Tuesday, February 13, 2018

ബാങ്കും കണ്ണ് രോഗവും

*ബാങ്കും കണ്ണ് രോഗവും*
➖➖➖➖
ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*
https://islamicglobalvoice.blogspot.in/?m=0


ഇആനത്തിൽ ഇപ്രകാരം കാണാം

*وفي الشنواني ما نصه: من قال حين يسمع قول المؤذن(( أشهد أن محمدا رسول الله)) مرحبا بحبيبي وقرة عيني محمد بن عبد الله (ص). ثم يقبل إبهاميه ويجعلهما على عينيه لم يعم ولم يرمد أبدا.*


*ബാങ്ക് വിളിക്കുന്നവൻ 'അശ് ഹദു അന്ന മുഹമ്മദൻ റസൂലുല്ലാഹ് ' എന്ന് പറയുന്നത് കേൾക്കുമ്പോൾ "എന്റെ ഹബീബും കണ്‍ കുളിർമയുമായ അബ്ദുല്ലയുടെ മകൻ മുഹമ്മദി(സ)നു സ്വാഗതം എന്നു പറഞ്ഞ് രണ്ട് തള്ള വിരലുകൾ ചുംബിക്കുകയും തുടർന്ന് അവയെ രണ്ട് കണ്ണുകളുടെ മേൽ വെക്കുകയും ചെയ്യുന്നവർക്ക് അന്ധതയും ചെങ്കണ്ണുരോഗവും ഒരിക്കലും ബാധിക്കുകയില്ലെന്ന് 'ശർവാനി' യിൽ കാണാം. (ഇആനത്ത്: 1/281)*
🌹🌹🌹🌹🌹🌹


*ഖുർആൻ,ഹദീസ്&അഹ്‌ലുസ്സുന്ന*

No comments:

Post a Comment

മദ്ഹബിന് വിരുദ്ധമായി ഒരു ഹദീസ് കണ്ടാൽ

  *മദ്ഹബ് സ്വീകരിക്കൽ* -* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക*  https://islamicglobalvoice.blogspot....