Sunday, March 13, 2022

:ദൈവത്തിന് കാലുണ്ടോ ?

 

നിരീഷര വാദി  സ്കൂൾ മാഷ്

ഒരാളുടെ ഫോട്ടോ വരച്ചു.

കുട്ടികളോട് ചോദിച്ചു

ഇത് ദൈവം

ദൈവത്തിന് കാലുണ്ടോ ?

കുട്ടികൾ ഇല്ല
അയാൾ ചിത്രത്തിൽ കാല് വെട്ടി

കൈ ഉണ്ടോ ? കുട്ടികൾ .ഇല്ല.

അയാൾ അത് മായ്ച്ചു

അവസാനം തലയുണ്ടോ
കുട്ടികൾ
ഇല്ല.

അവസാനം ചിത്രം
എല്ലാം മയിച്ചു
ചോദിച്ചു
ഇപ്പോൾ ദൈവം എവിടെ ? ഇല്ല.

ബുദ്ധി യുള്ള കുട്ടി

ചോക്ക് എടുത്ത്

ഒരു ചിത്രം വരച്ചു

പറഞ്ഞു.

ഇത് . മാശിന്റെ ബുദ്ധി .
മാഷിന്റെ ബുദ്ധിക്ക്
കാലുണ്ടോ?

കുട്ടികൾ
ഇല്ല.

കൈ ഉണ്ടോ ?
കുട്ടികൾ ഇല്ല
മാഷിന്റെ ബുദ്ധിക്ക്
തലയുണ്ടാ?

കുട്ടികൾ ഇല്ല

ആ കുട്ടി ഒരോന്നും മാഴ്ച്ച് പറഞ്ഞു.

ഇപ്പോൾ മാഷിന് ബുദ്ധിയില്ല.

കുട്ടികൾ പൊട്ടിചിരിച്ചു.

Aslam Kamil

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....