Sunday, October 19, 2025

പേരുകൾ കൊണ്ട് അപമാനിക്കൽ*

 *പേരുകൾ കൊണ്ട് അപമാനിക്കൽ*


ഇഷ്ടമില്ലാത്ത് പേരുകൾവിളിക്കൽ ഹറാമാണ്.


ഖുർആൻ പറയുന്നു.


لا تَنابَزوا بالألقاب" — ഖുര്‍ആനില്‍ നിന്നും (സൂറത് അൽ-ഹുജുറാത്ത് 4 9:11)

“ നിങ്ങൾ പേരുകൾകൊണ്ട് പരസ്പരം അപമാനിക്കരുത്.”

(അഥവാ: മറ്റുള്ളവരെ പരിഹസിക്കുന്ന, നിന്ദിക്കുന്ന പേരുകൾ വിളിക്കരുത്.)


ഇതിൽ നിന്ന് ഒരാൾക്ക് ഇഷ്ടമില്ലാത്ത പേരുകൾ വിളിക്കൽ ഹറാമാണന്ന് മനസ്സിലാക്കാം


Aslam Kamil parappanangadi


https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm?mode=wwc

No comments:

Post a Comment

പേരുകൾ കൊണ്ട് അപമാനിക്കൽ*

 *പേരുകൾ കൊണ്ട് അപമാനിക്കൽ* ഇഷ്ടമില്ലാത്ത് പേരുകൾവിളിക്കൽ ഹറാമാണ്. ഖുർആൻ പറയുന്നു. لا تَنابَزوا بالألقاب" — ഖുര്‍ആനില്‍ നിന്നും (സൂറത് ...