*നെറ്റ്‌വർക്ക് ബിസിനസ്*
ചോദ്യം :നെറ്റ്‌വർക്ക് ബിസിനസ് അനുവദനീയമാണോ?
ഉ: നെറ്റ്‌വർക്കിലൂടെ ആളുകളെ ചേർക്കുന്നത് കൊണ്ട് കിട്ടുന്ന സംഖ്യ കൂലിയോ ഇനാമോ ആയി കണക്കാക്കാൻ നിർവാഹമി ല്ല. കാരണം കൂലിയോ ഇനാമോ നിർണിതമാവുക എന്നതും ഈ രണ്ട് ഇടപാടിലും ഒഴിച്ചുകൂടാത്തതാണ്. തുഹ്ഫ 6/27.
ആദ്യ കണ്ണി മൂന്നാളുകളെ ചേർത്ത ശേഷം എത്രയാളുകൾ ചേരുമെന്നോ തൻ്റെ എക്കൗണ്ടിലേക്ക് എത്ര സംഖ്യവരുമെന്നോ യാതൊരു നിർണയവുമില്ല. അതുകൊണ്ട് നെറ്റ്‌വർക്ക് ബിസിനസ് ഇസ്‌ലാം അനുവദിച്ച ഇടപാടല്ല.
അസ്ലം കാമിൽ സഖാഫി
പരപ്പനങ്ങാടി
https://chat.whatsapp.com/EyHZeGVBIcC1cSKIRZOcRm
No comments:
Post a Comment