Tuesday, July 31, 2018

ഭിന്നിപ്പിന്റ മുജാഹിദ് ഹുസൈൻ സലഫി

ആയത്തുകളും ഹദീസുകളും ധാരാളത്തിലധികം ഓതികൊണ്ട് പരസ്പരം ശിർക്കും കുഫ്റും ആരോപിച്ചിരുന്ന മുജാഹിദ് ഗ്രൂപ്പുകൾ , തൗഹീദും ശിർക്കും എന്താണെന്ന് തീരുമാനിക്കാൻ കഴിയാതെ ഐക്യ നാടകം അഭിനയിച്ചു.
ഓരോ ഗ്രൂപ്പുകളും അവരുടെ തലതിരിഞ്ഞ തൗഹീദിനെ മറുവിഭാഗത്തിന്റെ ശിർക്കിൽ ലയിപ്പിച്ച് കൊണ്ടായിരുന്നു ഐക്യമാമാങ്കം അരങ്ങേറിയത് .
ഈ കപട മുഖത്തെ വലിച്ച് കീറിക്കൊണ്ട് ഹുസൈൻ സലഫി അന്ന് നടത്തിയ പ്രഭാഷണത്തിന് ,
മുജാഹിദ് പ്രസ്ഥാനം വീണ്ടും പൊട്ടിപ്പിളർന്ന ഈ സാഹചര്യത്തിൽ ഏറെ  പ്രസക്തിയുണ്ട് .

No comments:

Post a Comment

ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*الطلاق

 *ത്വലാഖ് എല്ലാവരും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ* Aslam Kamil Saquafi parappanangadi ഇന്ന് പലരും  പിണങ്ങുകയോ ദേഷ്യം പിടിക്കുകയോ ചെയ്യുമ്പോഴും തമ...