വ്യക്തമാണ്. മുഹമ്മദ് നബി (സ) ജീവിച്ചിരിക്കുമ്പോൾ തന്നെയാണ് ഇത് സംഭവിച്ചതെന്നും ഈ ഹദീഥ് വ്യക്തമാക്കുന്നുണ്ട്. പ്രവാചകൻ (സ) പഠിപ്പിക്കുകയും അനുചരന്മാരെങ്കിലും എടുത്ത് മാറ്റുകയും ചെയ്ത സൂക്തങ്ങളോ ഖുർആനിൽ നിന്ന് അബദ്ധവശാൽ നഷ്ടപ്പെട്ടുപോയതോ ആട് തിന്നു നശിച്ചതിനാൽ വിസ്മരിക്കപ്പെട്ടതോ ആയ വചനങ്ങളോ അല്ല ഇവയൊന്നും തന്നെ. ഖുർആൻ ജനങ്ങൾക്ക് പറഞ്ഞു കൊടുത്ത പ്രവാചകൻ (സ) തന്നെ, തന്റെ അനുചരന്മാരോട് ഖുർആൻരേഖയിൽ എഴുതേണ്ടതില്ലെന്ന് കൽപിക്കുകയും ദുർബലപ്പെടുത്തുകയും ചെയ്ത വചനങ്ങളാണിവ. അല്ലാഹു അവതരിപ്പിച്ച ചില വചനങ്ങൾ നില നിർത്തേണ്ടതില്ലെന്ന് അവൻ തന്നെ തീരുമാനിച്ചതിനുള്ള ഉദാഹരങ്ങൾ മാത്രമാണ് ഇവ. ഈ വചനങ്ങൾ ഇന്ന് പാരായണം ചെയ്യുന്ന ഖുർആനിൽ ഇല്ലാത്തത് അത് ആട് തിന്നു പോയത് കൊണ്ടല്ല, പ്രത്യുത അവ പഠിപ്പിച്ച പ്രവാചകൻ തന്നെ അവ ഖുർആനിന്റെ ഭാഗമായി സംരക്ഷിക്കേണ്ടതില്ല എന്ന് നിഷ്കർഷിച്ചതിനാലാണ്.

രണ്ട്) ആട് തിന്നു പോയത് വഴി നഷ്ടപ്പെട്ടുവെന്നാരോപിക്കുന്ന വചനങ്ങളെല്ലാം ഇന്നും നിലനിൽക്കുന്നുണ്ട്. വ്യത്യസ്തങ്ങളായ ഹദീഥ് ഗ്രൻഥങ്ങളിൽ അവ നമുക്ക് കാണാൻ കഴിയും. വിവാഹിതരായ വ്യഭിചാരികളെ എറിഞ്ഞു കൊല്ലണമെന്ന ആട് തിന്ന് നശിപ്പിച്ചത് വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെട്ടുപോയി എന്ന് ആരോപിക്കപ്പെടുന്ന വചനമെടുക്കുക. ഇമാമുമാരായ അബ്ദുല്ലാഹി ബ്നു ഇമാം അഹ് മദിന്റെ സവാഹിദുൽ മുസ്നദിലും (21207) അബ്ദുർറസാഖിന്റെ മുസന്നഫിലും (5990) ഇബ്നു ഹിബ്ബാനിന്റെ സ്വഹീഹയിലും (4428) ഹാക്കിമിന്റെ മുസ്തദ്‌റക്കിലും (8068) ബൈഹഖിയുടെ അസ്സുനനിലും (16911) ഇബ്നു ഹസമിന്റെ അൽ മുഹല്ലയിലും (12/175) സ്വഹീഹായ സനദോടെ ഉദ്ധരിക്കപ്പെട്ട ഹദീഥിൽ സൂറത്തുൽ അഹ്സാബിന്റെ ഭാഗമായി “വൃദ്ധനോ വൃദ്ധയോ വ്യഭിചരിച്ചാൽ അവരെ കല്ലെറിഞ്ഞു കൊല്ലുക; അവർക്ക് അല്ലാഹുവിൽ നിന്നുള്ള ശിക്ഷയാണത്; പ്രതാപവാനും യുക്തിജ്ഞനുമാകുന്നു അല്ലാഹു”(الشَّيْخُ وَالشَّيْخَةُ إِذَا زَنَيَا فَارْجُمُوهُمَا الْبَتَّةَ نَكَالًا مِنَ اللهِ وَاللهُ عَزِيزٌ حَكِيمٌ) വെന്ന വചനം തങ്ങൾ പാരായണം ചെയ്യാറുണ്ടായിരുന്നുവെന്ന് ഉബയ്യു ബ്നു കഅബ് (റ) നിവേദനം ചെയ്തതായി കാണാൻ കഴിയും. ആട് തിന്നതു മൂലമോ സമുദായത്തിന്റെ അശ്രദ്ധയാലോ ഈ വചനം നഷ്ടപ്പെടുകയല്ല ഉണ്ടായതെന്നും ഈ വചനത്തെയും അതിലെ വിധിയെയും വചനം ദുർബലപ്പെട്ടതിനാൽ ഖുർആനിന്റെ ഭാഗമായി അത് പാരായണം ചെയ്യാൻ പാടില്ലെന്ന കാര്യവുമെല്ലാം പ്രവാചകാനുചരന്മാർക്ക് കൃത്യമായി അറിയാമായിരുന്നുവെന്ന് വ്യക്തമാക്കുന്നതാണ് ഇത്തരം ഹദീഥുകൾ. വചനം ദുർബലപ്പെടുത്തുകയും അതിലുള്ള വിധി നിലനിർത്തുകയും ചെയ്ത നസ്ഖിന് ഉദാഹരണമായി സ്വഹാബിമാർ മനസ്സിലാക്കുകയും പണ്ഡിതന്മാർ ഉദ്ധരിക്കുകയും ചെയ്തതാണ് ഈ വചനം. ആട് തിന്നു പോവുക വഴി ഖുർആനിൽ നിന്ന് നഷ്ടപ്പെടുകയും പിന്നീട് വിസ്മരിക്കപ്പെടുകയും ചെയ്ത വചനമായിരുന്നു ഇതെങ്കിൽ പിന്നെയെവിടെനിന്നാണ് ഈ ഹദീഥ് ഉദ്ധരിച്ചവർക്ക് അവ ലഭിച്ചത്?!

മൂന്ന്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിന്റെ നിവേദക പരമ്പര ഇങ്ങനെയാണ്: ആയിശ(റ)യിൽ നിന്ന് അംറാ ബിൻത് അബ്ദുർ റഹ്‌മാനും അവരിൽ നിന്ന് അബ്ദുല്ലാഹി ബ്നു അബീബക്ർ ഇബ്ൻ ഹസമും അവരിൽ നിന്ന് മുഹമ്മദ് ബ്നു ഇസ്ഹാഖും അവരിൽ നിന്ന് അബ്ദുൽ അഅലായും അവരിൽ നിന്ന് അബൂസലമഃ യഹ്‌യ ബിൻ ഖലഫും നിവേദനം ചെയ്യുന്നു. ആയിശ- അംറാ ബിൻത് അബ്ദുർ റഹ്‌മാൻ- അബ്ദുല്ലാഹി ബ്നു അബീബക്ർ ആണ് ഈ നിവേദക പരമ്പരയിലെ അടിസ്ഥാനപരമായ കണ്ണി. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ഈ ഹദീഥിന്റെ ആദ്യഭാഗം നിരവധി പേർ നിവേദനം ചെയ്തിട്ടുണ്ട്. യഹ്‌യ ബിൻ സഈദ് അൽഅൻസാരി, ഇമാം മാലിക്ക് എന്നിവർ അവരിൽ പ്രധാനികളാണ്. സ്വഹീഹ് മുസ്‌ലിമിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 1452) മുവത്വയിലെ കിതാബുർ റിദ്വാഇലും (ഹദീഥ് 17) അബ്ദുല്ലാഹി ബ്നു അബീബകർ- യഹ്‌യ ബിൻ സഈദ് അൽഅൻസാരി- മാലിക്ക് ബ്നു അനസ് എന്ന നിവേദകപരമ്പരയോടെയാണ് ഇത് നിവേദനം ചെയ്തിരിക്കുന്നത്. ആ നിവേദകപരമ്പരയിലുള്ള ഹദീഥിൽ ആട് തിന്ന വർത്തമാനമേയില്ല. ആ ഹദീഥ് ഇങ്ങനെയാണ്: “ആയിശ(റ)യിൽ നിന്ന് നിവേദനം; അവർ പറഞ്ഞു: വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു; പ്രവാചകൻ (സ) മരണപ്പെട്ടു; അതിന്നു മുൻപ് അത് ഖുർആനിൽ പാരായണം ചെയ്തിരുന്നു”.

ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ(റ) നിന്ന് ആയിശ (റ) പറഞ്ഞ ഈ സംഭവം നിവേദനം ചെയ്ത മുഹമ്മദ് ബ്നു ഇസ്ഹാഖൊഴിച്ച് മറ്റാരും തന്നെ അദ്ദേഹത്തിൽ നിന്ന് ആട് തിന്ന സംഭവം, അങ്ങനെയൊരു സംഭവം അദ്ദേഹം പറഞ്ഞു കൊടുത്തിരുന്നുവെങ്കിൽ കേട്ടില്ല എന്ന് കരുതാൻ നിർവാഹമില്ല. അബ്ദുല്ലാഹി ബ്നു അബീബകറിൽ നിന്ന് ആട് തിന്ന സംഭവമില്ലാതെ ഈ ഹദീഥിന്റെ ബാക്കി ഭാഗം നിവേദനം ചെയ്ത യഹ്‌യ ബിൻ സഈദാകട്ടെ ഹദീഥ് നിവേദനത്തിൽ സ്വീകരിക്കുന്ന സൂക്ഷ്മതയുടെയും കൃത്യതയുടെയും കാര്യത്തിൽ ഏറെ പ്രസിദ്ധനായ വ്യക്തിയുമാണ്. ഹദീഥ് വിജ്ഞാനീയത്തിൽ പ്രഗത്ഭനായ സുഫ്‌യാനു സൗരി പറഞ്ഞത് മദീനക്കാരെ സംബന്ധിച്ചിടത്തോളം ഹദീഥുകളുടെ കാര്യത്തിൽ ഇമാം സുഹ്‌രിയേക്കാൾ മഹത്വമുള്ളയാളായാണ് യഹ്‌യ ബിൻ സഈദ് എന്നാണ്. ഏറ്റവുമധികം പ്രാമാണികവും സത്യസന്ധവുമായി ഹദീഥുകൾ നിവേദനം ചെയ്യുന്നയാൾ എന്ന് അലി ബിൻ അൽ മദീനിയും കൃത്യവും കളങ്കങ്ങളൊന്നും കടന്നുവരാത്തതുമായ രീതിയിൽ നിവേദനം ചെയ്യുന്നയാൾ എന്ന് ഇമാം അഹ്‌മദ്‌ ബിൻ ഹമ്പലും സാക്ഷ്യപ്പെടുത്തിയ വ്യക്തികൂടിയാണ് അദ്ദേഹം. (ഇബ്നു ഹജറുൽ അസ്ഖലാനി: തഹ്ദീബ് അത്തഹ്ദീബ് 11/223)

യഹ്‌യ ബിൻ സഈദ് പറഞ്ഞതിനെതിരെ നിവേദനം ചെയ്യുമ്പോൾ ഹദീഥ് നിദാനശാസ്ത്രജ്ഞരെ സംബന്ധിച്ചിടത്തോളം മുഹമ്മദ് ബ്നു ഇസ്‌ഹാഖ്‌ തീരെ സ്വീകാര്യനാവുകയില്ല. ഒരേ അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്ന് ഒരേ സംഭവം നിവേദനം ചെയ്യുമ്പോൾ യഹ്‌യ ബിൻ സഈദ് കേട്ടതിനേക്കാളധികം മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ കേട്ടുവെന്ന് പറഞ്ഞാൽ അത് വിശ്വാസയോഗ്യമായി അവർ അംഗീകരിക്കുകയില്ല. മുഹമ്മദ് ബ്നു ഇസ്ഹാഖിനെ തെളിവിന് കൊള്ളുകയില്ലെന്നും പ്രവാചകചര്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ അദ്ദേഹത്തിൽ നിന്നുള്ള നിവേദനങ്ങൾ സ്വീകരിക്കാനാവില്ലെന്നും അദ്ദേഹം മാത്രമായി നിവേദനം ചെയ്തതാണെങ്കിൽ പ്രസ്തുത ഹദീഥ് താൻ സ്വീകാര്യമായി ഗണിക്കുകയില്ലെന്നും പല നിവേദകരുടെയും വർത്തമാനങ്ങൾ ഒരൊറ്റ ഹദീഥിൽ ഉൾപ്പെടുത്തുകയും അവ തമ്മിൽ വേർതിരിക്കാതിരിക്കുകയും ചെയ്യുന്ന സ്വഭാവം അദ്ദേഹത്തിനുണ്ടെന്നുമെല്ലാം ഇമാം അഹ്‌മദ്‌ ബിൻ ഹമ്പൽ പറഞ്ഞതായി ഇമാമിന്റെ മക്കൾ തന്നെ നിവേദനം ചെയ്തിട്ടുണ്ട്. മുഹമ്മദ് ബ്നു ഇസ്ഹാഖ്‌ ദുർബലനാണെന്ന് യഹ്‌യ ബിൻ മഈനും, ശക്തനല്ലെന്ന് നസാഇയും പ്രാമാണികമല്ലെങ്കിലും മറ്റു നിവേദനങ്ങളോടൊപ്പം സ്വീകരിക്കാവുന്ന നിവേദനങ്ങളാണ് അദ്ദേഹത്തിന്റേതെന്ന് ദാറഖുത്‌നിയും പറഞ്ഞതായി കാണാനാവും. (തഹ്ദീബ് അത്തഹ്ദീബ് 9/45)

അബ്ദുല്ലാഹി ബ്നു അബീബക്കറിൽ നിന്നല്ലാതെയുള്ള മറ്റൊരു പരമ്പരയോട് കൂടി ഇതേ സംഭവം നിവേദനം ചെയ്യപ്പെട്ടപ്പോഴും അതിൽ ആട് തിന്ന കഥയില്ലെന്നതും പ്രസ്തുത കഥയുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നതാണ്. ആയിഷയിൽ നിന്ന് കേട്ടതായി അംറയും അവരിൽ നിന്ന് കേട്ടതായി അൽഖാസിമു ബ്നു മുഹമ്മദും അദ്ദേഹത്തിൽ നിന്ന് അബ്ദു റഹ്‌മാന്‌ ബ്നു ഖാസിമും അദ്ദേഹത്തിൽ നിന്ന് ഹമ്മാദ് ബ്നു സലാമയും അദ്ദേഹത്തിൽ നിന്ന് അൽഹജ്‌ജാജ് ബ്നു മിൻഹാലും അദ്ദേഹത്തിൽ നിന്ന് മുഹമ്മദ് ബ്നു ഖുസൈമയും നിവേദനം ചെയ്യുന്ന ഇതേ സംഭവം പ്രതിപാദിക്കുന്ന ഹദീഥ് അത്തഹാവി തന്റെ ശറഹ് മുഷ്‌കിലൽ അഥറിൽ(11/486) ഉദ്ധരിക്കുന്നുണ്ട്. അതിൽ ആയിശ പറയുന്നതായി “വിവാഹബന്ധം നിഷിദ്ധമാകുന്ന രീതിയിൽ മുലകുടി ബന്ധം സ്ഥാപിക്കപ്പെടണമെങ്കിൽ പത്ത് തവണ മുല കുടിക്കണമെന്ന് ഖുർആനിൽ അവതരിക്കപ്പെട്ടിരുന്നു; അത് അഞ്ചു തവണയെന്നാക്കി ദുർബലപ്പെടുത്തപ്പെട്ടു”എന്ന് മാത്രമേയുള്ളൂ. ആട് തിന്ന സംഭവത്തിലേക്ക് യാതൊരു സൂചനയും അവിടെ നൽകുന്നില്ല. ആട് തിന്ന സംഭവത്തെക്കുറിച്ച വിവരങ്ങൾ തീരെ ദുർബലവും സംഭവിച്ചിരിക്കുവാൻ തീരെ സാധ്യതയില്ലാത്തതുമാണ് എന്ന് വ്യക്തമാക്കുന്ന ബലവത്തായ തെളിവുകളാണ് ഇവയെല്ലാം.

നാല്) ഇമാം ഇബ്നു മാജ തന്റെ സുനനിലും ഇമാം അഹ്‌മദ്‌ തന്റെ മുസ്നദിലും ഉദ്ധരിച്ചിരിക്കുന്ന ഹദീഥിൽ പറഞ്ഞത് പോലെ “കല്ലെറിയലിന്റെ വചനവും പത്ത് പ്രാവശ്യമാണ് മുലകുടിയെന്ന വചനവും എഴുതിയ തന്റെ തലയിണക്കടിയിലുണ്ടായിരുന്ന രേഖ ദൈവദൂതന്റെ മരണവുമായി ബന്ധപ്പെട്ട തിരക്കുകൾക്കിടയിലായിരുന്നപ്പോൾ ഒരു ആട് അകത്ത് കടന്ന് തിന്നു കളഞ്ഞു”വെന്ന ആയിശ(റ)യുടെ വർത്തമാനം സത്യമാണെങ്കിൽ തന്നെ അതിൽ നിന്നെങ്ങനെയാണ് ഖുർആൻ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്ന് വാദിക്കാൻ കഴിയുക?! അതിൽ നിന്നെങ്ങനെയാണ് ഖുർആനിൽ നിന്ന് ഒരു വചനം നഷ്ടപ്പെട്ടു പോയി എന്നു വരിക? ഈ ഹദീഥിലുള്ളത് അവരുടെ കയ്യിലുണ്ടായിരുന്ന ഈ വചനങ്ങൾ എഴുതിയ രേഖ ആട് തിന്നു എന്ന് മാത്രമാണ്. അവരുടെ കയ്യിൽ മാത്രമായിരുന്നില്ല ആ വചനങ്ങൾ എഴുതി വെച്ചതായി ഉണ്ടായിരുന്നത് എന്ന് നേരത്തെ പറഞ്ഞ ഹദീഥുകളിൽ നിന്ന് വ്യക്തമാണ്. അപ്പോൾ പിന്നെയെങ്ങനെയാണ് ആയിശയുടെ അടുത്തുള്ള രേഖ ആട് തിന്നതു കൊണ്ട് ആ വചനങ്ങൾ നഷ്ടപ്പെട്ടുവെന്ന് വാദിക്കുക?! ഖുർആനിൽ എന്നെന്നും നിലനിർത്തേണ്ട വചനങ്ങൾ ഉൾക്കൊള്ളുന്ന രേഖയായി അതിനെ ആയിശയോ മറ്റ് പ്രവാചകാനുചരന്മാരോ പരിഗണിച്ചതായി വ്യക്തമാക്കുന്ന തെളിവുകളൊന്നുമില്ല. നസ്ഖ് ചെയ്യപ്പെട്ട ആയത്തുകൾ ആയിശ അവരുടെ കയ്യിലുണ്ടായിരുന്ന ഒരു രേഖയിൽ എഴുതിവെച്ചിരുന്നു; തിരക്കുകൾക്കിടയിൽ ആ രേഖ ആട് തിന്നുപോയി. ഖുർആനിൽ നിന്ന് എന്തെങ്കിലും നഷ്ടപ്പെടുകയോ അതിലേക്ക് എന്തെങ്കിലും കൂട്ടിച്ചേർക്കുകയോ ചെയ്തിട്ടുണ്ടെന്ന് ഈ സംഭവം തെളിയിക്കുന്നേയില്ല.



മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....