Skip to main content

Posts

മന്ത്രവും ഉമിനീരും മുജാഹിദ് അംഗീകരിക്കുന്നു

 മന്ത്രവും ഉമിനീരും മുജാഹിദ് അംഗീകരിക്കുന്നു

ഏലസ് ശിർക്കാണ് ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതു മദനി

  ഏലസ് ശിർക്കാണ് ഇസ്ലാമിന്റെ ജീവൻ കുഞ്ഞീതു മദനി

ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ

 ബിദ്അത് . വഹാബികൾ െചയ്യുന്ന ബിദ്അത്ത് കൾ

ഐക്യ സംഘം. ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ്

 1922ൽ രൂപീകരിച്ച് 1934ൽ നശിച്ചുപോയ ഒന്നാണ് ഐക്യ സംഘം. ഇസ്‌ലാമിൽ നിഷിദ്ധമായ പലിശ ഹലാലാക്കാനുള്ള ശ്രമം പാളിയതാണ് സ്വയം നശിക്കാൻ കാരണമായത്. കെ. എം മൗലവിയും കെ. എം സീതി സാഹിബുമാണ് ഇതിനു പിന്നിൽ. ഈ തിന്മയെ ശക്തമായി എതിർത്തിരുന്ന മുഹമ്മമ്മദ് അബ്ദുറഹ്മാൻ സാഹിബിനോട് കെ. എം സീതി സാഹിബ് മരണം വരെ  കഠിന ശത്രുത വെച്ചുപുലർത്തിയെന്നും ചരിത്രം പറയുന്നു. മുഹമ്മദ്‌ അബ്ദുറഹ്മാൻ സാഹിബ് പേജ് :70,71 എം റഷീദ്.  (ഐ പി എച് )

കറാമത്ത് :നബി(സ) യുടെ ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ

 സഈദ് ബ്നുൽമുസയ്യബ്(റ) നിസ്കാര സമയങ്ങളിൽ നബി(സ) യുടെ ഖബർ ശരീഫിൽ നിന്ന് ബാങ്ക് കേൾക്കാരുണ്ടായിരുന്നൂ അൽ വിലായതു വൽ കറാമ: K M മൗലവി.   ( പേജ്:66)

മന്ത്രങ്ങങൾ മുജാഹിദിന് അന്ധവിശ്വാസം ആയതിന് കാരണം

 മന്ത്രങ്ങങൾ മുജാഹിദിന് അന്ധവിശ്വാസം ആയതിന് കാരണം

കറാമത്ത്:ഓലിയാക്കൾക്ക് കറാമത്ത് നൽകി വിലായത്തിന് അംഗീകാരം നൽകി

 🟥🟪🟥🟪🟥🟪 *ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചവരാണ് .മഹാനായ ശൈഖ് അഹ്മദ് ഇബ്നു അജീബ (റ)പറയുന്നു:* *റസൂലിനെ അനുസരിച്ചവർ തീർച്ചയായും അല്ലാഹുവിനെ അനുസരിച്ചു.(നിസാഅ 80): മുഅജിസത്ത് കൊണ്ട്  പ്രവാചകന്മാർക്ക്  രിസാലത്തിനെ അല്ലാഹു സാക്ഷ്യപ്പെടുത്തിയത് പോലെ ഓലിയാക്കൾക്ക് കറാമത്ത് നൽകി വിലായത്തിന് അംഗീകാരം നൽകി.* *അതുകൊണ്ട് ഔലിയാക്കളെ അനുസരിച്ചവർ അല്ലാഹുവിനെ അനുസരിച്ചിക്കുന്നു,അവരിൽനിന്ന് മുഖം തിരിച്ചവർ അല്ലാഹുവിൽ നിന്ന്   മുഖം തിരിച്ചിരിക്കുന്നു,അവരെ സ്നേഹിച്ചവർ അല്ലാഹുവിനെ സ്നേഹിച്ചിരിക്കുന്നു,അവരെ വെറുപ്പിച്ചവർ അല്ലാഹുവിനെ വെറുപ്പിച്ചിരിക്കുന്നു.* *കാരണം അവർ അല്ലാഹുവിന്റെ പ്രകാശങ്ങളുടെ ഭാഗമായ പ്രകാശവും സത്തയുടെ അംശമായ സത്തയുമാണ്.അല്ലാഹുവേതര ശേഷിപ്പുകളൊന്നും അവരിലില്ല എന്നതാണതിനു കാരണം. ബഹ്റുൽ മദീദ് 1/534 ഇബ്നു അജീബ.* *അല്ലാഹു തൗഫീഖ് നൽകട്ടെ ആമീൻ.* *قال الشيخ احمد بن عجيبة (ر) في تفسير الاية:من يطع الرسول فقد اطاع الله.  (سورة النساء 80).* *كما شهد الحق جل جلاله لرسله بالرسالة بما اظهر لهم من المعجزات شهد لاوليائه بالولاية بما منحهم من الكرامات... فمن ا...