Skip to main content

Posts

ഏലസ്സും ശിർക്കും ഒഹാബി ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി*

  ﷽​​ ﷺ https://youtu.be/wsv8iSg_gu8 *ഏലസ്സ് ഒഹാബി മൗലവിക്ക് * അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= 📚🔎___________________🔍📚 التميمة  ورد الوهابية *ഏലസ്സും ശിർക്കും ഒഹാബി ദുർവ്യാഖ്യാനങ്ങൾക്ക് മറുപടി* വല്ലവനും ഏലസ് കെട്ടിയാൽ അവനിലേക്ക് തന്നെ ഏൽപ്പിക്കുന്നതാണ് അല്ലാഹു അവന് അത് പൂർത്തിയാക്കാതിരിക്കട്ടെ നിശ്‌ചയം മന്ത്രവും ഏലസും ശിർക്കാണ്  തുടങ്ങിയ ഹദീസുകൾ ഖുർആൻഎഴുതിയ ഏലസുകൾ പാടില്ല എന്ന് വരുമോ ? മറുപടി ഇല്ല ഒരിക്കലുമില്ല. വിരോധം പറയുന്ന ഹദീസുകൾ ജാഹിലിയ്യാ കാലത്തെ ഏലസുകളെ പറ്റിയാണന്നും ഖുർആൻ കൊണ്ട് ബറക്കത്തെടുത്തുകൊണ്ടുള്ള ഏലസ്സുകൾ അതിൽ ഉൾപ്പെടുകയില്ലെന്നും ലോക പണ്ഡിതന്മാർ വിവരിച്ചിട്ടുണ്ട്.  ഇമാം തുർമുദി റിപ്പോർട്ട് ചെയ്യുന്നു. അല്ലാഹുവിന്റെ റസൂൽ (സ്വ) പറഞ്ഞു വല്ലവനും ഉറക്കിൽ പേടിച്ചാൽ أَعُوذُ بِكَلِمَاتِ اللَّهِ التَّامَّاتِ ....... തുടങ്ങിയുള്ള ദിക്റുകൾ ചൊല്ലിക്കൊള്ളട്ടെ.എന്നാൽ അവനിക്കൊരു ഉപദ്രവവും വരുകയില്ല. അബ്ദുല്ലാഹിബിനു അംറ്  പ്രായപൂർത്തിയായ തൻറെ സന്താനങ്ങൾക്ക് അത് ...

ആമിന ബീവി നബി صلى الله عليه وسلمയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?!

  ആമിന ബീവി നബി صلى الله عليه وسلمയെ ഗർഭംധരിച്ചത് അബ്ദുല്ലയുടെ മരണശേഷമോ?! അബ്ദുല്ല – ആമിന ദമ്പതികളുടേയും അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചാണ് നടന്നത്. അബ്ദുൽമുത്തലിബ് – ഹാല ദമ്പതികളുടെ ദാമ്പത്യം പിന്നീടും വര്‍ഷങ്ങള്‍ നീണ്ടുനിന്നു. ആയതിനാൽ അബ്ദു-മുത്തലിബ് ഹാല ദമ്പതിമാരുടെ മകന്‍ ഹംസ ബിന്‍ അബ്ദുൽ മുത്തലിബ്, അബ്ദുല്ല – ആമിന ദമ്പതിമാരുടെ പുത്രനായ മുഹമ്മദിനെക്കാളും ഇളയവന്‍ ആകണമല്ലൊ. കാരണം, അബ്ദുല്ല വിവാഹത്തിന് ശേഷം മാസങ്ങൾ മാത്രമെ ആമിനയുടെ കൂടെ ദാമ്പത്യം നടത്തിയിട്ടുള്ളു, ശേഷം മരണപ്പെട്ടു. പക്ഷെ ഹംസ മുഹമ്മദിനെക്കാള്‍ മൂന്ന്-നാലു വയസ്സിന് മുതിര്‍ന്നതാണ് എന്നതിലേയ്ക്കാണ് തെളിവുകൾ വിരല്‍ ചൂണ്ടുന്നത്. അപ്പോൾ അബ്ദുല്ല മരണപ്പെട്ടിട്ടും രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ആമിന ഗര്‍ഭിണിയായത്‌ എന്നല്ലേ വരിക. ഇത് ആമിനയുടെ അവിഹിത ഗർഭത്തിലേക്കല്ലെ വിരൽ ചൂണ്ടുന്നത് ? ആരോപണം തെളിവുകളുടെ പിൻബലമില്ലാത്തതും ചരിത്ര നിവേദനങ്ങൾ വളരെ ദുർബലവുമാണ്. കാരണങ്ങൾ: മുകളിൽ സൂചിപ്പിച്ച വിമർശകരുടെ ആരോപണങ്ങൾ  അബ്ദുല്ല – ആമിന ദമ്പതികളുടേയും, അബ്ദുൽ മുത്തലിബ് – ഹാല ദമ്പതികളുടേയും വിവാഹം ഒരുമിച്ചായിരു...

بناء القبةതബ്ലീഗ് ജമാഅത്തിന്റെ അബദ്ധം . മഹത്തുക്കളുടെ ഖബറിന്മേൽ ഖുബ്ബ നിർമ്മിക്കൽ

 *തബ്ലീഗീ ജമാഅത്തിന്റെ ആത്മീയ നേതാവ്* *മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ* *പ്രൗഡ ഗംഭീര ജാറത്തിനെതിരെ* ✍🏻 മുത്ത് നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ തേജസ്സുറ്റതും ശോഭനീയവുമായ മദീനാ ശരീഫിലെ പരിശുദ്ധ ജാറമടക്കം മുഴുവൻ ജാറങ്ങളും പിഴച്ച ബിദ്അത്താണെന്നും, ഖുർആൻ സുന്നത്തുകളെ കൊണ്ട് ഇവയെ എതിർക്കണമെന്നും ഉദ്ഘോഷിക്കുന്ന ഫത്‌വ നൽകിയത് തബ്ലീഗീ ജമാഅത്തിന്റെ ശില്പിയായ ഇൽയാസ് ദഹ്ലവിയുംടെ ശൈഖും ദേവ്ബന്ദികളുടെ ചീഫ് മുഫ്തിയുമായ റശീദ് ഗങ്കോഹിയാണെന്നത് പ്രത്യേകം പ്രസ്താവ്യമത്രെ. ചോദ്യം?: നബി സ്വല്ലല്ലാഹു അലൈഹി വസല്ലമയുടെ അനുഗ്രഹീത ജാറം പ്രതാപത്തിലും പ്രൗഢിയിലുമായി ദൃഢമായി നിർമ്മിക്കപ്പെട്ടതിന്റെയും വെളിച്ചം സംവിധാനിച്ചതിന്റെയും കാരണം എന്താണ് ? സ്വഹാബത്തിന്റെയും ഇമാമുമാരുടേയും നിർമ്മിക്കപ്പെട്ടിട്ടുണ്ടല്ലോ ? ഇത്തരം കാര്യങ്ങളിൽ മതപരമോ ഭൗതികമോ ആയ വല്ല നന്മയും പ്രത്യേകതയും ഉണ്ടോ"  ? ഖബറുകളെ ദൃഡീകരിക്കുക. മുകളിൽ കെട്ടിടം നിർമ്മിക്കുക. ഖുബ്ബ നിർമ്മിക്കുക. വെളിച്ചം സംവിധാനിക്കുക തുടങ്ങിയ കാര്യങ്ങൾ ചെയ്യുന്നവർ അമ്പിയാക്കൾ സ്വഹാബാക്കൾ മുജ്തഹിദുകളായ ഇമാമുമാർ വിശിഷ്യാ നബി സ്വല്ലല്ലാഹു അലൈഹിവസല്ലമയുടെ ജാറ...

സയ്യിദിനാ എന്ന് വർധിപ്പിക്കൽ

 

ജന്മദിനം േശ്രേഷ്ടം ലൈലത്തുൽ ഖദു റിനേക്കാൾ

  اتمام النعمة الكبري

തബറുക് മീലാദ് സ്വഹാബ . ഒഹാബികളുടെ വൈരുദ്ധ്യം

 🌹🌹🌹 *നബിദിനാഘോഷം :* *സ്വഹാബികൾ* *മുജാഹിദുകൾക്ക്* *സ്വീകാര്യമാവുമോ..?* ➖➖➖➖➖➖➖➖➖ സ്വഹാബികൾ ചെയ്തിട്ടുണ്ടോ എന്ന ചോദ്യം കേട്ടാൽ തോന്നും സ്വാഹാബികൾ ചെയ്‌താൽ വഹാബി അംഗീകരിക്കുമെന്ന്.! എന്നാൽ വഹാബികളെക്കാൾ സ്വഹാബികളെ തള്ളുകയും വിമർശിക്കുകയും ചെയ്തവർ  മാറ്റാരുമുണ്ടാവില്ല. മുജാഹിദ് വിശ്വാസപ്രകാരം സ്വാഹാബികൾ  ശിർക്കും ബിദ്അതും ചെയ്തവരും നബി(സ) അതിന് അംഗീകാരം കൊടുത്തവരുമാണ്, ഒരുദാഹരണം പറയാം. നബി(സ)യുടെ വിയർപ്പ് പോലുള്ള ആസാർ കൊണ്ട് ബർക്കത്ത് എടുക്കൽ മുജാഹിദു വിശ്വാസപ്രകാരം  ശിർക്കാണ്. ഇക്കാര്യം അവർ പരസ്യമായി എഴുതുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ശബാബ് വാരികയിൽ നിന്ന് : "അല്ലാഹുവിന് പുറമെയുള്ള സൃഷ്ടികളിൽ നിന്ന് അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിക്കൽ ശിർക്കും കുഫ്റുമാണ്. പ്രവാചകന്റെ മുടി കൊണ്ടോ വസ്ത്രം കൊണ്ടോ വിയർപ്പ് കൊണ്ടോ മറ്റോ അദൃശ്യവും അഭൗതികവുമായ നിലക്ക് നന്മ ആഗ്രഹിച്ചു കൊണ്ട് ബർക്കത്ത് എടുക്കൽ ഈ വകുപ്പിൽ പെടുന്നു (ശിർക്കും കുഫ്റുമാണ് )." (ശബാബ് വാരിക 2011 ഏപ്രിൽ 1 പേജ് : 22) എന്നാൽ സ്വാഹാബികൾ നബി(സ)യുടെ വസ്ത്രം, വിയർപ്പ്, കേശം തുടങ്ങിയ ആസാറുകൾ കൊണ്ട് ബർകത് എ...

ഇസ്തിഗാസ.ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ?

  അഹ്ലുസ്സുന്നയുടെ ആദർശ പഠനത്തിന്  ഇസ്ലാമിക് ഗ്ലോബൽ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക https://islamicglobalvoice.blogspot.in/?m= 📚🔎___________________🔍📚 ഇമാം ഇസ്വബഹാനി റ ഇസ്തിഗാസയെ എത്രിത്തിട്ടുണ്ടോ ? മറുപടി ഇമാം ഇസ്വബഹാനി റ യുടെ അൽ ഹുജ്ജ ഫിൽ മഹജ്ജ എന്ന ഗ്രത്തിൽ നിന്നാണ് ഒഹാബി പുരോഹിതർ തെറ്റിദ്ധരിപ്പിക്കുന്നത്. അവിടെ തർക്കഅത്തിലിരിക്കുന്ന മഹാൻമാരോട് അഭൗതിക സഹായം തേടൽ എന്ന ഇസ്തിഗാസയെ പറ്റി പറഞ്ഞിട്ടേയില്ല.  മറിച്ചു അതിൽ പറയുന്നത് . അല്ലാഹുവിന്റെ നാമങ്ങളെ പറ്റിയുള്ള ചർച്ചയാണ്.  ഇമാം ഇസ്ബഹാനി റ   (ഭൗതികവും അഭൗതികവുമായ ) എല്ലാം  നൽകുന്നവൻ എന്ന നാമം അല്ലാഹുവിനുണ്ട് . (ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകാൻ മറ്റൊരാൾക്കും കഴിയില്ല. അവനാണ് (ഭൗതികവും അഭൗതികവുമായ )  ശക്തി നൽക്കുന്നത്  ശക്തി നൽകാൻ ഒരു സ്രഷ്ടിക്കും സ്വയം കഴിവില്ല. നീ പറയേണ്ടത് എന്റെ റബ്ബേ എനിക്ക് (ഭൗതികവും അഭൗതികവുമായ ) ആഫിയത്ത് നൽകണേ അത് മറ്റൊരു (ദ്രശ്യത്തിലോ അദ്രശ്യത്തിലോ ആവട്ടെ ) ആളോടും ചോദിക്കരുത് നീ സ്രഷ്ടിയോട് അത് ചോദിച്ചാൽ അവന്ന് അതിന്മേൽ സ്വയം കഴിവില്ല. നീ ദുർബലമാവുമ്പോൾ പറയുക എന...